നന്ദിനി 8അടിപൊളി  

നന്ദിനി :പ്ലീസ് കുട്ടേട്ടാ.. എനിക്ക് വേറെ വഴിയില്ല… മുത്തശ്ശനെയും മുത്തശ്ശിയെയും വേദനിപ്പിക്കാതെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു…

കുട്ടൻ :എന്തിനു ഇനി അവരെ കൂടി അറിയിക്കണം…

നന്ദിനി :അതാ പറഞ്ഞത് നമുക്ക് തമ്മിൽ എല്ലാം അറിയാം… പരസ്പരം ഒരു ധാരണയിൽ പോയാൽ അവർ വിഷമിക്കില്ല… അല്ലെങ്കിൽ!

കുട്ടൻ :അല്ലെങ്കിൽ…!

നന്ദിനി :നമ്മുടെ കല്യാണത്തിന് മുൻപ് എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരും… കുട്ടേട്ടാ…

കുട്ടൻ :വേണ്ട അതൊന്നും വേണ്ട, വേറെ ആരും ഒന്നും അറിയണ്ട നമുക്ക് അങ്ങനെ തന്നെ ചെയ്യാം…

നന്ദിനിയുടെ മുഖത്ത് പെട്ടെന്ന് ഒരു തിളക്കം ഉണ്ടായി. എല്ലാം നഷ്ടം ആയി കുട്ടൻ തിരികെ നടന്നു.. ഈ കൽ പടവിൽ ആണ് എല്ലാത്തിനും തുടക്കം അവിടെ തന്നെ എല്ലാം അവസാനിക്കട്ടെ.. ഇവിടെ അവൻ അന്ന് വീണില്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു… അവൻ ആ കൽപടവിനെ ശപിച്ചു കൊണ്ട് നടന്നു പോയി.. നന്ദിനി വന്നു ശ്യാമിനെ കെട്ടിപിടിച്ചു നിന്നു…കെട്ടിപിടിച്ചു നിന്നപ്പോൾ അതുവരെ കുട്ടനോട് തോന്നിയ ആ ദേഷ്യം എല്ലാം മാറി. പക്ഷേ അവളുടെ മനസ്സിൽ ചെറിയൊരു വേദന ഉണ്ടായിരുന്നു… തന്നെ മനസ്സിൽ ഇത്രയും കുട്ടേട്ടൻ സ്നേഹിച്ച കാര്യം അവളും മനസ്സിൽ ആക്കിയില്ലല്ലോ എന്ന്. ഇനി ആണ് കളി വീട്ടുകാരെ എല്ലാം പറ്റിച്ചു ഒരു ആൾമാറാട്ടം തന്നെ നടത്തിയേ പറ്റൂ…

അന്ന് രാത്രിയിൽ കുട്ടന് എത്ര സമയം കിടന്നിട്ടും ഉറങ്ങാൻ പറ്റിയിരുന്നില്ല. ജീവിതത്തിൽ താൻ തോറ്റു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി… ജീവിതത്തിൽ ഇതുവരെ മദ്യപിക്കാൻ തോന്നാത്ത വ്യക്തി ആയിരുന്നു താൻ എന്നാൽ ഇന്ന് മദ്യപിക്കാൻ ആയി അവന്റെ മനസ്സ് വല്ലാണ്ട് പറയുന്നു.. ആരോക്കെയോ കൂട്ടുകാർ പണ്ട് ഇങ്ങനെ ചെയ്തിട്ട് ഉള്ളത് അവൻ ഓർക്കുന്നു. തനിക്കു ഒരിക്കലും ആ ഗതി വരില്ലാ എന്ന് അവൻ കരുതി അവരെ ഒക്കെ അന്ന് ഒരുപാട് ഉപദേശിച്ചു… ഇന്ന് തനിക്കു ആ ഗതി ആണ് വന്നിരിക്കുന്നത് എന്നാൽ തന്നെ ആശ്വസിപ്പിക്കാൻ പോലും ആരും തന്നെ ഇല്ല… അപ്പുറത്തെ മുറിയിൽ കിടന്നു ഉറങ്ങുന്ന ശ്യാമിനെ അവിടെ ഇട്ട് തന്നെ കൊന്ന് കളഞ്ഞാലോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു… കാരണം അവന്റെ യഥാർത്ഥ സ്വഭാവം കുട്ടന് നന്നായി അറിയാം… ഒരുപാട് പെണ്ണുങ്ങളെ കൊണ്ട് പോയി പിഴപിച്ചവൻ ആണ് ശ്യാം… പക്ഷേ അവന്റെ എന്തോ ഒരു പ്രത്യേകത ഉണ്ട് അതിൽ ആണ് കുട്ടൻ അവനുമായി കൂട്ടായ് പോയത്… പക്ഷേ പെൺ വിഷയത്തിൽ തല ഇടാനും സംസാരിക്കാനും പരമാവധി അവൻ ശ്രമിക്കാറില്ലായിരുന്നു.. ഇന്ന് അവൻ തന്റെ പെണ്ണിനെ അടിച്ചു കൊണ്ട് പോയി… അവൻ എന്തൊക്കെ കാണിച്ചു തല കുത്തി നിന്നാലും നന്ദിനി ഒരിക്കലും മറു കണ്ടം മറിയില്ലെന്ന് അവൻ കരുതി… തലയ്ക്കു കൈ കൊടുത്ത് അവൻ ബാൽക്കണിയിൽ ചെന്ന് നിന്നപ്പോൾ.. ഇരുട്ടിൽ രണ്ട് രൂപങ്ങൾ കുളക്കടവിന്റെ വശത്തേക്ക് പോകുന്നത് കണ്ടു… സംശയം തോന്നി കുട്ടൻ വേഗം ശ്യാമിന്റെ റൂമിൽ ചെന്ന് നോക്കി. കതക് ചാരിയിട്ടേ ഉള്ളൂ. അവൻ മെല്ലെ തുറന്നു നോക്കിയപ്പോൾ അവൻ അവിടെ ഇല്ല. പിന്നെ ശബ്ദം ഉണ്ടാക്കാതെ അവിടെ നിന്ന് താഴെ ചെന്നു.. നന്ദിനിയുടെ റൂമിന്റെ മുന്നിൽ എത്തി. അകത്തേക്ക് നോക്കി ഇരുട്ട് ആയത് കൊണ്ട് ഒന്നും മനസ്സിൽ ആയില്ല.. ലൈറ്റ് ഇട്ട് നോക്കാനോ എന്ന് വിചാരിച്ചു.. അവൻ ഒരു സമാധാനം കിട്ടാത്തത് കൊണ്ട് ആകാം പിന്നെ കൂടുതൽ നിൽക്കാൻ പോയില്ല പെട്ടെന്ന് അകത്തു കയറി ലൈറ്റ് ഇട്ടു.. എന്നാൽ ബെഡിൽ ആരും തന്നെ ഇല്ലെന്ന് കണ്ടപ്പോൾ വേഗം ലൈറ്റ് ഓഫ് ചെയ്തു മെല്ലെ കുളിക്കടവിലേക്ക് നടന്നു. അവന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഈ അസമയത്തു അവർ എന്തിനു ആകും അങ്ങോട്ട്‌ പോയത്…എന്തായാലും ഒളിഞ്ഞു നോക്കാം അല്ലാതെ ഇടിച്ചു കേറി മുൻപിലതെ പോലെ ചെല്ലേണ്ട എന്ന് അവൻ വിചാരിച്ചു… അവൻ മെല്ലെ കുളിക്കടവിന്റെ കതകിൽ കാതോർത്തു… അകത്തു നിന്നുള്ള പതിയ ശബ്ദം കേട്ടു…

ശ്യാം :സത്യം പറയാല്ലോ ലോക് ഡൌൺ ഇളവ് ഒന്നും കൊടുക്കേണ്ടായിരുന്നു…

നന്ദിനി :എന്തെ….!

ശ്യാം :അല്ല ഈ കുളിക്കടവിൽ വരെ ഉള്ളൊരു നടത്തം കുറയ്ക്കാമായിരുന്നു….

കുട്ടൻ അത് കേട്ടു,അവൻ ചിന്തിച്ചു അതിനർത്ഥം അവർ എല്ലാ ദിവസവും രാത്രി കൂടി കാഴ്ച്ച നടത്താറുണ്ട്. താൻ വന്നത് കൊണ്ട് ഇപ്പോൾ അത് നടക്കുന്നില്ല… അത്യാവശ്യം നിലാവ് ഉള്ളത് കൊണ്ട് ചെറിയൊരു വെട്ടം മാത്രം ആണ് ഉള്ളത് അത് മാത്രം അല്ല… സത്യത്തിൽ നന്ദിനിയേയോ ശ്യമിനെയോ വ്യക്തമായി കാണാൻ കഴിയില്ല കാരണം… കുളിക്കടവ് താഴേക്ക് ഇറക്കിയിരിക്കുന്നത് ഓട് ഇട്ട ചെരിവ് ആണ്. അപ്പോൾ അവരുടെ നിഴലുകൾ മാത്രം ആണ് അവനു കാണാൻ കഴിയുന്നത്. പെട്ടെന്ന് അവൻ ആ കാഴച്ച കണ്ടു… ശ്യാം നന്ദിനിയെ എടുത്തു അരയിൽ വെച്ച് കൊണ്ട് പൊക്കി കുലുക്കുന്നു.. നിന്ന് കൊണ്ട് അവർ ചെയ്യുന്നത് വേഴ്ച ആണെന്ന് മനസ്സിൽ ആക്കാൻ അധിക സമയം കുട്ടന് വേണ്ടി വന്നില്ല. അവന്റെ തലയിൽ നിന്ന് വിയർപ്പിന്റെ തുള്ളികൾ പൊടിഞ്ഞു… താൻ എന്തൊക്കെയോ കരുതി വെച്ചിരുന്ന പ്രിയതമ ഒരു മതിൽ വ്യതാസത്തിൽ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നു എന്ന് അവനു വിശ്വസിക്കാൻ പറ്റിയില്ല. ഈ ഒരു ഇഷ്ടം ഇവിടെ വരെ എത്തിയെന്നു അവനു വിശ്വസിക്കാൻ ആയില്ല..അവരുടെ ചേർന്ന് ഊരയലും സിൽകാരവും കുട്ടനെ അബോധാവസ്ഥയിലേക്ക് കൊണ്ട് പോകുന്ന പോലെ ആയി…

നന്ദിനി :ആഹ്ഹ്ഹ് ഹ്ഹഹ്ഹ ഉഹ്ഹ്ഹ്ഹ്ഹ്ഹ്..

ശ്യാം :രണ്ട് ദിവസം കളിക്കാതെ ഇരുന്നപ്പോൾ നിന്റെ തുള അങ്ങ് ടൈറ്റ് ആയല്ലോടി….

നന്ദിനി :ആഹ്ഹ്ഹ് നീ ഇല്ലാതെ അത് പിന്നെ ഞാൻ എന്താ ചെയ്യാ ആഹ്ഹ്ഹ്…

ശ്യാം :അതിനല്ലേ ഞാൻ ഇപ്പോൾ വന്നത്…. നിന്റെ മുറ ചെക്കൻ അല്ലെ എല്ലാത്തിനും കാരണം….

നന്ദിനി :ആഹ്ഹ്ഹ് പക്ഷേ ഇപ്പോൾ എല്ലാത്തിനും ഒരു തീരുമാനം ആയില്ലേ…..

ശ്യാം :ആ സന്തോഷം കൊണ്ട് ആണോ നീ ഇങ്ങനെ ഇരുന്നു എനിക്ക് തുള്ളി തെരുന്നത്…

നന്ദിനി :ആണെന്ന് കരുതിക്കോ….

അവന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു അരയിൽ പറന്നു അടിക്കുമ്പോൾ.. നന്ദിനി നല്ലൊരു സപ്പോർട് ആയിരുന്നു അവനു. അവളും ശരീരം മുകളിലേക്ക് ഉയർത്തിയും താഴ്ത്തിയും സപ്പോർട് ചെയ്തു കൊടുത്തു… അവളുടെ പൂർ നാളത്തിലേക്ക് ശ്യാമിന്റെ സാധനം ഒരു ചെറിയ ശബ്ദത്തിൽ കയറി ഇറങ്ങി. വെറും കാഴ്ചക്കാരൻ ആയി നോക്കി നിൽക്കാൻ മാത്രമേ കുട്ടന് കഴിഞ്ഞുള്ളു… കുറെ കഴിഞ്ഞു നന്ദിനിയെ പടിയിൽ ഇറക്കി നിർത്തി… നിലാവ് കുളത്തിലേക്ക് അടിക്കുന്നത് കൊണ്ട് ആകാം.. ആ രണ്ട് രൂപങ്ങൾ വസ്ത്രങ്ങൾ ഇല്ലാതെ ഇരുണ്ട രൂപമായി കാണാൻ കഴിഞ്ഞു.. അവളെ അവൻ മുന്നിൽ ഇരുത്തി കൊണ്ട് അവളുടെ തലയിൽ പിടിപ്പിച്ചു അവന്റെ അരയിലേക്ക് അടുപ്പിക്കുന്നത് കണ്ടു… ഒരു നിമിഷം ഭൂമി പിളർന്നു താൻ ഇല്ലാതെ ആയി പോയിരുന്നു എന്ന് കരുതിയ നിമിഷം. അവന്റെ സാധനം ഇരുട്ടിൽ കുട്ടൻ കണ്ടു… പെരുത്ത അവന്റെ ആ കുണ്ണ കൊണ്ട് എത്രത്തോളം പെൺകുട്ടികൾ പിഴച്ചു.. ഇപ്പോൾ താൻ ഭാര്യ ആക്കാൻ വെച്ചിരുന്ന തന്റെ പ്രിയപ്പെട്ട മുറ പെണ്ണിനേയും അവൻ വലയിൽ ആക്കി… നന്ദിനി അവന്റെ സാധനത്തിൽ പിടിച്ചു കൊണ്ട് അതിൽ ഉമ്മ വെക്കുകയും നാവ് കൊണ്ട് നക്കി വൃത്തി ആക്കുകയും ചെയ്തു… ശേഷം വായിലേക്ക് കയറ്റി അവൾ അവന്റെ സാധനം ഊമ്പി എടുക്കുന്നത് കണ്ടു… ഒരു പരിചയ സമ്പന്ന ആയ പോൺ സ്റ്റാർ പോലെ ആണ് അവൾ അതെല്ലാം ചെയ്യുന്നത്… അതായത് താൻ മാറി നിന്നിരുന്ന ഇത്രയും ദിവസം തന്റെ പെണ്ണിനെ അവൻ ശെരിക്കും പണ്ണിയിട്ടുണ്ട്… പെട്ടെന്ന് അവൻ അത് കേട്ടു…

Leave a Reply

Your email address will not be published. Required fields are marked *