നെയ്യലുവ പോലുള്ള മേമ – 6 27

ഞാന്‍ പ്രതീക്ഷയോടെ ആ മുഖത്തേക്ക് നോക്കി.

“ഉം..എന്നാ നോക്കാല്ലോ…ചേട്ടായി തോറ്റാ തലേല്‍ മണ്ണ് ഞാന്‍ വാരിയിടവേ..!”

അവളുടെ മുഖത്തൊരു വാശി നിറഞ്ഞ ചിരി വിരിഞ്ഞു.

ഇതാ…ഇതാണാ അവസരം…!!

“ജ..ജയിച്ചാലോ…എന്ത് തരും..?”

എന്റെ വരണ്ട തൊണ്ട ഒന്ന് ഇടറിപ്പോയി.

“അത്…!!”

അവളൊരു പുഞ്ചിരിയോടെ ആലോചിച്ചു നിന്നു.

“ജയിച്ചാ…ജയിച്ചാ ഞാന്‍ നിന്നെ ഒന്നു കെട്…ട്ടി….കെട്ടിപ്പിടിച്ചോട്ടെ..??!”

നേരിയൊരു സംഭ്രമത്തോടെ പറഞ്ഞു തീരുമ്പോഴേക്കും എന്റെ തലച്ചോറിനെ വല്ലാത്തൊരു ഉഷ്ണം മൂടിക്കളഞ്ഞിരുന്നു..നനഞ്ഞൊട്ടിയ മുടിയിഴകളിലെ നീര്‍മണികള്‍ ആവിയായി മാറി.

അവളൊരു ഞെട്ടലോടെ എന്നെ നോക്കി. പെട്ടെന്ന് തന്നെ ആ കണ്ണുകള്‍ പിടഞ്ഞു താണു..!

“മെല്ലെ മതി…ഒരു സെക്കന്റ് മാത്രം…!! ഗോ…ഗോള്‍ഡാണേല്‍ പേടിക്കണ്ടല്ലോ…തോല്‍ക്കില്ലേ..! ജയിച്ചാല്‍ മാത്രല്ലേ ചോദിക്കുന്നുള്ളൂ..!”

എന്റെ സ്വരം പതിഞ്ഞു.

എനിക്കീ കളിയില്‍ ജയിക്കാന്‍ പറ്റില്ലെന്നുറപ്പാണ്…കാരണം അത് ശരിക്കും സ്വര്‍ണ്ണം തന്നെയാണ്..! അതവളെ ഓര്‍മ്മപ്പെടുത്താന്‍..ആ ധൈര്യമവളിലേക്ക് പകര്‍ന്നു നല്‍കാന്‍ ഞാന്‍ മനപ്പൂര്‍വ്വം തന്നെ ശ്രമിക്കുകയായിരുന്നു..! ആ ധൈര്യത്തില്‍ അവള്‍ വെറുതെയാണെങ്കിലും സമ്മതിച്ചാല്‍..അത് മാത്രം മതി..!

എന്തെന്നാല്‍…ആ തോല്‍വിയിലും മറ്റൊരു കാര്യത്തില്‍ ഞാന്‍ വെന്നിക്കൊടി
പാറിച്ചുകൊണ്ട് ജയിക്കുകയാണ്..!

കെട്ടിപ്പിടുത്തം..!! ആ വാക്കും ആ ഫീലും അവളിലേക്ക് ഇഞ്ചെകറ്റ് ചെയ്യപ്പെടും..! രണ്ടുപേര്‍ക്കുമിടയിലുള്ള മറ സുതാര്യമാക്കപ്പെടും…പരസ്പരം ആ തൃഷ്ണ പകര്‍ത്തപ്പെടും…! സര്‍വ്വോപരി…ഞാനവളെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നെന്ന കാര്യം ഒരു നെഗറ്റിവിറ്റിയ്ക്കും സാധ്യത കൊടുക്കാതെ അവളെ അറിയിക്കാനും‍ കഴിയും..!!!

“പറ…ജയിച്ചാല്‍ മാത്രം..ഒറ്റത്തവണ…ഒന്ന് കെട്ടിപ്പിടിച്ചോട്ടെ..?!”

ഞാനറിയാതെ തന്നെ എന്റെ ശബ്ദം കൊതിമുറ്റിയ യാചനപോലെ വല്ലാതെ താണുപോയിരുന്നു.

അവള്‍ ഒന്നും മിണ്ടാതെ അതേ നില്‍പ്പ് തന്നെയാണ്. എങ്കിലും ആലോചിക്കാന്‍ ഒരല്പം സമയമവള്‍ക്ക് കൊടുക്കാന്‍ ഞാന്‍ തയ്യാറായി.

ഒരു നിമിഷത്തേ നിശ്ശബ്ദതക്കൊടുവില്‍ മിന്നല്‍പോലെ ആ കണ്ണുകളൊന്നു പതറിയുയര്‍ന്നു താഴ്ന്നു.

“ങ്ഹും…!!!!!!”

ഒരു മൂളല്‍…വളരെ പതിഞ്ഞ ഒരൊറ്റ മൂളല്‍..!

ഏതോ ഒരു ഗുഹയില്‍ നിന്നെന്ന പോലെയാണ് ആ സ്വരം എന്റെ കാതുകളില്‍ വന്നടിച്ചത്..!

അത് തീര്‍ത്തും അവിശ്വസനീയമായിരുന്നു.

എങ്കിലും വിശ്വസിക്കാതെ വയ്യ….അവള്‍ സമ്മതിച്ചിരിക്കുന്നു..!!!!

എന്നിലാകെ സുഖമുള്ളൊരു വിറ പടര്‍ന്നു..കണ്ണുകള്‍ പതിയെ ആ കൊഴുത്തു മിനുത്ത കാല്‍വണ്ണയിലേക്ക് താണു.

വിറയ്ക്കുന്ന വലതു കൈകൊണ്ട് വരണ്ടുപോയ തൊണ്ട ഉമിനീരിറക്കി നനച്ചു കൊണ്ട് ഞാനാ പാദസരത്തില്‍ ഒന്ന് തൊട്ടു.

“ശ്…ശരിക്ക് അടുത്തു പിടിച്ചു നോക്കിയാലെ മനസ്സിലാവൂ..!”

ഞാനൊരു പതര്‍ച്ചയോടെ അവളെ നോക്കിപ്പറഞ്ഞു.

“ഉം..!”

അവള്‍ മെല്ലെ മൂളി. ആ കണ്ണുകളില്‍ വേര്‍തിരിച്ചറിയാനാവാത്ത എന്തോ ഒരു പിടപ്പ് ഞാന്‍ കണ്ടു.

ഈശ്വരാ..അതെന്റെ ഉദ്ദേശം മനസ്സിലാക്കിയതിനാലാണോ…!

ഞാന്‍ മെല്ലെ ആ പാദം പിടിച്ച് എന്റെ മുഖത്തിനു നേരെ ഉയര്‍ത്തി.

അവളില്‍ നിന്നും എന്തെങ്കിലും തരത്തിലൊരു പ്രതികരണമുണ്ടാവുമോ എന്നായിരുന്നു എനിക്കറിയേണ്ടത്. ഒരാണിന്റെ കൈ വന്നു വീഴുമ്പോള്‍ വീണ്ടുവിചാരമുണ്ടായാലോ..!

എന്നാല്‍ അങ്ങനൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല അവള്‍ കാല്‍ അല്പം നിവര്‍ത്തി എന്നെ സഹായിക്കുകയും ചെയ്തു.

ഉള്ളിലാകെ ഒരു മന്മദലഹരി നുരഞ്ഞു പതഞ്ഞു. എന്റെ ആര്‍ത്തിയ്ക്ക് വളമിടുകയാണോ ഈ പെണ്ണ്..?!!

ഞാനാ പാദസരത്തിലേക്ക് സൂക്ഷിച്ച് നോക്കുന്ന ഭാവത്തില്‍ പാദം അല്പം കൂടെ അടുത്തു പിടിച്ചു.

അതിനിടയില്‍ ഞാനല്പം മുകളിലുള്ള ആ മാംസളമായ ഭാഗത്തേക്കൊന്നു പാളി
നോക്കി.

വളരെ നേര്‍ത്ത കുഞ്ഞുരോമങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്ന ആ മൃദുലമനോഹരമായ കാഴ്ച്ച എന്റെ സമനില തെറ്റിച്ചു.

Leave a Reply

Your email address will not be published. Required fields are marked *