നന്ദിനി 8അടിപൊളി  

നന്ദിനി :ഓഹ്ഹ് പിന്നെ ഞാൻ അത്രയ്ക്ക് സുന്ദരി ആണോ…

ശ്യാം :സത്യം പറയാല്ലോ ഈ മലയാളി നാടൻ പെൺകുട്ടികൾ അടിപൊളി ആണെന്ന് പറയുമ്പോൾ ഞാൻ അവന്മാരെ ഒക്കെ പുച്ഛിച്ചുട്ടുണ്ട്.. പക്ഷേ അത് ഒക്കെ ഞാൻ ഇങ്ങ് തിരിച്ചു എടുത്തു… താൻ അടിപൊളി ആണ്.. എനിക്ക് തന്റെ ഏറ്റവും ഇഷ്ടം ഓരോ ദിവസവും താൻ ഇടുന്ന ഡ്രസ്സ്‌കൾ ഒക്കെ ആണ്….

നന്ദിനി :എനിക്ക് നാടൻ ഡ്രസ്സ്‌ ഭയങ്കര ഇഷ്ടം ആണ്…

ശ്യാം :നാടൻ മാത്രം ആണോ മോഡേൺ ഡ്രസ്സിൽ തീരെ താല്പര്യം ഇല്ലാത്തത് ആണോ…

നന്ദിനി :എനിക്ക് നാടൻ ആണ് ഇഷ്ടം പക്ഷേ മോഡേൺ ഡ്രസ്സ്‌ കോളേജ് ടൈം ഇട്ടുണ്ട്…

ശ്യാം :ങേ എങ്ങനെ ഇവിടെ നിന്ന് ഇട്ടിട്ട് പോയോ…

നന്ദിനി :ഇവിടെ നിന്ന് ഇട്ടേച് പോയാൽ എന്നെ കൊല്ലും… എന്റെ ഒരു ഫ്രണ്ട് കോളേജ് അടുത്താണ് വീട്. അവളുടെ വീട്ടിൽ അപ്പുപ്പന്റെ സപ്തതി സമയത്ത് ഫ്രണ്ട്സ് എല്ലാം ക്ഷണിച്ചു വീട്ടിൽ പ്രശ്നം ആയത് കൊണ്ട് വിടില്ല എന്നറിയാമായിരുന്നു… പിന്നെ അവൾ വീട്ടിൽ വന്നു മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിച്ചു ഒടുവിൽ അത് ഓക്കേ ആയി. അവളുടെ പേരെന്റ്സ് ഫ്രീഡത്തിൽ ആണ് വളർത്തിയിരിക്കുന്നത് അവൾ എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കും. എന്റെയും അവളുടെയും ബോഡി സെയിം ആണ് ഞങ്ങൾ രണ്ടാളും സ്ലിം ഫിറ്റ് ആണ്.. സത്യം പറഞ്ഞാൽ അത് തന്നെ ക്ലാസ്സിൽ ഒരു ചർച്ച ആയിരുന്നു.. സ്ലിം ബ്യുട്ടി എന്നാ ഞങ്ങളെ രണ്ടാളെയും വിളിച്ചിരുന്നത്…..

സത്യത്തിൽ ശ്യാമിന് ഒന്ന് മിണ്ടാൻ പോലും സമയം കിട്ടാതെ നന്ദിനി സംസാരിച്ചു കൊണ്ടേ ഇരുന്നു…

നന്ദിനി :അങ്ങനെ അവിടെ വെച്ച് അവൾ ആണ് മോഡേൺ ആയിട്ടുള്ള ഡ്രസ്സ്‌ എനിക്ക് തന്നു ഒന്ന് ഇട്ട് നോക്കാൻ പറഞ്ഞത്… അത് കാലിന്റെ മുട്ട് വരെ ഉള്ളു…

ശ്യാം :ശെരിക്കും ഹോ മിസ്സ്‌ ആയി പോയല്ലോ…

നന്ദിനി :എന്ത്?

ശ്യാം :ഇയാളെ അങ്ങനെ കാണാൻ പറ്റിയ അവസരം മിസ്സ്‌ ആയി പോയല്ലോ എന്ന്…

നന്ദിനി :അയ്യെടാ… വായിനോക്കി…

ശ്യാം :ങേ….

നന്ദിനി :അല്ല വായിനോക്കി ചേട്ടാ…

ശ്യാം :അത് കറക്റ്റ്… ശ് ഞാൻ ചുമ്മാ പറഞ്ഞത് ആണ് താൻ എന്താച വിളിച്ചോ…

നന്ദിനി :അതേ അന്ന് എടുത്ത ഫോട്ടോ എന്റെ ഫോണിൽ ഉണ്ട്…

ശ്യാം :ആഹാ കാണിച്ചേ നോക്കട്ടെ…

നന്ദിനി :അയ്യാ അത് വേണ്ട….

ശ്യാം :ശെടാ ഒരു ഫോട്ടോ അല്ലേ അതിനു ഇപ്പോൾ എന്താ ജസ്റ്റ്‌ കാണാൻ അല്ലേ….

അവൾ ഫോൺ ലോക് അഴിച് ഗാലറി ഓപ്പൺ ചെയ്തു. ഫോട്ടോ അവനെ കാണിച്ചു….

മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു ഷോർട് ഡ്രസ്സ്‌ ആണ് സംഭവം. പിന്നെ കൈ തീരെ ഇല്ല തോളിൽ കൂടി രണ്ട് സൈഡിലും നേർത്ത വള്ളികൾ മാത്രം ബന്ധിച്ച വസ്ത്രം…

ശ്യാം :സൊ സെക്സി ഗേൾ…

നന്ദിനി :ങേ….

ശ്യാം :അഹ് സെക്സി ഗേൾ… ഉള്ളത് ഉള്ളത് പോലെ പറയണ്ടേ…

നന്ദിനി : ഒരു നാണവും ഇല്ല പെണ്ണിന്റെ മുഖത്ത് നോക്കി പച്ചയ്ക്ക് അങ്ങ് പറയുവാ…

ശ്യാം :ഇത് കുട്ടൻ കണ്ടിട്ടുണ്ടോ…

നന്ദിനി :അയ്യോ എന്നെ കൊല്ലും കണ്ടാൽ.. കുട്ടേട്ടന് ഇതൊന്നും ഇഷ്ടം അല്ല…

ശ്യാം :പിന്നെ മാങ്ങാ തൊലി ഡ്രസ്സ്‌ ഇടുന്നത് അവർ അവരുടെ ഇഷ്ടം അല്ലേ അതിനു എന്തിനാ ഇങ്ങനെ കിടന്നു മസിൽ പിടിക്കുന്നത്…

നന്ദിനി :അത് കുട്ടേട്ടൻ ഇഷ്ടം അല്ല ചേട്ടാ..

ശ്യാം :തനിക്ക് ഇഷ്ടം ആണോ… എന്നാൽ പിന്നെ ഇട്ടോണം അങ്ങനെ എല്ലാ ഇഷ്ടവും മറന്നു ജീവിക്കുന്നത് അടിമകൾക്ക് സമം ആണ്…

നന്ദിനി :ഉം അങ്ങനെ ഒക്കെ നിങ്ങൾ ആണുങ്ങൾക്ക് സിമ്പിൾ ആയി പറയാം…

ശ്യാം :പിന്നെ ഞാൻ ഉള്ളത് ആടോ പറഞ്ഞത്… ഈ ഫോട്ടോ കൊള്ളാം താൻ എനിക്ക് അത് സെൻറ് ചെയ്യൂ…

നന്ദിനി :അയ്യെടാ…. മോനെ

ശ്യാം :ശോ ഇത് കൊണ്ട് ഒരു ആവശ്യം ഉണ്ട് അതിനായിരുന്നു….

നന്ദിനി :എന്ത് ആവശ്യം…?

ശ്യാം :അത് കുറച്ചു കഴിയുമ്പോൾ ഒന്ന് ടോയ്‌ലെറ്റിൽ പോകുന്നുണ്ട്…

നന്ദിനി :ങേ എന്താ…!!

ശ്യാം :ഓഹ് ഒന്നുമില്ല… തന്റെ ബര്ത്ഡേ ആകുമ്പോൾ സ്റ്റാറ്റസ് ഇടമല്ലോ എന്ന് കരുതി ആണ്…

നന്ദിനി :ആഹ്ഹ് അതേ ഈ ഫോട്ടോ സ്റ്റാറ്റസ്… എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങു അല്ലേ…

ശ്യാം :ഞാൻ ചുമ്മാ പറഞ്ഞത് ആണ് കുട്ടിയെ..

Leave a Reply

Your email address will not be published. Required fields are marked *