നെയ്യലുവ പോലുള്ള മേമ – 5

“വിട് കണ്ണാ..വെള്ളം ചൂടായിക്കാണും..!”

അവരൊന്നു കുതറിയെങ്കിലും ഞാന്‍ ബലം പിടിച്ചു. ആ കണ്ണുകള്‍ ഒരു വല്ലായ്കയോടെ എന്റെ നേരെ നീണ്ടു. ‘പ്ലീസ് എനിക്കത് കേള്‍ക്കണ്ട’ എന്നൊരു അപേക്ഷാഭാവമായിരുന്നു ആ നോട്ടത്തില്‍..!

“മേമ ഇത് കേള്‍ക്കണം..! മേമയല്ലാതെ വേറെ ആരും കേള്‍ക്കാനുള്ളതല്ല ഇത്..പ്ലീസ്..വെറുതെയെങ്കിലും ഈ കാതുകളൊന്നു തുറക്കരുതോ..പ്ലീസ്..!”

അവര്‍ ദയനീയമായി എന്നെ നോക്കി.

“പ്ലീസ് മേമേ..വെറും പത്തു സെക്കന്റ്..പ്ലീസ്..!”

ഞാന്‍ ശരിക്കും കേണു.

അവര്‍ക്ക് എണീറ്റ്‌ പോകണമെന്ന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ എന്ത് കൊണ്ടോ അതിന് പറ്റുന്നില്ല. അല്‍പനേരം എന്തൊക്കെയോ ചിന്തിച്ചിരുന്ന ശേഷം അവരെന്റെ കണ്ണുകളിലേക്ക് തറഞ്ഞു നോക്കി. എന്തും കേള്‍ക്കാനുള്ള ശക്തി സംഭരിച്ചുള്ള നോട്ടം..!

“മേമേ..!”

ആ മൗനം അനുവാദമായെടുത്ത് ഞാന്‍ നനുത്ത സ്വരത്തില്‍ വിളിച്ചു.
പരസ്പരം കൊരുത്തു നിന്നിരുന്ന കൈപ്പത്തികള്‍ ഞാന്‍ മെല്ലെ സ്വതന്ത്രമാക്കി.

“ആദ്യമെന്നെ ചീത്ത വിളിച്ചപ്പോഴും പിന്നീട് കെട്ടിപ്പിടിച്ചപ്പോഴും ഉമ്മ വച്ചപ്പോഴുമൊന്നും എന്റെ മനസ്സില്‍ ഇങ്ങനൊരു തോന്നല്‍ വന്നിരുന്നില്ല. പക്ഷെ…അതെന്നും ഒരു ശീലമായി മാറിയപ്പോഴാണ് ആദ്യമായി അങ്ങനൊക്കെ ചിന്തിച്ചു പോയത്..! തെറ്റാണെന്നറിയാം..അങ്ങനൊന്നും മനസ്സില്‍ പോലും ചിന്തിക്കാന്‍ പാടില്ലെന്നറിയാം…പക്ഷേ..! ഓരോ ദിവസവും
മേമയില്‍ വന്ന മാറ്റങ്ങള്‍ കണ്ടാല്‍ ആര്‍ക്കും അങ്ങനൊക്കെ തോന്നും… എനിക്കും തോന്നി..! പിന്നെ രാത്രികളില്‍ ഉറക്കം വരാതെ കിടക്കുമ്പോഴൊക്കെ അത് മാത്രമായി എന്റെ ചിന്ത..! പറയണം തുറന്നു പറയണം..മേമ ഇനിയെങ്കിലും അതറിഞ്ഞേ പറ്റൂ..മനസ്സങ്ങനെ ആര്‍ത്തു വിളിച്ചു..! എന്റെ മേമയോട് ഇപ്പൊ..ഈ നിമിഷം ഞാനത് തുറന്നു പറയുകയാണ്‌…മേമയ്ക്ക്..മേമയ്ക്ക്..തലയ്ക്കെന്തോ കൊഴപ്പണ്ട്..!!”

ഒരു നിമിഷത്തെ നിശബ്ദത.

“ങ്ഹേ….!!!!!!!”

എന്തോ അപകടം പ്രതീക്ഷിച്ചു നിന്ന മേമയില്‍ നിന്നൊരു ഞെട്ടല്‍ ശബ്ദമുയര്‍ന്നു.
എന്റെ ബില്‍ഡപ്പൊക്കെ കണ്ട് മറ്റെന്തോ ആണ് പറയാന്‍ പോകുന്നതെന്ന ഭയത്തിലായിരുന്നു അവര്‍.
അന്ധാളിച്ചു തള്ളിയ ആ കണ്ണുകളിലേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു കൊണ്ട് ഞാന്‍ എഴുന്നേറ്റു. ഇനിയവിടെ ഇരുന്നാല്‍‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു.

“യൂ ഡോണ്ട് വറി…നമുക്ക് ചികിത്സിച്ചു ഭേദമാക്കാം..അല്ലെങ്കില്‍ ഇസ്തിരിപ്പെട്ടി വച്ച് ഷോക്കടിപ്പിക്കാം.…!”

ആ കണ്ണ് തള്ളിയുള്ള ഇരിപ്പ് കണ്ട് സഹിക്കവയ്യാതെ എന്റെ ചിരി ഉച്ചസ്ഥായിലായി.

മെല്ലെ മെല്ലെ അവര്‍ ആ ഷോക്കില്‍ നിന്നും മോചിതയായി. എന്നെ അറുത്ത് ചോര കുടിക്കാനുള്ള ഒരു തരം വെറിയാണ് ഇപ്പൊ ആ മുഖത്ത്. കണ്ണുകള്‍ കുറുക്കി..ചുണ്ടുകള്‍ മലര്‍ന്ന്‍..പുരികം വില്ലുപോലെ വളച്ച് ക്രുദ്ധയായി അവരെന്നെ നോക്കി..പിന്നെ പതിയെ ചമ്മിപ്പോയതിന്റെ സങ്കടം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ചെറുപുഞ്ചിരിയായി അത് മാറി..! പയ്യെപ്പയ്യെ ആ ചിരി മുഖമാകെ നിറഞ്ഞു. അതിന്റെ അവസാനം കയ്യില്‍ കിട്ടിയ എന്തോ വച്ച് എന്റെ നേരെ ഒറ്റ എറിയായിരുന്നു.

ഞാന്‍ പെട്ടെന്ന് തിരിഞ്ഞുനിന്ന്‍ കുനിഞ്ഞ് കളഞ്ഞെങ്കിലും കറക്റ്റ് തോളില്‍ തന്നെ വന്നു കൊണ്ടു.

നോക്കുമ്പോള്‍ മേമയുടെ ചെരിപ്പാണ്. ഞാനതെടുത്ത് അവരുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു.

“കണ്ടാ..കണ്ടാ..ഇളകി.!”

“പോടാ പട്ടീ..!”

ഇളകിച്ചിരിച്ചുകൊണ്ട്‌ അവര്‍ എണീറ്റ് എനിക്ക് നേരെ വന്നു.

“നിന്നെ ഇന്ന് ഞാന്‍ അടുപ്പത്തിട്ട് പുഴുങ്ങും..!”

ഞാന്‍ വേഗം അടുപ്പിന്റെ മറ്റേ സൈഡില്‍ പോയി നിന്നു കളഞ്ഞു. അവര്‍ അടുത്തു വരുന്നതിനനുസരിച്ച് ആ തീയ്ക്ക് ചുറ്റും ഞാന്‍ റൌണ്ടടിച്ചു. നടക്കുന്ന കേസല്ലെന്നു മനസ്സിലായപ്പോള്‍ മേമ കുറുമ്പ് നിറഞ്ഞ ഒരു ചിരിയോടെ കീഴടങ്ങി.

“ദേ..വെള്ളം തിളച്ചുട്ടാ..വേഗം പുഴുങ്ങിത്താ..!’

ഞാന്‍ കോക്രി കാട്ടിക്കൊണ്ട് കളിയാക്കി.

‘പോടാ’ എന്ന് ശബ്ദമില്ലാതെ പറഞ്ഞു കൊണ്ട് അവര്‍ ചെരുവത്തിന്റെ അടപ്പ് മാറ്റി നോക്കി.

വെള്ളം നല്ലപോലെ വെട്ടിത്തിളയ്ക്കുന്നുണ്ടായിരുന്നു. അവര്‍ വേഗം ഒരു കൈപ്പാട്ടയില്‍ വെള്ളമെടുത്തു കുടഞ്ഞ്‌ തീ കെടുത്തി.

“ഒറ്റയ്ക്ക് എടുക്ക്വോ..?”

മേമ എന്നെ നോക്കി.

അതൊരു കെണിയാണോ എന്നൊരു സംശയത്തോടെ ഞാനവരെ നോക്കി. അതുമെടുത്ത് പോകുമ്പോ വല്ലതും ചെയ്താ നിന്ന് കൊള്ളുകയേ നിവൃത്തിയുണ്ടാവൂ.

“പേടിക്കണ്ട..ഒന്നും ചെയ്യില്ല…!”
അവര്‍ വിസ്തരിച്ചൊന്നു ചിരിച്ചു.

ആ വാക്കില്‍ വിശ്വസിച്ച് തുണി കൂട്ടിപ്പിടിച്ച് ഞാനത് കുളിമുറിയിലെത്തിച്ചു. ടോയ് ലെറ്റും കുളിമുറിയും ഒന്നിച്ചായതിനാല്‍ നല്ല വിസ്താരമുണ്ട്..സുഖായി കുളിക്കാം.

അകത്തു രണ്ടു വലിയ ബക്കറ്റുണ്ടായിരുന്നു. അതിലൊന്നില്‍ നിറയെ തണുത്ത വെള്ളമാണ്. കാലിയായ ബക്കറ്റ് മുന്നിലേക്ക് നിരക്കി വച്ച് ചെരുവത്തിലെ ചൂട് വെള്ളം ഞാന്‍ അതിലേക്ക് ഒഴിക്കാന്‍ തുടങ്ങി.

“പകുതി ഒഴിച്ചാ മതീട്ടോ..ബാക്കി എനിക്ക് വേണം..!”

മേമ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.

പാതി ഒഴിച്ചശേഷം ബാക്കി ഞാന്‍ ചെരുവത്തോടെ മാറ്റി വച്ചു.

“മേമ പോവല്ലേ..ചൂടൊന്നു അഡ്ജസ്റ്റ് ചെയ്തു തരണം..!”

ബക്കറ്റിലേക്ക് ടാപ്പ് തുറന്ന്‍ വിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

അവര്‍ മുന്നിലേക്ക് വന്ന്‍ ഇടയ്ക്കിടെ കയ്യിട്ട് നോക്കിയും കൈപ്പാട്ടയില്‍ കോരിയും ഒഴിച്ചുമൊക്കെ ചൂട് ഒപ്പിക്കാന്‍ തുടങ്ങി.

ആ സമയം ഞാന്‍‍ ടീഷര്‍ട്ട് അഴിച്ച് ടവ്വല്‍ബാറിലിട്ടു. ഒരു രക്ഷയുമില്ലാത്ത തണുപ്പാണ്. ചൂട് വെള്ളമായത് കൊണ്ട് കാര്യമില്ല..കുളിച്ചു തോര്‍ത്തുമ്പോഴേക്കും തണുപ്പ് പിന്നെയും ഇരട്ടിക്കും.

“നോക്കിയേടാ…ചൂട് മതിയോന്ന്‌..!”

മേമയുടെ ചോദ്യം കേട്ട് ഞാന്‍ അവര്‍ക്ക് നേരെ തിരിഞ്ഞു.

പെട്ടെന്ന് ആ നില്‍പ്പില്‍ ഞാനൊരു പന്തികേട് മണത്തു. ആവേശത്തള്ളല്‍ പോലൊരു ചിരി ആ മുഖത്തു നിറഞ്ഞു നില്‍പ്പുണ്ട്. കയ്യിലെ കൈപ്പാട്ടിയിലുള്ള വെള്ളത്തില്‍ നിന്നും ആവി പറക്കുന്നു.

ഓഹ് ഗോഡ്…ഡെയ്ഞ്ചര്‍..!!!!”

ഒരു മിന്നല്‍പോലെ ഞാനാ കൈപ്പാട്ട തട്ടിത്തെറിപ്പിക്കാനൊരുങ്ങിയതും അവരത് എന്റെ ദേഹത്തേക്ക് നീട്ടിയൊഴിച്ചു.

ഒരു നിമിഷം ഞാന്‍ പുളഞ്ഞുപോയി…സഹിക്കാന്‍ കഴിയാത്തത്ര ചൂടുണ്ടായിരുന്നു അതിന്. ശരിക്കും പറഞ്ഞാ കണ്ണില്‍ വെള്ളം വന്നുപോയി.

“പുഴുങ്ങിയത് മതിയോ ചേട്ടാ..!”

മേമ ഒരു കുസൃതിച്ചിരിയോടെ വേഗത്തില്‍ വാതില്‍ കടന്നു പുറത്തേക്കോടി.

എനിക്കെത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമുന്നേ അവര്‍ സുരക്ഷിത അകലത്തിലേക്ക് ഓടിമാറിക്കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *