നന്ദിനി 8അടിപൊളി  

നന്ദിനി :എന്താ കുട്ടേട്ടാ…

കുട്ടൻ :എന്ത്….

നന്ദിനി :അല്ല ഇങ്ങനെ ഇരിക്കുന്നത് കണ്ടു ചോദിച്ചത് ആണ്…

കുട്ടൻ :ഉം… നിനക്ക് സന്തോഷം ആയില്ലേ ഇപ്പോൾ അത് മതി…

നന്ദിനി :ഇനി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു എനിക്ക് കുട്ടേട്ടനോട് ഒരു ദേഷ്യവും ഇല്ല…. പിന്നെ നല്ല വിഷമം ഉണ്ടായിരുന്നു അത് പിന്നെ ഞാൻ എന്താ പറയുക. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഞാൻ കുട്ടേട്ടനിൽ നിന്ന് ആഗ്രഹിച്ചിട്ടുള്ളു.. പക്ഷേ കുട്ടേട്ടൻ മനസ്സിൽ സ്നേഹം സൂക്ഷിച്ചു വെച്ച് എന്നോട് ഒന്ന് ഒരിക്കൽ പോലും അത് കാണിക്കാൻ ശ്രമിച്ചില്ല… പിന്നെ ഞാൻ എന്താ ചെയ്യുക…

കുട്ടൻ :സ്നേഹം ഇല്ലായിരുന്നു എങ്കിൽ പിന്നെ ഞാൻ എന്തിനാ നമ്മുടെ നിശ്ചയത്തിന് തയ്യാർ ആയത്…

നന്ദിനി :മുത്തശ്ശി മുത്തശ്ശൻ നിർബന്ധം ആയിട്ട് ആണെന്ന് പോലും എനിക്ക് പലപ്പോഴും അത് ഫീൽ ചെയ്തു. സത്യം പറയാല്ലോ ശ്യാം ചേട്ടൻ വന്നത് കൂടി ആണ് എന്റെ ജീവിതം മാറി പോയത്… ഞാൻ പറയുന്നത് എല്ലാം കേട്ടിരിക്കുന്ന ഒരാൾ എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ പറ്റിയ ഒരാൾ… ഞാൻ അത്രേ ആഗ്രഹിച്ചുള്ളൂ അത് എനിക്ക് അവിടെ നിന്ന് കിട്ടി..

കുട്ടൻ :അപ്പോഴേക്കും അയാളുടെ കൂടെ കിടക്ക പങ്കിടുന്നത് ആണോ നന്ദിനി അതിന്റെ ശെരി…

നന്ദിനി :എന്താ ശെരി എന്താ തെറ്റ് എന്ന് എനിക്ക് നന്നായി അറിയാം. കുട്ടേട്ടൻ അത് എന്നെ പഠിപ്പിക്കേണ്ട…

കുട്ടൻ :നന്ദിനി സൂക്ഷിച്ചു സംസാരിക്കണം..

നന്ദിനി :അതൊക്കെ പണ്ട്… ഇനി ഞാൻ അങ്ങനെ ആയിരിക്കില്ല കുട്ടേട്ടാ… വെറുതെ നമ്മൾ ഓരോന്ന് സംസാരിച്ചു വഴക്ക് ആകും… കുട്ടേട്ടൻ ശ്യാം ചേട്ടനെ വിളിക്ക്…

അവൻ അവളുടെ മുഖത്ത് നോക്കി ഒരു ദാക്ഷണ്യം പോലും ആ മുഖത്ത് നിന്ന് അവനു കിട്ടിയില്ല…

പുറത്തേക്ക് ഇറങ്ങിയപ്പോൾ മുത്തശ്ശൻ താഴെ നിൽക്കുന്നത് കണ്ടു.. മുകളിൽ തന്നെ ആണ് ശ്യാമിന്റെ മുറിയും… അവൻ പെട്ടെന്ന് അവന്റെ റൂമിന്റെ വാതിൽ മെല്ലെ തട്ടി. ശ്യാം പെട്ടെന്ന് കതക് തുറന്നു.. താഴെ ആളുകൾ ഉള്ളത് കൊണ്ട് അവൻ വേറെ എങ്ങോട്ടും പോകാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു… ശ്യാമിനെ റൂമിൽ കയറ്റി പെട്ടെന്ന് താഴെ നിന്ന് മേമയുടെ മക്കളെ അങ്ങോട്ട്‌ കൊണ്ട് വന്നു…

മുത്തശ്ശൻ :നീ എന്താ പുറത്ത് നിൽക്കുന്നത്…

കുട്ടൻ :ഹേയ് ഒന്നുമില്ല…

മുത്തശ്ശൻ :ഞാൻ ഇവരെ തത്കാലം ഇവിടെ ശ്യാം മോന്റെ മുറിയിൽ കിടത്തിയാലോ എന്ന് ആലോചിച്ചു വന്നത് ആണ്… അവിടെ മൊത്തോം വൃത്തികേട് ആയി ബാക്കി ഉള്ള മുറി ഒക്കെ…

കുട്ടൻ :ആഹ്ഹ് അവൻ ഉറങ്ങി കാണും.. ഒരു കാര്യം ചെയ്യൂ മുത്തശ്ശൻ ചെല്ല് ഞാൻ അവരെ അകത്തു ആക്കിക്കൊള്ളാം…

മുത്തശ്ശൻ :അതിനു നീ എന്തിനാ ഇങ്ങനെ പരിഭ്രമം കാണിക്കുന്നത്..

കുട്ടൻ :ഹേയ് ഒന്നുമില്ല… മുത്തശ്ശ അവൻ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ പാടാണ്.. ഞാൻ അവനെ ഫോൺ വിളിച്ചു ഉണർത്തി ഇവരെ അവിടെ ആക്കാം…

മുത്തശ്ശൻ :ഉം ശെരി…

അയാൾ താഴേക്ക് പോയപ്പോൾ കുട്ടൻ കുട്ടികളെ ശ്യാമിന്റെ റൂമിൽ കയറ്റി.. അതിൽ ഒരു കുട്ടി…

കുട്ടി :ശ്യാം ചേട്ടൻ എവിടെ…

കുട്ടൻ :അവൻ പുറത്ത് എവിടെയോ ആണ് മക്കളെ. കുഴപ്പമില്ല നിങ്ങള് ഇവിടെ കേറി കിടന്നു ഉറങ്ങിക്കോ…

അവരെ അങ്ങോട്ട്‌ കയറ്റി കിടത്തിയ ശേഷം കുട്ടൻ മുറിക്കു പുറത്ത് വന്നു. എങ്ങോട്ട് പോകും.. താഴെ തന്നെ നിൽക്കുക ആണ് മുത്തശ്ശൻ.. അവൻ വേറെ വഴി ഇല്ലാതെ കതക് മുട്ടി… ശ്യാം വന്നു കതക് തുറന്നു…

ശ്യാം :എന്താ….

കുട്ടൻ :മുത്തശ്ശൻ എല്ലാരും താഴത്തെ മുറിയിൽ ഇരുന്നു കാര്യം പറയുവാ.. മേമയുടെ കുട്ടികളെ നിന്റെ റൂമിൽ കൊണ്ട് കിടത്തി… എനിക്ക് എങ്ങോട്ടും പോകാൻ പറ്റില്ല…

ശ്യാം :ഉം അകത്തു വാ….

കുട്ടൻ അകത്തു വന്നപ്പോൾ നന്ദിനി മാറിലേക്ക് സാരി എടുത്തു മറയ്ക്കുന്നത് ആണ് കണ്ടത്. ശ്യാം അവളെ നോക്കി..

നന്ദിനി :എന്താ എന്ത്പറ്റി….

ശ്യാം :താഴെ മുറിയിൽ എല്ലാരും ഇരുന്നു സംസാരിക്കുക ആണെന്ന്…

നന്ദിനി :എന്താ കുട്ടേട്ടാ ഇത് ഞങ്ങളുടെ ആദ്യ രാത്രി അല്ലെ ഇവിടെ വന്നു ഇരുന്നാൽ ഞങ്ങൾ ഇനി എന്ത് ചെയ്യും. അപ്പുറത്തെ റൂമിൽ പോയി കൂടെ…

കുട്ടൻ : അപ്പുറത്തെ റൂമിൽ മേമയുടെ കുട്ടികൾ ഉണ്ട്. ഞാൻ അവിടെ ചെന്ന് ഇരുന്നാൽ പിള്ളേർ എങ്ങാനും രാത്രി ഞാൻ അവിടെ ആയിരുന്നു എന്ന് പറഞ്ഞാലോ…

നന്ദിനി ശബ്ദം താഴ്ത്തി പറഞ്ഞു…

നന്ദിനി :ശല്യം….

കുട്ടന് അത് വല്ലാതെ മനസ്സ് വേദന ഉണ്ടാക്കി…

നന്ദിനി എഴുന്നേറ്റു റൂമിന്റെ ഓരറ്റത്തു ഇരുന്ന പായ എടുത്തു കൊണ്ട് വന്നു കുട്ടൻ നിക്കുന്നിടത്തു തറയിലേക്ക് ഇട്ട് കൊടുത്തു… പട്ടിക്ക് എല്ലിൻ കഷ്ണം ഇട്ടു കൊടുക്കും പോലെ അവനു തോന്നി. എല്ലാ കാര്യത്തിനും അവൻ വേണമായിരുന്നു എന്നാൽ ഇപ്പോൾ അവനു വെറും പട്ടി വില. ആവശ്യം കഴിഞ്ഞു അവളുടെ തനി സ്വരൂപം തിരികെ വന്നു… താൻ ഇത്രയും നാൾ മനസ്സിൽ സ്നേഹിച്ചു കൊണ്ട് നടന്നത് ഇങ്ങനെ ഒരുത്തിയെ ആയിരുന്നു എന്ന് ഓർത്തപ്പോൾ സ്വയം പുച്ഛിച്ചു. അവൾ എടുത്തു എറിഞ്ഞ പായ കൈ കൊണ്ട് എടുത്തു മൂലയിലേക്ക് വിരിച്ചു കൊണ്ട് അവൻ മെല്ലെ കിടന്നു… ഭിത്തിയോട് അഭിമുഖം ആയി തിരിഞ്ഞു കിടന്നത് കൊണ്ട് ആകാം… പിന്നെ മറ്റൊരു സംസാരത്തിനും അവർ ഒരുങ്ങിയില്ല. തന്റെ പിറകിൽ കട്ടിലിൽ ചിരിച്ചു കൊണ്ട് നടക്കുന്ന പ്രഹസനങ്ങൾ അവന്റെ ചെവിയിൽ വന്നു മുഴങ്ങുമ്പോൾ കുട്ടന് തല പൊളിയുന്നത് പോലെ തോന്നി… കൊഞ്ഞലും സംസാരവും ചുണ്ടുകൾ ചേർത്ത് ഉള്ള ഉമ്മ വെപ്പും.. ആ മുറിയിൽ വല്ലാത്ത മുഴക്കം ഉണ്ടാക്കി… മനഃപൂർവം അവനു അസൗകര്യം ഉണ്ടാക്കുക തന്നെ ആയിരുന്നു ശ്യാമിന്റെ ലക്ഷ്യം അതിനു ചുക്കാൻ പിടിക്കാൻ കുട്ടന്റെ പ്രിയപ്പെട്ട കളികൂട്ട്കാരി മുറപ്പെണ്ണ് നന്ദിനിയും.. അവൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു… അവരുടെ സംസാരം ചെറിയ മൂളൽ ആയി ചെവിയിലേക്ക് ഇഴഞ്ഞു കയറി.

നന്ദിനി :ആഹ്ഹഹ്ഹ മെല്ലെ കടിക്ക് എനിക്ക് വേദന എടുക്കുന്നു…

ശ്യാം :നിന്റെ ഈ മുലകൾ ഇനി എനിക്ക് അല്ലേടി പെണ്ണെ…

നന്ദിനി :കുറച്ചു കൂടെ ഉറക്കെ സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ.. ശേ ആ സമയത്തു…

തിരിഞ്ഞു കിടന്നു കുട്ടൻ ഇതെല്ലാം കേട്ടു തന്റെ പെണ്ണ് തന്നെ മോശമായി സംസാരിക്കുന്നു… അത് വ്യക്തമായി കുട്ടൻ കേൾക്കാൻ തുടങ്ങി.. തിരിഞ്ഞു നോക്കാൻ അവൻ മടിച്ചു.. ലൈറ്റ് പോലും ഓഫ് ചെയ്യാതെ ഈ അവരാതം അവിടെ കാണിക്കുന്നു എങ്കിൽ അത് തീർച്ചയായും കുട്ടനോട് ഉള്ള ശ്യാമിന്റെ റിവേഞ്ചു ആയിരുന്നു. അവൻ കുളക്കടവിൽ വെച്ച് തല്ലിയതിനും തെറി പറഞ്ഞതിനും ഒരു അവസരം എന്ന പോലെ ആ നിമിഷം അവൻ ഉപയോഗിച്ച്..

നന്ദിനി :വേണ്ട തുണി മുഴുവൻ അഴിക്കേണ്ട…. നമ്മൾ മാത്രം അല്ല..

ശ്യാം :ഓഹ്ഹ് അതിന് ഇപ്പോൾ എന്താ അവൻ അങ്ങോട്ട്‌ തിരിഞ്ഞു കിടന്നു കൊള്ളും… ഇനി വേണമെങ്കിൽ ഒന്ന് തിരിഞ്ഞു നിന്റെ ശരീരം കണ്ട് സ്വയം കരയട്ടെ…

Leave a Reply

Your email address will not be published. Required fields are marked *