അസഹ്യമായ മരപ്പട്ടിമൂത്രത്തിന്റെ ഗന്ധം ആ മുറിയില്‍ നിന്ന് വമിച്ചപ്പോഴാണ് അവൻ മച്ചിലേക്ക് നോക്കിയത്. പൊട്ടിയ ഓടിൽനിന്ന് ഇറ്റിറ്റ് കട്ടിലിനടുത്ത് വീഴുന്ന മൂത്രധാര! മായയാണെങ്കിൽ അത് കണ്ടില്ലെന്ന് വച്ചാണ് കിടപ്പ്. ആദ്യത്തെ അമ്പരപ്പ് മാറി, അവന് ദേഷ്യമാണ് വന്നത്. ഇടിച്ചുകേറി ചെന്ന് ചോദിച്ചു.
“ നിങ്ങളെന്ത് പണിയാ പെണ്ണുമ്പിള്ളേ ഈ കാണിക്കുന്നത്?! നാറ്റോം സഹിച്ചോണ്ടാണോ കിടപ്പ്?! മൂത്രം വീഴുന്ന കാര്യം എന്നെ വിളിച്ചൊന്ന് അറിയിച്ചൂടെ?!” അവൻ ശരിക്കും ചൂടായി.
മായ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് കട്ടിലിൽ എഴുന്നേറ്റിരുന്നു.
“ നിന്റെ ഉറക്കം കളയേണ്ടെന്ന് കരുതി.. പിന്നെ ഇതൊന്നും വല്യ ബുദ്ധിമുട്ടായി തോന്നിയതുമില്ല.” അവൾ നിസാരമട്ടിൽ പറഞ്ഞു.
“ നല്ല കഥ. ഇങ്ങോട്ടെണ്ണീറ്റ് വന്നേ… തുണീം കൂടി എടുത്തോ…”
“ എങ്ങോട്ടാ…?”
“ നിങ്ങളിന്ന് അച്ഛന്റെ മുറിയിൽ കിടന്നാൽ മതി… ഞാൻ ഹാളിൽ കിടന്നോളാം.”
“ അത് വേണ്ട… ഞാനിവിടെയെങ്ങാനും…”
“ അതൊന്നും പറഞ്ഞാലൊക്കില്ല. എന്തായാലും ഈ നാറ്റത്തിൽ കിടത്താൻ പറ്റില്ല. ഹോ.. സമ്മതിക്കണം നിങ്ങളെ. എങ്ങനെ ഈ വാടയും സഹിച്ചോണ്ട്…” പറഞ്ഞ് മുഴുവിക്കാതെ അവൻ സ്വല്പം അലോസരത്തോടെ അവളെ കൈയില്‍ പിടിച് മറ്റേ മുറിയിൽ കൊണ്ടാക്കി.
“ ഇന്നിവിടെ കിടന്നാൽ മതി… നാളെ അവിടെ വൃത്തിയാക്കിത്തരാം.”
“ അപ്പൊ നീ എവിടെ കിടക്കും…? ” അവൾ സംശയഭാവത്തിൽ നോക്കി.
“ അതിനാണോ സ്ഥലമില്ലാത്തത്! ഹാളിൽ സോഫയുണ്ടല്ലോ.”
“ കഷ്ടിച്ച് 3 പേർക്കിരിക്കാവുന്നതിലോ? അതുവേണ്ട, നീ ഇവിടുത്തെ കട്ടിലിൽ കിടന്നോളൂ. ഞാൻ ഹാളിൽ പായ വിരിച്ച് കിടന്നോളാം.”
“ എന്തായാലും വീട്ടില്‍ വരുന്നവരെ ഹാളിൽ നിലത്ത് കിടത്തിയിട്ട് സുഖിച്ച് മുറിയിൽ കിടക്കുന്ന ശീലം ഞങ്ങള്‍ക്കില്ല.”
അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അവൻ തന്നെ പറഞ്ഞു. “എന്നാല്‍ നമുക്ക് രണ്ടാൾക്കും ഇതേ മുറിയില്‍ നിലത്ത് കിടക്കാം. ആർക്കും പ്രശ്നമില്ലല്ലോ?”
“ എന്നാലും മതി.”
“ അയ്യടി… അതുവേണ്ട. കേറിക്കെട പെണ്ണുമ്പിള്ളേ കട്ടിലില്…”
“ ഡാ ചെക്കാ… നീ കൊറേ നേരമായി.. നിന്നേക്കാൾ 10 വയസ്സിന്റെ മൂപ്പേ എനിക്കുള്ളൂ” മായ അവനെ കണ്ണുരുട്ടിക്കാണിച്ചിട്ട് ഗർവ്വിച്ച് കട്ടിലിൽ കേറിക്കിടന്നു. ചിരിച്ചുകൊണ്ട് അവൻ പായ വിരിച്ച് നിലത്തും കിടന്നു.
കുറേ നേരം കഴിഞ്ഞിട്ടും അവന് ഉറക്കം വരുന്നില്ല. എങ്ങനെ ഉറക്കം വരും? ആദ്യമായാണ് അവനൊരു സ്ത്രീയുമൊത്ത് ഒരേ റൂമിൽ കിടക്കുന്നത്. അംബിക ടീച്ചറുമായി പോലും ഒരേ മുറി പങ്കിട്ടിട്ടില്ല. അതും ഇപ്പോള്‍ ഓർമ്മ വരുന്നത് മായേച്ചി പണ്ട് സ്വപ്നത്തിൽ റൂമിൽ വരുന്നത് ഒക്കെയാണ്. പിന്നെ മിനിച്ചേച്ചിയുടെയും കെളവന്റെയും സംഭോഗരംഗവും. എങ്ങനെ ഉറക്കം വരാനാണ്. തിരിഞ്ഞും മറിഞ്ഞും കിടന്ന് മായയെ നോക്കുമ്പോൾ അവൾ മുകളിൽ കട്ടിലിൽ അവന് പുറം തിരിഞ്ഞ് കിടപ്പാണ്. ചേച്ചിയും ഉറങ്ങിയിട്ടില്ലെന്ന് അവന് തോന്നി. പതുക്കെ തല പൊക്കി അവളെ വിളിച്ചു.
“ ചേച്ചി ഉറങ്ങിയില്ലേ?”
“ ഇല്ല…” അല്പം കഴിഞ്ഞാണവൾ പറഞ്ഞത്.
“ എന്ത് പറ്റി? എന്താ ഉറങ്ങാതെ കിടക്കുന്നത്?”
“ എന്തോ ഉറക്കം വരുന്നില്ല.”
“ എനിക്കും…”
“ എന്തേ…”
കാരണം അവൻ പെട്ടെന്ന് തന്നെ പറഞ്ഞു. എന്തുകൊണ്ടാണ് ഉറങ്ങാൻ പറ്റാത്തതെന്ന്. അത് കേട്ടതും മായ ഒന്ന് ദീർഘശ്വാസം വിട്ടു.
“ ചേച്ചിക്ക് പേടിയുണ്ടോ?”
“ എന്തിന്?”
“ എന്റെ കൂടെ കിടക്കാൻ…”
“ അതിന് കൂടെയല്ലല്ലോ കിടക്കുന്നത്… ഞാൻ കട്ടിലിലും നീ പായിലും അല്ലേ?” അവൾ കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
“ അതല്ല… അത്രയും ചൂട് പിടിച്ചൊരു രംഗം കണ്ടിട്ട്… ഒരാണിനൊപ്പം… ആർക്കായാലും പേടി തോന്നിയില്ലേ?”
“ തോന്നിയേനെ… പക്ഷേ ഇപ്പൊ നിന്റെ കൂടെ എവിടെ കിടക്കാനും എവിടേക്ക് വരാനും എനിക്ക് പേടിയില്ല കണ്ണാ…”
“ അതെന്താ…?”
“ നിന്നെയിപ്പൊ എനിക്കത്ര വിശ്വാസമാ…”
“ ഹമ്… എന്താ അങ്ങനെ തോന്നാൻ കാര്യം..?”
