നെയ്യലുവ പോലുള്ള മേമ – 5

ആ പരാമര്‍ശം മായേച്ചിയെ ഉദ്ദേശിച്ചുള്ളതാണെന്ന് എനിക്ക് എളുപ്പം മനസ്സിലായി.

“അതിനെന്റെ ചങ്ക് അടുത്തുതന്നെ പനി പിടിച്ചു കിടപ്പല്ലേ…!”

ഞാന്‍ ഇടം കൈ കൊണ്ട് മെല്ലെ ആ മൂക്കില്‍ പിടിച്ച് കുലുക്കി.

“അയ്യടാ…കൊഞ്ചിക്കല്ലേ..!”

അവരൊരു അവജ്ഞ പോലെ മുഖം കോട്ടിയ ശേഷം അറിയാതെ വിരിഞ്ഞുപോയ ഒരു പുഞ്ചിരിയോടെ എന്റെ കൈ കവിളില്‍ നിന്നുമെടുത്തു.

“ചെല്ല്..വൈകണ്ട…ഞാന്‍ കൊറച്ചൂടെ കെടക്കാന്‍ പോവ്വാ…! വരുമ്പോ മായേടെ കയ്യില്‍ ‘ഡോളോ’ ഉണ്ടേല്‍ തരാന്‍ പറ..!”

ഞാന്‍ മെല്ലെ ആ കവിളിലൊന്നു മെല്ലെ തട്ടി.

റൂമില്‍ ചെന്ന് ഷഡ്ഡി എടുത്തിട്ടശേഷം മൊബൈലെടുത്ത് മായേച്ചിയെ വിളിച്ച് ഇറങ്ങുകയാണെന്ന് അറിയിച്ചു. ശേഷം താഴേയ്ക്ക് ചെന്ന്‍ ലിസിച്ചേച്ചിയുടെ സഹായത്തോടെ പാത്രങ്ങള്‍ വണ്ടിയില്‍ കയറ്റി വച്ചു.

“മേമയ്ക്ക് നല്ല പനി…കിടക്ക്വാ..!”

വണ്ടിയെടുക്കാന്‍ നേരം ഞാനവരോട് പറഞ്ഞു.
“അതെയോ..മാതാവേ..!”

ഒരാന്തല്‍ ശബ്ദത്തോടൊപ്പം അവര്‍ പെട്ടെന്ന് ഉമ്മറത്തേക്ക് കയറി അകത്തേക്ക് നടന്നു.

ഞാന്‍ വണ്ടിയുമെടുത്ത് പുറത്തേക്കും.

മായേച്ചിയുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞ് അല്പം ദൂരം കഴിഞ്ഞപ്പോഴേക്കും അവര്‍ പാല്‍പ്പാത്രവുമായി നടന്നു വരുന്നതു കണ്ടു. നീലയില്‍ ക്രീം കളര്‍ കള്ളികളുള്ള കോട്ടണ്‍ ചുരിദാറാണ് വേഷം. എന്നെ കണ്ടതും അവരുടെ മുഖത്തൊരു മനോഹരമായ ചിരി വിരിഞ്ഞു.

“ഞാനങ്ങോട്ട് വരില്ലായിരുന്നോ..!!”

വണ്ടി തിരിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

അവര്‍ പാത്രം മുന്നില്‍ എന്റെ പാത്രങ്ങളോട് ചേര്‍ന്ന് വച്ചു.

“അറിയാം..കെട്ട്യോന്‍ ഇറങ്ങാന്‍ നോക്ക്വാണ്..വെറുതെ അങ്ങേര്‍ക്ക് ബീപി കൂട്ടണ്ടല്ലോ..!”

അവര്‍ ഇരുവശത്തേക്കും കാലുകള്‍ വിരിച്ചു വച്ച് കയറിയിരുന്നുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു.

“ആന്താ…?”

“തൊഴുത്തില്‍ കെട്ടിയ പശുവിനെപ്പോലാ..തിന്നത്തുമില്ല…!”

എന്തോ ഓര്‍ത്ത പോലെ അവര്‍ പഴംചൊല്ല് പാതിയ്ക്ക് നിര്‍ത്തി.

“തീറ്റിക്കത്തുമില്ല..!!”

ഞാനത് വേഗം പൂര്‍ണമാക്കിക്കൊടുത്തു.

“അത് തന്നെ..!”

അവര്‍ എന്റെ തോളിലൊന്ന് ഇടിച്ച് കിലുങ്ങിചിരിച്ചു.

അതിനൊപ്പം ചേര്‍ന്ന് കൊണ്ട് ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.

അവരെന്നിലേക്ക് നല്ലപോലെ പറ്റിച്ചേര്‍ന്നാണ് ഇരിക്കുന്നത്. എനിക്ക് വീണ്ടും മൂത്ത് തുടങ്ങി.

ലിസിച്ചെച്ചിയുടെ ഊമ്പലിന്റെ അനുഭൂതി ഇപ്പോഴും പോയിട്ടില്ല. ഒരു ബോണസ് പോലെ ഇവളുടെ കൂടെ ഒരു ചെറിയ സുഖിപ്പിക്കല്‍ കൂടെ കിട്ടിയിരുന്നെങ്കില്‍..!

ഒന്ന് മുട്ടി നോക്കിയാലോ…! പക്ഷെ എങ്ങനെ..? എന്ത് പറഞ്ഞു തുടങ്ങും..?

പെട്ടെന്നാണ് മൊബൈല്‍ ശബ്ദിച്ചത്. പോക്കറ്റില്ലായിരുന്നതിനാല്‍ പിന്നില്‍ അരയില്‍ തിരുകി വച്ചിരിക്കുകയായിരുന്നു.

ഞാന്‍ വണ്ടി സൈഡാക്കി. പിന്നിലേക്ക് കയ്യെത്തിച്ച് മൊബൈലെടുക്കുന്നതിനിടയില്‍ കൈ അറിയാതെ മായേച്ചിയുടെ വയറില്‍ ഉരസിപ്പോയി.

ഞാനൊന്ന് പതറിപ്പോയി. ആ മൃദുത്വമാര്‍ന്ന മാംസളതയിലേക്ക് വിരലുകള്‍ ഒരല്പം ആഴ്ന്നു പോയിരുന്നു. സുഖമുള്ളൊരു തരിപ്പ് മേലാകെ ബാധിച്ചു.

മായേച്ചി അറിഞ്ഞ ഭാവമേ നടിക്കുന്നില്ല. പിന്നിലായതിനാല്‍ ആ മുഖഭാവമെന്താണെന്ന് മനസ്സിലാക്കാനും പ്രയാസം.

ഞാന്‍ വേഗം ഫോണ്‍ എടുത്തു നോക്കി. മേമയുടെ ലാന്‍ഡ്‌ഫോണില്‍ നിന്നാണ് കോള്‍.

“ഹലോ..!”
“കണ്ണാ ഞാനാ ലിസിച്ചേച്ചിയാ..! മായ കൂടെയുണ്ടോ..?”

“ങ്ഹാ..ഉണ്ടല്ലോ…കൊടുക്കാം..!”

ഞാന്‍ വേഗം ഫോണ്‍ മായേച്ചിയ്ക്ക് കൈമാറി. അവര്‍ അത് വാങ്ങി ലിസിച്ചേച്ചി
പറയുന്ന എന്തോ കാര്യത്തിന് മൂളിക്കൊണ്ടിരിക്കുകയാണ്.

ഒരു മിനിട്ടിനുള്ളില്‍ ഫോണ്‍ കട്ടായി.

“എന്താ സംഗതി..?”

ഞാന്‍ ഫോണ്‍ വാങ്ങി അരയില്‍ തിരുകിക്കൊണ്ട് ചോദിച്ചു.

“പ്രാതലിനു വല്ലതും മേടിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞു. ഹേമയ്ക്ക് അടുക്കളേല്‍ കേറാന്‍ വയ്യെന്ന്..!”

“അതിനു ഈ മലമൂട്ടില്‍ എവിടാ ഹോട്ടല്‍..?”

ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.

“ഇവിടെ അടുത്തൊരു വീട്ടില്‍ ഉണ്ടാക്കി വില്‍ക്കാറുണ്ട്. സൊസൈറ്റി കഴിഞ്ഞു കുറച്ചൂടെ പോണം..ഞാന്‍ കാണിച്ചു തരാം..!”

“അല്ലാ…എന്റേല്‍ കാശില്ല..!”

ഞാന്‍ കൈമലര്‍ത്തി.

“അതൊക്കെ ഞാന്‍ തരാം..എന്റെ കയ്യിലുണ്ട്.!”

സൊസൈറ്റിയിലെത്തുമ്പോഴേക്കും പാലെടുക്കാനുള്ള വണ്ടി വന്നു കിടപ്പുണ്ടായിരുന്നു.

ആദ്യം മായേച്ചിയുടെ പാലാണ് അളന്നത്.

ആ സമയത്ത് ഞാന്‍ കാവ്യയെ ശ്രദ്ധിച്ചു. ഒരു വെളുത്ത ടോപ്പും ചുവന്ന മിഡിയുമാണ് വേഷം. മുടി വീട്ടിലെന്നപോലെ ചുറ്റിക്കെട്ടി വച്ചിരിക്കുന്നു. കണ്മഷിയുടെ നിഴല്‍ പോലുമില്ലാതെ വിളറി നില്‍ക്കുന്ന കണ്ണുകള്‍… എന്നിട്ടുംആ ചന്തത്തിനു മാത്രം ഒരു കുറവുമില്ല.

ഒന്ന്‍ പുഞ്ചിരിച്ചു കാണിക്കാനായി ഞാന്‍ എല്ലാ ടൈപ്പ് ചിരികളും മനസ്സിലിട്ടു പരീക്ഷിച്ചു നോക്കി. ഏറ്റവും ആകര്‍ഷകമായത് എന്ന് തോന്നിയ ഒരെണ്ണം സെലെക്റ്റ് ചെയ്തു വച്ചു.

അന്ന് കണ്ടതില്‍ നിന്നും വ്യത്യസ്തമായി ആളിന്ന് മാസ്കൊക്കെ ഇട്ടിട്ടുണ്ട്. അതെനിക്ക് തെല്ലൊരു അത്ഭുതമായി. കാരണം ഈ നാട്ടില്‍ വന്നിട്ട് ആദ്യമായാണ് ഒരു മാസ്ക് ധാരിയെ കാണുന്നത് തന്നെ.

ഓഹ്..ചിലപ്പോ ഇന്ന് പല്ല് തേച്ചു കാണില്ല..നാട്ടുകാര്‍ക്ക് നാറ്റമടിക്കണ്ടല്ലോ എന്ന് കരുതിയാവും..! ഞാന്‍ അറിയാതൊന്നു ഊറിച്ചിരിച്ചുപോയി.

കൃത്യം അതേ സമയം അവളുടെ കണ്ണുകള്‍ എന്റെ നേരെ നീണ്ടു.

ക്ഷണത്തില്‍ ചിരിയടക്കിക്കൊണ്ട് ഞാന്‍ നോട്ടം മാറ്റിക്കളഞ്ഞു. മായേച്ചി അവളുടെ നോട്ടം ശ്രദ്ധിച്ചിരുന്നു. അവര്‍ തലയല്‍പം ചെരിച്ച് എന്നെയൊന്നു പാളിനോക്കി.

“ദിവാരന്‍ കൊച്ചേട്ടനെ മലര്‍ത്തിയടിച്ചെന്ന് കേട്ടല്ലോ…!”
സ്റ്റീല്‍ പാത്രം‍ നിലത്തു വീണതുപോലൊരു സൗണ്ട് കേട്ട് നോക്കുമ്പോള്‍ അകത്ത് കണക്കെഴുതിക്കൊണ്ടിരുന്ന ഉണ്ടമ്പൊരി ചേട്ടന്റെ ആശ്ചര്യം നിറഞ്ഞ കണ്ണുകള്‍ എന്നിലേക്ക് നീണ്ടിരിക്കുന്നു.

“ഓഹ്…അങ്ങനൊന്നൂല്ല…!”

ഞാന്‍ പെട്ടെന്ന് വിനയാന്വിതനായി.

“ഏതായാലും നന്നായി…അയാളെക്കൊണ്ട് വല്ല്യ ശല്ല്യാരുന്നു..! എന്നാലും ഒന്ന് സൂക്ഷിച്ചോ…ആളൊരു മൂര്‍ഖനാ..!”

ഉണ്ടമ്പൊരിയുടെ മുന്നറിയിപ്പ് നിറഞ്ഞ വാക്കുകള്‍ എന്റെ ഉള്ളില്‍ ചെറുതല്ലാത്തൊരു ഭയമുണര്‍ത്തി.

മൈരന്‍…പേടിപ്പിച്ചു കൊല്ലും മനുഷ്യനെ.!

“ആഹ്..എന്നാ അയാളുടെ കാര്യം പോക്കാ…ഇവനേ..ബ്ലാക്ക് ബെല്‍റ്റാ…അതും 3 തവണ..!”

ഒഴിഞ്ഞ പാത്രവുമായി ഉണ്ടമ്പൊരിക്കരികിലേക്ക് നടക്കവേ മായേച്ചി എന്നെയൊന്നു പൊക്കി.

എന്റെമ്മേ …ബില്‍ഡപ്പ് തന്ന് ഈ പെണ്ണുമ്പിള്ള ആളെ കൊല്ലിക്ക്യോ..!

“ചേട്ടാ…!”

ഒരു കിളിനാദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. എന്നാല്‍ പിന്നിലൊന്നും ആരെയും കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *