തൃഷ്ണ – 1അടിപൊളി  

” അമ്മേ … നാളെ ഞാന്‍ അത്രടം വരെ ഒന്ന് പോയി സംസാരിച്ചാലോ ?”’

”ഹ്മം …അത് ഞാന്‍ പറയാന്‍ വരുവായിരുന്നു ” രേവതി മറുപടി പറഞ്ഞപ്പോള്‍ ഒരാന്തലോടെ കാവേരി തലയുയര്‍ത്തി നോക്കുന്നത് മഹേഷ്‌ കണ്ടു .

” നാളെ തന്നെ പോകണം … ഒന്നും സംസാരിക്കനല്ല . ഇവള്‍ടെ ഡ്രെസ്സും മറ്റും എടുത്തോണ്ട് പോരാന്‍ ”

” അമ്മേ !!.. ” മഹേഷ്‌ അവിശ്വസനീയതയോട സാവിത്രിയെ നോക്കി .

ആശ്വാസത്തോടെ കാവേരി ആഹാരം കഴിക്കുന്നത് തുടര്‍ന്നത് കണ്ട മഹേഷ്‌ പിന്നെയൊന്നും പറഞ്ഞില്ല .

നീളന്‍ വരാന്തയിലെ ഇരുട്ടിലേക്ക് മാറി നിന്ന് ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ഉള്ളില്‍ ലാന്‍ഡ്‌ ഫോണ്‍ ബെല്‍ അടിക്കുന്നത് മഹേഷ്‌ കെട്ടു . തുടര്‍ന്ന് ” മോളെ … കാവേരീ ..” എന്നുള്ള അമ്മയുടെ ആര്‍ത്ഥനാദം കൂടെ കേട്ടപ്പോള്‍ സിഗരറ്റ് വലിച്ചെറിഞ്ഞു മഹേഷ്‌ അകത്തേക്കോടി .

”എഹ് ..എന്നാ പറ്റി … ചേച്ചീ … അയ്യോ ..”

നിലത്തേക്ക് വീണു കിടക്കുന്ന റിസീവറും താഴെ ബോധമറ്റ്‌ കിടക്കുന്ന കാവേരിയെയും കണ്ട മഹേഷ്‌ കരഞ്ഞുകൊണ്ട്‌ അടുക്കളയിലേക്കോടി .

”ചേച്ചീ …ഡി ..എന്നാ ..എന്നാ പറ്റീഡീ …അമ്മേ … എന്നതാ ” കപ്പില്‍ കൊണ്ടുവന്ന വെള്ളം മുഖത്തേക്ക് തളിച്ച് കാവേരിയുടെ തല കുലുക്കിക്കൊണ്ട്‌ മഹേഷ്‌ അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കി .

മുഖത്ത് വെള്ളം വീണപ്പോള്‍ കണ്ണ് ചിമ്മി തുറന്ന കാവേരി മഹേഷിനെ കണ്ടതും പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ തന്നിലേക്ക് വരിഞ്ഞുമുറുക്കി

”എന്നതാ ..എന്നതാടീ ചേച്ചീ .. അയാള് ..അയാള് വല്ലോം പറഞ്ഞോ … പോകാന്‍ പറ അയാളോട് . അല്ലേല്ലും നമ്മള് വേണ്ടാന്ന് വെക്കാനിരുന്നത് അല്ലെ … അമ്മേ ഇവളോട്‌ ഒന്ന് പറഞ്ഞു കൊടുക്ക്‌ ..ശ്ശെ … പോട്ടേന്ന്.. നിനക്കിഷ്ടമില്ലേല്‍ ആരും ഇവിടെനിന്നു നിന്നെ കൊണ്ടുപോകത്തില്ല ..ഞങ്ങള് പറഞ്ഞും വിടത്തില്ല .. ” അവന്‍ കാവേരിയുടെ മുഖത്തും തലയിലും തലോടി ആശ്വസിപ്പിച്ചു കൊണ്ട് സാവിത്രിയെ നോക്കി പറഞ്ഞു.

”അത് ..അതല്ല മോനെ … സംഗീത ..അവള്‍ .. ”

”എഹ് ..അവള്‍ക്കെന്നാ പറ്റി ?” സാവിത്രി ഉദ്വേഗത്തോടെ ചോദിച്ചതും മഹേഷ്‌ ഒന്നും മനസ്സിലാകാതെ അവരെ നോക്കി .

സംഗീത … കേട്ടിട്ടുണ്ടല്ലോ ഈ പേര്!!

”’ അവള്‍ ആരുടെയോ കൂടെ ഒളിച്ചോടി പോയമ്മേ … ”’

”എന്റെ ദേവീ ..ഈ സമയത്തിങ്ങനെ ..എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു ദേവീ ” സാവിത്രി തലയില്‍ കൈവെച്ചുകൊണ്ട് ഭിത്തിയിലെക്ക് ചാരി .

ആ ബെസ്റ്റ് !!

ഒരു ലോട്ടറി എടുക്കണം .. നല്ല സമയമാണിപ്പോള്‍ .

മഹേഷിന് ഒരുതരം നിര്‍വികാരതയാണ്‌ തോന്നിയത് .

അമ്മയുടെ കരച്ചിലും കൂടെ ആയപ്പോഴാണ് സംഗീത എന്ന പേര് അവന് കത്തിയത് തനിക്ക് കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടി . നാളെ കഴിഞ്ഞു കല്യാണത്തിനുള്ള ദിവസം നിശ്ചയിക്കാന്‍ പോകാനിരുന്നതാണ് . ഇപ്പോഴേ പോയത് നന്നായി എന്നെ അവന് തോന്നിയുള്ളൂ .

വന്ന രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അമ്പലത്തില്‍ വെച്ചൊന്നു കണ്ടിരുന്നു .

വലിയ സുന്ദരി ഒന്നുമല്ലങ്കിലും കുഴപ്പമില്ലാത്ത ഒരു നാടന്‍ പെണ്ണ് .

അവരുടെ വീട്ടില്‍ ലാന്‍ഡ്‌ ഫോണ്‍ ഒന്നുമില്ലാത്തതിനാല്‍ മനസു തുറന്നൊന്ന് സംസാരിക്കാന്‍ കൂടി കഴിഞ്ഞില്ല ഇതുവരെ . അത് ഒരു കണക്കിന് നന്നായി . സംഗീതയോട് അത്ര അടുക്കാത്തതിനാല്‍ ഒരുപക്ഷെ അധികനാള്‍ നീണ്ടു നില്‍ക്കില്ലായിരിക്കും ഈ വിഷമം .

അമ്മയുടെയും ചേച്ചിയുടെയും ആശ്വസിപ്പിക്കലിന്റെ കണ്ണുകള്‍ തന്റെ നേര്‍ക്ക് നീളുന്നത് കണ്ട മഹേഷ്‌ വരാന്തയിലേക്ക് ഇറങ്ങി .

രാത്രി അത്താഴം കഴിഞ്ഞു അമ്മ കാണാതെ ഒരു സിഗരറ്റും പുകച്ചിരിക്കാന്‍ വരാന്തയുടെ അങ്ങേയറ്റത്തെ കോണില്‍ രണ്ടു കസേരകളും ടീപോയിയും അവന്‍ വന്നതേ സെറ്റ് ചെയ്തിരുന്നു .

ഹാളില്‍ നിന്നും വരാന്തയിലിറങ്ങി തന്റെയരികിലെക്ക് വരുന്ന നിഴല്‍ രൂപത്തെ കണ്ടതും മഹേഷ്‌ കയ്യിലിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി .

”എന്നാമ്മേ .. എനിക്ക് വിഷമം ഒന്നുമില്ല ”’

സാവിത്രി ടീപ്പോയിയിലേക്ക് താന്‍ കൊണ്ടുവന്ന വിസ്കിയുടെ ബോട്ടിലും ഗ്ലാസും ജഗ്ഗില്‍ വെള്ളവും വെക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ അമ്പരന്നു .

താനൊരു മുതിര്‍ന്ന ആണാണ് .സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഒക്കെയും ചെയ്യുവാന്‍ സ്വാതന്ത്ര്യമുള്ള യുവാവ് . എന്നാലും അമ്മയോടുള്ള ബഹുമാനം കൊണ്ട് താന്‍ ഒരിക്കലും അമ്മയുടെ മുന്നില്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിരുന്നില്ല . ചേച്ചിയോട് ഒരു സുഹൃത്തിനോടെന്നപോലെയുള്ള ഇടപെടലുകള്‍ ആണെങ്കില്‍ കൂടിയും ചേച്ചിയുടെ മുന്നില്‍ പോലും സിഗരട്ട് ഇതുവരെ വലിച്ചിട്ടില്ല. ആ തന്റെ മുന്നിലാണ് അമ്മ മദ്യക്കുപ്പി കൊണ്ട് വെച്ചിരിക്കുന്നത് .

” നീ കുടിക്കുന്നതെനിക്ക് അറിയാം . ഒരു പരിധി വിട്ടു നീ ഒന്നും ചെയ്യില്ലന്നും എനിക്ക് അറിയാം . അതുകൊണ്ട് തന്നെ ഞാന്‍ നിന്റെ ഇഷ്ടങ്ങളില്‍ ഒന്നും കൈ കടത്തുന്നില്ല . ” സാവിത്രി ടീപ്പോയിയുടെ ഇപ്പുറത്തുള്ള കസേരയില്‍ അവനെതിരെ ഇരുന്നിട്ട് പറഞ്ഞു .

”അമ്മേ … സംഗീത ..അവളുമായി പ്രേമത്തില്‍ ഒന്നും ആയിരുന്നില്ലല്ലോ . അതുകൊണ്ടെനിക്ക് എനിക്ക് ..എനിക്ക് വലിയ വിഷമം ഒന്നുമില്ല ”

”ഹം . എടാ മോനെ … ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട് . ഇന്നിപ്പോള്‍ എന്റെ മോളും അതെ പ്രായത്തില്‍ ഒരു വിധവയെ പോലെ … ”സാവിത്രിയുടെ സ്വരം ഇടറി .

” അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ .. അവള്‍ക്ക് വലിയ പ്രായമൊന്നും ആയില്ലല്ലോ . നമുക്ക് ഇതിലും നല്ലൊരു ബന്ധം ആലോചിക്കാം . ”

” അതിനവള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല .”

”അതെന്നാ … ? അമ്മ സംസാരിച്ചോ ചേച്ചിയോടിതിനെ പറ്റി ? അതൊന്നും അമ്മ കാര്യമാക്കണ്ട . ഈ ചൂടിലും വിഷമത്തിലും പറയുന്നതാ . സാവകാശം നമുക്ക് ആലോചിക്കാം . ”

” അനുഭവങ്ങള്‍ ആണ് മോനെ നമ്മളേ ജീവിതത്തില്‍ നിരാശപ്പെടുത്തുന്നത് . കടന്നുപോയ വഴികളിലെ മുള്ളും മുനകളും ഇനിയും നടക്കാന്‍ മടിപ്പിക്കും ”’

മഹേഷിന് വല്ലാതെ പോലെ തോന്നി അമ്മയുടെ സംസാരം കേട്ടപ്പോള്‍ .

വളരെ സന്തോഷത്തോടെയും കൂള്‍ ആയുമാണ് അമ്മ തങ്ങളോട് രണ്ടിനോടും സംസാരിച്ചിരുന്നത് .എന്തിന് അയല്‍വക്കക്കാരോട് പോലും അങ്ങനെ സംസാരിച്ചും പെരുമാറിയുമേ കണ്ടിട്ടുള്ളൂ . ഒരുപക്ഷെ യൌവ്വനത്തില്‍ വിധവയായ അമ്മ ഇതുവരെ തങ്ങളെ എത്തിച്ചത് ഉള്ളില്‍ ഈ ഗൌരവവും കാര്‍ക്കശ്യവും ഒളിപ്പിച്ചു കൊണ്ടാകും . ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അങ്ങനെ തന്നെ വേണമല്ലോ .

”നീ കഴിക്ക് ..എനിക്കിതിന്റെ അളവറിയില്ല .. ” ഗ്ലാസ്സിന്റെ പകുതിയോളം നിറച്ചിട്ടവന്റെ മുന്നിലേക്ക് നീക്കി വെച്ച് സാവിത്രി അര പ്രേസിന്റെ കൈവരിയില്‍ വെച്ചിരുന്ന ലൈറ്ററില്‍ തെരുപ്പിടിച്ചു . അമ്മ കാണാതെ ട്രിപ്പിള്‍ ഫൈവിന്റെ സിഗരറ്റ് എടുക്കാന്‍ നോക്കിയെങ്കിലും അതിന്റെ ആവശ്യമില്ലന്ന് അവന് തോന്നി . സിഗരറ്റ് ഇല്ലാതെ ലൈറ്ററിന്റെ ആവശ്യം ഇല്ലല്ലോ . അമ്മക്ക് തന്റെ ഈ ദുശീലവും അറിയുമാരിക്കാം .

Leave a Reply

Your email address will not be published. Required fields are marked *