നന്ദിനി 8അടിപൊളി  

പിറ്റേ ദിവസം രാവിലെ അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ അടുത്ത് മറ്റാരും ഇല്ലായിരുന്നു… തന്റെ ശരീരം പുതപ്പ് കൊണ്ട് മൂടി കിടക്കുന്നു.. സൈഡിൽ ആയി സാരിയും മറ്റ് വസ്ത്രങ്ങൾ കിടപ്പുണ്ടായിരുന്നു… അവൾ ശരീരം നല്ല വേദന ഉണ്ടായിരുന്നു.. ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ആലോചിച്ചു നോക്കിയപ്പോൾ അവൾക് തന്നെ നാണം വന്നു… അവൾ വേഗം വസ്ത്രങ്ങൾ എല്ലാം എടുത്തിട്ട് മുകളിൽ ബാൽകണിയിൽ വന്നു താഴേക്ക് നോക്കിയപ്പോൾ. ശ്യാം ഇന്നലെ തന്നെ ആദ്യം അനുഭവിച്ച തമിഴന്റെ കൈയിൽ നിന്നും ഒരു പെട്ടി വാങ്ങിക്കുന്നത് ആണ്. ശ്യാം അത് ആർത്തി കൊണ്ട് തുറന്നു നോക്കുന്നതും അതിനുള്ളിൽ നിറയെ പണം ഉള്ളത് ആയും അവൾ കണ്ടു… അവരുടെ സംഭാഷണം അവൾ കാതോർത്തു….

ദുരൈ :അന്ത പൊണ്ണു നല്ല സൂപ്പർ പീസ്… എനക്ക് അവളെ ഇന്നൊരു വാട്ടി കൂടി വേണം.. നാ സൊല്ലുമ്പോ കൊണ്ട് വാങ്ക….

ശ്യാം :അത് എല്ലാം പറയണോ എപ്പോൾ വേണമെന്ന് പറഞ്ഞാൽ പോരെ… നമുക്ക് സെറ്റ് ആക്കാം…

നന്ദിനി അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു മിന്നൽ കടന്നു പോയ പോലെ ആയിരുന്നു. അപ്പോൾ ഇവിടെ നടക്കുന്നത് ഒരു ഫാന്റസി അല്ല കൂട്ടി കൊടുപ്പ് ആണ് സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ച്ച വെക്കുന്ന ഏറ്റവും മോശമായ സെക്സിന്റെ ചതിക്കുഴി… അവൾക്ക് സ്വയം പെട്ട് പോയി എന്ന് മനസ്സിൽ ആയി.. പെട്ടെന്ന് അവളുടെ തോളിലേക്ക് ആരോ കൈ വെച്ചു അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു പെൺകുട്ടി… അവൾ അവളെ അകത്തേക്ക് വിളിച്ചു കൊണ്ട് വന്നു…

“എന്നോടെ പേര് ജ്യോതി… ഞാൻ വന്ത് കോയമ്പത്തൂർ… ഉൻ മൂഞ്ചിയെ പാത്താ എനക്ക് ഒന്ന് പുരിഞ്ചിടിച്ചു… അവ ഉന്നെ ഏമാത്തി ഇല്ലിയാ….”

നിറ കണ്ണോടെ അവൾ ജ്യോതിയുടെ മുന്നിൽ കരഞ്ഞു കൊണ്ട് ഇരുന്നു…

നന്ദിനി :എനിക്ക് അറിയില്ലായിരുന്നു ചേച്ചി… ഇങ്ങനെ ഒരു ട്രാപ് ആയിരുന്നു എന്ന്…

ജ്യോതി :ഉന്നെ മാതിരി താ നാനും ഇങ്കയെ വന്നു പെട്ട് പോയിടിച്ചു… ആനാ എന്നാലേ തിരുമ്പി പോക മുടിയാത്…

നന്ദിനി അവളെ തന്നെ നോക്കി…

നന്ദിനി :അതെന്താ….!!!!

ജ്യോതി :ഉന്നെ ഏമാതി വിട്ടത് ശ്യാം താനേ…

നന്ദിനി :അതേ…

ജ്യോതി :അന്ത നായി താ എന്നെയും…!!!

ജ്യോതി കരഞ്ഞു കൊണ്ട് പറഞ്ഞു…

ജ്യോതി :അവനെ നമ്പി നാ എൻ വീട് വിട്ട് ഇറങ്കി വന്തിടിച്ചു… സത്യമാ എൻ പുരുഷൻ മേലെ ഇരുന്ന എന്നോടെ നമ്പി കൈ ഇവൻ താ സൊല്ലി സൊല്ലി മാറ്റിടിച്ചു… അപ്രം നാ എൻ പുരുഷനെ വിട്ട് ഇവൻ കൂടെ ഇറങ്കി വന്തിരിച്ചു… ഇപ്പോൾ തിരുമ്പി പോക മുടിയാത്, സെന്നാ അന്ത ഊരേ എന്നേ കല്ലെറിഞ്ഞു കൊല്ലുവേ.. വേറെ വലി ഇല്ലേ.. ഇപ്പോ ഇങ്കെ മാനത്തെ വിറ്റ് വാഴണം.. എൻ വാഴ്‌കൈ പോയിടിച്ചു മാ…..

ജ്യോതി ഉറക്കെ കരഞ്ഞു…

നന്ദിനി അവളുടെ തോളിൽ കൈ വെച്ചു..

നന്ദിനി :ജ്യോതി ചേച്ചി എന്നേ എങ്ങനെ എങ്കിലും പുറത്ത് പോകാൻ സഹായിക്കുമോ….

ജ്യോതി :പോയിട്ടാ നീ എപ്പടി തിരുമ്പി സെന്താ ഉൻ ഫാമിലി ഓകെ വാ…

നന്ദിനി :എന്റെ ഫാമിലി ആർക്കും ഇതൊന്നും അറിയില്ല…

ജ്യോതി :അപ്രം ഇത് എപ്പടി ഇപ്പടിയാച്ചു….

നന്ദിനി നടന്ന കഥകൾ എല്ലാം അവളോട് പറഞ്ഞു കൊടുത്തു…

ജ്യോതി :അപ്പൊ ഉൻ മുറ പയ്യന്ക്ക് മട്ടും താ എല്ലാ തെരിയും….

നന്ദിനി :അതേ…

ജ്യോതി :തിരുമ്പി സെന്നിട്ടാ അവൻ ഉന്നെ അക്‌സെപ്റ് പണ്ണുവീങ്കളാ….

നന്ദിനി :അറിയില്ല, പക്ഷേ എന്നേ അത്രയ്ക്ക് ഇഷ്ടം ആയിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… ഞാൻ ഒരുപാട് ആ പാവത്തിനെ ദ്രോഹിച്ചിട്ടുണ്ട്….

ജ്യോതി :ഉം ശെരി.. നാ ഉന്നെ ഇങ്കെ നിന്ന് വെളിയ അനുപ്പുവേ ആനാ.. അപ്രം നീ ഉന്നെ സേഫ് അഹ് പാത്തുകൊ ഇത് ഉന്നോടെ കേരള അല്ലെ ബാംഗ്ലൂർ..

അവളോട് ചങ്കിടിപ്പോടെ ആണ് അത് കേട്ടത്… ജ്യോതി അവളെ ബാക് ഗേറ്റ് വഴി പുറത്ത് വിട്ടു. നന്ദിനിയെ തേടി റൂമിൽ വന്നപ്പോൾ അവളെ അവിടെ കണ്ടില്ല.. എവിടെ പോയി എന്നറിയാതെ അവളുടെ ഫോണിൽ കാൾ ചെയ്തപ്പോൾ നന്ദിനി ഫോൺ സ്വിച് ഓഫ് ചെയ്തു… മുകളിൽ നിന്നും അവനെ നോക്കി നിൽക്കുന്ന ജ്യോതിയെ കണ്ടപ്പോൾ അവനു കാര്യം മനസ്സിൽ ആയി. അവൻ വേഗം കാർ എടുത്തു ഫ്ലാറ്റിലേക്ക് വിട്ടു…അതേ സമയം ഫ്ലാറ്റിന്റെ സെക്യൂരിറ്റി എടുത്തു പോയി.. കാര്യങ്ങൾ തിരക്കി മുൻപ് താമസിച്ചിരുന്ന ഉണ്ണി കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ പിന്നീട് ഫ്ലാറ്റ് മാറി പോയത് എവിടെ ആണെന്ന് ചോദിച്ചു അറിഞ്ഞു.. അവിടെ നിന്ന് ഓട്ടോ വിളിച്ചു അങ്ങോട്ട്‌ പോകുമ്പോൾ ശ്യാം കാറുമായി ഫ്ലാറ്റിൽ എത്തി. പരസ്പരം വണ്ടികൾ ക്രോസ് ചെയ്തു പോയെങ്കിലും അവർ പരസ്പരം കണ്ടില്ല… നന്ദിനി കുട്ടന്റെ ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചു കൊണ്ടേ ഇരുന്നു. തുരു തുരെ ബെൽ അടിച്ചപ്പോ ആരെന്നു നോക്കാൻ അവൻ കതക് തുറന്നു. വിയർത്തു കുളിച്ചു നിൽക്കുന്ന നന്ദിനിയെ ആണ് അവൻ കണ്ടത്… അവൾ വേഗം അവന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി കതക് അടച്ചു…. എന്നിട്ട് അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൈ കൂപ്പി കരഞ്ഞു… കുട്ടൻ അവളുടെ മുഖത്തേക്ക് നോക്കി… അവൾക്ക് പറയാൻ ഒന്നും തന്നെ നാവിൽ വരുന്നില്ല… ആ ചുണ്ടുകൾ വിറച്ചു.. കുട്ടൻ അവളോട് ഒന്നും തന്നെ മിണ്ടിയില്ല ജഗിൽ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു.. അവൾ അത് കുടിച് ഇറക്കിയത് ഒരു വല്ലാത്ത പരവേശത്തിൽ ആയിരുന്നു….

കുട്ടൻ :ഇനി പറ എന്താ ഉണ്ടായത്…

നന്ദിനി :അത് എന്നോട് എന്നോട് ക്ഷമിക്കണം കുട്ടേട്ടാ അവൻ എന്നേ ചതിക്കുക ആയിരുന്നു.. ഞാൻ അവനെ അത്രത്തോളം വിശ്വസിച്ചു പക്ഷേ അവൻ എന്നേ ചതിച്ചു…

കുട്ടൻ :അപ്പോൾ നീ എന്നോട് ചെയ്തതോ…. ഞാൻ എന്താ മറക്കേണ്ടത് നീ പറ… നിന്റെ പരവേശം കണ്ടപ്പോളെ എനിക്ക് തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്….

നന്ദിനി :അയാൾ ഒരു എന്നേ ഓരോന്ന് പറഞ്ഞു പറ്റിക്കുക ആയിരുന്നു…. എനിക്ക് അബദ്ധം പറ്റി പോയി… എനിക്ക് അറിയില്ല എങ്ങനെ പറയണം എന്ന്.. പൈസക്ക് വേണ്ടി സ്വന്തം ഭാര്യയെ…. ചേ……

കുട്ടൻ :ഞാൻ നിന്നോട് പറഞ്ഞപ്പോൾ നീ എന്താ എന്നോട് പറഞ്ഞത്.. ശ്യാം ചേട്ടനെ കുറിച്ച് അനാവശ്യം പറയരുത് എന്ന്… ഇപ്പോളോ….

നന്ദിനി :എനിക്ക് അറിയാം… ഞാൻ ചെയ്ത തെറ്റുകൾ ഒരിക്കലും പൊറുക്കാൻ പറ്റില്ല എന്ന്….എന്നേ സ്വീകരിക്കണം എന്ന് ഞാൻ പറയുന്നില്ല കാരണം ആ മനസ്സിൽ എനിക്ക് ഇനി സ്ഥാനം ഇല്ലെന്ന് അറിയാം… അതുകൊണ്ട് എനിക്ക് ഇവിടെ ഇനി നിൽക്കാൻ പറ്റില്ല നാട്ടിൽ പോകാൻ എന്നേ സഹായിക്കാൻ പറ്റുമോ…

കുട്ടൻ :നീ ഇനി നാട്ടിൽ പോകേണ്ട നന്ദിനി…

നന്ദിനി അവനെ നോക്കി…

നന്ദിനി :അതെന്താ….

കുട്ടൻ :ശ്യാം എന്നേ അത് പറഞ്ഞു ഒരുപാട് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.. ഇന്നലെ രാത്രി ഞാൻ എല്ലാം മുത്തശ്ശനോടും മുത്തശ്ശിയോടും തുറന്നു പറഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *