തൃഷ്ണ – 1അടിപൊളി  

”എന്നാല്‍ ചേട്ടന്‍ പോട്ടെടി സുന്ദരിക്കോതെ ” അവളുടെ മുലയില്‍ ഒന്ന് ഞെക്കിയ ശേഷം ഒന്നുക്കൂടി ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചിട്ട് മഹേഷ്‌ മുണ്ടെടുത്ത് ഉടുത്തിട്ടു ഷര്‍ട്ട്‌ ഇട്ടോണ്ട് വാതില്‍ തുറന്നു

”ഡാ ..നീ ..എന്നതാ … ”’ വാതില്‍ തുറന്നതും കാവേരി ഒരാന്തലോടെ ഉള്ളിലേക്ക് നോക്കി .

അരയില്‍ തെറുത്തു കയറ്റിയ നിലയില്‍ അടിപ്പാവാടയും വിടര്‍ത്തിയിട്ട ബ്ലൌസും മുലകള്‍ക്ക് മുകളിലേക്ക് കയറിയ നിലയില്‍ ബ്രായുമിട്ടു കിടക്കുന്ന മാധവിയെ കണ്ടതും അവള്‍ ”അമ്മേ ..” എന്നും വിളിച്ചുള്ളിലെക്ക് കുതിച്ചു .

”ഡാ നീ കൊന്നോടാ അമ്മേനെ … എന്റെ ദേവീ .. അന്നേരത്തെ ദേഷ്യത്തില്‍ പറഞ്ഞു പോയല്ലോ ഈ കഷ്മലനോട് ” കാവേരി മാധവിയുടെ തലയില്‍ കുലുക്കിക്കൊണ്ട്‌ കരഞ്ഞു .

”എഹ് ..ഡി ..ചേച്ചീ ..വാടീ ഇങ്ങോട്ട് ” കാവേരിയുടെ പെട്ടന്നുണ്ടായ ഭാവവ്യത്യാസത്തില്‍ അന്താളിച്ചുപോയ മഹേഷ്‌ പൊടുന്നനെ അവളെ വലിച്ചു കൊണ്ട് മുറിയുടെ വെളിയിലേക്ക് നടന്നു .

” കുഴപ്പമൊന്നുമില്ല .. ഇനിയിവിടെ നിക്കണ്ട ,…അതാ നല്ലത് ”

കാവേരികൂടി അങ്ങനെ പറഞ്ഞപ്പോള്‍ മഹേഷും ഭയന്ന് പോയിരുന്നു .

ആണിനെ പോലെ വെല്ലുവിളിച്ചു കൊണ്ട് താന്‍ , ഒരു നിസഹായ ആയ പെണ്ണിനെ .. വേണ്ടായിരുന്നു !!

തലക്കടിച്ചുകൊണ്ട് അവന്‍ കാറിലേക്ക് കയറി സ്റ്റിയറിങ്ങില്‍ തലവെച്ചു കിടന്നു .

” മഹീ … ” കാവേരിയുടെ കൈകള്‍ ശിരസ്സില്‍ തഴുകിയപ്പോഴാണ് മഹേഷ്‌ കണ്ണ് തുറന്നത് .

” പോവാടാ … ”

”ഹം … ” മഹേഷ്‌ പെട്ടന്ന് ഗേറ്റിന് വെളിയിലേക്ക് വണ്ടിയെടുത്തു.

അകലെ ആകാശത്ത് കറുത്തിരുണ്ട് കൂടിയ മാനം കാറ്റിനാല്‍ നീങ്ങിയകന്നു ചെഞ്ചായം പൂശുന്നുണ്ടായിരുന്നു അപ്പോള്‍ .

Leave a Reply

Your email address will not be published. Required fields are marked *