തൃഷ്ണ – 1 1അടിപൊളി  

മഹേഷിന് വല്ലാതെ പോലെ തോന്നി അമ്മയുടെ സംസാരം കേട്ടപ്പോള്‍ .

വളരെ സന്തോഷത്തോടെയും കൂള്‍ ആയുമാണ് അമ്മ തങ്ങളോട് രണ്ടിനോടും സംസാരിച്ചിരുന്നത് .എന്തിന് അയല്‍വക്കക്കാരോട് പോലും അങ്ങനെ സംസാരിച്ചും പെരുമാറിയുമേ കണ്ടിട്ടുള്ളൂ . ഒരുപക്ഷെ യൌവ്വനത്തില്‍ വിധവയായ അമ്മ ഇതുവരെ തങ്ങളെ എത്തിച്ചത് ഉള്ളില്‍ ഈ ഗൌരവവും കാര്‍ക്കശ്യവും ഒളിപ്പിച്ചു കൊണ്ടാകും . ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അങ്ങനെ തന്നെ വേണമല്ലോ .

”നീ കഴിക്ക് ..എനിക്കിതിന്റെ അളവറിയില്ല .. ” ഗ്ലാസ്സിന്റെ പകുതിയോളം നിറച്ചിട്ടവന്റെ മുന്നിലേക്ക് നീക്കി വെച്ച് സാവിത്രി അര പ്രേസിന്റെ കൈവരിയില്‍ വെച്ചിരുന്ന ലൈറ്ററില്‍ തെരുപ്പിടിച്ചു . അമ്മ കാണാതെ ട്രിപ്പിള്‍ ഫൈവിന്റെ സിഗരറ്റ് എടുക്കാന്‍ നോക്കിയെങ്കിലും അതിന്റെ ആവശ്യമില്ലന്ന് അവന് തോന്നി . സിഗരറ്റ് ഇല്ലാതെ ലൈറ്ററിന്റെ ആവശ്യം ഇല്ലല്ലോ . അമ്മക്ക് തന്റെ ഈ ദുശീലവും അറിയുമാരിക്കാം .

വെള്ളം ഒഴിച്ച് ഒന്ന് സിപ് ചെയ്ത ശേഷം അവന്‍ ഗ്ലാസ് ടീപ്പോയിയില്‍ വെച്ചിട്ട് അമ്മയെ നോക്കി . അമ്മ എന്തോ പറയാന്‍ കരുതുന്നുണ്ടെന്നവന് മനസിലായിയിരുന്നു.

”അമ്മ ..എന്താണേലും പറയ്‌ .. ചേച്ചീടെ കാര്യമാണോ ? ഇനി എന്റെ കാര്യമാണേല്‍ സാരമില്ല . നമുക്ക് പതിയെ എന്തേലും തീരുമാനമെടുക്കാം . പക്ഷെ ചേച്ചി ..അവളെ ഇങ്ങനെ നിര്‍ത്താന്‍ പറ്റില്ല . ”’

” എനിക്ക് ചിലവിനുള്ളത് ഞാന്‍ ഉണ്ടാക്കുന്നുണ്ട് .. ചേച്ചിക്കും കൂടെ ചിലവിനു തരണമെന്ന് കരുതിയാണോ നീയങ്ങനെ പറഞ്ഞെ . അവള്‍ക്ക് മൂന്നുനേരം തിന്നാന്‍ ഉള്ളതും ഉടുക്കാന്‍ ഉള്ളതും കൂടെ ഞാന്‍ പണിയെടുത്തു സമ്പാദിക്കുന്നിണ്ടിന്നും . എന്റെ മക്കളെ ഇതുവരെ എത്തിക്കാമെങ്കില്‍ എനിക്കിനിയും അതിന് പ്രാപ്തിയുണ്ട് ”’

”അമ്മേ ..ഞാന്‍ ..ഞാനങ്ങനെയാണോ പറഞ്ഞെ … ”

പെട്ടന്നമ്മയുടെ വായില്‍ നിന്നും ദേഷ്യത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ മഹേഷ്‌ തകര്‍ന്നു പോയി .

സാവിത്രി ഒന്നും മിണ്ടിയില്ല .

” ഇതിന് കയ്പ്പ് ആണോടാ ” ഗ്ലാസിലെ മദ്യം പാതി മുക്കാലും ഒറ്റവലിക്ക് മഹേഷ്‌ കുടിച്ചപ്പോള്‍ സാവിത്രി അവനെ നോക്കി ചോദിച്ചു . ഗ്ലാസില്‍ മിച്ചമുള്ള മദ്യത്തിലെക്ക് കുറേക്കൂടി വെള്ളം ഒഴിച്ചവന്‍ അമ്മയുടെ നേരെ നീട്ടി . ദാഹിച്ചപോലെ സാവിത്രി കണ്ണും പൂട്ടി അത് കുടിച്ചിറക്കി ഗ്ലാസ് ടീപ്പോയിയില്‍ വെച്ചപ്പോള്‍ മഹേഷ്‌ ഒരു സിഗരറ്റിനു തീ കൊളുത്തി .

അമ്മയെ കേള്‍ക്കണം … അമ്മയിപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ് . മകള്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിച്ചു വീട്ടില്‍ . മകന്റെയും വിവാഹം മുടങ്ങി . പലരും തനിക്ക് എന്തെങ്കിലും വന്നാല്‍ പെട്ടന്ന് റിക്കവര്‍ ആകും .എന്നാല്‍ താന്‍ സ്നേഹിക്കുന്നവര്‍ക്ക് എന്തേലും വന്നാല്‍ അവര്‍ക്ക് അത് താങ്ങാന്‍ ആവില്ല . അളിയന്‍ വന്നു ഒച്ചപ്പാടുണ്ടാക്കി പോയിട്ടും ചേച്ചി അത് സഹിച്ചത് കണ്ടില്ലേ .. ആ ചേച്ചിയാണ് എന്റെ വിവാഹം മുടങ്ങിയതറിഞ്ഞു മോഹാലസ്യ പെട്ട് വീണത് .

അമ്മ കടന്നുവന്ന വഴികളില്‍ ഒരുപാടനുഭവിച്ചിട്ടുണ്ട് . എന്നാല്‍ അത് മക്കള്‍ക്ക് വന്നപ്പോള്‍ എങ്ങനെ ആശ്വസിക്കണം എങ്ങനെ ആശ്വസിപ്പിക്കണം എന്നമ്മക്ക് അറിയില്ല .അതാണ് ഇപ്പോഴീ പറയുന്നതും കാണിക്കുന്നതും .

”ജീവിതം ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുവല്ലേ അമ്മേ … ഉള്ള സമയം നമുക്ക് സന്തോഷിച്ചു ഇങ്ങനെ കഴിയാം . നമുക്കിഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് . ഒത്തിരി കാര്യങ്ങളൊക്കെ ഓര്‍ത്തോണ്ടാ ഞാന്‍ വന്നെ . ചേച്ചീനേം അളിയനേം അമ്മേനേം ഒക്കെ കൂട്ടി ഒന്നോ രണ്ടോ ദിവസത്തെ ടൂര്‍ … സിനിമ അങ്ങനെ ചെറിയ ചെറിയ സന്തോഷങ്ങള്‍ ഒക്കെ ..” മഹേഷ്‌ അമ്മയുടെ മൂഡ്‌ മാറ്റാനെന്ന പോലെ പറഞ്ഞു കൊണ്ട് ഒരു സ്മോള്‍ കൂടി ഗ്ലാസില്‍ ഒഴിച്ച് നിറയെ വെള്ളം ചേര്‍ത്തു സാവിത്രിക്കു നേരെ നീട്ടി .അവളതു മടിയൊന്നും കൂടാതെ കയ്യിലെടുത്തു പിടിച്ചിട്ടൊന്ന് സിപ് ചെയ്തിട്ട് ടീപ്പോയിയില്‍ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *