ടീച്ചർമാരുടെ കളിത്തോഴൻ – 3 157

“ എന്തേലും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ നിനക്ക് എപ്പോഴേ ആകാമായിരുന്നു. ഞാനിവിടെ വന്നുകേറിയ ദിവസം മുതലേ അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നല്ലോ.. എന്തിനധികം, കുറച്ച് മുമ്പ് ഞങ്ങടെ വീട്ടില്‍ വച്ചുവരെ…”

“ ഹ്മം… അത് ശരിയാ…”

“ ഡാ… സത്യത്തില്‍ ഞാനപ്പൊ വല്ലാതെ പേടിച്ചായിരുന്നു, കേട്ടോ. മട്ടും മാതിരിയും കണ്ടപ്പൊ നീയെന്നെ കേറിപ്പിടിക്കുമെന്ന് ഉറപ്പിച്ചതാ… പക്ഷേ എന്നിട്ടം നീ പിടിച്ചുനിന്നത് എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഒരുമിച്ച് അങ്ങനൊരു സാഹചര്യത്തില്‍ കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും പെണ്ണിനെ ചീത്തയാക്കാത്ത നീയാണെടാ ഉത്തമപുരുഷൻ.”

അവന്റെ മനസ്സിലൊരു കുളിർമഴ പെയ്തു. അന്തസ്സുള്ള പുരുഷനാണ് താനെന്ന ഒരു സ്ത്രീയുടെ സാക്ഷ്യപ്പെടുത്തൽ ഏതൊരാണിനെയും അഭിമാനമണിയിക്കും. അതിപ്പൊ മറിച്ച് അവൾ വിചാരിച്ചാലാണ് കളിക്ക് വളയ്ക്കാൻ ഒന്നൂടി എളുപ്പമെങ്കിലും… താനൊരു മാന്യനെന്ന് കേട്ടാൽ ഒരു നിമിഷമെങ്കിലും ഏതാണിനും ഉള്ളിന്റെയുള്ളിൽ സന്തോഷം തോന്നും..

അവൾ തുടര്‍ന്നു.

“ നിനക്കറിയോ? ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യനായിരുന്നു നിന്റെയച്ഛൻ. വഴിപിഴച്ച ഈ നാട്ടിലെ ഏറ്റവും നല്ല വ്യക്തി. പെണ്ണിനെ മാനിക്കാൻ അറിയുന്നവൻ. അവളെ മനസ്സിലാക്കാൻ കഴിയുന്നവൻ. ആ നന്മ തന്നെ നിന്നിലുമുണ്ട്. പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക് ധൈര്യമായി കഴിയാമെന്ന് എനിക്കിന്ന് ബോധ്യമായി…”

അവൻ കുറേ നേരം ഒന്നും മിണ്ടിയില്ല.

“ ഞാനത്ര മാന്യനൊന്നുമല്ല ചേച്ചി… ചേച്ചിക്ക് അറിയുമോ? പണ്ട് ആ കാഴ്ച ഞാൻ ദുഷ്ടവിചാരത്തോടെയല്ല കണ്ട് നിന്നതെങ്കിലും പിന്നീട് ശരീരവും മനസ്സും വളർന്നപ്പോൾ… പുരുഷവികാരങ്ങൾ പതഞ്ഞുപൊങ്ങിയപ്പോൾ ഞാൻ അതിനെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങളെ ഞാൻ നോക്കാൻ പാടില്ലാത്ത രീതിയില്‍ നോക്കിയിട്ടുണ്ട്. നിങ്ങൾ അറിയാതെ ശരീരഭാഗങ്ങളെ ആസ്വദിച്ചിട്ടുണ്ട്. മനസ്സില്‍ നിങ്ങളെ കാമത്തോടെ പ്രാപിച്ചിട്ടുണ്ട്…”

“ ഇതൊക്കെ എനിക്കറിയാം കണ്ണാ. ഞാനിവിടെ അന്തിയുറങ്ങിയ ഒരു ദിവസം എഴുന്നേൽക്കാൻ വൈകിയില്ലേ… നീയെന്നെ വന്ന് വിളിച്ചുണർത്തിയ ദിവസം. അന്ന് നിന്റെ നോട്ടവും കണ്ണുകളിലെ ഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അലസമായി വസ്ത്രം കിടന്നിരുന്ന എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റിയതെന്ന് ബോധ്യമായിരുന്നു. പക്ഷേ എന്നിട്ടും നീയെന്നെ വിളിച്ചുണർത്തിയില്ലേ? എത്രയോ നേരം ഞാനറിയാതെ നിനക്കാ കാഴ്ച ആസ്വദിക്കാമായിരുന്നു. അപ്പോൾ നീ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നെന്ന് എനിക്ക് മനസ്സിലായി. അതുതന്നെയല്ലേ ഏതൊരു പെണ്ണിനും വേണ്ടത്… വികാരങ്ങൾ അടക്കാനാവാതെ ആക്രമിച്ച് തിന്നുന്ന ഒരുപാട് ആണുങ്ങളുള്ള ഈ ലോകത്ത്, തന്നിൽ നിന്ന് പോലും അവളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഒരാണിനെ…”

“ ചേച്ചി… ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് ശാന്തി കിട്ടണമെങ്കിൽ ഇതും പറഞ്ഞേ തീരൂ. ശ്രദ്ധിച്ചു കേൾക്കൂ. കേട്ട് കഴിഞ്ഞിട്ട് ചേച്ചിക്ക് എന്നെ ശിക്ഷിക്കാം. ഞാൻ എതിര് പറയില്ല”. കണ്ണൻ വിറച്ചു കൊണ്ട് പറഞ്ഞു.

മായ ഒന്നും മിണ്ടിയില്ല. കേൾക്കാഗ്രഹിക്കാത്തത് എന്തോ കേൾക്കാനുള്ള തയ്യാറെടുപ്പോടെ മലർത്ത് ഉത്തരവും നോക്കിക്കിടന്നു.

“ ചേച്ചി.. ചേച്ചി ഇന്നലെ തലയും കുമ്പിട്ട് ഇരുന്നില്ലായിരുന്നെങ്കിൽ… താല്‍പര്യമില്ലായ്മ അത്രയും സ്പഷ്ടമാക്കിയില്ലായിരുന്നെങ്കിൽ, ആ കാഴ്ച എന്നോടൊപ്പം ജനലിലേക്ക് നോക്കിനിന്നായിരുന്നെങ്കിൽ ഉറപ്പായും ഞാൻ ചേച്ചിയെ അപ്പൊ ബലാൽക്കാരം ചെയ്തേനെ. അത്രയ്ക്ക് കെട്ട് പൊട്ടി നിൽക്കുകയായിരുന്നു. ഇനി എന്നെ ശിക്ഷിച്ചോളൂ, ഈ വൃത്തികെട്ട കാമചിന്തകൾക്ക് ക്രൂരമായി എന്നെ ശിക്ഷിക്കൂ.” കണ്ണൻ കിടന്ന് വിങ്ങിപ്പൊട്ടി.

മായ എന്ത് പറയണമെന്നറിയാതെ, അവിശ്വസനീയമായ എന്തോ കേട്ട പോലെ, അവന്റെ കരച്ചിൽ കേട്ട് കുറച്ച് നേരം മൗനം പൂണ്ട് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *