നന്ദിനി 8അടിപൊളി  

നന്ദിനി :പിന്നെ തല കീഴായും അങ്ങനെ ഇങ്ങനെ ഒകെ ചെയ്താൽ കുഴഞ്ഞു പോകില്ലേ…

ശ്യാം :എന്റെ പെണ്ണെ ഇപ്പോഴും പരുപാടി നമ്മൾ തുടങ്ങിയിട്ടില്ല ഇപ്പോൾ തന്നെ കുഴഞ്ഞാൽ എന്താ ചെയ്യാ….

നന്ദിനി ::അത് കുഴഞ്ഞു എന്ന് വെച്ചാൽ മൊത്തത്തിൽ അല്ല പെട്ടന്ന് തല കുത്തി കിടന്നപ്പോൾ ഒരു ക്ഷീണം പോലെ വന്നു…

ശ്യാം അപ്പോഴേക്കും അവളെ കൈയിൽ പിടിച്ചു പൊക്കി അവന്റെ ഒപ്പം തറയിൽ നിർത്തി എന്നിട്ട് അവളെ ഭിത്തിയിലേക്ക് ചാരി നിർത്തി.. മുടി അഴിഞ്ഞു കിടക്കുന്ന യക്ഷി പെണ്ണ്. എന്താ അവൻ ചെയ്യാൻ പോകുന്നത് എന്ന് നോക്കി ഇരുന്നു. അവളുടെ മുന്നിൽ അവൻ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു…

ശ്യാം :നന്ദിനി കാൽ രണ്ടും എന്റെ തോളിൽ കൂടി പുറത്തേക്ക് ഇട്.. ഭിത്തിയിൽ പിടിച്ചു സപ്പോർട് ചെയ്തോ…

നന്ദിനി അത് പോലെ ചെയ്തു… അവന്റെ മുഖത്തേക്ക് പൂറ് കിട്ടും വിധം അവൾ ഇരുന്നു കൊടുത്തു.. മെല്ലെ അവളെ ആ രീതിയിൽ ഭിത്തിയിൽ ചേർത്ത് മുകളിലേക്ക് ഉയർത്തി കൊണ്ട് വന്നു.. എന്നിട്ട് അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് മുകളിലേക്കു ഉയർത്തി പിടിച്ചു കൊണ്ട് അവളുടെ പൂർ അവൻ തിന്നാൻ തുടങ്ങി.. അവന്റെ കരവലയത്തിൽ വായുവിൽ തൂങ്ങി കിടക്കുന്ന പോലെ അവൾക്ക് തോന്നി. തന്റെ സുഷിരത്തിൽ ആർത്തിയോടെ അവൻ നക്കുമ്പോൾ സുഖം കൊണ്ട് നന്ദിനിയുടെ കാലുകൾ വായുവിൽ തൂങ്ങി വിറച്ചു.. സുഖം കൊണ്ട് ആ കണ്ണുകൾ മെല്ലെ കൂമ്പി പോയി.. അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല വായുവിൽ ഉയർന്നു നിൽക്കുന്ന അവന്റെ പരുപാടിയ്ക്ക് നിന്ന് കൊടുക്കുക മാത്രം ബാക്കി എല്ലാം അവൻ ചെയ്തു കൊള്ളും. സ്വന്തം കൂട്ടുകാരന്റെ പെണ്ണിനെ അവൻ ചെയ്യാവുന്ന എല്ലാ രീതിയും ചെയ്തു ആഘോഷിക്കുക ആണ്… പെണ്ണ് ഒരു നിമിഷം കൊണ്ട് മനസ്സ് മാറാൻ കഴിയുന്ന വർഗ്ഗം ആണെന്ന് തെളിയിചിരിക്കുന്നു… നന്ദിനി കുട്ടനെ പ്രതിഷ്ഠിച്ചത് വർഷങ്ങൾ ആയിട്ട് ആണ്. ഒറ്റ നിമിഷം കൊണ്ട് ശ്യാം അവളുടെ എല്ലാ വൃധവും തെറ്റിച്ചു കളഞ്ഞു… അവൾ ഇപ്പോൾ കുട്ടേട്ടന്റെ പ്രിയപ്പെട്ട നന്ദിനി കുട്ടി അല്ല… കാമത്തിന്റെ നെറുകയിൽ തകർത്തു ആടുന്ന ഒരു പെണ്ണ് മാത്രം… അവൾക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ എത്തിയപ്പോൾ അവളെ അവൻ ബെഡിലേക്ക് മെല്ലെ ഇറക്കി… ബെഡിൽ മലർന്നു കിടന്നു കൊണ്ട് അവൾ ഓരോ നിമിഷവും ചിന്തിച്ചു ഇതൊക്കെ സ്വപ്നം ആണോ അതോ സത്യം ആണോ…

ശ്യാം :ഇപ്പോൾ എങ്ങനെ ഉണ്ട്….

അവൾ യോനിയിൽ കൈ വെച്ച് കൊണ്ട് കണ്ണ് തുറന്നു.. ആ മുഖത്ത് ഒരു പുഞ്ചിരിയും ദീർഘ നിശ്വാസവും വിരിഞ്ഞു… ഇനി മുൻപോട്ടുള്ള കാര്യങ്ങൾ എന്തെന്ന് ആയിരുന്നു അവളുടെ ചിന്ത…

ശ്യാം :ഇപ്പോൾ എങ്ങനെ ഞാൻ പറഞ്ഞില്ലേ ഈ ലൈംഗിക സുഖം എന്നൊക്കെ പറയുന്നത് ഒരിക്കൽ അനുഭവിച്ചു പോയാൽ പിന്നെ അത് എപ്പോഴും കിട്ടണം എന്ന് തോന്നും…

നന്ദിനി :ഉഹ്ഹ്ഹ് സത്യം എനിക്ക് തന്നെ അറിയില്ല എന്താ അവസ്ഥ ഒഹ്ഹ്ഹ്ഹ്..

അവൾ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു…

നന്ദിനി :ഇനി എന്താ അടുത്തത്….

ശ്യാം :ഇനി നമുക്ക് ഒരുമിച്ചു ഒന്ന് സുഖിക്കാം.. കുറച്ചു വേദന ഉണ്ടാകും പിന്നെ എല്ലാം റെഡി ആയിക്കൊള്ളും…

നന്ദിനി :അതെന്ത് പരുപാടി….

നന്ദിനിയുടെ കാലിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു… എന്നിട്ട് കാൽ ഇരുവശത്തേക്കും പിടിക്കാൻ ആയി അവളോട്‌ പറഞ്ഞു. നന്ദിനി തന്റെ പൂർ ദ്വാരം ശ്യാമിന് മുന്നിൽ തുറന്നു വെച്ചു കൊണ്ട് കിടന്നു.. കാലുകൾ വായുവിലേക്ക് നിവർന്നു നിന്ന്… ശ്യാം അവന്റെ കൈയിൽ തുപ്പിയ ശേഷം അത് അവളുടെ യോനിയിൽ വെച്ച് തേക്കുന്നത് കണ്ട്..

നന്ദിനി :അയ്യേ ഇതെന്താ ഈ ചെയ്യുന്നത്…. വൃത്തി കേട്…

ശ്യാം :ആഹ്ഹ് ഈ കാല് പൊളിച്ചു കിടക്കുന്നതിലും വൃത്തികേട് അല്ലെ ഞാൻ തുപ്പി ഇടുന്നത്…. കുറച്ചു കഴിയുമ്പോൾ നീ ഇത് മാറ്റി പറയും.. കാരണം ഈ വൃത്തികേടിന്റെ സുഖം വേറെ ഒന്നാണ്…

നന്ദിനിയുടെ പൂവിൽ തേച്ചു കഴിഞ്ഞു അവൻ വീണ്ടും കൈ വെള്ളയിൽ തുപ്പി അത് അവന്റെ അവയവത്തിൽ തേച്ച് പിടിപ്പിച്ചു എന്നിട്ട് അവളുടെ പൂവിലേക്ക് മെല്ലെ എടുത്തു വെച്ചു… നന്ദിനി നെഞ്ചിടിപ്പോടെ നോക്കി ഇരുന്ന സംഭവം… ശ്യാം അത് പൂറിലേക്ക് വെച്ച് മെല്ലെ തള്ളാൻ തുടങ്ങി. പൂറിതളുകൾക്ക് ഇടയിൽ കൂടി അവന്റെ കൂൺ പോലത്തെ കുണ്ണ തലപ്പ് ഉള്ളിലേക്ക് കയറി.. നന്ദിനിയുടെ മുഖത്ത് വേദന നിഴലിച്ചു… ശ്യാം അതൊന്നും കാര്യം ആക്കാതെ വീണ്ടും അവളിലേക് സാമാനം താഴ്ത്താൻ ശ്രമിച്ചു… വേദന കൊണ്ട് ആകണം നന്ദിനി അവന്റെ കൈയിൽ രണ്ടിലും അമർത്തി പിടിച്ചു…

നന്ദിനി :ആഹ്ഹ് ഹ്ഹഹ്ഹ വേദനി ക്കുന്നു ആഹ്ഹ് അയ്യോ ഒഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അമ്മേ ഏഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ് പ്ലീസ് പ്ലീസ് ആഹ്ഹ് ഉഹ്ഹ്ഹ്ഹ്…

ശ്യാം :പറഞ്ഞില്ലേ വേദന ഉണ്ടെന്ന് അതൊക്കെ കയറി കഴിഞ്ഞു മാറും മോളെ ആദ്യം ആയിട്ട് ആയത് കൊണ്ട് ആണ്….

നന്ദിനിയുടെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മാറി കൊണ്ടേ ഇരുന്നു…. അവളുടെ ചുണ്ടുകൾ വിറച്ചു.. ശ്യാം തന്റെ സാധനത്തിന്റെ തലപ്പ് അവളുടെ ഉള്ളിലേക്ക് കയറ്റി വെച്ച് കൊണ്ട് അവളുടെ കാലുകൾ തോളിലേക്ക് കയറ്റി വെച്ചു… എന്നിട്ട് അവന്റെ അരകെട്ട് മെല്ലെ അമർത്തി കുണ്ണ അവളുടെ പൂങ്കാവനത്തിലേക്ക് കയറ്റി വിട്ടു. നന്ദിനിയുടെ ശരീരത്തിൽ ഉള്ളിലേക്ക് ചൂടുള്ള മാംസ ദണ്ട് മെല്ലെ മെല്ലെ കയറി വരുന്നത് അവൾ അറിഞ്ഞു. നല്ല വേദന ഉണ്ടായിരുന്നത് കൊണ്ട് ആകാം ശ്യാമിന്റെ കൈകളിൽ അവൾ ഇറുകി പിടിച്ചു. അവളുടെ നഖങ്ങൾ അവന്റെ കൈകളിൽ അള്ളി പിടിച്ചു.

നന്ദിനി :അയ്യോ വേണ്ട ഏട്ടാ ഹ്ഹ്ഹ് നല്ല വേദന ഉണ്ട്…

അവൻ പെട്ടെന്ന് അവളുടെ മുകളിലേക്ക് കിടന്നു കൊണ്ട് ആ ചുണ്ടുകൾ ചപ്പി വലിച്ചു.. വീണ്ടും കയറ്റാൻ നോക്കിയപ്പോൾ നന്ദിനി അവനെ തെള്ളി മാറ്റി.. തലപ്പ് മാത്രം കയറിയ തിരിച്ചു ഊരി പോരുന്നു… അപ്പോൾ തന്നെ ചെറുതായി ചോര പൊടിഞ്ഞത് കണ്ട് അവൾക്ക് പേടി വന്നു…

നന്ദിനി :ഇത് കണ്ടോ ചോര ശോ…. ദൈവമേ… ഇതെന്താ ഇങ്ങനെ…

ശ്യാം :അത് നിന്റെ സീൽ പൊട്ടിയത് ആണ് പെണ്ണെ. പേടിക്കണ്ട അതൊക്കെ അങ്ങനെ ആണ്. നീ നല്ല ഫ്രഷ് പെണ്ണ് ആയിരുന്നു അതുകൊണ്ട് ആണ് ഇങ്ങനെ വന്നത് മനസ്സിൽ ആയോ….

നന്ദിനി :ഉം പക്ഷേ ഇതിൽ എന്താ സുഖം ഹോ ഞാൻ പരലോകം കണ്ടു എന്റെ പൊന്നോ ഇപ്പോഴും ആ വേദന മാറിയിട്ടില്ല….

ശ്യാം എഴുന്നേറ്റ് അവന്റെ ബാഗ് തുറന്നു അതിൽ പാരച്യ്ട്ട് എണ്ണയുടെ ബോട്ടിൽ കൈയിൽ എടുത്തു… എന്നിട്ട് അത് കൈ വെള്ളയിൽ ഒഴിച്ച് ലിംഗത്തിൽ മുഴുവൻ തേച്ച് പിടിപ്പിച്ചു… എണ്ണയിൽ മുങ്ങിയ അവന്റെ സാധനം നന്നായി തിളങ്ങുന്നത് അവൾ കണ്ടു…

നന്ദിനി :ഇത് എന്താ എണ്ണ ഇട്ടത്…

ശ്യാം :കാണിച്ചു തെരാം…

Leave a Reply

Your email address will not be published. Required fields are marked *