നന്ദിനി :എന്താ….!
ശ്യാം :ചിലപ്പോൾ ഇത് വിധി ആയിരിക്കും… അല്ലെങ്കിൽ ഇവിടെ വരാനും… കുളിക്കടവിൽ ഞാൻ കാൽ വഴുതി വീഴാനും ലോക് ഡൌൺ വീഴാനും നമ്മൾ തമ്മിൽ നല്ല അടുപ്പത്തിൽ ആകാനും..
നന്ദിനി :കുട്ടേട്ടൻ….!
അവൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ വിരൽ വെച്ചു സംസാരിക്കാൻ തുടങ്ങി…
ശ്യാം :അവൻ നമ്മൾ കണ്ട് മുട്ടേണ്ടി വരുന്നതിനു ഒരു നിമിത്തം മാത്രം ആയിരുന്നു… അത്രയും കരുതിയാൽ മതി.. അവനു നിന്നെ ആവശ്യം ഇല്ല എങ്ങനെ എങ്കിലും പുറത്ത് പോകണം അവന്റെ സ്വപ്‌നങ്ങൾ നടക്കണം.. അതിൽ ഒരിക്കലും നന്ദിനി ഇല്ല. ഉണ്ടായിരുന്നു എങ്കിൽ നാളുകൾക്ക് ശേഷം കണ്ട നന്ദിനിയെ അവൻ അപ്രോച് ചെയ്യുന്നത് ഇങ്ങനെ ആകില്ല. അവൻ ഞാൻ നോക്കുമ്പോൾ പരമാവധി നിന്നെ ഒഴിഞ്ഞു മാറി പോകുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്…
നന്ദിനി :പക്ഷേ എനിക്ക് അത്….
ശ്യാം :കഴിയും കഴിയണം… എന്നെ ഈ മണ്ണിൽ പിടിച്ചു നിർത്തിയത് നീയാണ് നന്ദിനി.. ഇനി നീ എന്റെ പെണ്ണ് ആണ് അതിൽ മറ്റാർക്കും സ്ഥാനം ഇല്ല…
നന്ദിനി :ചേട്ടാ അത്…. എന്റെയും കുട്ടേട്ടന്റെയും….
ശ്യാം :അറിയാം… നിശ്ചയം അല്ലേ കഴിഞ്ഞുള്ളു വിവാഹം കഴിഞ്ഞില്ലല്ലോ…. വിവാഹത്തിന് മുൻപ് തീരുമാനം മാറണമെങ്കിൽ മാറ്റം എന്നെ ഉള്ളൂ… പിന്നെ നിനക്ക് എന്നെ ഇഷ്ടം അല്ലേ നന്ദിനി….
അവളുടെ മനസ്സിൽ വല്ലാതെ നീറി…. ചെറുപ്പം മുതൽ താൻ കുട്ടേട്ടൻ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇന്ന് ആദ്യം ആയിട്ട് ആണ് മറ്റൊരു പുരുഷൻ തന്റെ ശരീരത്തിൽ തൊടുകയും ചുണ്ട്കൾ ചേർത്ത് ഉമ്മ വെക്കുകയും ചെയ്തത്… പക്ഷേ ശ്യാമുമായി കൂട്ട് കൂടി കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ജീവിതം തന്നെ ആയിരുന്നു തന്റേത്. എല്ലാം തുറന്നു സംസാരിക്കാൻ കഴിയും ഒന്നിനും അടച്ചു പൂട്ടില്ല സ്വാതന്ത്ര്യം അങ്ങനെ ശ്യാമിന്റെ ക്വാളിറ്റികൾ വളരെ വലുത് ആണ്.. ഒരിക്കലും കുട്ടേട്ടനെ വിവാഹം കഴിച്ചാൽ തനിക്ക് ഈ ക്വാളിറ്റി കിട്ടില്ല എന്ന് അവൾക്ക് അറിയാം. ഈ സമയം എടുക്കുന്ന തീരുമാനം വളരെ ഇമ്പോര്ടന്റ്റ് ആണ്.. ആലോചിച്ചു തന്നെ ഉത്തരം കണ്ടെത്തണം… അവൾ ആകെ കുഴങ്ങി…
ശ്യാം :എന്താ തനിക്ക് എന്നെ ഇഷ്ടം അല്ലേ നന്ദിനി…
നന്ദിനി :ഇഷ്ടം ആണ് ശ്യാം ചേട്ടാ… പക്ഷേ ഞാൻ ചെയ്യുന്നത് ഒക്കെ തെറ്റ് അല്ലേ ഒരു പുരുഷന് വാക് കൊടുത്തിട്ട് മറ്റൊരാൾ കൂടെ പോകുന്നത്…
ശ്യാം :എന്ത് തെറ്റ്… ഇവിടെ തെറ്റും ശെരിയും ഒന്നും ഇല്ല നന്ദിനി… ഇതൊക്കെ നമ്മളുടെ ഇഷ്ടം ആണ്… സ്വയം തടങ്കലിൽ കഴിയാണോ അതോ പറന്നു നടക്കണോ എന്ന് നീ തന്നെ മുടിവ് എടുക്കണം…. നിന്റെ ജീവിതം ഈ ഗ്രാമത്തിൽ മാത്രം ഒതുങ്ങി പോകരുത്.. കാണേണ്ട കാഴ്ച്ച എല്ലാം കാണണം എന്നാലേ ലൈഫ് എൻജോയ് ആകുക ഉള്ളു…
നന്ദിനി :അതേ എനിക്ക് അറിയാം ശ്യാം ചേട്ടാ…. പക്ഷേ എങ്ങനെ ഇനി നമ്മളുടെ കാര്യം ഇവിടെ പറയാൻ പറ്റും…
ശ്യാം :അത് കുട്ടൻ തന്നെ ആണ് ബെറ്റർ.. അവനോട് കാര്യം പറഞ്ഞു നിന്നെ എനിക്ക് സ്വന്തം ആക്കണം… അത് ഞാൻ പറഞ്ഞു കൊള്ളാം.. എനിക്ക് അറിയാം അവനു ഒരിക്കലും നിന്നെ ആവശ്യം ഇല്ല അവനു ബന്ധങ്ങൾ എന്നുള്ള പേരിൽ ആണ് ഈ നാട്ടിൽ വരുന്നത് പോലും…അതിനപ്പുറം ഒന്നും തന്നെ ഇല്ല.. താൻ പേടിക്കണ്ട ഞാൻ വാക്ക് തെരുന്നു ഉറപ്പായിട്ടും ഞാൻ തന്നെ കൊണ്ട് പോകും എന്റെ പെണ്ണായിട്ട്…
നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞു… അവൻ ആ കണ്ണ് നീർ തുടച്ചു കൊണ്ട് അവളുടെ തല മാറിലേക്ക് ചായ്ച്ചു. ശേഷം ആ തലയിൽ തടവി കൊടുത്തു.. വീണ്ടും ആ മുഖം ഉയർത്തി ആ കണ്ണുകളിൽ നോക്കി. അവളുടെ രണ്ട് കണ്ണുകിലും മാറി മാറി ഉമ്മവെച്ചു… ശരീര ഊഷ്മാവ് പെട്ടെന്ന് വർധിച്ചു വരുന്നത് പോലെ അവൾക്ക് തോന്നി… ശ്യാം ചെയ്യുന്ന പ്രവർത്തികൾ എല്ലാം അവൾ ആസ്വദിക്കാൻ തുടങ്ങി. അതോടെ കാര്യങ്ങൾ കൈ വിട്ട് പോകും പോലെ തോന്നി. നന്ദിനി ഒടുവിൽ ആദ്യമായ് തിരിച്ചു പ്രതികരിച്ചു അത് അവളുടെ ചുണ്ടുകൾ കൊണ്ടുള്ള ചുടു ചുംബനങ്ങൾ കൊണ്ട് ആയിരുന്നു. പെണ്ണ് തന്റെ വരുതിയിൽ ആയി എന്ന് അവനു മനസ്സിൽ ആയപ്പോൾ… അവൻ അവളുടെ ചുണ്ടുകൾ ചേർത്ത് ചപ്പി വലിച്ചു ഒപ്പം അവന്റെ കൈകൾ മെല്ലെ അവളുടെ മാറിലെ മുലകൾക്ക് മുകളിൽ അമർന്നു….. നന്ദിനി പെട്ടെന്ന് അവന്റെ കൈകളിൽ പിടിച്ചു…
