നെയ്യലുവ പോലുള്ള മേമ – 5

“ആഹ്..ഓക്കേ..ഓക്കേ.. എന്നാ മേമ കൈ വിട് ..!”

പിന്‍വലിക്കുകയാണെന്ന ഭാവത്തില്‍ ഞാനെന്റെ ഉള്ളം കൈ ആ തുടുത്ത തുടയില്‍ അമര്‍ത്തിയൊന്ന് കുടഞ്ഞു.

“വേണ്ട..വേണ്ട..നീ എടുക്ക് ആദ്യം..!”

അവരുടെ മുഖത്തു ഭയം കലര്‍ന്ന ഒരു ചിരി തങ്ങി നില്‍പ്പുണ്ട്.

“അതിനെന്റെ കൈ മേമ പിടിച്ചു വച്ചിരിക്ക്യല്ലേ..!”

“പിന്നെ…എന്നെ നുള്ളാന്‍ നോക്കിയാ ഞാന്‍ വച്ച് തരണോ..?!”

“എന്നാ ശരി..ഞാന്‍ കയ്യെടുക്കുന്നില്ല..നമുക്ക് നോക്കാല്ലോ..!”

ഞാനൊരു വാശി നിറഞ്ഞ ചിരിയോടെ മെല്ലെ ആ കാലിന്റെ മടക്കിലേക്ക് കൈ കയറ്റി. ഈ കളി ശരിക്കും എന്നെ ഉത്തേജിപ്പിക്കുകയാണ്. വിലക്കപ്പെട്ട കനിയിലെ മഞ്ഞുതുള്ളിയ്ക്ക് പോലും തേന്‍മധുരമാണ്..!

“ശരി..നിക്ക്..ഞാന്‍ പിടി വിടാം…പക്ഷെ അപ്പോത്തന്നെ നീയും എടുക്കണം…!”

ഒരു ഡീല്‍ വെക്കുന്ന ഭാവത്തില്‍ അവരെന്നെ നോക്കി. ആ ചിരിയൊക്കെ ഇപ്പൊ മാഞ്ഞു പോയിട്ടുണ്ട്.

“ആ..ന്ന്..എടുക്കാം..!”

“ഉംമ്…ഞാന്‍ 1..2..3.. എണ്ണും അപ്പോഴേക്കും എടുക്കണം..!”

“ആഹ്..ശരി..ശരി..വേഗം നോക്ക്..എനിക്ക് കുളിക്കണം..!”

അവരൊന്ന് മുരടനക്കി ശബ്ദം ശരിയാക്കി. മുഖത്ത് കനത്ത ജാഗ്രത നിറഞ്ഞു നില്‍പ്പുണ്ട്.

“ഒന്ന്…രണ്ട്…മൂ…!”

“ആഹ്…നിക്ക്..നിക്ക്..!”

ഞാന്‍ പെട്ടെന്ന് ഇടയ്ക്ക് കയറി. അവരെന്നെ ഒരു ചോദ്യഭാവത്തോടെ നോക്കി.

“അല്ലാ…ഈ രണ്ട് കഴിഞ്ഞിട്ടാണോ മൂന്നു കഴിഞ്ഞിട്ടാണോ…എപ്പോഴാ എടുക്കണ്ടേ..?!”

ആ കണ്ണുകളൊന്നു കുറുകി. എന്നെ അരച്ചെക്കുന്നത് പോലെ ആ നോട്ടം കൂര്‍ത്തു.

“ആഹ്..എന്നാ ശരി…നമുക്ക് മൂന്നു കഴിയുമ്പോ ..എടുക്കാം..! ഒന്നൂടി എണ്ണ്..!”

ഞാന്‍ പെട്ടെന്നുതന്നെ ഒരു കോംപ്രമൈസ് പോലെ ചിരിയൊതുക്കിക്കൊണ്ട്
പറഞ്ഞു.

കടുപ്പിച്ചൊരു നോട്ടത്തോടെ അവര്‍ വീണ്ടും എണ്ണാന്‍ ഒരുങ്ങി.

“ഒന്ന്..രണ്ട്…മൂന്ന്‍…!”

എണ്ണിക്കഴിഞ്ഞതും അവര്‍ പെട്ടെന്ന് കൈ മാറ്റി.
എന്നാല്‍ ഞാനാ കൊഴുപ്പിലേക്ക് കൂടുതല്‍ മുറുകെ പിടിച്ചതല്ലാതെ കൈ എടുത്തില്ല. പ്രതികരണമുണ്ടാവുമെന്ന്‍ അറിയാമായിരുന്നതിനാല്‍ മുഖം കൊടുക്കാതെ പറമ്പിലെ ഇരുട്ടിലേക്ക് വെറുതെ നോക്കിയിരുന്നു.

“ഹലോ…!”

തോളിലൊരു തോണ്ടലും ഒരു കനത്ത ശബ്ദവും.

ഞാന്‍ കേള്‍ക്കാത്ത ഭാവത്തിലിരുന്നു കൊണ്ട് ഞാന്‍ കൈ മെല്ലെ ആ മൃദുലതയില്‍ ഒന്ന് തഴുകി വിട്ടു.

ഒരൊറ്റ അടിയായിരുന്നു എന്റെ കയ്യില്‍. കൈപ്പടത്തില്‍ തന്നെ നല്ല ശക്തിയിലാണ് കിട്ടിയത്. അത്യാവശ്യം നല്ല വേദനയുമുണ്ടായിരുന്നതിനാല്‍ ഞാന്‍ പെട്ടെന്ന് കൈവലിച്ചു പോയി.

“ഹൌ…ഇതെന്തൊരടിയാ…!”

എന്റെ മുഖം ചുളിഞ്ഞു പോയി.

“കണ്ടിടത്ത് കൈ വെക്കുമ്പോ ഓര്‍ക്കണം..!”

“അതിനിത് കണ്ടയിടമാണോ..മേമെടെ തൊടയല്ലേ..!”

ആ വേദനയ്ക്കിടയിലും ഞാനൊരു ചളിഞ്ഞ ചിരി പാസാക്കി.

“അത് തന്നെയാ ഞാനും പറഞ്ഞത്…ചില സമയത്ത് ചിലര്‍ക്കൊരു സ്വഭാവമാറ്റം കാണുന്നുണ്ട്..!”

അവര്‍ മെല്ലെ അല്പം അകന്നിരുന്നു.

“ആഹാ….എങ്ങോട്ടാ പോകുന്നെ..അവിടിരി..!”

നേരത്തെ മേമ പറഞ്ഞ അതേ ഭാവത്തില്‍തന്നെ പറഞ്ഞു കൊണ്ട് ഞാനവളിലേക്ക് ചേര്‍ന്നിരുന്നു. എന്നിട്ട് ആ കൈ മെല്ലെ എന്റെ കൈക്കുള്ളിലാക്കി വിരലുകള്‍ കൊണ്ട് കോര്‍ത്തു പിടിച്ചു.

“ഞാനീ വീട്ടില്‍ വന്ന അന്ന് തന്നെ മേമ എന്നെ വിളിച്ചതെന്താണെന്ന് ഓര്‍മ്മയുണ്ടോ..?”

ഒരിളം ചിരിയോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി.

ആ കണ്ണുകളില്‍ ഒരു കൗതുകം ഉടലെടുത്തു.

“വൃത്തികെട്ടവന്‍..എന്ന്..! അതും ആ പാദസരത്തിന്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു പോയതിന്..!”

ആ ഓര്‍മ്മയില്‍ ഞാനൊന്ന് ശബ്ദമുയര്‍ത്തി ചിരിച്ചുപോയി.

മേമയുടെ മുഖത്തൊരു സമ്മിശ്രഭാവം നിറഞ്ഞു. ആ വാക്കുകളും അതിനു കാരണമായ കാര്യവുമൊക്കെ ഓര്‍മ്മയിലെത്തിക്കാണും.

“പാദസരമൊന്നുമല്ല നീ നോക്കിയത്..കള്ളം പറയണ്ട..!”

ആ ശബ്ദമൊന്നു പതുങ്ങി. എന്നില്‍ നിന്നും നോട്ടം മാറി.

“അതെന്തേലുമാകട്ടെ..പക്ഷെ പിന്നെ നമ്മളെത്ര മാറി..ല്ലേ..! അത്ഭുതം തോന്നുന്നില്ലേ മേമയ്ക്ക്..!”

എന്റെ സ്വരം ആ ഓര്‍മയില്‍ മുഴുകിയെന്നോണം തരളമായി.
മേമയുടെ മിഴികള്‍ വീണ്ടും എന്നിലേക്ക് നീണ്ടു. ആ നോട്ടത്തില്‍ എന്തോ ഒരു സങ്കോചം‍ നിഴലിച്ചു നിന്നു.

ഞാനും ആ മിഴികളിലേക്ക് നിര്‍ന്നിമേഷം നോക്കി. ഉള്ളിലെ പ്രണയപ്പെരുമഴ എന്റെ വാക്കുകളിലും നോട്ടത്തിലുമെല്ലാം നിറച്ചുവച്ചിരുന്നു.

“ഇവിടെ കാല് കുത്തി രണ്ടാം മിനിറ്റിലാണ് ഞാനത്‍ കേള്‍ക്കേണ്ടി വന്നത്…വൃത്തികെട്ടവന്‍..!! ഒരു നോട്ടം… അതൊരു പാപമാണോ എന്ന് ചിന്തിച്ച് പോയ നിമിഷം..!!

ഞാനാ കൈപ്പടത്തില്‍ അരുമയായൊന്നു തഴുകി.

ആ കണ്ണുകളില്‍ ഇപ്പോള്‍ ഒരു നേരിയ പതറല്‍ പോലൊരു ഭാവം എനിക്ക് കാണാന്‍ കഴിഞ്ഞു. അവരെന്തോ പറയാനാഗ്രഹിക്കുന്നുണ്ടാവാം..എന്റെ ചിന്തകള്‍ തെറ്റാണെന്നോ മറ്റോ..!

“പിന്നൊരു ദിവസം അതേ മേമ എന്നെ കെട്ടിപ്പിടിച്ചു.. ഉമ്മ തന്നു…ഞാന്‍ തിരിച്ചും…! അതിനു ശേഷം പറമ്പില്‍ വച്ച് കുറെ ഉപദേശം…പിന്ന വഴക്ക്..! അപ്പൊ ഞാനോര്‍ത്തു,ആ കെട്ടിപ്പിടുത്തവും ഉമ്മയുമൊക്കെ എന്തിനായിരുന്നു..?!”

ഞാനൊരു നിമിഷം നിശബ്ദനായി.

ആ നിമിഷം എന്റെ വിരലുകളില്‍ അവരുടെ പിടുത്തമൊന്നു മുറുകിയയഞ്ഞു.

“അന്നു രാത്രി മേമ വന്ന് എന്റെ മുന്നില്‍ വല്ലാതെ സങ്കടപ്പെട്ടു…! വഴക്ക് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു..ഇവിടുന്ന്‍ പോയിക്കളയരുതെന്നും.. അങ്ങനെന്തോക്കെയോ…!

ആ സന്ദര്‍ഭം ഓര്‍ത്തപോലെ അവരുടെ കണ്ണുകള്‍ ഒന്ന് പ്രകാശമാനമായി.

“മതി കണ്ണാ..ഇതൊക്കെ ഇപ്പൊ എന്തിനാ..?!!”

ആ ചുണ്ടുകളില്‍ ഒരു നേര്‍ത്ത പുഞ്ചിരി തെളിഞ്ഞണഞ്ഞു.

പക്ഷെ പൂര്‍ണമാക്കാതെ എനിക്ക് നിര്‍ത്താന്‍ പറ്റുമായിരുന്നില്ല.. കാരണം.. അതങ്ങനാണ്.!

” പിന്നെ ഇന്ന്…! എന്നോട് വഴക്കിട്ടു..അത് കഴിഞ്ഞ് കെട്ടിപ്പിടിച്ചു…ഉമ്മ വച്ച് കളിചിരിയും തമാശയുമൊക്കെയായി…ആകെയൊരു മാറ്റം…!! അന്ന് വന്നപ്പോ കണ്ട മേമയേയല്ല…!”

ഞാനാ കണ്ണുകളിലേക്ക് പ്രണയപുരസ്സരം നോക്കി.

“ഇപ്പൊ തോന്ന്വാ…എനിക്കത് പറയണം..മേമയുടെ മുഖത്തു നോക്കി പറയണം..! ഈ തണുപ്പത്ത്…മഞ്ഞു മൂടിയ ഈ നിലാവെട്ടത്ത്..ദാ..ഇങ്ങനെ
തൊട്ടുരുമ്മിയിരുന്നു കൊണ്ടിരിക്കെ…!! ആഹാ….എന്റെ മനസ്സില്‍ തോന്നിയ ആ കാര്യം തുറന്നു പറയാന്‍ ഇതിലും നല്ലൊരു അവസരം ഇനിയെപ്പോ വരാനാണ്..!!”
മേമയുടെ മുഖത്ത് പെട്ടെന്നൊരു ഭാവമാറ്റമുണ്ടായി.ഞാനെന്താണ് പറഞ്ഞു വരുന്നത് എന്ന്‍ മനസ്സിലായതുപോലൊരു ഭയപ്പാട് നിറഞ്ഞ പിടയല്‍‍ ഞാനാ കണ്ണുകളില്‍ കണ്ടു.

“മതി തമാശ പറഞ്ഞത്..വെള്ളം ചൂടായിക്കാണും..!”

എന്റെ നാവില്‍ നിന്നും അത് കേള്‍ക്കാനുള്ള ശക്തിയില്ലാതെയാവണം അവര്‍ വേഗം എഴുന്നെല്‍ക്കാനൊരുങ്ങി.

എന്നാല്‍ അതിനനുവദിക്കാതെ ഞാനവരെ അവിടെത്തന്നെ പിടിച്ചിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *