” എവിടെയാ ഇടിച്ചത്..? നോക്കട്ടെ… ”
അവർ ചോദിച്ചപ്പോൾ ആശ്വാസത്തോടെ അവൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചു ക്ഷതം പറ്റിയ ഭാഗം അവർക്ക് കാണിച്ചുകൊടുത്തു… പടവിൽ ഇടിച്ചു വീണത് കാണാൻ പറ്റുന്ന തരത്തിൽ തന്നെ ചുവന്നു കിടന്നിരുന്നു…അതിലൂടെ വാത്സല്യത്തോടെ അവർ കയ്യോടിച്ചു…
” ഞാൻ ആ സുധയോട് എണ്ണയിട്ട് തിരുമ്മി വെള്ളം കൊണ്ട് ചൂടുപിടിച്ചു തരാൻ പറയാം ട്ടോ, നാളേക്ക് കുറഞ്ഞോളും..”
അവന്റെ തലമുടിയിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞ ശേഷം അവർ കോണിപ്പടിയിറങ്ങാൻ തുടങ്ങി….
” അതൊന്നും വേണ്ട, ഇത് തന്നെ മാറിക്കോളും… ”
ഉഴിച്ചിലും പിഴിച്ചിലും ഇഷ്ടമില്ലാത്തത് കൊണ്ട് അവൻ ഉറക്കെ പറഞ്ഞു..
” അത് പോരാ… കുട്ടി എതിര് പറയരുത്, വേഗം മാറണമെങ്കിൽ ഇങ്ങനെ ചെയ്യണം.. ”
പറഞ്ഞിട്ടിനി കാര്യമില്ലെന്നു അറിയുന്നതുകൊണ്ട് വെറുതെ തലയാട്ടിക്കൊണ്ട് അവൻ കമിഴ്ന്നു കിടന്നു…വേദനയുണ്ട്, പക്ഷെ അവന്റെ മനസ് അവന്റെ കയ്യിലാരുന്നില്ല..
കാരണം വേദനയോടൊപ്പം തന്നെ സിതാരയുടെ സൗന്ദര്യം അവന്റെ ചിന്തകളെ മഥിച്ചു…അതിനോടൊപ്പം തന്നെ നീതുവും..
ശങ്കരനും ലക്ഷ്മിയും ദിവസത്തിൽ ഭൂരിഭാഗവും ചിറക്കൽ ആയിരുന്നതിനാൽ സിതാരയും ഇരട്ട സഹോദരി നീതുവും ചിറക്കലെ കുട്ടികളെപ്പോലെയാണ് വളർന്നത്… അവിടെ അവർ പൂമ്പാറ്റകളെ പോലെ സന്തോഷത്തോടെ പാറിനടന്നു..
ഇരട്ടകൾ എന്ന് പറഞ്ഞാൽ അവരെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നില്ല, സിതാരയുടെ ചുണ്ടിനു മുകളിൽ ഉള്ള ഒരു കുഞ്ഞു മറുക് മാത്രമായിരുന്നു അവിടെയുള്ള രക്ഷ, അതും അടുത്ത് വരുമ്പോൾ മാത്രമേ അറിയുകയുള്ളൂ…
വെളുപ്പ് എന്ന് പറയാവുന്ന നിറം അതിൽ ഭംഗിയുള്ള മുഖം, ചന്തി മറക്കുന്ന മുടി, ഇത് അവരുടെ സ്വത്തായിരുന്നു..
മുൻപ് സിദ്ധുവിന്റെ മുൻകോപവും അവരോടുള്ള പുച്ഛവും അവനിൽ നിന്നു അവരെ അകറ്റി നിർത്തി… പലപ്പോളും തറവാടിന്റെ പലയിടങ്ങളിൽ വെച്ചും മുഖത്തോട് മുഖം മുട്ടിയാൽ പോലും അവരെ ഒരു മനുഷ്യജീവിയെന്ന രീതിയിൽ നോക്കാൻ പോലും സിദ്ധു ശ്രമിച്ചിരുന്നില്ല,അവന് അവരെന്നാൽ ശരീരത്തിൽ ചോരകുടിക്കാൻ വന്നിരിക്കുന്ന കൊതുകിനെ പോലെ അവന്റെ സ്വന്തമായതൊക്കെ ഊറ്റാൻ നടക്കുന്ന രണ്ടു ജീവികൾ മാത്രമായിരുന്നു..അതു മനസിലാക്കി കൊണ്ടുതന്നെ അവനെ കാണുന്നതിനുള്ള അവസരം അവരും മനപ്പൂർവം ഒഴിവാക്കി..
പക്ഷെ അനാഥനായ അവനോട് സ്വന്തം അച്ഛനും അമ്മയും കാണിക്കുന്ന സ്നേഹത്തിന് അവർ ഒരു നോക്കുകൊണ്ടുപോലും ഇഷ്ടക്കേട് കാണിച്ചതുമില്ല… ശങ്കരനെ പോലെ ഈ കാണുന്നതെല്ലാം സിദ്ധുവിന്റെ മാത്രമാണെന്ന് അവരും സന്തോഷത്തോടെ വിശ്വസിച്ചു….
പറഞ്ഞു വന്നതെന്താണെന്നു വെച്ചാൽ സിദ്ധു അവരെക്കുറിച്ച് മറ്റൊരു രീതിയിൽ അതുവരെ ഓർത്തുപോലും ഉണ്ടായിരുന്നില്ല.. പക്ഷെ ഇന്നത്തെ കാഴ്ച സ്വതവേ ആർത്തിക്കാരനായ അവന്റെ ചിന്തകളെ ഒന്നുകൂടി മാറ്റി…
അവർ ആരുടെ മക്കളാണ് എന്നുള്ള ബോധം അവനിൽ ഒരു അലോസരമുണ്ടാക്കിയെങ്കിൽ പോലും തീ പിടിച്ച മനസ് അതിനെ തരണം ചെയ്തു… അവരെ കൂടപ്പിറപ്പുകളോ സ്വന്തങ്ങളോ ആയി കാണേണ്ട ബാധ്യത അവൻ മനപ്പൂർവം തിരസ്കരിച്ചു…
സിതാര ഏതാണ്ട് 5 അടി ഉയരവും കാണുമ്പോൾ മെലിഞ്ഞതെന്നു തോന്നിക്കുന്ന കുട്ടിയാണ്, അങ്ങനെയല്ലെന്നു ഇന്നാണ് സിദ്ധുവിന് മനസിലായത്…ആവശ്യത്തിനുള്ള തടിയും അനുബന്ധ സാധനങ്ങളും, കാച്ചിയ എണ്ണയിട്ട് നീട്ടിയ മുട്ടോളം എത്തുന്ന മുടിയും,സധാ പുഞ്ചിരി വിരിഞ്ഞ കണ്ണുകളും ചൊടികളും അടുക്കിവെച്ച ദന്തനിരകളും തുടങ്ങി എല്ലാം തികഞ്ഞ ഒരു നാടൻ സുന്ദരി…
ഇതിന്റെ മറ്റൊരു ഫോട്ടോകോപ്പി എന്നപോലെ നീതുവും… തടിയില്ലെന്നും മാറിനു വലുപ്പമില്ലെന്നും കരുതിയിരുന്ന സിതാരയുടെ മുഴുപ്പ് അടുത്ത് കണ്ടപ്പോളാണ് അതുപോലെയൊക്കെ തന്നെ ആയിരിക്കും നീതുവിനെന്നും സിദ്ധു ഊഹിച്ചത്…പുറത്തേക്ക് കാണുന്നത് എല്ലാം ഏറെക്കുറെ ഒരുപോലെ തന്നെ, പല്ലുകൾ, കണ്ണുകൾ, ചിരി, മുടി, അകൃതി ഇനി ഉള്ളിൽ കാണാത്തതെല്ലാം ഒരുപോലെ ആയിരിക്കുമോ എന്നൊരു ചിന്ത ഒരു കുളിരോടെയാണ് അവനിൽ നിറഞ്ഞത്….
