മേഴ്സി – നീ കഴിക്കുന്നില്ലേ. ഉണ്ണാനുണ്ടാവില്ലെങ്കിൽ പറഞ്ഞിട്ട് പോണം. ഇത് സത്രമല്ല തോന്നുമ്പോ വരാനും പോവാനും.
ഞാൻ ഒന്നും മിണ്ടാതെ വന്നിരുന്നു കുറച്ചു ചോറും കറിയും കഴിച്ചു എന്നു വരുത്തി. വലിയ വിശപ്പില്ലായിരുന്നു. എങ്കിലും ചേച്ചിയുടെ വായിലിരിക്കുന്നത് കേക്കണ്ടല്ലോ എന്നോർത്ത് കഴിച്ചു തീർത്തു. കഴിച്ചു തീർത്ത ഉടനെ തന്നെ ഞാൻ മുകളിലേക്ക് വലിഞ്ഞു. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഉണ്ടായ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്നെനിക്കു ഉറപ്പായി.
ഒരു വീട്ടിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിച്ചു ഇരിക്കുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. ഞാൻ ഒന്നു കിടന്നു മയങ്ങി. എനിക്കൊരു വലിയ ദൈവാനുഗ്രഹമുണ്ട്. എന്തൊക്കെ പ്രശ്നമുണ്ടായാലും സുഖമായിട്ട് കിടന്നുറങ്ങാനുള്ള ഒരു അനുഗ്രഹം. ഒരു ഉറക്കം ഒക്കെ കഴിഞ്ഞു ഞാൻ എഴുന്നേറ്റു ചെന്നപ്പോൾ താഴെ ആരുമില്ല. സമയം ഏതാണ്ട് അഞ്ചര കഴിഞ്ഞു. ഞാൻ നൈസായിട്ട് പുറത്തു ചാടി. ഒരു കറക്കമൊക്കെ കഴിഞ്ഞു ഏഴര കഴിഞ്ഞപ്പോൾ വീടെത്തി.
നേരെ വീട്ടിൽ കയറി ബെല്ലടിച്ചു. ഉടനെ വീർപ്പിച്ച മുഖവുമായി മേഴ്സി ചേച്ചി വന്നു. വാതിൽ തുറന്നിട്ട് അങ്ങനെ പോയി സോഫയിൽ ഇരുന്നു ടിവി കാണാൻ തുടങ്ങി. ഞാൻ വെറുതെ പോയി സോഫയിൽ ഇരുന്നതും ചേച്ചി ചാടി എഴുന്നേറ്റതും ഒന്നിച്ചായിരുന്നു. ഭൂമി പിളർന്നു പോകുന്നതായിരുന്നു ഇതിലും ഭേദം.
അമ്മാതിരി അവസ്ഥയിലായി പോയി ഞാൻ. ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റ് മുകളിലേക്ക് കയറി പോയി. ഞാൻ നേരെ മുകളിലേക്ക് നടന്നു കയറി . ഇന്നിനി വീണ്ടും ചേച്ചിയെ ഫേസ് ചെയ്യാനുള്ള മടിക്ക് ഞാൻ കഴിച്ചിട്ടാണ് വന്നതെന്നും പറഞ്ഞു.
അങ്ങനെ വളരെയധികം സന്തോഷത്തോട് കൂടി തുടങ്ങിയ ഒരു ദിവസം വളരെ ശോകമൂകമായി. അങ്ങനെ വിശന്നു കത്തിയ വയറുമായി അന്നത്തെ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് ഞായറാഴ്ച ഞാൻ പതിവ് പോലെ രാവിലെ തന്നെ ഒരു കട്ടനും അത്യാവശ്യത്തിന് ഒരു മുട്ടയും കഴിച്ചു കുളിച്ച് നേരെ പള്ളിയിലേക്ക് വിട്ടു. പോകുന്ന വഴിക്കു ശ്രീജയുടെ കടയിലേക്കും വീട്ടിലേക്കും നോക്കിയെങ്കിലും ആരെയും പുറത്തു കണ്ടില്ല. 6 മണിയുടെ കുർബാന കഴിഞ്ഞു നേരെ താഴെ വന്നു പുട്ടും പഴവും അടിച്ചു കയറ്റിയപ്പോഴാണ് ഒരു സമാധാനമായത്.
അങ്ങനെ അതും കഴിച്ചു തിരിച്ചു നടക്കുമ്പോൾ ശ്രീജ മുറ്റമടിക്കുന്നു. ഞാൻ ചെന്നു ഒരു ഹലോ പറഞ്ഞു. പിന്നെ ഒരു പത്തു മിനിറ്റ് അവളുടെ വക കലപില കലപില ചോദ്യവും പറച്ചിലുമായിരുന്നു. ആ നിൽപ്പിലാണ് ഞാൻ അവളുടെ അനാട്ടമി സ്കാൻ ചെയ്തെടുത്തത്.
ഒരു സാധാരണ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ ഒന്നും ഇല്ലെന്ന് തോന്നിയാലും കണ്ടു കൊണ്ടിരിക്കുമ്പോൾ പലതും തെളിഞ്ഞു വരും എന്നത് പോലെയാണ് അവൾ. ഒരു താരതമ്യം നടത്തിയാൽ ഗോഡ്ഫാദർ സിനിമയിലെ ബീന ആന്റണിയെ പോലെ. അവളുടെ വർത്താനം കേട്ടു കൊണ്ട് അവളെ സ്കാൻ ചെയ്തു കൊണ്ടിരുന്ന എന്നെ രാധ ചേച്ചി ദൂരെ നിന്നെ കണ്ടിരുന്നു. അപ്പുറത്തെ വീട്ടിൽ നിന്നും നടന്നു വന്ന ചേച്ചി വഴിയിൽ നിന്ന എന്നെ കണ്ടു.
രാധ – മോൻ രാവിലെ രാവിലെ ഇങ്ങ് പൊന്നോ. (കൂടെ ഒരു ചിരിയും)
ഡേവി – രാവിലെ ഇങ്ങോട്ടായിട്ട് പോന്നതല്ല. പള്ളിയിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ്. അപ്പോഴാണ് ശ്രീജയെ കണ്ടത്.
രാധ – എടി ശ്രീജേ, നീയി പാല് കൊണ്ട് പോയി അകത്തു വച്ചിട്ടു വാ.
അതും കേട്ടു ശ്രീജ പാലും കൊണ്ട് പോയി. ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ തെന്നി കളിക്കുന്ന ചന്തികളിൽ ഉടക്കിയതും ഞാൻ പിടിക്കപ്പെട്ടു എന്നെനിക്കു മനസിലായി. രാധ ചേച്ചിയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു. ചേച്ചിയുടെ കൊണച്ച ചിരി കണ്ടപ്പോൾ വീണ്ടും ശശിയായ ഞാൻ പതുക്കെ മുങ്ങാൻ നോക്കിയപ്പോഴാണ് ദേ വരുന്നു അകത്തു നിന്നു വേറെയൊരു മഹാൻ.
അല്പം പ്രായമുള്ള ഒരു അവശ കലാകാരൻ. രാധ ചേച്ചി അങ്ങേരെ എനിക്കു പരിചയപ്പെടുത്തി തന്നു. സുകുമാരൻ അഥവാ സുകു. അപ്പോഴേക്കും ശ്രീജയും വന്നു. പിന്നെ അവിടെ നടന്നത് മറ്റൊരു ഫാമിലി ഇൻട്രോ ആയിരുന്നു. ആ കാലത്ത് പെണ്മക്കളുടെ കൂട്ടുകാരൻ എന്നൊരു കോൺസെപ്റ്റ് തീരെയില്ല.
