നെയ്യലുവ പോലുള്ള മേമ – 6

ഞാനാ കണ്ണുകളിലേക്ക് പാളി നോക്കി . അവളുടെ മുഖത്ത് ആന്‍മേരിയുടെ ആ നില്‍പ്പ് നേരില്‍ കണ്ടപോലൊരു ‘അയ്യേ’ ഭാവമാണ്.

ഞാന്‍ മെല്ലെ ഇടംകൈ അവളുടെ കാലിനിടയിലൂടെ കടത്തിക്കൊണ്ട് ആ കാലവണ്ണയെ മെല്ലെ കോര്‍ത്ത് പിടിച്ച് നെഞ്ചിലേക്ക് ചേര്‍ത്തു പിടിച്ചു.

എന്നിലേക്കൊരു വൈദ്യുതപ്രവാഹം തന്നെയുണ്ടായി..! എന്റെ നഗ്നമായ നെഞ്ചില്‍ അവളുടെ കൊഴുത്ത നഗ്നമായ കാല്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു..!! എന്നിട്ടും ഒന്നുമറിയാത്തപോലെ ഇരിക്കുകയാണാ ഇളം ചരക്ക്..!

എന്റെ സംസാരത്തിന്റെ എരിവു അവളിലേക്കും പകര്‍ന്നു കഴിഞ്ഞെന്നുറപ്പ്. ഇനിയത് ഡോസ് കൂട്ടിക്കൂട്ടിയെടുക്കണം..!

“അവള്‍ക്കാണേല്‍ ഒട്ടും നാണമില്ലന്നേ…ആ തൊടയൊക്കെ കാണിച്ച്…എന്ന് വച്ചാ..ദാ…”

ഞാനവളുടെ മുട്ടിലിരുന്ന കയ്യെടുത്ത് പാവാടയ്ക്ക് മുകളില്‍ അരക്കെട്ടിനോട് ചേര്‍ന്ന് തുടയില്‍ തൊട്ടു കാണിച്ചു.

“…ഇത്രേം മാത്രമുള്ള ഒരു കുഞ്ഞു ട്രൌസറുമുടുത്ത്…!!”

അവളെയൊന്നു പാളി നോക്കിയ ശേഷം വീണ്ടും ഞാനാ കൈ പാവാടയ്ക്കുള്ളിലേക്ക് കയറ്റി മുട്ടിന്മേല്‍ തന്നെ വച്ചു. എന്നാല്‍ ഇത്തവണ അല്പം സ്ഥാനമാറ്റം വന്നിരുന്നു. നേരത്തെ വച്ചതിലും രണ്ടിഞ്ചോളം മുകളിലാണ് ഇപ്പൊ എന്റെ കൈ. ! ആ കരിക്ക് പോലുള്ള തുടയുടെ പതുപതുപ്പ് എന്റെ വിരലുകളിലൂടെ അരിച്ചു കയറി.

എങ്കിലും മുഖത്ത് ആ വികാരവിസ്ഫോടനത്തിന്റെ അലകലുയര്‍ത്താതെ ഞാന്‍ തുടര്‍ന്നു.

“എനിക്കാണേല്‍ അതത്ര ഇഷ്ടമല്ല…ഒന്നാമത് നമ്മള്‍ അവളെ അങ്ങനെ ഒരു അര്‍ത്ഥത്തില്‍ കണ്ടിട്ടില്ല..! ഒരു പെങ്ങളെപ്പോലെ എന്നൊക്കെ പറയാം.. അങ്ങനുള്ള ഒരാള്‍ ഒരു ലക്കും ലഗാനുമില്ലാതെ ഇങ്ങനൊക്കെ നടന്നാ ആര്‍ക്കേലും ഇഷ്ടപ്പെട്വോ…നീ തന്നെ പറ..!”

ഞാന്‍ തെല്ലൊരു നീരസം കാണിച്ചു കൊണ്ട് അവളെ നോക്കി.

“അതില്ല..!”

ആ മറുപടി ഞാന്‍ പ്രതീക്ഷിച്ചത് തന്നെ..!

“ആഹ്…അതാണ്‌ ..! ഇപ്പൊ ഉദാഹരണത്തിന്..നീയാണ് അങ്ങനെ ഒരു കുഞ്ഞു ട്രൗസറുമൊക്കെയിട്ട് ഈ കൊഴുത്ത തൊടയൊക്കെ കാണിച്ച് വന്നതെന്ന് കരുതുക..അപ്പോഴും ഞാ..ഞാ..!”

ഞാന്‍ പെട്ടെന്ന് പാതിയില്‍ നിര്‍ത്തി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഒരു ചമ്മിയ ചിരിയോടെ തലയുയര്‍ത്തി അവളെ നോക്കി.

അവളൊരു കൗതുകം നിറഞ്ഞ ചോദ്യഭാവത്തോടെ‍ എന്നെത്തന്നെ നോക്കി ഇരിപ്പാണ്. പാതിയില്‍ നിര്‍ത്തിയത് തുടര്‍ന്ന് കേള്‍ക്കാനുള്ള ആകാംക്ഷ ആ മുഖത്ത് തെളിഞ്ഞു കിടപ്പുണ്ട്.

“സോറി…നിന്റെ കാര്യത്തില്‍ എനിക്കങ്ങനെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റുമെന്ന്
തോന്നുന്നില്ല..! നീയാണ് അങ്ങനെ വന്നിരുന്നതെങ്കില്‍ സത്യം പറയാല്ലോ… ഞാന്‍ അപ്പോത്തന്നെ ബോധം കെട്ടു പോയിക്കാണും…!”

“അയ്യോ അതെന്നാ..?”

അവള്‍ തെല്ലൊരു ആശ്ചര്യത്തോടെ ചോദിച്ചു.

എനിക്കും അതായിരുന്നു വേണ്ടത്. അവളെ അവിടെയെത്താന്‍ വേണ്ടിത്തന്നെയായിരുന്നു ഞാനീക്കണ്ട കാടെല്ലാം ചുറ്റിക്കറങ്ങി വന്നതും..!

“അവളെപ്പോലാണോ നീ…! ഏതൊരാണും കൊതിച്ചു പോകുന്ന സൗന്ദര്യത്തിന്റെ നിറകുടം…!സിനിമാനടികള്‍ പോലും തോറ്റുപോകുന്ന സൗകുമാര്യം…! കത്തിച്ചു വച്ച നിലവിളക്ക് പോലെയുള്ള ഇതുപോലൊരു സുന്ദരിയുടെ വിരല്‍ത്തുമ്പ് കാണുന്നതുപോലും സ്വര്‍ഗം കിട്ടുന്ന പോലല്ലേ…! അപ്പൊ ഈ വെണ്ണ പോലുള്ള തൊടയും കാണിച്ചു വന്നാപ്പിന്നെ ഞങ്ങളുടെയൊക്കെ അവസ്ഥ പറയണോ..!!”

ശൃംഗാരം പുരട്ടിയ ഒരു ചിരിയോടെ ഞാന്‍ കൈ ആ തുടയുടെ ഉള്‍വശത്തേക്ക് മെല്ലെ ഉഴിഞ്ഞിറക്കി. ആ പതുപതുത്ത മാര്‍ദ്ദവം മെല്ലെയൊന്നു പിതുക്കിയപ്പോള്‍ എന്റെ കയ്യിലൂടെ വല്ലാത്തൊരു സുഖം മേലാകെ ചുട്ടു പൊള്ളിച്ചു. ആ സുഖം സഹിക്കവയ്യാതെ കുണ്ണ വെട്ടിവെട്ടി ഉയര്‍ന്നു.

എന്റെ അതേ അവസ്ഥയിലായിരുന്നു അവളും…ആ ചുണ്ടുകള്‍ വിറച്ച് മലര്‍ന്നു പോയി. എന്നാല്‍ ഞാനതു മനസ്സിലാക്കാതിരിക്കാനായി ഒരു തമാശ കേട്ട മട്ടില്‍ ഒന്ന് ചിരിച്ചുകൊണ്ട് അത് മറയ്ക്കാന്‍ നോക്കി.

ആര്‍ത്തി കൊണ്ട് വിറളി പിടിച്ചു പോയ ഞാന്‍ ഉള്ളം കൈ കൊണ്ട് അവിടെ നന്നായൊന്നുഴിഞ്ഞു. അവളില്‍ ഒരു നടുക്കം പ്രകടമായി.

“ചേട്ടായീ…വേണ്ട..!”

തുടയിലമര്‍ന്ന കൈ കയറിപ്പിടിച്ചു കൊണ്ടവള്‍ എന്നെ തടഞ്ഞു. ആ ശബ്ദം വളരെ പതിഞ്ഞ് വിറയാര്‍ന്നു.

ഞാന്‍ പെട്ടെന്ന് അപകടം മണത്തു. പെണ്ണ് സ്വബോധത്തിലെക്ക് വന്നിരിക്കുന്നു. വാശി കാണിച്ചാ കയ്യീന്ന് പോകും..അത് പാടില്ല.. !

“അയ്യോ ഇല്ല…മോള് പേടിക്കണ്ട..ഒന്നൂല്ല.. ആന്‍മേരിയുടെ കാര്യം പറഞ്ഞപ്പോ മോള് ആ വേഷത്തില്‍ വരുന്നത് മനസ്സില്‍ ഒന്ന് കണ്ടുപോയി..!അപ്പൊ അറിയാതെ പറ്റിപ്പോയതാ.. മോള്‍ക്ക് ഇഷ്ടായില്ലെങ്കില്‍ സോറി..സോറി..!”

സ്നേഹവും വാത്സല്യവും തുളുമ്പിയൊഴുകുന്ന ഭാവത്തില്‍ പറഞ്ഞുകൊണ്ട് ഞാന്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരുന്ന ആ കാല്‍വണ്ണയും ഒപ്പം മോചിപ്പിച്ചു.

ചുണ്ടോളമെത്തിയ മധുരക്കനിയാണ്.. ഒരു തരത്തിലും ഒരു അനിഷ്ടമോ നീരസമോ ഉണ്ടാവാന്‍ പാടില്ല. അവളിപ്പോ ഒഴുകുന്ന വെള്ളമാണ്.. അത് പോകുന്ന വഴിക്ക് അതോടൊപ്പമേ പോകാവൂ..!

എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അവളിപ്പോഴും ആ ഇരിപ്പില്‍ നിന്ന് എഴുന്നേറ്റിട്ടില്ല..! അതെന്നെ ഒരു തരത്തില്‍ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഇനിയിപ്പോ പെണ്ണ്‍ ഒരു ഷോ ഇട്ടതാണോ..?!

തുട പിടിച്ചത് ഇഷ്ടപ്പെടാഞ്ഞിട്ടാണേല്‍ എന്റെ മുന്നില്‍ പിന്നെയും ഇങ്ങനെ ഇരിക്കുമോ..എണീറ്റ്‌ മാറേണ്ടതെല്ലേ..! ഇനിയൊരു പക്ഷെ ഞാന്‍ ഒരല്പം ധൃതി കാണിച്ചു പോയോ..? അല്ലെങ്കില്‍ ഒരു ചടങ്ങിനു വേണ്ടിയുള്ള എതിര്‍പ്പ് മാത്രമായിരുന്നു ആ എതിര്‍പ്പിന് പിന്നില്‍.?!

തള്ളേ..മൂഞ്ച്യോ..!!!!!!!!!!!!!

എന്തും വരട്ടെ..ഈ അവസരം മുതലാക്കിയേ പറ്റൂ…വേഴാമ്പലാവാന്‍ മനസ്സില്ല.
“മിഷേല്‍..!”

ശബ്ദം താഴ്ത്തി വിളിച്ചു കൊണ്ട് ഞാനാ മുഖത്തേക്ക് നോക്കി.

അവള്‍ പറമ്പിലുള്ള ഏതോ ഉറുമ്പിന്റെ കുണ്ടിയിലേക്കും നോക്കി ഇരിക്കുകയാണ്.

“പറ്റിപ്പോയി…എത്രയെന്നു വച്ചാ നിന്നെയിങ്ങനെ നോക്കി നോക്കി കൊതിയടക്കി ഇരിക്ക്യ..! നിന്നെപ്പോലെ ഒരു അഭൗമസൗന്ദര്യംകണി കാണാന്‍ കിട്ടുന്നത് തന്നെ കഷ്ടമാണ്..അപ്പൊ ഇതുപോലെ ഇത്രേം അടുത്ത് കിട്ടുമ്പോ എങ്ങനാ മനുഷ്യന് കണ്ട്രോള്‍ കിട്ട്വാ..!! ഗന്ധര്‍വ്വന്മാര്‍ വരെ കീഴടങ്ങും പിന്നെയാണോ ഞാന്‍..! പോട്ടെ..ഇഷ്ടമായില്ലെങ്കില്‍ ഈ ഒരു തവണ മാപ്പാക്ക്…പ്ലീസ് !”

ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി ഒരു ഉളുപ്പുമില്ലാതെ കെഞ്ചി.അവള്‍ മെല്ലെ എന്റെ നേരെ മിഴികള്‍ താഴ്ത്തി.

“ചേട്ടായീടെ നോട്ടമേ ശരിയല്ല.. അന്ന് വഴീല്‍ കണ്ടപ്പോഴും എന്നെ ഇങ്ങനെയാ നോക്കിയേ..കൊത്തി തിന്നുന്ന പോലെ..! ഞാന്‍ മാപ്പ് തരത്തില്ല..!”

Leave a Reply

Your email address will not be published. Required fields are marked *