രാധ – മോൻ രാവിലെ രാവിലെ ഇങ്ങ് പൊന്നോ. (കൂടെ ഒരു ചിരിയും)
ഡേവി – രാവിലെ ഇങ്ങോട്ടായിട്ട് പോന്നതല്ല. പള്ളിയിൽ നിന്നും തിരിച്ചു വരുന്ന വഴിയാണ്. അപ്പോഴാണ് ശ്രീജയെ കണ്ടത്.
രാധ – എടി ശ്രീജേ, നീയി പാല് കൊണ്ട് പോയി അകത്തു വച്ചിട്ടു വാ.
അതും കേട്ടു ശ്രീജ പാലും കൊണ്ട് പോയി. ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ തെന്നി കളിക്കുന്ന ചന്തികളിൽ ഉടക്കിയതും ഞാൻ പിടിക്കപ്പെട്ടു എന്നെനിക്കു മനസിലായി. രാധ ചേച്ചിയുടെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു. ചേച്ചിയുടെ കൊണച്ച ചിരി കണ്ടപ്പോൾ വീണ്ടും ശശിയായ ഞാൻ പതുക്കെ മുങ്ങാൻ നോക്കിയപ്പോഴാണ് ദേ വരുന്നു അകത്തു നിന്നു വേറെയൊരു മഹാൻ. അല്പം പ്രായമുള്ള ഒരു അവശ കലാകാരൻ. രാധ ചേച്ചി അങ്ങേരെ എനിക്കു പരിചയപ്പെടുത്തി തന്നു. സുകുമാരൻ അഥവാ സുകു. അപ്പോഴേക്കും ശ്രീജയും വന്നു. പിന്നെ അവിടെ നടന്നത് മറ്റൊരു ഫാമിലി ഇൻട്രോ ആയിരുന്നു. ആ കാലത്ത് പെണ്മക്കളുടെ കൂട്ടുകാരൻ എന്നൊരു കോൺസെപ്റ്റ് തീരെയില്ല. ഇത്രക്ക് പുരോഗമന ചിന്തകൾ ഉള്ള ഫാമിലിയോ എന്ന് ചിന്തിച്ചപ്പോഴേങ്കും ദേ വരുന്നു അടുത്ത കഥാപാത്രം. സജീവൻ. അവളുടെ മുറ ചെറുക്കൻ. തൊട്ടടുത്ത വീട്ടിൽ താമസം. അതോട് കൂടി എനിക്കു മനസിലായി എന്തു കൊണ്ടാണ് ആണൊരുത്തൻ വന്നിട്ടും വലിയ കുലുക്കമില്ലാത്തതെന്ന്.
അവസാനം അവരോടു യാത്ര പറഞ്ഞു ഞാൻ ഒരു വിധത്തിൽ തലയൂരി. പതുക്കെ വീട്ടിൽ ചെന്നപ്പോൾ മേഴ്സി ചേച്ചി അതെ കലിപ്പ് സെറ്റപ്പ്. പറയാതെ പള്ളിയിൽ പോയതിന് കുറെ ചീത്തയും പറഞ്ഞു. എടുത്തു വച്ച ഫുഡ് കഴിച്ചു കയറി പോകാൻ തുടങ്ങിയപ്പോൾ ചേച്ചിയെ 10 ന്റെ കുർബാനക്ക് കൊണ്ട് പോണം ന്നു പറഞ്ഞു. അങ്ങനെ 9:45 ആയപ്പോൾ ഞാൻ കാർ ഇറക്കി. ഏതായാലും എന്നെ ഡ്രൈവർ ആക്കി പുറകിൽ ഇരുന്നില്ല. സാധാരണ പോലെ മുന്നിൽ തന്നെയിരുന്നു. അന്നേരം ചേച്ചിയുടെ മുഖം പ്രസന്നമായിരുന്നു. പള്ളിയുടെ താഴെ എത്തിയപ്പോൾ ഒരു സൈക്കിള് വട്ടം ചാടി. തെറി പറയാൻ വാ തുറന്ന ഞാനും സൈക്കിളിൽ ഇരുന്ന അവനും ഒരു നിമിഷം നിന്നു. അത് സജീവൻ ആയിരുന്നു. ആാ ഡേവിഡ്, വിട്ടോ വിട്ടോ എന്ന് അവനും ആാ സജീവാ എന്ന് ഞാനും പറഞ്ഞു കാർ പള്ളിയിൽ കൊണ്ട് പോയി പാർക്ക് ചെയ്തു. ചേച്ചി ഇറങ്ങിയ ഗ്യാപ്പ് കണ്ടു ഞാനും താഴെ ചെന്നപ്പോൾ സജീവനെ കണ്ടു വർത്തമാനം ഒക്കെ പറഞ്ഞു നിന്നു.
അങ്ങനെ സംസാരിച്ചപ്പോഴാണ് ഒറ്റ ദിവസം കൊണ്ട് ഞാൻ അവരുടെ വീട്ടിലെ സംസാര വിഷയമായെന്നും വായിനോക്കാത്ത പഞ്ചാരയടിക്കാത്ത ഒരലമ്പിനും പോകാത്ത ഞാൻ എന്തോ വലിയ സംഭവമാണെന്ന്. ഞാൻ സ്വയം രണ്ടിഞ്ച് പൊങ്ങി പോയി. അതിന്റെ സന്തോഷത്തിൽ സജീവന് ഒരു ചായ മേടിച്ചു കൊടുത്തു. അങ്ങനെ സജീവന്റെയും ശ്രീജയുടെയും കല്യാണം ഉറപ്പിച്ചതാണെന്നും രണ്ടു വർഷത്തിനുള്ളിൽ കല്യാണം കാണുമെന്നും അവൻ പ്രീ ഡിഗ്രീ കഴിഞ്ഞു ഇപ്പോൾ മെക്കാനിക് ആണെന്നും കല്യാണത്തിന് മുന്പ് ഒരു വർക്ക്ഷോപ്പ് തുടങ്ങണമെന്നും അവരുടെ കുറെ പ്ലാനുകളും പദ്ധതികളും ഒക്കെ പറഞ്ഞു. അങ്ങനെ അവരുടെ കുടുംബ ചരിത്രവും എന്റെ ചരിത്രവും ഒക്കെ പറഞ്ഞു കുർബാന കഴിഞ്ഞപ്പോൾ ഞാൻ മേഴ്സി ചേച്ചിയെയും കൊണ്ട് തീരിച്ചു പോന്നു. കാറിനുള്ളിൽ വീണ്ടും ശ്മശാന മൂകത. വീട്ടിൽ വന്നു കയറിയതേ ചേച്ചി എന്നോടു സോഫയിൽ ഇരിക്കാൻ പറഞ്ഞു. ചേച്ചി വാ തുറന്നു വല്ലതും പറഞ്ഞതിൽ സന്തോഷം തോന്നി. ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്തു നേരെ വന്നു സോഫയിൽ ഇരുന്നു.
ഡേവി – ചേച്ചി ഇരിക്ക്. ഇരുന്നു സംസാരിക്കാം.
മേഴ്സി – എനിക്കു വേണമെങ്കിൽ ഇരിക്കാൻ അറിയാം. നീയെന്നെ ഇരുത്തണ്ട. നിന്നോടു കുറച്ച് സംസാരിക്കണം എനിക്കു.
ഡേവി – ചേച്ചി പറയാനുള്ളത് പറഞ്ഞോ.
മേഴ്സി – മിനിങ്ങാന്നു സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അതെങ്ങനെ സംഭവിച്ചു എന്നെനിക്കു അറിയില്ല. പക്ഷേ സംഭവിച്ചു പോയി. ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നുമില്ല. തെറ്റ് എന്റെയാണ്. നമ്മൾ ഫ്രണ്ട്സ് അല്ല. കുഞ്ഞമ്മയും മകനും തന്നെയാ. നീയെന്നെ ചേച്ചി എന്ന് വിളിച്ചോ പക്ഷേ ഇനി മേലാൽ എന്നെ ആാ കണ്ണു കൊണ്ട് കാണരുത്.
