നീലക്കൊടുവേലി – 1 Like

ലക്ഷ്മിയമ്മ മുന്നിൽ ഇരിക്കുന്നത് മാത്രം തലച്ചോറിന് പിടുത്തം കിട്ടി…

” എന്തൊരു ഉറക്കാ ഇത്… എത്ര നേരായി വിളിക്കുന്നു എന്നറിയാമൊ..? ”

അവർ തലമുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു… ..തനിക്ക് വയ്യാതായപ്പോൾ അവർക്ക് കുറച്ചുകൂടി സ്നേഹവും കരുതലും കൂടിയിട്ടുണ്ടെന്നു സിദ്ധു മനസിലാക്കി, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. ചുമരിലെ ക്ലോക്കിൽ 8.40 ആയെന്നത് കണ്ട് അവൻ കുറച്ചു ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു…

അത് കണ്ടു കൊണ്ട് വന്ന സുശീല അവനെ പുഷ്പം പോലെ ചാരിയിരുത്തി..കഞ്ഞിയുമായി വന്നതായിരുന്നു അവർ രണ്ടുപേരും ..

കഞ്ഞി നന്നായി കുടിപ്പിച്ച ശേഷം എന്തോ ഒന്ന് രണ്ടു ആയുർവേദ ഗുളികകൾ കൂടി ചൂടുവെള്ളത്തിൽ കലക്കി കുടിപ്പിച്ചതിനു ശേഷമാണ് അവർ പോയത്…

നേരത്തെ നന്നായിട്ടുറങ്ങിയത് കൊണ്ട് തന്നെ പെട്ടെന്നൊന്നും ഉറങ്ങുന്ന സാധ്യത സിദ്ധുവിന് തോന്നിയില്ല….അവൻ തലയ്ക്കു പുറകിൽ വലതുക്കൈ വെച്ച്‌ കണ്ണടച്ച് കാൽ ഇളക്കിക്കൊണ്ട് കിടന്നു….

ചെറുതായി തണുപ്പ് തുടങ്ങിയിട്ടുണ്ട്.., പുതപ്പ് കൊണ്ട് പുതക്കേണ്ടത് ആയിട്ടുമില്ല..നല്ല സുഖകരമായ കാലാവസ്ഥ…

പണ്ട് മാർഷ്യൽ ആർട്സ് പഠിച്ചു തുടങ്ങുന്ന സമയത്ത് ഒരുപാട് തവണ ഇഞ്ചുറി വന്നിട്ടുണ്ട്… അന്നൊക്കെ ബോർഡിങ്ങിൽ ആയതുകൊണ്ട് ഇങ്ങനത്തെ പരിചരണമൊന്നും ലഭിക്കാറുണ്ടായിരുന്നില്ല.. വീട് സ്വർഗമാകുന്നത് സ്നേഹിക്കാൻ ആളുള്ളപ്പോൾ തന്നെയാണ്..

” മോനെ.. ഉറങ്ങിയില്ലേ…? ”

അവരാണ്, സുശീല… ഛെ.. പേര് വിളിക്കണ്ട, ചേച്ചിയെന്നു വിളിച്ചേക്കാം.. സിദ്ധു ഓർത്തു..സമയം നോക്കിയപ്പോ 9.45 ആയിട്ടുണ്ട്..

അവർ കയ്യിലുള്ള അരിഷ്ടകുപ്പി താഴെ വെച്ചു…പിന്നെ പായ എടുത്തുകൊണ്ടുവന്ന് താഴെ വച്ചു …

” ചേച്ചി മരുന്ന് കഴിക്കുന്നില്ലേ..??

 

” കുറച്ചു കഴിഞ്ഞു കുടിച്ചോളാം, അത് കഴിച്ചാൽ വേഗം ഉറക്കം വരും.. ലക്ഷ്മിയമ്മ പ്രത്യേകം പറഞ്ഞതാ നോക്കാൻ…”

അവർ പറഞ്ഞപ്പോൾ സിദ്ധു വെറുതെ തലയാട്ടിക്കൊണ്ട് അവരെത്തന്നെ ശ്രദ്ധിച്ചു … അവരാകട്ടെ നേരത്തെ എടുത്ത പായ താഴെ വിരിച്ച്‌ അതിൽ താഴെ നിന്നും അവർ കൊണ്ടുവന്നിരുന്ന വിരിപ്പും ഇട്ടു കിടക്കാൻ പരുവത്തിൽ ആക്കിക്കൊണ്ടിരിക്കുകയാണ്..

മുൻപ് ഉഴിയാൻ വന്നപ്പോൾ ഇട്ടിരുന്ന ജാക്കറ്റ് മാറിയിട്ടുണ്ട്.. അപ്പൊൾ ഉണ്ടായിരുന്നത്ര വിയർപ്പ് മണവും ഇല്ല, വീട്ടിൽ പോയപ്പോൾ കുളിച്ചു കാണണം…ഒരു തോർത്തുമുണ്ട് മാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്, പഴയത് പോലെ പുക്കിളിനു മുകളിലേക്കായി മുണ്ട് മുറുക്കി ഉടുത്തിട്ടുണ്ട്…

എല്ലാം കൊണ്ടും താനൊരു ആൺകുട്ടിയുടെ ഒപ്പം ഒരു മുറിയിൽ കിടക്കാൻ പോകുന്നു എന്ന തോന്നൽ അവർക്കുണ്ട്..അതിനുള്ള മുൻകരുതൽ ആയിരിക്കണം തോർത്തുമുണ്ട് ഒക്കെ…

ഇതൊന്നും ഇല്ലെങ്കിലും അവരോട് തനിക്ക് ഒരു വികാരവും തോന്നാൻ പോകുന്നില്ലന്നു ഓർത്തപ്പോൾ അവന്റെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു..

വിരിച്ചതിനു ശേഷം അവർ അവനെ നോക്കിക്കൊണ്ട് കാൽ നീട്ടി അതിൽ ഇരുന്നു..

” ചേച്ചിക്ക് എത്ര മക്കളുണ്ട്..?? ”

ഉറക്കം വരാത്തത് കൊണ്ട് സിദ്ധു അവരപ്പറ്റി അറിയാൻ ചോദിച്ചു..

” മൂന്ന് പേരുണ്ട് മോനെ… ചെറുത് പെണ്ണ് , നടുവിൽ ഉള്ള പയ്യന് 15 വയസും മൂത്തതിന് 18 ഉം .. “

അവർ മറുപടി കൊടുത്തു..

 

” പതിനെട്ട് വയസുള്ള മോനോ ..!! ചേച്ചിയെ കണ്ടാൽ അത്ര വലിയ പ്രായം പറയില്ലല്ലോ..അപ്പൊ നിങ്ങക്ക് എത്ര വയസായി..? ”

സിദ്ധു അശ്ചര്യപ്പെട്ടു…

” ഓഹ്….അതൊക്കെ ഒരു കഥയാണ്…. എന്റെ കല്യാണം 16 വയസിൽ കഴിഞ്ഞിട്ടുണ്ട്…..20 കൊല്ലമായി… ”

നേരിട്ട് വയസു പറയുന്നതിന് പകരം അവരുടെ മറുപടി ഇങ്ങനെയായിരുന്നു…

 

അപ്പോൾ വയസ്സിന്റെ സംബന്ധിച്ചുള്ള തന്റെ അനുമാനം ശെരിയായിരുന്നു… ഊര് ചുറ്റലിനിടയിൽ ഒരുപാട് കോളനികളിൽ അവൻ കയറി നടന്നിട്ടുണ്ട്.. അവിടെയൊക്കെ അങ്ങനെ ആയിരുന്നു.. പെൺകുട്ടികൾക്ക് 15 ഉം 16 വയസിൽ കല്യാണം, പിന്നെ ഏതെങ്കിലും വലിയ വീട്ടിൽ പുറംപണിയോ അടുക്കളപ്പണിയോ ജോലി..

ആലോചനകളിൽ മുഴുകി എപ്പഴോ അവൻ ഉറങ്ങിപ്പോയി…

കടുത്ത മൂത്രശങ്ക തോന്നിയപ്പോളാണ് സിദ്ധു ഉറക്കമുണർന്നത്..നല്ല ഉച്ചത്തിൽ കൂർക്കം വലി മുഴങ്ങി കേൾക്കാം …റൂമിനു പുറത്ത് നിന്നും വരുന്ന ലൈറ്റിൽ പതിയെ കണ്ണ് തെളിഞ്ഞു വന്നു.. സമയം 2.30…അയ്യോ…!! വല്ലാത്തൊരു സമയത്താണല്ലോ ഉറക്കം ഉണർന്നത്…

അവൻ ആദ്യം ചെരിഞ്ഞു കിടന്നു കിടക്കയിൽ കൈക്കുത്തി മെല്ലെ എണീച്ച്‌ ഇരുന്നു ….പക്ഷെ നേരത്തെ ഉണ്ടായിരുന്ന വേദന അവന് തോന്നിയില്ല,പിന്നെ എണീറ്റു നിന്നപ്പോളും വേദന ടെസ്റ്റ്‌ ചെയ്തെങ്കിലും നല്ല മാറ്റം ഉണ്ടായിരിക്കുന്നു… സിദ്ധു സന്തോഷവാനായി…

റൂമിലെ ലൈറ്റ് ഇടാതെ അവൻ ബാത്‌റൂമിലേക്ക് പോയി… പണ്ടത്തെ വീടാണെങ്കിലും ശങ്കരൻ പുതുക്കി അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയിരുന്നു.. അതിലൊന്ന് സിദ്ധുവിന്റെ റൂമിൽ ഒരു ബാത്രൂം പണിക്കഴിപ്പിച്ചതാണ്..

ബാത്‌റൂമിന്റെ ലൈറ്റിട്ട ശേഷം അവൻ പോയി മൂത്രമൊഴിച്ചു തിരിച്ചു വന്നു…. നടക്കുമ്പോളും ബാത്‌റൂമിൽ ഇരുന്നപ്പോളും വേദന ഇല്ലാത്തത് കൊണ്ട് ശെരിക്കും മാറിയെന്നുള്ളത് അവൻ സന്തോഷത്തോടെ മനസിലാക്കി, അതിന് കാരണക്കാരിയായ സുശീലയോട് നന്ദി തോന്നി…

തിരികെ ഇറങ്ങി വാതിൽ അടക്കുന്നതിനു മുൻപ് നന്ദിയോടെ സുശീലയെ നോക്കിയ സിദ്ധു ഞെട്ടിപ്പോയി…

ഉള്ളിൽ നിന്നും വരുന്ന ലൈറ്റിൽ അവരെ ശെരിക്കും കാണാമായിരുന്നു, അവൻ നോക്കുമ്പോൾ ഉടുമുണ്ട് മുകളിലേക്ക് സ്ഥാനം മാറി കനത്ത തുടകൾ ഏതാണ്ട് നഗ്നമായിരുന്നു.. ചെരിഞ്ഞുള്ള കിടത്തമായതിനാൽ അവരുടെ തുടങ്ങി മുഴുനീളത്തിൽ ദൃശ്യമായി..

മുൻപ് മാറിലിട്ടിരുന്ന തോർത്തുമുണ്ട് അപ്പുറത്ത് കിടക്കുന്നുണ്ട്…. വാതിൽ അടക്കാൻ മനസ്സില്ലാതെ സിദ്ധു ആ കാഴ്ച നോക്കി നിന്നു…ഹൃദയം ഒരു മരത്തോൺ ഓട്ടത്തിലെന്ന പോലെ പെരുമ്പറ കൊട്ടി…

അവൻ ശബ്ദമുണ്ടാക്കാതെ അവരുടെ അടുത്ത് ചെന്ന് ഇരുന്നു… ഒരു വല്ലാത്ത വാസന അവരെ വലയം ചെയ്യുന്നുണ്ടായിരുന്നു…. കൂർക്കം വലിയിലൂടെ ഉള്ളിലേക്കെടുക്കുന്ന ശ്വാസം തുറന്നു കിടക്കുന്ന വായിലൂടെ അവർ പുറത്ത് വിടുന്നുണ്ട് ….മദ്യത്തിന്റെ മണമാണല്ലോ അതെന്നു അവൻ പതിയെ പതിയെ തിരിച്ചറിഞ്ഞു…

എന്തോ സംശയത്തിൽ മേശക്ക് മുകളിൽ അവർ വെച്ചിരുന്ന അരിഷ്ടക്കുപ്പി എടുത്ത് തുറന്നു നോക്കിയപ്പോൾ അത് മരുന്നല്ലായിരുന്നു നല്ല ഉഗ്രൻ മദ്യം…

അവർ എന്തുകൊണ്ടാണ് ഇവിടെ കിടക്കാൻ പറ്റില്ലെന്ന് ആദ്യം ലക്ഷ്മിയമ്മയോട് ശഠിച്ചു പറഞ്ഞതെന്ന് അവൻ ഉള്ളിൽ തികട്ടിവന്ന ചിരിയോടെ മനസിലാക്കി…

അപ്പൊ ഇതാണ് അവരുടെ മരുന്ന്…. ഇത് കുടിച്ചാൽ എങ്ങനെ എണീക്കാനാണ്!! വന്നപ്പോൾ മുക്കാൽ ഭാഗത്തോളം കണ്ടിരുന്ന മദ്യം ഇപ്പൊ കാൽ ഭാഗത്തോളമെ കാണുന്നുള്ളൂ…അവർക്ക് ഇതില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല… പാവം..!!

Leave a Reply

Your email address will not be published. Required fields are marked *