ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 4 9അടിപൊളി 

ഇത്രക്ക് പുരോഗമന ചിന്തകൾ ഉള്ള ഫാമിലിയോ എന്ന് ചിന്തിച്ചപ്പോഴേങ്കും ദേ വരുന്നു അടുത്ത കഥാപാത്രം. സജീവൻ. അവളുടെ മുറ ചെറുക്കൻ. തൊട്ടടുത്ത വീട്ടിൽ താമസം. അതോട് കൂടി എനിക്കു മനസിലായി എന്തു കൊണ്ടാണ് ആണൊരുത്തൻ വന്നിട്ടും വലിയ കുലുക്കമില്ലാത്തതെന്ന്.

അവസാനം അവരോടു യാത്ര പറഞ്ഞു ഞാൻ ഒരു വിധത്തിൽ തലയൂരി. പതുക്കെ വീട്ടിൽ ചെന്നപ്പോൾ മേഴ്സി ചേച്ചി അതെ കലിപ്പ് സെറ്റപ്പ്. പറയാതെ പള്ളിയിൽ പോയതിന് കുറെ ചീത്തയും പറഞ്ഞു. എടുത്തു വച്ച ഫുഡ് കഴിച്ചു കയറി പോകാൻ തുടങ്ങിയപ്പോൾ ചേച്ചിയെ 10 ന്റെ കുർബാനക്ക് കൊണ്ട് പോണം ന്നു പറഞ്ഞു.

അങ്ങനെ 9:45 ആയപ്പോൾ ഞാൻ കാർ ഇറക്കി. ഏതായാലും എന്നെ ഡ്രൈവർ ആക്കി പുറകിൽ ഇരുന്നില്ല. സാധാരണ പോലെ മുന്നിൽ തന്നെയിരുന്നു. അന്നേരം ചേച്ചിയുടെ മുഖം പ്രസന്നമായിരുന്നു. പള്ളിയുടെ താഴെ എത്തിയപ്പോൾ ഒരു സൈക്കിള് വട്ടം ചാടി. തെറി പറയാൻ വാ തുറന്ന ഞാനും സൈക്കിളിൽ ഇരുന്ന അവനും ഒരു നിമിഷം നിന്നു. അത് സജീവൻ ആയിരുന്നു.

ആാ ഡേവിഡ്, വിട്ടോ വിട്ടോ എന്ന് അവനും ആാ സജീവാ എന്ന് ഞാനും പറഞ്ഞു കാർ പള്ളിയിൽ കൊണ്ട് പോയി പാർക്ക് ചെയ്തു. ചേച്ചി ഇറങ്ങിയ ഗ്യാപ്പ് കണ്ടു ഞാനും താഴെ ചെന്നപ്പോൾ സജീവനെ കണ്ടു വർത്തമാനം ഒക്കെ പറഞ്ഞു നിന്നു.

അങ്ങനെ സംസാരിച്ചപ്പോഴാണ് ഒറ്റ ദിവസം കൊണ്ട് ഞാൻ അവരുടെ വീട്ടിലെ സംസാര വിഷയമായെന്നും വായിനോക്കാത്ത പഞ്ചാരയടിക്കാത്ത ഒരലമ്പിനും പോകാത്ത ഞാൻ എന്തോ വലിയ സംഭവമാണെന്ന്. ഞാൻ സ്വയം രണ്ടിഞ്ച് പൊങ്ങി പോയി. അതിന്റെ സന്തോഷത്തിൽ സജീവന് ഒരു ചായ മേടിച്ചു കൊടുത്തു.

അങ്ങനെ സജീവന്റെയും ശ്രീജയുടെയും കല്യാണം ഉറപ്പിച്ചതാണെന്നും രണ്ടു വർഷത്തിനുള്ളിൽ കല്യാണം കാണുമെന്നും അവൻ പ്രീ ഡിഗ്രീ കഴിഞ്ഞു ഇപ്പോൾ മെക്കാനിക് ആണെന്നും കല്യാണത്തിന് മുന്പ് ഒരു വർക്ക്ഷോപ്പ് തുടങ്ങണമെന്നും അവരുടെ കുറെ പ്ലാനുകളും പദ്ധതികളും ഒക്കെ പറഞ്ഞു.

അങ്ങനെ അവരുടെ കുടുംബ ചരിത്രവും എന്റെ ചരിത്രവും ഒക്കെ പറഞ്ഞു കുർബാന കഴിഞ്ഞപ്പോൾ ഞാൻ മേഴ്സി ചേച്ചിയെയും കൊണ്ട് തീരിച്ചു പോന്നു. കാറിനുള്ളിൽ വീണ്ടും ശ്മശാന മൂകത. വീട്ടിൽ വന്നു കയറിയതേ ചേച്ചി എന്നോടു സോഫയിൽ ഇരിക്കാൻ പറഞ്ഞു. ചേച്ചി വാ തുറന്നു വല്ലതും പറഞ്ഞതിൽ സന്തോഷം തോന്നി. ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്തു നേരെ വന്നു സോഫയിൽ ഇരുന്നു.

ഡേവി – ചേച്ചി ഇരിക്ക്. ഇരുന്നു സംസാരിക്കാം.

മേഴ്സി – എനിക്കു വേണമെങ്കിൽ ഇരിക്കാൻ അറിയാം. നീയെന്നെ ഇരുത്തണ്ട. നിന്നോടു കുറച്ച് സംസാരിക്കണം എനിക്കു.

ഡേവി – ചേച്ചി പറയാനുള്ളത് പറഞ്ഞോ.

മേഴ്സി – മിനിങ്ങാന്നു സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. അതെങ്ങനെ സംഭവിച്ചു എന്നെനിക്കു അറിയില്ല. പക്ഷേ സംഭവിച്ചു പോയി. ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നുമില്ല. തെറ്റ് എന്റെയാണ്. നമ്മൾ ഫ്രണ്ട്സ് അല്ല. കുഞ്ഞമ്മയും മകനും തന്നെയാ. നീയെന്നെ ചേച്ചി എന്ന് വിളിച്ചോ പക്ഷേ ഇനി മേലാൽ എന്നെ ആാ കണ്ണു കൊണ്ട് കാണരുത്.

ഞാൻ എന്തോ പറയാൻ വന്നെങ്കിലും ചേച്ചി പറയാൻ സമ്മതിച്ചില്ല. ചേച്ചി വീണ്ടും തുടർന്നു.

മേഴ്സി – നീ ഇടയ്ക്ക് കയറല്ലേ. ഞാൻ പറയട്ടെ. ഇന്നലെ തൊട്ട് നിന്നോടു പറയാൻ ശ്രമിക്കുവാണ്. എനിക്കറിയാം ഇത് നമ്മൾക്കു രണ്ടു പേർക്കും ഭയങ്കര ബുദ്ധിമുട്ടാണ്. വല്ലാത്ത വീർപ്പ്മുട്ടലാണ്. നമ്മൾ രണ്ടു പേരും പഴയ പോലാവൻ കുറച്ചു സമയം എടുക്കും. അത് കൊണ്ട് നീ ഇന്ന് വൈകീട്ട് സെലിന്റെ അടുത്തേക്ക് പൊക്കോ. ഒരു രണ്ടാഴ്ച കഴിഞ്ഞു വന്നാൽ മതി. ഞാൻ ഒന്നും മിണ്ടിയില്ല. ഞാൻ സെലിനോട് എന്തെങ്കിലും ഒരു കാരണം പറഞ്ഞോളാം. നീയായിട്ട് അവളോടു ഒന്നും പറയാൻ നിക്കണ്ട.

ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു മുകളിലേക്ക് പോയി. എന്റെ മനസ്സ് കലുഷിതമായിരുന്നു. പിന്നെ ആലോചിച്ചപ്പോൾ അത് നന്നായെന്ന് തോന്നി. അല്ലെങ്കിൽ അങ്കിൾ വന്നു കഴിയുമ്പോൾ അടയും ചക്കരയും പോലെ ഇരുന്നവർക് ഇതെന്തു പറ്റി എന്ന് തോന്നും. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. സന്ധ്യക്ക് അങ്കിൾ വരുന്നു ഞാനും ചേച്ചിയും റയിൽവേ സ്റ്റേഷനിൽ പോയി അങ്ങേരെ കൂട്ടുന്നു. നേരെ സെലിൻ ചേച്ചിയുടെ വീട്ടിലേക്കു. എന്നെ അവിടെ എടുത്തെറിയുന്നു. അവർ തിരിച്ചു പോകുന്നു. എല്ലാം വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു. ആദ്യത്തെ 2-3 ദിവസം സാധാരണ പോലെ തന്നെ പോയി. പിന്നെ പിന്നെ സെലിൻ ചേച്ചിയുടെ സീൻ പിടിത്തം തുടങ്ങി. മേഴ്സി സെലിനോട് വല്ലതും പറഞ്ഞു കാണുമോ എന്നും എനിക്കു നല്ല ഡൌട്ട് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *