ടീച്ചർമാരുടെ കളിത്തോഴൻ – 2അടിപൊളി  

അങ്ങനെയിരിക്കെ ഒരു ദിവസം അംബിക ക്ലാസെടുക്കാൻ വന്നപ്പോൾ കണ്ണൻ ബോർഡിൽ എഴുതിയിരിക്കുന്നത് എന്തോ തുടയ്ക്കുന്നത് കണ്ടു. കുട്ടികളെല്ലാം അങ്ങോട്ട് നോക്കി ആർത്തുചിരിക്കുന്നു. എന്താ കാര്യമെന്ന് അറിയാൻ ബോർഡിൽ നോക്കിയതും അവളും വല്ലാതെയായി.

‘ മുല കൊതിയൻ’

ക്ലാസിലെ എരണംകെട്ട പിള്ളേരാരോ പറ്റിച്ച പണിയാണ്. അവനാകട്ടെ, ആരോടും ഒരു പരിഭവവുമില്ലാതെ അത് മായിക്കുന്നു. അംബികയ്ക്ക് എന്നാലും അത് വല്ലാതെ നീറ്റലുണ്ടാക്കി. ആ ക്ലാസ്സ് കഴിയുന്നതുവരെ അവൻ തലകുനിച്ചിരുന്നത് അവളെ വീണ്ടും വിഷമിപ്പിച്ചു.

അന്ന് വൈകിട്ട് ഒരുമിച്ച് വരാൻ അവളെ കാത്ത് കണ്ണനുണ്ടായിരുന്നില്ല. അവന്റെ കുഞ്ഞ് മനസ്സിനുണ്ടായ ചമ്മൽ കാരണമാണ് അതെന്ന് അവൾക്ക് മനസ്സിലായി. പക്ഷേ പിറ്റേന്ന് വീട്ടില്‍ നിന്നിറങ്ങുമ്പോൾ ഗേറ്റിന് മുന്നിൽ അവൻ കാത്തുനിൽക്കുമെന്ന് കരുതി. അതും ഉണ്ടായില്ല. അന്ന് അവസാനത്തെ പിരീഡിന് തൊട്ടുമുമ്പുള്ള ഇന്റർവലിൽ അവളവനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.

“ ഇന്ന് നേരത്തെ പൊക്കളയരുത്. ക്ലാസ് കഴിയുമ്പോൾ ഒരുമിച്ച് പോവാം…” അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ ക്ലാസ് കഴിഞ്ഞ് രണ്ടാളും ഒരുമിച്ച് ബസ്സില്‍ കേറി. ഒഴിഞ്ഞ സീറ്റ് കണ്ടപ്പോൾ അംബിക അവനോട് വിൻഡോസീറ്റിൽ ഇരിക്കാൻ പറഞ്ഞിട്ട് കൂടെയിരുന്നു.

“ എന്തായിരുന്നു മോൻ ഇന്നലെ ടീച്ചറെ കാത്ത് നിൽക്കാഞ്ഞത്?”

അവൻ ഒന്നും മിണ്ടിയില്ല.

“ കണ്ണാ, നിന്നോടാണ് ടീച്ചർ ചോദിച്ചത്. എന്ത് പറ്റി?”

“ അത്… അത്… ഇന്നലെ ബോര്‍ഡിൽ എഴുതിയത് ടീച്ചർ കണ്ടപ്പൊ… എനിക്കെന്തോ.. ടീച്ചറെ നേരിടാനൊരു…” അവൻ പറഞ്ഞത് മുഴുവന്‍ പുറത്ത് വന്നില്ല. ശബ്ദം ചിലമ്പിച്ചുപോയി.

“ ഓ, അതാണോ, അതൊക്കെ ഞാൻ അപ്പഴേ മറന്നു.” അവൾ നിസ്സാരമട്ടിൽ പറഞ്ഞു.

എന്നാലും കുറച്ച് കഴിഞ്ഞ് അവന്റെ മനസ്സറിയാൻ അവൾ ചോദിച്ചു.

“ എന്തിനാ അവരൊക്കെ നിന്നെ അങ്ങനെ വിളിക്കുന്നത്? ആകെ നാണക്കേടാണല്ലോ മോനെ ആ പേര്.”

ടീച്ചറുടെ മോനേന്നുള്ള വിളികേട്ട് അവൻ വിതുമ്പിപ്പോയി. സ്വന്തം അച്ഛൻ പോലും അത്രയും സ്നേഹത്തോടെ വിളിച്ചിട്ട് വർഷങ്ങളായിരിക്കുന്നു. അവന്റെ ചുണ്ടുകൾ വിതുമ്പി പൊട്ടുന്നത് കണ്ട് അംബികയ്ക്ക് വിഷമമായി.

“ എന്തിനാ കണ്ണാ കരയുന്നെ… ടീച്ചറോട് പറ, എന്ത് പറ്റി തെറ്റ് ചെയ്തുപോയോ?”

“ ഞാന്‍ തെറ്റായിട്ട് ഒന്നും ചെയ്തതല്ല ടീച്ചറേ… മായേച്ചി കൊച്ചിന് പാല് കൊടുക്കുന്നത് കണ്ടപ്പൊ അമ്മയെ ഓർത്ത് പോയി. എനിക്കാ ഭാഗ്യം കിട്ടിയില്ലല്ലോ എന്നൊക്കെ ആലോചിച്ച് വിഷമത്തോടെ നിന്നപ്പോഴാ ചേച്ചീടെ ഭർത്താവ് സതീശേട്ടൻ എന്നെ പിടിച്ചത്. അല്ലാതെ ഞാൻ അയാൾ പറഞ്ഞുണ്ടാക്കിയത് പോലെ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അപ്പോ ഇതൊക്കെ ആരോട് പറഞ്ഞിട്ടും വിശ്വസിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരൂടി എന്നെ…” അവൻ ഏങ്ങലടിച്ച് കരഞ്ഞുപോയി.

“ ച്ഛെ.. ച്ഛെ… കരയാതിരിക്ക് കണ്ണാ… ദേ… ബസ്സിലിരിക്കുന്നവരൊക്കെ ശ്രദ്ധിക്കുന്നു.. മോൻ വല്യ ചെക്കനല്ലേ? കണ്ണ് തുടച്ചേ…” അംബിക ചുമലിലൂടെ കൈയിട്ട് അവനെ ചേർത്ത് പിടിച്ചു.

“ നോക്ക്… ടീച്ചർ പറഞ്ഞിട്ടില്ലേ… മോനിനി എന്നെ അമ്മയെ പോലെ കണ്ടോളാൻ. ഇനി അമ്മയെ മിസ്സ് ചെയ്യുമ്പോഴൊക്കെ വീട്ടിലേക്ക് വന്നോളൂ. അതിനായിട്ട് സ്കൂളില്‍ പോണ വഴി കാത്ത് നിൽക്കുകയൊന്നും വേണ്ട. ഏത് സമയത്തും മോനവിടെ വരാം. വീട്ടില്‍ അച്ഛനോട് പറഞ്ഞിട്ട് വരണമെന്ന് മാത്രം.”

കണ്ണീരിനിടയിലും അവൻ സന്തോഷത്തോടെ തല കുലുക്കി.

അതിൽ പിന്നെ ക്ലാസ് വിട്ട് വന്നാൽ കണ്ണൻ അപ്പോൾ തന്നെ ടീച്ചറുടെ വീട്ടില്‍ പോകുന്നത് പതിവായി. അപ്പോഴേക്കും അംബിക അവന് കഴിക്കാനുള്ള ഏത്തപ്പഴവും മറ്റും ഉണ്ടാക്കി വച്ചിരിക്കും. അവനെ അവിടെയിരുത്തി ബയോളജി മാത്രമല്ല, മറ്റ് വിഷയങ്ങള്‍ കൂടി പഠിക്കുന്നു ഉറപ്പാക്കിയിട്ടേ അവൾ അവനെ വിടുമായിരുന്നുള്ളൂ. അപ്പോഴേക്ക് നേരം ഇരുട്ടിയിട്ടുണ്ടാകും. ഇതൊന്നും മറ്റു കുട്ടികൾക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. കുട്ടികൾക്ക് മാത്രമല്ല, സജിത ടീച്ചറിനും. കുട്ടികളെ നിർത്തേണ്ടിടത്ത് നിർത്തണമെന്നാണ് അവരുടെ പക്ഷം. പല തവണ അവരത് പറയുകയും ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം, ഹെഡ്മാസ്റ്റർ അംബികയെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചു. അവിടെ സജിത ടീച്ചറുടെ ക്ലാസിലെ ഒരു കുട്ടി അവന്റെ അമ്മയുമായി വന്നുനിൽപ്പുണ്ട്.

കൂടെ കണ്ണനും.

മറ്റേ കുട്ടിയുടെ നെറ്റി പൊട്ടിയത് കെട്ടി വെച്ചിട്ടുണ്ടായിരുന്നു. കണ്ണൻ ആ കുട്ടിയുടെ നെറ്റിയിൽ കല്ലെടുത്ത് എറിഞ്ഞത്രേ. അന്ന് ഹെഡ്മാസ്റ്ററുടെ മുന്നില്‍ വച്ച് സജിത ടീച്ചർ അവന്റെ തുടയിൽ പൊതിരെ അടിച്ചു. അതുവരെയുള്ള ദേഷ്യമൊക്കെ തീർക്കാനെന്നോണം ഭ്രാന്തമായി തന്നെ അടിച്ചു. അത് കണ്ടുനിൽക്കാനാകാതെ അംബിക ആ കുട്ടിയുടെ അമ്മയോട് വികാരവായ്പ്പോടെ അവന് വേണ്ടി മാപ്പ് പറഞ്ഞു. അങ്ങനെ അവർ പോട്ടെന്ന് പറഞ്ഞതോടെ സജിത അടി നിർത്തി. പക്ഷേ അതിനുശേഷം ഹെഡ്മാസ്റ്ററും ബാക്കിയുള്ളവരും അംബികയെ കണക്കിന് ശകാരിച്ചു. അവളവനെ താഴത്തും തലയിലും വെക്കാതെ നടക്കുന്നത് കൊണ്ടാണ് അവനീ തോന്ന്യാസത്തിനുള്ള ധൈര്യം കിട്ടുന്നതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി, ഉറ്റകൂട്ടുകാരിയായ സജിത ടീച്ചർ പോലും. അംബികയ്ക്ക് ശരിക്കും കരച്ചിൽ വന്നു. ഇരുപത്തിരണ്ട് വർഷത്തെ അധ്യാപനജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കുറ്റപ്പെടുത്തൽ. മനസ്സാകെ ഇളകിമറിഞ്ഞു.

ക്ലാസിൽ വന്നതും അവൾക്ക് കണ്ണനെ മുന്നിലേക്ക് വിളിച്ചു. തനിക്ക് വഴക്ക് കേട്ടതിന്റെ നീരസം അവനോടുള്ള ദേഷ്യമായി മാറിയിരുന്നു. അവനോട് കൈ നീട്ടാന്‍ പറഞ്ഞ് കുട്ടികളുടെയെല്ലാം മുന്നിൽവച്ച് വടികൊണ്ട് തുടരെ അടിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും അവൻ കൈ പിൻവലിക്കുകയോ കരയുകയോ ചെയ്തില്ല. അടിക്കുന്നതിനിടയിൽ, എന്തിനാ ഇത് ചെയ്തതെന്ന് പലവട്ടം ചോദിച്ചിട്ടും അവൻ പറഞ്ഞില്ല. നിന്നുകൊണ്ടു.

അന്ന് വൈകിട്ട് അവൻ ടീച്ചർക്ക് വേണ്ടി കാത്തുനിന്നില്ല. വീട്ടിലേക്കുള്ള വരവും ഉണ്ടായില്ല. എന്തെങ്കിലും ആകട്ടെയെന്ന് ഭാവിച്ചെങ്കിലും അവൾക്ക് നെഞ്ചിലൊരു പൊള്ളൽ പോലെ. പിറ്റേന്ന് ക്ലാസെടുക്കുമ്പോൾ അവളുടെ ശ്രദ്ധ മുഴുവനും അവനിലായിരുന്നു. ആരോടും മിണ്ടാതെയും ചിരിക്കാതെയും ഇരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ ഉള്ള് പിടഞ്ഞു. തമാശയൊക്കെ പൊട്ടിച്ച് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, അവൻ അവളോട് മിണ്ടിയില്ല. പിന്നീടൊരു മൂന്നാല് ദിവസം അങ്ങനെ തന്നെ ആവർത്തിച്ചപ്പോൾ അവളുടെ ദുഃഖം ഏറിവന്നു. അന്യനായ ഒരു കുട്ടിയാണ്. പഠിപ്പിക്കുന്ന നൂറോളം പേരിൽ ഒരാൾ. പക്ഷേ ഇപ്പോള്‍ അവനില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരിക്കുന്നു. ഭർത്താവും മോളും അടുത്തില്ലാത്തപ്പോഴും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ വന്നത് കണ്ണനുമായി അടുത്തപ്പോഴാണ്.