തൃഷ്ണ – 1 1അടിപൊളി  

”എന്റെ പൊന്നുമോനെ ..അങ്ങനെയൊന്നും പറയല്ലേടാ …എന്റെ ജീവനല്ലെടാ നീ ” കാവേരി വിമ്മിക്കരഞ്ഞുകൊണ്ടവനെ വരിഞ്ഞുമുറുക്കി മുഖത്താകമാനം ചുംബിച്ചു .

”എന്നാടാ … കരച്ചിലും ബഹളവും ” പുറകിൽ നിന്നുള്ള ചോദ്യമാണ് ഇരുവരെയും ആലിംഗനത്തിൽ നിന്നകറ്റിയത് . ചേച്ചിയുടെയും അനിയന്റെയും സ്നേഹപ്രകടനങ്ങൾ കണ്ടു ചിരിയോടെ സാവിത്രി

”ഹേയ് … ഒന്നുമില്ലമ്മേ ” കാവേരി കണ്ണും മുഖവും സാരിത്തുമ്പ് തുടച്ചിട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു .

” ഡീ പിഴച്ചവളെ ” പെട്ടന്ന് പുറകിൽ നിന്നൊരലർച്ച കേട്ടപ്പോൾ സാവിത്രിയും കാവേരിയും ഒരുപോലെ ഞെട്ടി . മഹേഷ് ആരാണെന്ന് അമ്പരന്ന് പുറത്തേക്ക് നോക്കുമ്പോൾ കറുത്ത് മെലിഞ്ഞ് അൽപം വയറുള്ള ഒരാൾ .

”’ മോനെ ..അകത്തേക്ക് വാ .. കേറിയിരിക്ക് ” സാവിത്രി പൊടുന്നനെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പറഞ്ഞു .

” ഡീ … നിന്നോടാര് പറഞ്ഞെടി എന്റെയനുവാദം കൂടാതെ ഇവിടെ വരാൻ …”’ വന്നയാള്‍ സാവിത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ കൈ ചൂണ്ടിക്കൊണ്ട് കാവേരിയുടെ നേരെ ആക്രോശിച്ചു .

”’ രെജീഷേട്ടാ ..ഞാൻ മഹി വന്നീട്ടിതുവരെ അവനെ കണ്ടില്ലല്ലോ …ഏട്ടൻ വരുന്നേന് മുന്നേ വരാന്നും കരുതിയാ പോന്നെ .”’ കാവേരിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു .

”’അവള് നാട്ടുകാരെ പോരാഞ്ഞിട്ട് വീട്ടുകാരേം കൂടെ കിടത്താൻ ഇറങ്ങിയേക്കുന്നു ”

വന്നയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്നു മഹി ചിന്തിച്ചു നിൽക്കുമ്പോഴാണ് അമ്മയുടേയും ചേച്ചിയുടെയും സംസാരം .

രെജീഷ് കുമാർ … കാവേരിയുടെ ഭർത്താവ് ….തന്റെ ഒരേയൊരു അളിയൻ കല്യാണഫോട്ടോ അമ്മ അയച്ചു തന്നിരുന്നെങ്കിലും അതിൽ അൽപംകൂടി കളറുണ്ടായിരുന്നു ,കാണാനും അത്ര കുഴപ്പമുണ്ടായിരുന്നില്ല .മുഖം കുഴപ്പമില്ല .. പക്ഷെ അൽപം ചാടിയ വയറും പൊക്കമില്ലായ്മയും . കാവേരിക്ക് അയാളേക്കാൾ ഉയരമുണ്ടാകും . താൻ അഞ്ചടി പത്തിഞ്ചാണ്‌ ചേച്ചിക്ക് രണ്ടിഞ്ച് കഷ്ടിയെ കുറവുള്ളൂ . അച്ഛന്റെപൊക്കമാണ് കിട്ടിയതെന്ന് അമ്മ പറയും . അമ്മ അഞ്ചരയടിയാണ് …അമ്മയുടെയത്രയും പൊക്കമേയുള്ളൂ അയാൾക്കും .

”’ എന്നതാ ഈ പറയുന്നേ രെജീഷേട്ടാ … വാ കേറിയിരിക്ക് . ആൾക്കാര് വല്ലതും കേൾക്കും ”’ കാവേരി അയാളുടെ കൈപിടിച്ചകത്തേക്ക് കയറ്റാൻ നോക്കി .

” കേക്കട്ടെടി സുന്ദരികോതേടെ തനിനിറം .. അവിടെയുള്ള ചെക്കന്മാരെ മടുത്തിട്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്തെ ?” അയാൾ നിന്ന് കത്തുകയാണ് .

മഹേഷിന് വിറഞ്ഞുകയറി . ഒരടി മുന്നോട്ട് വെച്ചതും സാവിത്രി അരുതെന്ന് കണ്ണ് കാണിച്ചു .

”രെജീഷേട്ടാ ..ഇങ്ങനൊന്നും പറയല്ലേ …ഇതെന്റെ അനിയനല്ലേ ?അവനെ കാണാൻ പോലും എനിക്ക് അവകാശമില്ലേ ?”’ കാവേരി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അയാളെ നോക്കി .

”ആ ..കണ്ടോ കണ്ടോ…മനസും പൂറും നിറച്ചു കണ്ടോ….ഞാൻ കണ്ടു നിന്റെ കാണൽ എങ്ങനാന്ന് ?’ തള്ളേം ഞാനും വന്നത് നിങ്ങടെ കെട്ടിപ്പിടുത്തതിനും ഉമ്മവെക്കലിനും തടസമായി അല്ലെ …തേവിടിശ്ശി .”’

”രെജീഷേട്ടാ നിർത്ത് ..ഇതെന്റെ വീടാണ് ..അവിടെ എന്റെ മേലെ ചാടിക്കയറുന്നത് പോലെ എന്റെ വീട്ടിൽ വേണ്ട ..ഞാൻ വരാം …അവിടെ ചെന്ന് ആയിക്കോ നിങ്ങടെ ഭർത്താവ് കളി ”’ രെജീഷ് നിർത്തിയതും കാവേരി അയാളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങാൻ നോക്കി. അവള്‍ ദേഷ്യത്തിലും സങ്കടത്താലും വിതുമ്പുന്നുണ്ടായിരുന്നു

അയാളുടെ വായിൽ നിന്നും വന്ന വൃത്തികെട്ട വാക്കുകളുടെ ഷോക്കിൽ അനങ്ങാൻ പോലും ആവാതെ സ്തബ്ധരായി നിൽക്കുകയായിരുന്നു സാവിത്രിയും മഹേഷും

”” എങ്ങോട്ട് ? എന്റെ വീട്ടിലേക്ക് കേറാനുള്ള യോഗ്യത പോലും നിനക്കില്ലടി ..കാണുന്നിടത്തൊക്കെ തുണിപൊക്കുന്ന കൊടിച്ചിപ്പട്ടി ..നീയിനി ഇവനെ കെട്ടിപ്പിടിച്ചാൽ മതി….നിന്നെ തൊട്ടാൽ ഡെറ്റോളിട്ട് കുളിക്കേണ്ടിവരും ”’രെജീഷ് അവളെ ഉള്ളിലേക്ക് ആഞ്ഞുതള്ളി .വീഴാൻ പോയ കാവേരിയെ മഹേഷ് താങ്ങിപ്പിടിച്ചു നിർത്തി .

”’ ഭ്ഹൂ …നാറിയ കുടുംബം ”

”അവിടെ നിക്കടാ പട്ടീ ….”’

മുറിക്കുള്ളിലേക്ക് കാർക്കിച്ചു തുപ്പിയ ശേഷം രെജീഷ് പോകാനായി തിരിഞ്ഞതും കാവേരി അലറി കൊണ്ടയാളെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *