നന്ദിനി 8അടിപൊളി  

ശ്യാം :ആഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ് ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഉഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…

ശ്യാമിന്റെ വായിൽ നിന്നും സുഖ ശബ്ദങ്ങൾ പുറത്തേക്ക് വന്നു. ഒരു നിമിഷം കുട്ടന്റെ ശരീരം കോച്ചി വലിച്ചു… ശ്യാം പിടയുന്നത് കുട്ടൻ കണ്ടു.. അവൻ നന്ദിനിയുടെ മുഖത്ത് നക്കി വലിച്ചു കൊണ്ട്. അവളുടെ ഉള്ളറകളിൽ ചൂടുള്ള കൊഴുത്ത ലാവ ചീറ്റിച്ചു… അതോടെ കുട്ടന്റെ കൈ കുമ്പിളിൽ കിടന്നു കൊണ്ട് അവന്റെ സാധനവും ശർദിച്ചു… ശ്യാം നാല് അഞ്ചു തവണ അവന്റെ ശുക്ലം അവളുടെ ഗർഭാശയത്തിലേക്ക് തുടുത്തു വിട്ടു. ശരീരത്തിനുള്ളിൽ എവിടെ ഒക്കെയോ കൊഴുത്ത ചൂട് നിറഞ്ഞു ഒഴുകി ഉള്ളിലേക്ക് പോകുന്നത് അവൾ അറിഞ്ഞു… കുട്ടൻ കൈ കുമ്പിളിൽ പാൽ പിടിച്ചു വെച്ചു. എന്നിട്ട് മെല്ലെ എഴുന്നേറ്റ് റൂം തുറന്നു ശ്യാമിന്റെ റൂമിലേക്ക് പോയി… ബാത്‌റൂമിൽ പോയി കഴുകി വന്നു… ബെഡിൽ കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന രണ്ടാളെയും കുട്ടൻ കണ്ടു. നിസ്സഹായനായ ആ ചെറുപ്പക്കാരൻ തറയിൽ പായയിൽ കിടന്നു….

 

അടുത്ത ദിവസം തന്നെ ബാംഗ്ലൂർ നഗരത്തിലേക്ക് പോകുവാൻ ആയി അവർ തയ്യാറായി.. മുത്തശ്ശി നന്ദിനിയെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. നന്ദിനിയുടെ കരച്ചിൽ കണ്ടപ്പോൾ അവൾക്ക് ഒരു ഓസ്കാർ ആവാർഡ് കൊടുക്കണം എന്ന് കുട്ടന് തോന്നി… ആരെയും ആവശ്യം ഇല്ല ശ്യാമിന്റെ കൂടെ പോകും എന്ന് പറഞ്ഞവൾ മുത്തശ്ശിയെ കെട്ടിപിടിച്ചു കരയുന്നു… താമസിയാതെ അവർ ട്രെയിൻ കയറി ബാംഗ്ലൂർക്ക് പോയി… ഗ്രാമം വിട്ട് നന്ദിനി ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു സിറ്റിയിൽ താമസിക്കുന്നത്. അവൾക്ക് അതെല്ലാം മറ്റൊരു കാഴ്ച ആയിരുന്നു. കുട്ടൻ അവിടെ ചെന്ന് ഡിവോഴ്‌സ് പരമായ കാര്യങ്ങൾ മെല്ലെ തുടങ്ങി വെക്കാൻ പ്ലാൻ ചെയ്തു. കുട്ടനും ശ്യാമും താമസിപ്പിക്കുന്നത് അടുത്ത് അടുത്ത ഫ്ലാറ്റിൽ ആയിരുന്നു.. എന്നാൽ കുട്ടൻ ആദ്യം ചെയ്തത് തന്റെ ഫ്ലാറ്റ് മാറിയത് ആണ്… ഓഫീസിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നവർ ആണെങ്കിൽ പോലും ഇനി ഈ ഫ്രണ്ട്ഷിപ് മുന്നോട്ടു കൊണ്ട് പോകാൻ കുട്ടൻ താല്പര്യം കാണിച്ചില്ല. പലപ്പോഴും ശ്യാം അവന്റെ അടുത്ത് വന്നെങ്കിൽ പോലും കുട്ടൻ ഒഴിഞ്ഞു മാറി… നന്ദിനി ശ്യാമിനൊപ്പം മാറി താമസിപ്പിച്ചു. വീട്ടിൽ നിന്ന് മുത്തശ്ശി വിളിക്കുമ്പോൾ കുട്ടേട്ടൻ പുറത്ത് പോയ്‌ എന്നൊക്കെ കള്ളം പറയും അതുപോലെ കുട്ടനും ഓരോന്ന് പറഞ്ഞു പരമാവധി പിടിച്ചു നിൽക്കും. എത്ര നാൾ ഇങ്ങനെ പോകാൻ കഴിയും എന്ന് അവൻ അറിയില്ല. ആ ഒരു ചിന്ത പലപ്പോഴും അവന്റെ ഉറക്കം കെടുത്താറുണ്ട് എന്നാൽ അങ്ങനെ ഒരു അവസ്ഥ എത്താതെ ഇരിക്കട്ടെ എന്ന് അവൻ മനസ്സ് കൊണ്ട് പ്രാർത്ഥിക്കും.അങ്ങനെ ഇരിക്കെ കമ്പനി എം ഡി അവരെ ഓഫീസിൽ വിളിപ്പിച്ചു…ശ്യാമും കുട്ടനും രണ്ട് ടീമിന്റെ ലീഡർസ് ആണ്.. അവർ ആണ് ടീമിന്റെ നെടും തൂണും.. അത്കൊണ്ട് തന്നെ അവരെ കമ്പനിക്ക് അത്രയും പ്രിയങ്കരമാണ്….

എം ഡി : ഹായ്‌ ഗുഡ് മോർണിംഗ്… പ്ലീസ് സിറ്റ്…

തിരിച്ചു രണ്ടു പേരും ഗുഡ് മോർണിംഗ് പറഞ്ഞു..

രണ്ടാളും ഇരുന്നു….

എം ടി :എനിക്ക് നിങ്ങളോട് രണ്ടാളോടും കുറച്ചു സംസാരിക്കാൻ ഉണ്ട്…

ശ്യാം :സർ പറഞ്ഞോളൂ….

എം ടി :ഞങ്ങൾക്ക് എല്ലാം അറിയാം നിങ്ങൾ രണ്ടാളും നല്ല പെർഫോമർ ആയിരുന്നു എന്നുള്ളത്… ഈ കമ്പനിയിൽ നിങ്ങൾ രണ്ടാളും ഉണ്ടാക്കിയ പ്രോഫിറ്റ് മറ്റൊരു എംപ്ലോയീസ് കൊണ്ടും ഉണ്ടാക്കാൻ പറ്റിയിട്ടില്ല… യാതൊരു ടെൻഷൻ ഇല്ലാതെ കാര്യങ്ങൾ ഡീൽ ചെയ്യാനും പറഞ്ഞ സമയ പരിധിക്കുള്ളിൽ കാര്യങ്ങൾ ചെയ്തു തീർക്കുവാനും നിങ്ങൾക്ക് കഴിവുണ്ട് എന്ന് തെളിയിച്ചവർ ആണ്… നിങ്ങളുടെ രണ്ട് പേരുടെയും പ്രമോഷൻ നമ്മൾ ലോക് ഡൌൺ മുൻപ് തന്നെ പറഞ്ഞിരുന്നതും ആണ്…പക്ഷേ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല..

കുട്ടൻ :സർ പറഞ്ഞു കൊള്ളൂ….

എം ടി : നിങ്ങൾ രണ്ട് പേരും എക്സിക്യൂട്ടീവ് ലെവൽ ആണ്.. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചു നമുക്ക് ഒരാളെ മാനേജർ സ്ഥാനത്തേക്ക് വിടാൻ കഴിയുക ഉള്ളു… നമ്മുടെ മറ്റുള്ള കമ്പനികൾ തത്കാലം എക്സിക്യൂട്ടീവ് ലെവൽ ആൾക്കാർ വർക്ക് ചെയ്താൽ മതി… ഇത് ഒരു ബോർഡ് എടുത്ത തീരുമാനം ആണ്. അതുകൊണ്ട് നിങ്ങളിൽ ഒരാൾക്ക് മാനേജർ സ്ഥാനം കിട്ടും ഒരാൾ സീനിയർ എക്സിക്യൂട്ടീവ് ആയി മാറുകയും ചെയ്യും. പോയിന്റ് അനുസരിച്ചു ബോർഡ് എടുത്തിരിക്കുന്ന തീരുമാനം മാത്രം ആണ് ഇനി ഞാൻ പറയാൻ പോകുന്നത്… Mr. ഉണ്ണി കൃഷ്ണൻ ആണ് മാനേജർ സ്ഥാനം ലഭിക്കുക… ഇനി നിങ്ങൾക്ക് വേണമെങ്കിൽ അത് എങ്ങനെ വേണമെങ്കിൽ മാറ്റം കാരണം നിങ്ങൾ ഫ്രണ്ട്സ് ആയത് കൊണ്ട് തന്നെ.. ഓപ്പൺ ആയി സംസാരിക്കാൻ പറ്റും തീരുമാനം എടുക്കാൻ പറ്റും…

ശ്യാമിന് നല്ല ദേഷ്യം കയറി വന്നു എങ്കിലും അവൻ കസേരയിൽ പിടിച്ചു ദേഷ്യം അടക്കി…

എം ടി :ഇപ്പോൾ ഞാൻ ചോദിക്കുന്നില്ല നാളെ ആലോചിച്ചു നിങ്ങൾ ഒരുത്തരം പറഞ്ഞാൽ മതി…. നൗ യൂ ക്യാൻ ലീവ്… താങ്ക് ഫോർ കമിങ്…

കുട്ടൻ :താങ്ക് യൂ സാർ…

ശ്യാം :താങ്ക് യൂ സർ….

കുട്ടൻ പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ ശ്യാം അവന്റെ കൂടെ ചെന്ന് മെല്ലെ സംസാരിക്കാൻ നോക്കി…

ശ്യാം :ടാ ഒന്ന് നിൽക്കു ഞാൻ ഒന്ന് പറയട്ടെ…

കുട്ടൻ ഒന്നും മിണ്ടാതെ നടന്നു. പക്ഷേ ശ്യാം അവന്റെ മുന്നിൽ കയറി നിന്നു…

ശ്യാം :ഞാൻ പറയുന്നത് കേട്ടിട്ട് നീ പോയാൽ മതി….

കുട്ടൻ :എനിക്ക് നിൽക്കാൻ താല്പര്യം ഇല്ലെങ്കിലോ…. ശ്യാമേ നീ മുന്നിൽ നിന്ന് മാറു….

ശ്യാം :എടാ ശെരി ആണ് ഞാൻ നിന്നോട് ചെയ്തത് തെറ്റ് ആണ്.. പക്ഷേ ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് നീ ഒന്ന് കേട്ടിട്ട് മതി ഈ തുള്ളൽ ഒക്കെ…

കുട്ടൻ :ഇത്രയും ഞാൻ കേട്ടു അനുസരിച്ചു ഇനി എന്താ ഞാൻ കേൾക്കേണ്ടത് പറ….

ശ്യാം :നീ എന്തായാലും ഉടനെ തന്നെ പുറത്ത് പോകും നിന്റെ കൂടെ നന്ദിനി ഉണ്ടെന്ന് നിന്റെ വീട്ടുകാരും കരുതും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് നമുക്ക് മാത്രമെ അറിയുള്ളു….

കുട്ടൻ :അതിന്….

ശ്യാം :പുറത്ത് പോകുന്ന നിനക്ക് ഇനി എന്തിനാടാ ഈ പൊസിഷൻ അത് എനിക്ക് തന്നു കൂടെ…

കുട്ടൻ :സാധ്യമല്ല… ഞാൻ പോകും വരെ ആ പോസ്റ്റിൽ ഇവിടെ തന്നെ കാണും….

ശ്യാം :ഓഹോ അപ്പോൾ നീ എന്നോട് പക വീട്ടാൻ ആണല്ലേ പ്ലാൻ…

കുട്ടൻ :അതേ… എന്തെ നിനക്ക് വല്ലോം പറയാൻ ഉണ്ടോ….

ശ്യാം :ഒന്നും ഇല്ലങ്കിൽ ഞാനും ഇപ്പോൾ നിന്റെ കുടുംബത്തിൽ തന്നെ ഒരാൾ അല്ലേടാ…

കുട്ടൻ :എടാ പട്ടി കഴുവേർടാ മോനെ… നീ അതാണോ എന്നോട് ചെയ്തിട്ടുള്ളത്. എല്ലാം അറിഞ്ഞിട്ടും എന്റെ കൂടെ നിന്നിട്ടും എന്നെ നീ മനസ്സിൽ ആക്കിയില്ല. നിനക്ക് അറിയാല്ലോ ഈ ബാംഗ്ലൂർ എനിക്ക് മാറ്റാരുമായി ഇത്രയും കമ്പനി ഇല്ലെന്നു… ഞാൻ നിന്നെ മാത്രം ആയിരുന്നു വിശ്വസിച്ചിരുന്നത് എന്ന്.. നീ ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറയാമായിരുന്നു.. അവസാനം എന്റെ വായിൽ തന്നെ വന്നു കേറി… പിന്നെ നീയും അവളും കൂടി എന്നോട് എന്തൊക്കെ ക്രൂരത ആണ് കാണിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *