നന്ദിനി 8അടിപൊളി  

അതേ സമയം കോവിഡ് രൂക്ഷമാകുവാൻ തുടങ്ങി… അന്ന് രാത്രി വരെ ശ്യാം മുകളിൽ റൂമിൽ പോയിട്ടില്ല അവൻ കാൽ വേദന ഉള്ളത് കൊണ്ട് താഴെ തന്നെ നിന്നു. ആഹാരം കഴിച്ചു കഴിഞ്ഞു രാത്രി ആയപ്പോൾ മുകളിൽ മുറിയിൽ പോകുവാൻ അവൻ ബുദ്ധിമുട്ട് ഉണ്ടായി കോണിപ്പടി കയറാൻ നന്നേ പാട് പെട്ടു.

താഴെ മുറി റെഡി ആക്കാം എന്ന് പറഞ്ഞാലും അവൻ മുകളിൽ തന്നെ മതി എന്ന് പറയും. അവൻ സൈഡിൽ പിടിച്ചു കൊണ്ട് കാൽ ഉന്തി കയറാൻ തുടങ്ങി. മുത്തശ്ശൻ കുളത്തിൽ കുളിക്കാൻ പോയിട്ടേ ഉള്ളു അതുകൊണ്ടു വേറെ സഹായം മുകളിലേക്ക് കയറാനും ഇല്ല…

മുത്തശ്ശി :നന്ദിനി മോളെ, ആ കുട്ടിനെ ഒന്ന് സഹായിക്കു പാവം അതിനു നല്ല വേദന ഉണ്ട് ഇപ്പോളും…

നന്ദിനി ശ്യാമിന്റെ അടുത്ത് വന്നു അവന്റെ വലതു കൈയിൽ പിടിച്ചു മുകളിലേക്ക് കയറാൻ സഹായിച്ചു. പഞ്ഞി പോലത്തെ സോഫ്റ്റ്‌ ആയ കൈകൾ അവന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തന്നെ അവന്റെ കൊടിമരം ചെറുതായ് ഒന്ന് വിറച്ചു. ഇത്രയും നാൾ ബാംഗ്ലൂർ കുത്തി മറിഞ്ഞു നടക്കുന്ന പെൺപിള്ളേരെ മാത്രം ആണ് തൊട്ടിട്ടുള്ളത് ആദ്യം ആയി ആണ് ഒരു നാടൻ കനി.

ഓരോ സ്റ്റെപ് വെച്ച് മുകളിലേക്ക് കയറും തോറും വേദന സ്വയം ഇല്ലാതാകുമ്പോലെ തോന്നി. അവൾ അടുത്ത് നിൽക്കുമ്പോൾ ഒരു പ്രത്യേക ചൈതന്യം ഉള്ളത് പോലെ. ആദ്യം ഇത്രയും മുകളിൽ എങ്ങനെ നടന്നു കയറും എന്നായിരുന്നു ചിന്ത എങ്കിൽ ഇപ്പോൾ ദൈവമേ പയ്യെ എത്തിയാൽ മതി എന്നായി.

അവളുടെ ഇടത് കൈയുടെ വിരലുകൾ നഖം വളർന്നു നിൽക്കുന്നത് കൊണ്ട് ആകാം തന്റെകൈ മസിലുകളിൽ അത് കൊണ്ട് കേറുന്നത് പോലെ തോന്നി. ആ വേദന പോലും സുഖമായി മാറുന്ന നിമിഷം ആയിരുന്നു അത്… പെട്ടെന്ന് അത് ഇല്ലാതെ ആയി അവർ മുകളിൽ എത്തി. ശ്യാം അവളുടെ മുഖത്ത് നോക്കി…

ശ്യാം :താങ്ക്‌സ്….

തിരിച്ചു ഒരു ചിരി മാത്രം ആയിരുന്നു മറുപടി.. അവൾ പടിയിറങ്ങി മുത്തശ്ശിയുടെ അടുത്തേക്ക് പോയി. പിറ്റേ ദിവസം രാവിലെ ലോക് ഡൌൺ ഏതാണ്ട് എത്തും എന്ന നിലയിൽ ആയി കാര്യങ്ങൾ അതിനു മുൻപ് എന്തെങ്കിലും ചെയ്യണം എന്ന രീതിയിൽ കുട്ടൻ പാസ്പോർട്ട്‌ കാര്യങ്ങൾക്ക് ആയി പോയി. എന്നാൽ അവിടുത്തെ തിക്കും തിരക്കും നന്നായി അനുഭവപ്പെട്ടു. ഒടുവിൽ അടുത്ത ദിവസം ലോക് ഡൌൺ പ്രഖ്യാപിച്ചു. കോവിഡ് എന്ന മഹാമാരി ലോകത്ത് എങ്ങും വ്യാപിച്ചു.

അപ്പോഴേക്കും പാസ്സ് പോർട്ട്‌ ഓഫീസിൽ ചില സ്റ്റാഫ്കളുമായി സംസാരിച്ചു കുട്ടൻ സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. കാരണം അത് തന്റെ ഡ്രീം ആണ് വഴിയിൽ കളയാൻ സാധിക്കില്ല എങ്ങനെയും ഏത് വിധേനയും സ്വന്തമാക്കണം. അവിടെ ഉള്ള സ്റ്റാഫ്കൾ പറയുന്നത് അനുസരിച്ചു രണ്ട് മൂന്നു ദിവസം കൂടി വെയിറ്റ് ചെയ്തേ പറ്റുള്ളൂ എന്ന അവസ്ഥ ആയി. അങ്ങനെ ആകുമ്പോൾ കുട്ടന് പിന്നെ ലോക് ഡൌൺ മാറുന്നത് വരെ അവിടെ വിട്ട് പോകാൻ പറ്റില്ല.

മേമയുടെ വീട്ടിൽ തന്നെ കഴിയുകയും വേണം. കുട്ടൻ എന്തായാലും വേറെ വഴിയില്ല, താൻ വർക്ക് ചെയ്യുന്ന കമ്പനിയും താത്കാലികമായി ക്ലോസ് ചെയ്യേണ്ട അവസ്ഥ വന്നു. അതുകൊണ്ട് പെട്ടെന്ന് തിരിച്ചു ചെന്നിട്ടും കാര്യമില്ല എന്നാൽ പിന്നെ അവർ പറഞ്ഞത് പോലെ വെയിറ്റ് ചെയ്യാം നിലപാടിൽ മനസ്സ് എത്തി. അത് അവൻ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു അതോടെ നന്ദിനിയുടെ നിരാശ കൂടി.

കുട്ടേട്ടൻ ഇവിടെ ആയിരുന്നു എങ്കിൽ അത്രയും നാൾ തനിക്കു ഇവിടെ കുട്ടേട്ടന്റെ കൂടെ നിൽക്കാമായിരുന്നു. സ്വന്തം വിധിയെ ആലോചിച്ചു സ്വയം പഴിച്ചു. ശ്യാമിന്റെ കാലിന്റെ വേദന മാറി തുടങ്ങി അത്യാവശ്യം നടക്കാൻ നന്നായി കഴിയും വിധം ആയി. നന്ദിനി ശ്യാമിനെ കഴിക്കാൻ ആയി ചെന്നപ്പോൾ അവൻ റൂമിന്റെ ജനൽ സൈഡിൽ നിന്ന് കൊണ്ട് പുക വലിക്കുന്നത് കണ്ടു…

നന്ദിനി :ആഹാ ഇങ്ങനെ ഉള്ള ശീലങ്ങൾ ഒക്കെ ഉണ്ടോ…

ശ്യാം പെട്ടെന്ന് ജനലിന്റെ പടിയിൽ കുത്തി കെടുത്തി കുറ്റി പുറത്തേക്ക് വലിച്ചു എറിഞ്ഞു…

ശ്യാം :ഹേയ് ചുമ്മാ ഇരുന്നപ്പോൾ ഒരെണ്ണം വലിച്ചു അത്രേ ഉള്ളു..

നന്ദിനി :ഇതൊക്കെ വലിക്കരുത് ശരീരത്തിന് ദോഷം ആണ്…

ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ പറഞ്ഞാൽ നമ്മുടെ ഭൂമിയിൽ ഒന്നും കഴിക്കാൻ പറ്റില്ല… ഇപ്പോൾ തന്നെ പറയാം… നന്ദിനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആഹാരം ഏതാ…!

നന്ദിനി :അത് ചോറ് തന്നെ…

ശ്യാം :കറിയോ?

നന്ദിനി :സാമ്പാർ….!

ശ്യാം :ചോറ് തന്നെ അല്ലേ നന്ദിനി സ്ഥിരം കഴിക്കുന്നത്…!

നന്ദിനി :അതേ…

ശ്യാം :ചോറ് കഴിക്കുന്നത് ഷുഗർ ലെവൽ കൂട്ടില്ലേ അപ്പോൾ അത് സ്ഥിരം കഴിക്കുമ്പോൾ നന്ദിനി നാളെ ഒരു ഷുഗർ പേഷിയന്റ് ആകില്ലേ…

നന്ദിനി :അത് പിന്നെ ആഹാരം അല്ലേ…

ശ്യാം :അതേ പക്ഷേ ഡെയ്‌ലി കഴിച്ചാൽ പ്രശ്നം അല്ലേ… പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്…. അപ്പോ പിന്നെ….

നന്ദിനി :അയ്യോ സ്വാമി… ഞാൻ ചുമ്മാ പറഞ്ഞത് ആണ്… ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ…

നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു…

ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല… സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ പറ്റില്ല… സിഗരറ്റ് വലിക്കുന്നത് ഒക്കെ ഒരു ലഹരി ആണ് അതിന്റെ മോശം ഭലം ചിന്തിച്ചാൽ പിന്നെ അതിൽ നിന്ന് കിട്ടുന്ന സുഖം കിട്ടാതെ പോകും.. ഒടുവിൽ വെറുതെ ഈ ഭൂമിയിൽ ജനിച്ചു മരിച്ചു എന്ന് മാത്രം സാരം…

നന്ദിനി അവനെ തന്നെ നോക്കി നിന്നു.. ശ്യാം വളരെ വ്യത്യസ്തത ഉള്ള ആളാണ് പെട്ടെന്ന് ഒരിക്കലും അവനെ മനസ്സിൽ ആക്കി എടുക്കാൻ പറ്റില്ല.

ശ്യാം :എന്താ നന്ദിനി നോക്കി നിൽക്കുന്നത്… കണ്ണ് കാണുമ്പോൾ പേടി ആകുന്നു…

നന്ദിനി : ഹേയ് ഒന്നുമില്ല ഇയാള് ചിന്തിക്കുന്നത് ആലോചിച്ചു പോയത് ആണ്…

ശ്യാം :ഓഹ് ഒറ്റ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം ഇഷ്ടം ഉള്ള രീതിയിൽ എൻജോയ് ചെയ്യുക അത്ര തന്നെ…

നന്ദിനി :കൊള്ളാം അടിച്ചു പൊളിച്ചു നടക്കുവാണല്ലേ അപ്പോൾ…

ശ്യാം :പിന്നല്ല, ഞാൻ എന്റെ സാലറി വീട്ടിൽ കൊടുക്കാറില്ല അവർ എന്നോട് ഒന്നും ചോദിക്കാറുമില്ല. വീട്ടിൽ അച്ഛൻ ബിസിനസ് നോക്കി പോകും പിന്നെ നമ്മൾ ഇങ്ങനെ സ്വന്തം ജോലി അതിൽ നിന്ന് കിട്ടുന്നത് അടിച്ചു പൊളിച്ചു ഒരു ജീവിതം. ഞാൻ എവിടെ ആണെന്നോ ഒന്നും തിരക്കില്ല. ഇഷ്ടം ഉള്ളടത്തു പോകാം ഇഷ്ട്ടം ഉള്ളപ്പോൾ തിരിച്ചു വരാം ഫ്രീ ബേർഡ് ആയിരിക്കണം.

നന്ദിനി :കൊള്ളാം കേൾക്കുമ്പോ രസം ഉണ്ട്….അയ്യോ വന്ന കാര്യം മറന്നു മുത്തശ്ശി കഴിക്കാൻ വിളിക്കുന്നുണ്ട്…

ശ്യാം :ഓക്കേ എന്നാൽ പിന്നെ കഴിച്ചു കളഞ്ഞേക്കാം….

Leave a Reply

Your email address will not be published. Required fields are marked *