നെയ്യലുവ പോലുള്ള മേമ – 5

ആ വശ്യമായ ചിരി ഏറ്റുവാങ്ങിക്കൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങി.

വെളിച്ചമാവാന്‍ തുടങ്ങുന്നതേയുള്ളൂ…നല്ല മൂടല്‍ മഞ്ഞുമുണ്ട്. ഇതുപോലൊരു ആമ്പിയന്‍സില്‍ കിട്ടണം ആ കരിക്ക് പെണ്ണിനെ..! അമ്മ സമ്മതിച്ച സ്ഥിതിയ്ക്ക് ഇനി എല്ലാം എളുപ്പമാണ്. പറ്റിയാല്‍ അവളുടെ വീട്ടില്‍ തന്നെ കിടത്തിക്കളിക്കാം.

ലിസിച്ചെച്ചി അത് സമ്മതിച്ചു കഴിഞ്ഞെന്ന കാര്യം ഇപ്പോഴും വല്ലാത്തൊരു അത്ഭുതമായി നില്‍ക്കുകയാണ്. കാമം തലയ്ക്ക് പിടിച്ചുപോയ സമയത്ത് പാടില്ലാത്തതാണെന്നു പോലും ഓര്‍ക്കാതങ്ങ് പറഞ്ഞു പോകുകയായിരുന്നു.

എന്തായാലും ഒന്നുറപ്പ്…എല്ലാത്തിന്റെയും ക്രെഡിറ്റ് എന്റെ കുണ്ണയ്ക്ക് തന്നെയാണ്. അമ്മച്ചരക്കിനെ അത്രക്കങ്ങ്‌ മദം പൊട്ടിക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ട്. ഇതിനു വേണ്ടി എന്തും ത്യജിക്കാനുള്ള കാമവും കഴപ്പുമാണ് ഇപ്പൊ അവര്‍ക്കുള്ളിലുള്ളത്.!

ഹോ..എന്റെ ചരക്കെ…!! ഞാന്‍ ഒരു നിമിഷം ചേച്ചിയെ ഒന്ന് നോക്കിപ്പോയി.

നൈറ്റി അരക്കെട്ട് വരെ കയറ്റിവച്ച് ആ കനത്ത തുട എനിക്ക് കാണാനായി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇരിപ്പ്. ചുണ്ടിലൊരു ഇളം ചിരി തത്തിക്കളിക്കുന്നു.

ആ മാംസളമായ തുടക്കാമ്പ് കണ്ടു വീണ്ടും കണ്ട്രോള്‍ പോകുന്നത് മനസ്സിലാക്കിയ ഞാന്‍ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. അല്ലായിരുന്നെങ്കില്‍ വീണ്ടും പലതും സംഭവിച്ചു പോയേനെ.

ഞാന്‍ മെല്ലെ അടുക്കള ലക്ഷ്യമാക്കി നടന്നു. ചേച്ചിയുടെ അടുത്ത് ഇനിയും നില്‍ക്കുന്നത് പന്തിയല്ല.

മുറ്റത്തു നോക്കിയപ്പോള്‍ മേമയെ കണ്ടില്ല. എന്ത് പറ്റി..ഇതുവരെ എഴുന്നേറ്റില്ലേ..?

മുന്‍ഭാഗത്ത് ചെന്നുനോക്കിയപ്പോള്‍ അവിടെയുമില്ല. മുറ്റത്ത് വീണു കിടക്കുന്ന ഇലകളൊക്കെ അങ്ങനെത്തന്നെയുണ്ട്‌.

അപ്പൊ എണീറ്റില്ലെന്നു ഉറപ്പ്…സാധാരണ ഈ സമയം കൊണ്ട് അടിച്ചു വാരലൊക്കെ തീരുന്നതാണ്. ഒന്ന് മോളില്‍ പോയി നോക്കിയാലോ..?

ഞാന്‍ ഉമ്മറത്തേക്ക് കയറി കോണിപ്പടിവരെ ചെന്നെങ്കിലും പിന്നെയത് വേണ്ടെന്നു വച്ചു. ചിലപ്പോ പിന്നേം ഉറങ്ങിപ്പോയിക്കാണും..പാവം ഉറങ്ങിക്കോട്ടെ…എന്നും നേരെത്തെ എണീക്കുന്നതല്ലേ..!

ഞാന്‍ നേരെ ബാത്ത്റൂമിലേക്ക് കയറി. മുണ്ടഴിച്ച് കുണ്ണ നന്നായൊന്നു കഴുകിയെടുത്തു. ലിസിച്ചേച്ചിയുടെ ഉമിനീരിന്റെ കൊഴുപ്പ് മാത്രേ
ഉള്ളൂ..പാലൊക്കെ അവരങ്ങ് വടിച്ചെടുത്തിരുന്നു.

കൂട്ടത്തില്‍ കയ്യും കാലും മുഖവുമൊക്കെ നന്നായൊന്നു കഴുകി. കുറെ ചരക്കുകളുമായൊക്കെ ഇടപെടാന്‍ പോകുകയെല്ലേ..!

അതും കഴിഞ്ഞ് അടുക്കളയില്‍ പോയി പാല്‍ പത്രങ്ങളൊക്കെ എടുത്ത് തൊഴുത്തിലേക്ക്‌ നടന്നു. അപ്പോഴേക്കും ലിസിച്ചേച്ചിയുടെ ചരുവം നിറഞ്ഞു കഴിഞ്ഞിരുന്നു.

അത് വാങ്ങി പാത്രത്തിലേക്ക് ഒഴിച്ച് തിരികെ കൊടുക്കാന്‍ നേരം ഞാനാ ഇടത്തെ മുല നന്നായൊന്നു പിഴിഞ്ഞെടുത്തു. ചേച്ചി ചുണ്ടുകള്‍ കടിച്ചു കൊണ്ട് ഒരു ശീല്ക്കാരമുയര്‍ത്തി.

പിന്നെ അധികം കേളികള്‍ക്കൊന്നും മുതിര്‍ന്നില്ല. അധികമായാല്‍ അമൃതും വിഷമാണ്.

സാധാരണത്തേതിലും പത്തു മിനിറ്റ് കഴിഞ്ഞാണ് കറവ കഴിഞ്ഞത്.മുക്കാല്‍ മണിക്കൂര്‍ കൂടെ കഴിഞ്ഞേ സൊസൈറ്റിയില്‍ പാലെടുക്കുന്ന വണ്ടി എത്തുള്ളൂ..അത് കൊണ്ട് പ്രശ്നമില്ല.

ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‍ പാല്‍പാത്രങ്ങളൊക്കെ എടുത്തു ഉമ്മറത്ത് കൊണ്ടുവച്ചു. പക്ഷെ അപ്പോഴും മേമയെ അവിടൊന്നും കണ്ടതേയില്ല.

എനിക്ക് ചെറിയൊരു പരിഭ്രമം തോന്നിത്തുടങ്ങിയിരുന്നു. എങ്ങനെയൊക്കെ ഉറങ്ങിപ്പോയാലും ഇത്ര നേരമൊന്നും സാധ്യതയില്ല.

ഞാന്‍ വേഗം കോണിപ്പടി കയറി നേരെ മേമയുടെ മുറിയുടെ മുന്നിലെത്തി. അത് ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ…അപ്പൊ അവര്‍ എണീറ്റ്‌ കാണണം.

വാതിലില്‍ രണ്ടു തവണ മുട്ടി വിളിച്ചു നോക്കിയെങ്കിലും മറുപടിയില്ല. ഞാന്‍
വേഗം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറി.

കട്ടിലില്‍ കമ്പിളിയൊക്കെ പുതച്ച് ചുരുണ്ട് കൂടി കിടക്കുകയാണ് മേമ.

“മേമേ..!”

ഞാനവരുടെ തോളില്‍ പിടിച്ചു കുലുക്കി വിളിച്ചു.

അവര്‍ ഒരു ഞരക്കത്തോടെ മലര്‍ന്നു കിടന്നെങ്കിലും കണ്ണുകള്‍ തുറന്നില്ല.

എന്തോ അവശതയുണ്ടെന്നു ആ കിടപ്പ് കണ്ടാല്‍ തന്നെ അറിയാം.

ഞാന്‍ മെല്ലെ ആ നെറ്റിയിലും കഴുത്തിലുമൊക്കെ കൈ വച്ച് നോക്കി. നല്ല ചൂടുണ്ട്.

“മനുഷ്യനെ കിടത്തിക്കളഞ്ഞിട്ട്‌ അന്വേഷിക്കാന്‍ വന്നതാണോ..!”

കണ്ണുകള്‍ തുറക്കാതെ ഒരു ഞരക്കം പോലൊരു ശബ്ദത്തോടെ ചോദിച്ചു കൊണ്ട് അവരാ ചുണ്ടുകളുടെ കോണില്‍ ഒരു നേരിയ ചിരിയുടെ നിഴല്‍ പരത്തി.

“നല്ല ചൂടുണ്ടല്ലോ മേമേ…പ്രശ്നായോ..?”

ഞാനൊരു വേവലാതിയോടെയാണ് ചോദിച്ചത്.

“ഭയങ്കര ക്ഷീണം..എണീക്കാനൊന്നും തോന്നുന്നില്ലെടാ..പറ്റുന്നുമില്ല..!”

“നല്ല പനിയുണ്ട് മേമേ…!”

ഞാനാ ചങ്കിലേക്ക് വീണ്ടും കൈപ്പടം വച്ചു.

“ഇന്നലെ ഓര്‍ക്കണായിരുന്നു..ഐസിട്ട് മൂടുമ്പോ..!”

കണ്ണുകള്‍ തുറക്കാതെ തന്നെ അവരെന്റെ കയ്യില്‍ കയറിപ്പിടിച്ചു.

“നീ ഇവിടെ ഇരിക്ക് കണ്ണാ…നിന്റെ കൈക്ക് നല്ല ചൂടുണ്ട്.!”
അവര്‍ മെല്ലെ എനിക്ക് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് കൈപ്പടം പിടിച്ചു തലയിണയില്‍ വച്ചശേഷം അതിലേക്ക് കവിള്‍ ചേര്‍ത്തു.

ഞാന്‍ അവരുടെ അടുത്തായി കട്ടിലില്‍ ഇരുന്നു.

“സോറി മേമേ..!”

എന്റെ ശബ്ദം താണുപോയി. അവരുടെ ഈ അവസ്ഥയ്ക്ക് കാരണം ഞാനാണെര്‍ത്തപ്പോള്‍ മനസ്സിലൊരു വല്ലാത്ത വിഷമം വന്നുപോയിരുന്നു.

“അതങ്ങ് പള്ളീപ്പോയി പറഞ്ഞാമതി..!”

ഒരു ഞരക്കംപോലെ പതിഞ്ഞ് ചിരിച്ചു കൊണ്ട് അവര്‍ കണ്ണുകള്‍ തുറന്നു.

“എന്നെ പറഞ്ഞു പറ്റിച്ച് ഐസ് വെള്ളത്തില്‍ കുളിപ്പിച്ച വഞ്ചകാ…സോറി ഈ കടയില്‍ എടുക്കൂല്ല..!”

തമാശ പറയുകയാണെന്ന് അറിയാമായിരുന്നിട്ടും എനിക്കതില്‍ പങ്ക് ചേരാന്‍ കഴിയുന്നില്ല. മനസ്സില്‍ വല്ലാത്ത കുറ്റബോധം.

എന്റെ മുഖത്ത് ആ വിഷമം നിഴലിച്ചു കണ്ടപ്പോള്‍ മേമയുടെ ചിരി മാഞ്ഞു. ആ
കണ്ണുകള്‍ എന്റെ കണ്ണിലേക്ക് കൊരുത്തു നിന്നു.

“ചില സമയങ്ങളില്‍ പനി വരുമ്പോ അതൊരു സുഖാടാ..!കുറെ വര്‍ഷങ്ങള്‍ അറിയാതെ കടന്നുപോയിരുന്നെന്ന്‍ ഞാനറിയുന്നത് നീ വന്ന ശേഷമാ..! ഇരുട്ടും വെളിച്ചവും മാത്രമറിഞ്ഞിരുന്ന കുറെ വര്‍ഷങ്ങള്‍..!! അത് കൊണ്ടാവാം കുറച്ചു ദിവസങ്ങളായി എനിക്ക് സംഭവിക്കുന്നതെന്തും അത്രമേല്‍ ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്..ആ ഐസ് വെള്ളമടക്കം..!അതുകൊണ്ട് ആവശ്യമില്ലാതെ ഓരോന്നോര്‍ത്ത് എന്റെ മോന്‍ വിഷമിക്കണ്ട..കേട്ടോ..!”

അവരുടെ കവിള്‍ എന്റെ കൈപ്പടത്തിലേക്ക് കൂടുതലമര്‍ന്നു.

ഞാന്‍ വെറുതെയൊന്ന് പുഞ്ചിരിച്ചു കാണിച്ചു.

“സൊസൈറ്റിയില്‍ പോവാറായില്ലേ…ചങ്കിനെ വിളിക്കുന്നില്ലേ..?”

ആ തളര്‍ന്ന കണ്ണുകളില്‍ ഒരു കുസൃതിച്ചിരി പടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *