നന്ദിനി 8അടിപൊളി  

ശ്യാം :ഒരു മിനിറ്റ് നന്ദിനി അങ്ങനെ തന്നെ ഇരിക്ക്..

അവൻ മേശപ്പുറത്തു വെച്ചിരിക്കുന്ന തന്റെ ഫോൺ എടുത്തു അവളുടെ മുഖത്ത് നേരെ ക്യാമറ കൊണ്ട് ഒന്ന് രണ്ട് പിക് എടുത്തു.. പെട്ടന്ന് കണ്ണ് അടച്ചു ഇരുന്നത് കൊണ്ട് അവൾ അത് അറിഞ്ഞതും ഇല്ല… എന്നാൽ ഫോട്ടോ എടുത്തു കഴിഞ്ഞു കുളിച്ചു വിരിച് ഇട്ടിരുന്ന തോർത്ത്‌ എടുത്തു അവളുടെ മുഖം തുടച് കൊടുത്തു… ആ മുഖത്ത് മുഴുവൻ പറ്റി പിടിച്ച അവന്റെ വാണം ഒരു പശ പോലെ മുഖത്ത് പലയിടത്തും ഒട്ടി പിടിച്ചു ഇരുന്നു… മെല്ലെ അവിടെ ഉണ്ടായിരുന്ന കുറച്ചു വെള്ളം കൊണ്ട് മുഖം ഒന്ന് കഴുകി വൃത്തി ആക്കി… ശേഷം അവന്റെ ബെഡിലേക്ക് വന്നു ഒറ്റ കിടത്തം… അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇരുന്നു…
കസേരയിൽ ഇരുന്നു കൊണ്ട് പുക വലിച്ചു വിടുന്ന ശ്യാമിനെ കണ്ടു…

ശ്യാം :എന്താ പെണ്ണെ നോക്കുന്നത്….

നന്ദിനി :ഒഹ്ഹ്ഹ് നീ എന്നെ കൊന്നില്ലല്ലോ എന്ന് ആലോചിച്ചു പോയത് ആണ്… എന്തൊക്കെയാ ഇവിടെ കുറച്ചു നേരം മുൻപ് നടന്നത് വല്ല ഓർമ്മയും ഉണ്ടോ…

ശ്യാം :അത് പിന്നെ കളിക്കുമ്പോൾ ആസ്വദിച്ചു കളിക്കണം എന്നാലേ പരസ്പരം ആ സുഖം ഉണ്ടാകു.. അല്ലാതെ എനിക്ക് മാത്രം സുഖിക്കാൻ ആണെങ്കിൽ കളിച്ചിട്ട് ഒരു കാര്യവും ഇല്ല….

നന്ദിനി :ഉഹ്ഹ് ഇപ്പോൾ എനിക്ക് അടി ഭാഗത്തു നല്ല നീറ്റൽ ഉണ്ട് കേട്ടോ….

ശ്യാം :ആദ്യത്തെ കളി അല്ലെ പെണ്ണെ അതാ.. എന്നാലും അവൻ നിന്നെ പോലെ ഒരു പെണ്ണിനെ ഒന്ന് ഉപ്പ് പോലും നോക്കാതെ കൊണ്ട് നടന്നല്ലോ.. അവൻ മൊണ്ണ ആണെടി വെറും മൊണ്ണ…

ശ്യാം കുട്ടേട്ടനെ പറ്റി പറഞ്ഞപ്പോൾ അവൾക്ക് ഒരു വിഷമം വന്നെങ്കിലും. അവൾ തിരിച്ചു ഒന്നും തന്നെ പറയാൻ പോയില്ല. ഒരു കാലത്ത് അയാൾ അവളുടെ ആരൊക്കെയോ ആയിരുന്നു…

ശ്യാം :നീ എന്താ ആലോചിക്കുന്നത്…

നന്ദിനി :ഹേയ് ഒന്നുമില്ല… ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയത് ആണ്…

ശ്യാം :നീ പേടിക്കണ്ട പെണ്ണെ ഞാൻ നിന്റെ കൂടെ ഇല്ലേ പിന്നെന്താ…

നന്ദിനി :എന്നെ കല്യാണം കഴിക്കുമോ…!

അവൾ അവന്റെ മുഖത്ത് നോക്കി കിടന്നു കൊണ്ട് ചോദിച്ചു….

ശ്യാം :പിന്നെന്താ….

നന്ദിനി :അതെന്താ അങ്ങനെ പറയുന്നത് ഒരു ഉറപ്പ് ഇല്ലാതെ എന്നാൽ പിന്നെ എന്ന്…

അവൻ എഴുന്നേറ്റു അവളുടെ കൂടെ വന്നു കിടന്നു.. എന്നിട്ട് അവളുടെ മുഖത്തേക്ക് പുക ഊതി വിട്ട് കൊണ്ട് സംസാരിക്കാൻ തുടങ്ങി…

ശ്യാം :നിനക്ക് എന്താ എന്നെ പേടി ആണോ…

നന്ദിനി അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു പറഞ്ഞു.

നന്ദിനി :ഇല്ല എനിക്ക് വിശ്വാസം ആണ്…

അവന്റെ കവിളിൽ അവൾ അമർത്തി ഒരുമ്മ വെച്ചു.

ശ്യാം :ഉം പേടിക്കണ്ട എനിക്ക് നിന്നെ വേണം… പെണ്ണെ….

അവൻ പറഞ്ഞത് ആശയം പെട്ടെന്ന് അവൾക്ക് പിടികിട്ടിയില്ല അവൻ പറഞ്ഞത് മറ്റൊരു അർഥത്തിൽ ആയിരുന്നു. അവൾ എടുത്തത് മറ്റൊരു രീതിയിലും… അവൻ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു അവൾ കരുതിയത് അവന്റെ കൂടെ ജീവിക്കാൻ വേണ്ടി ആണെന്ന് ആണ്. അവൻ അവളുടെ ചുണ്ടിലേക്ക് സിഗരറ്റ് വെച്ചു കൊടുത്തു.. ആ ചുണ്ടുകൾ മെല്ലെ സിഗരറ്റ് വലിച്ചു കുടിച്ചു.. മൂക്കിൽ നിന്നും വായിൽ നിന്നും പുക തെള്ളി കൊണ്ട് നന്ദിനി അങ്ങനെ കിടന്നു…

ശ്യാം :പിന്നെ ഇനി എന്താ പരുപാടി…

നന്ദിനി :എങ്ങനെ എങ്കിലും റൂമിൽ ചെല്ലണം….

ശ്യാം :ഒരു റൗണ്ട് കൂടി ആയാലോ…

നന്ദിനിയുടെ കണ്ണ് തെള്ളി… അവനെ നോക്കി.. എന്നിട്ട് കൈ തൊഴുതു പറഞ്ഞു…

നന്ദിനി :ഇനി ഞാൻ ചത്ത്‌ പോകും…

അവൾ പുഞ്ചിരി കലർത്തി പറഞ്ഞപ്പോൾ അവൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..

ശ്യാം :എന്നാൽ വാ താഴേക്ക് ഞാൻ കൊണ്ട് വിടാം…

നന്ദിനി :കുഴപ്പമില്ല ഞാൻ പൊക്കോളാം…

ശ്യാം :പടി വരെ ഞാനും വരാം….

നന്ദിനി അഴിച്ചിട്ട ഡ്രസ്സ്‌ എല്ലാം എടുത്തു ചുറ്റി അവന്റെ കൂടെ കോണി പടി വരെ നടന്നു. അവളുടെ നെറ്റിയിൽ ഒരുമ്മ വെച്ചു കൊടുത്തു അവൾ മെല്ലെ താഴേക്ക് പടി ഇറങ്ങി…

 

പിറ്റേന്ന് ദിവസം രാവിലെ നന്ദിനിക്ക് അസ്സഹമായ യോനി വേദന ഉണ്ടായിരുന്നു… അത് കൊണ്ട് അവൾ എന്നും എഴുന്നേൽക്കുന്നതിനേക്കാളും കൂടുതൽ സമയം കിടന്നു… നന്ദിനിയെ കാണാതെ ആയപ്പോൾ മുത്തശ്ശി അങ്ങോട്ട്‌ ചെന്നു.

മുത്തശ്ശി :നന്ദിനി കതക് തുറക്കൂ… എഴുന്നേറ്റ് ഇല്ലേ ഇതുവരെ…

നന്ദിനി പെട്ടന്ന് കണ്ണ് തുറന്നു.. മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റു മെല്ലെ ചെന്നു കതക് തുറന്നു…

മുത്തശ്ശി :എന്താ കുട്ടിയെ എന്തുപറ്റി… നേരം ഇത്രയും ആയിട്ടും വെളിയിലേക്ക് എങ്ങും കണ്ടില്ല…

നന്ദിനി :ഓഹ്ഹ് ഒരു ചെറിയ തലവേദന… അതാ…!

മുത്തശ്ശി :പനി വല്ലോം പിടിച്ചോ എന്റെ ദൈവമേ….

നന്ദിനി :ഹേയ് പനി ഒന്നുമില്ല മുത്തശ്ശി…

മുത്തശ്ശി : തലയിൽ ബാം എന്തെങ്കിലും പുരട്ടിയോ…

നന്ദിനി :ഇല്ല മുത്തശ്ശി…

മുത്തശ്ശി :അതെന്തേ…

നന്ദിനി :ഒഹ്ഹ്ഹ് അങ്ങനെ അങ്ങ് കിടന്നു പോയി…

മുത്തശ്ശി :ചെല്ല് കിടക്കു ഞാൻ പുരട്ടി തെരാം…..

നന്ദിനിയുടെ കൈയിൽ പിടിച്ചു മുത്തശ്ശി അകത്തേക്ക് കൊണ്ട് വന്നു ബെഡിൽ ഇരുത്തി… ബാം എടുത്തു തുറന്നു കുറച്ചു അവളുടെ തലയിൽ ഇരുവശത്തും തേച്ച് പിടിപ്പിച്ചു.. കുറച്ചു മൂക്കിന്റെ പാലത്തിലും തേച്ച് കൊടുത്തു… അപ്പോൾ ആണ് ശ്യാം പുറത്ത് നിന്ന് അങ്ങോട്ട്‌ കയറി വന്നത്.. മുത്തശ്ശിയെ കണ്ട് ഒന്ന് നിന്നെങ്കിലും…

ശ്യാം :ഇതെന്താ മുത്തശ്ശി… എന്തുപറ്റി…

മുത്തശ്ശി :ആവോ നന്ദിനി കുട്ടിക്ക് തീരെ വയ്യാണ്ട് ആയെന്നെ… ഇത്രയും നേരം ആയിട്ടും ആളെ കാണാത്തത് കൊണ്ട് ഞാൻ ഇപ്പോൾ വന്നു ഒന്ന് നോക്കിയപ്പോൾ ആണ് കണ്ടത്. കിടക്കുക ആയിരുന്നു…

ശ്യാം :പനി ആണോ…

നന്ദിനി അവനെ നോക്കി പുഞ്ചിരിച്ചു…. എന്നിട്ട് കണ്ണ് കൊണ്ട് ഒരു പ്രത്യേക രീതിയിൽ കോഷ്ടി കാണിച്ചു..

മുത്തശ്ശി :തലവേദന ആണെന്ന് പറയുന്നത്…

ശ്യാം :രാത്രി നന്നായി ഉറങ്ങിയില്ലേ….

മുത്തശ്ശി :ഉം നന്നായി ഇല്ലെങ്കിലും രാവിലെ തലവേദന ഉണ്ടാകും…

നന്ദിനി അവനെ നോക്കി കൊണ്ട് പറഞ്ഞു..

നന്ദിനി :ഉറങ്ങി മുത്തശ്ശി…

മുത്തശ്ശി :കുഴപ്പമില്ല കുറച്ചു നേരം ഒന്ന് മയങ്ങിക്കോ….

അവളെ ബെഡിൽ കിടത്തി മുത്തശ്ശി പുറത്തേക്ക് ഇറങ്ങി ഒപ്പം ശ്യാമും. എന്നാൽ അവിടെ കിടന്നു കൊണ്ട് നന്ദിനി ശ്യാമിനെ നോക്കി പുഞ്ചിരിച്ചു… അവൻ മുത്തശ്ശി കൂടെ പോയി. മുത്തശ്ശി അങ്ങോട്ട്‌ തിരയുന്ന സമയം അവൻ തിരികെ വന്നു അവളുടെ അടുത്ത് ഇരുന്നു…

നന്ദിനി :ഇയോ പോ പോ.. മുത്തശ്ശി പോയി കാണില്ല…

ശ്യാം :അതൊക്കെ അങ്ങ് പൊക്കോളും..

നന്ദിനി :ഹേയ് ഇല്ല പോ…

ശ്യാം :മുത്തശ്ശി അകത്തു പോയി ഞാൻ കണ്ടു…

നന്ദിനി :ആണോ…!

ശ്യാം :അല്ല എന്റെ നന്ദിനി കുട്ടിക്ക് എന്തുപറ്റി…

നന്ദിനി :എന്ത്പറ്റി എന്നോ… ദുഷ്ടൻ ഇന്നലെ എന്നെ എന്തൊക്കെ ആണ് ചെയ്തത്….

Leave a Reply

Your email address will not be published. Required fields are marked *