നെയ്യലുവ പോലുള്ള മേമ – 5 15

ഓഹ് ഗോഡ്…ഡെയ്ഞ്ചര്‍..!!!!”

ഒരു മിന്നല്‍പോലെ ഞാനാ കൈപ്പാട്ട തട്ടിത്തെറിപ്പിക്കാനൊരുങ്ങിയതും അവരത് എന്റെ ദേഹത്തേക്ക് നീട്ടിയൊഴിച്ചു.

ഒരു നിമിഷം ഞാന്‍ പുളഞ്ഞുപോയി…സഹിക്കാന്‍ കഴിയാത്തത്ര ചൂടുണ്ടായിരുന്നു അതിന്. ശരിക്കും പറഞ്ഞാ കണ്ണില്‍ വെള്ളം വന്നുപോയി.

“പുഴുങ്ങിയത് മതിയോ ചേട്ടാ..!”

മേമ ഒരു കുസൃതിച്ചിരിയോടെ വേഗത്തില്‍ വാതില്‍ കടന്നു പുറത്തേക്കോടി.

എനിക്കെത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമുന്നേ അവര്‍ സുരക്ഷിത അകലത്തിലേക്ക് ഓടിമാറിക്കഴിഞ്ഞിരുന്നു.

ഭാഗ്യം..പെട്ടെന്ന് തിരിഞ്ഞു നിന്നതിനാല്‍ വെള്ളം വീണത്‌ പുറകിലാണ്…മുന്നിലെങ്ങാനും ആയിരുന്നെങ്കില്‍..ഈശ്വരാ മുട്ട പുഴുങ്ങിപ്പോയേനെ..!

“പെട്ടെന്ന് കുളിക്ക്… ഇസ്തിരിപ്പെട്ടി കൊണ്ട് ഷോക്ക് തരണ്ടേ…!”

ചിരി കടിച്ചമര്‍ത്തിക്കൊണ്ട് മേമ എന്നെ നോക്കി നില്‍ക്കുകയാണ്..

നല്ല അസ്സല്‍ തിരിച്ചടി തന്നെ…! മോളെ..മേമേ..കാണിച്ചു തരാട്ടാ..!
മനസ്സില്‍ പ്രതികാരമാര്‍ഗങ്ങള്‍ ചിക്കിത്തിരഞ്ഞുകൊണ്ട് ഞാന്‍ വാതിലടച്ചു.\

ടാപ്പടച്ച് ചൂട് കറക്ടാണോ എന്ന് ചെക്ക് ചെയ്ത ശേഷം ലുങ്കി അഴിച്ചിട്ടു കുളി തുടങ്ങി.

പത്ത് മിനിറ്റിനുള്ളില്‍ കുളി കഴിഞ്ഞു. അഴിച്ചിട്ട മുണ്ട് തന്നെ എടുത്തുടുത്തുകൊണ്ട് ഞാന്‍ പുറത്തിറങ്ങി.

തിണ്ണയില്‍ എന്റെ മൊബൈലില്‍ നോക്കി ഇരിക്കുകയായിരുന്ന മേമ ഒരു കള്ളനോട്ടത്തോടെ പെട്ടെന്നെഴുന്നേറ്റു. എന്റെ ഭാഗത്ത് നിന്നും അവരൊരു പ്രതികാരനടപടി പ്രതീക്ഷിക്കുന്നുണ്ട്.

“നല്ല ആളാ..മനുഷ്യന്‍ വെന്തു പോയേനെ..! നോക്കിക്കോ നേരമൊന്നു വെളുക്കട്ടെ !”

ഞാനൊരു താക്കീത് നിറഞ്ഞ ചിരിയോടെ പറഞ്ഞു. ആ ചിരി ശരിക്കും ഒരു കള്ളത്തരമായിരുന്നു. അവര്‍ക്കെന്ത് പണി കൊടുക്കണമെന്ന് ഈ സമയം കൊണ്ട് ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ എന്റെ ചിരിയൊന്നും അവര്‍ക്കങ്ങോട്ട് വിശ്വാസം വരുന്നില്ലെന്ന് തോന്നി. വളരെ ശ്രദ്ധയോടെ എന്നില്‍ തന്നെ മിഴികള്‍ പാകിയാണ് അവര്‍ കുളിമുറിയുടെ നേരെ നടന്നത്.

“പേടിയുണ്ടോ..? ഞാനിവിടെ നിക്കണോ..?

“ആഹ്…തിണ്ണയില്‍ നിന്നാ മതി..!”

മേമ അകത്തു കയറി വാതിലടച്ചു.

ഞാന്‍ മെല്ലെ വാതിലിനു മുന്നിലെത്തി. അകത്ത് ടാപ്പ് തുറന്ന ശബ്ദം കേള്‍ക്കാം.

ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ശബ്ദം നിലച്ചു. വെള്ളത്തിന്റെ ചൂട് പാകമാക്കിയെന്ന്‍ എനിക്ക് മനസ്സിലായി.

ഞാന്‍ പെട്ടെന്ന് വാതിലില്‍ തട്ടി.

“മേമേ..ഒന്ന് തുറന്നെ..ഒരു സാധനം അകത്തായിപ്പോയി..!”

നിമിഷങ്ങള്‍ കഴിഞ്ഞപ്പോ മെല്ലെ വാതില്‍ തുറക്കപ്പെട്ടു. ഒരു ചെറിയ ഗ്യാപ്പ് മാത്രമേ തുറന്നുള്ളൂ..മുഖം കണ്ടാലറിയാം കനത്ത ജാഗ്രതയിലാണ്.

“ആ ടീഷര്‍ട്ട് ഒന്നെടുത്തു തര്വോ..!”

ടവ്വല്‍ബാറിന്റെ അരികില്‍ കൊളുത്തി വച്ചിരുന്നതു ചൂണ്ടി ഞാന്‍ പറഞ്ഞു.

മേമ അതെടുക്കാനായി തിരിഞ്ഞു നടന്നതും ഞാന്‍ വേഗം അകത്തു കയറി. രണ്ടാമത്തെ ബക്കറ്റില്‍ നിറച്ചു വച്ചിരുന്ന തണുത്തുറഞ്ഞ വെള്ളം കൈപ്പാട്ടയില്‍ കോരിയെടുത്തതും അവരുടെ തലവഴി ഒഴിച്ചതും ഒരുമിച്ചായിരുന്നു.

“ഹൌ…!!”

ഒരു ആര്‍ത്തനാദം പോലൊരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ടവര്‍ വിറച്ച് തുള്ളിപ്പോയി.

തണുത്തുറഞ്ഞു ഐസ് പോലുള്ള വെള്ളം വീണവര്‍ കണ്ണ് തുറിച്ച് വായ പിളര്‍ന്നപടി മരവിച്ചു നിന്നു.
ആ ഷോക്ക് തീരുന്നതിനു മുമ്പ് തന്നെ വീണ്ടും വീണ്ടും ഞാന്‍ കോരിയൊഴിച്ചു.

അപ്പോഴൊക്കെ വെട്ടി വിറച്ചുകൊണ്ട് അവരെന്നെ ദയനീയമായി നോക്കിക്കൊണ്ട് നിര്‍ത്താന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു.

ആവശ്യത്തിനായി എന്ന് തോന്നിയപ്പോള്‍ ഞാന്‍ പെട്ടെന്ന് തന്നെ പുറത്തിറങ്ങി തിണ്ണയുടെ നേരെ ഓടി. പിന്നില്‍ ഐസ് വെള്ളവുമായി അവര്‍ വന്നേക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല..!

പമ്മിപ്പമ്മി ചെന്നു നോക്കുമ്പോഴേക്കും അവര്‍ വാതില്‍ അടച്ചു കഴിഞ്ഞിരിക്കുന്നു. ഹാവൂ..എന്തൊരാശ്വാസം..!

പ്രതികാരം നിറവേറ്റിയതിന്റെ നിര്‍വൃതിയോടെ ഞാന്‍ തിണ്ണയില്‍ ചെന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *