നെയ്യലുവ പോലുള്ള മേമ – 6 27

കൃത്യം അതേ സമയത്താണ് എന്നെ വിളിക്കാനായി മേമ അകത്തു നിന്നും തലയിട്ടത്.

“വയറ്റില്‍ ഒന്നുമില്ലാതാണോ ഓരോ പണിയ്ക്ക് പിന്നാലെ നടക്കുന്നെ..!”

അവര്‍ ദേഷ്യം ഭാവിച്ച് അവര്‍ എന്റെ തോളില്‍ മെല്ലെയൊന്നിടിച്ചു.

“മേമ വരാന്‍ കാത്തിരുന്നതല്ലേ…അയ്‌ശരി..!”

ഞാനതേ പവറില്‍ തന്നെ ഒരിടി തിരിച്ചും കൊടുത്തു.

“ഒരു രോഗിയെ ഇങ്ങനെ ഉപദ്രവിക്കാതെടാ ദുഷ്ടാ..!”

ഒരു തളര്‍ന്ന ചിരിയോടെ ഇടികിട്ടിയ ഇടം ഉഴിഞ്ഞു കൊണ്ട് അവര്‍ ഡൈനിംഗ് ഹാളിലേക്ക് നടന്നു. പിന്നാലെ ഞാനും.
അമ്മമ്മയും അമ്മച്ചനും കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോയിരുന്നു.

മേമയെ ഒരു ചെയറില്‍ പിടിച്ചിരുത്തിയ ശേഷം ഞാനൊരു പ്ലേറ്റില്‍ അപ്പമെടുത്ത് അവരുടെ മുന്നില്‍ വച്ചു കൊടുത്തു.

“എനിക്ക് വേണ്ട കണ്ണാ…പനിയുള്ളപ്പോ ഈ പുളിപ്പുള്ളതൊന്നും വയറിന് പിടിക്കില്ല..!”

കൈമുട്ട് മേശയില്‍ കുത്തി ക്ഷീണത്തോടെ തല താങ്ങിവച്ചുകൊണ്ട് അവര്‍ പ്ലേറ്റ് എനിക്ക് നേരെ തള്ളി വച്ചു.

“അത് സാരമില്ല…മര്യാദയ്ക്കിരുന്നു കഴിച്ചോ..!”

ഞാനത്‍ വീണ്ടും അവര്‍ക്ക് മുന്നിലേക്ക് തന്നെ നിരക്കി വച്ചു.

“പ്ലീസ് കണ്ണാ…പറയുന്നത് കേള്‍ക്ക്…വേണ്ടാഞ്ഞിട്ടാ..! കൊറച്ച് ചായ മാത്രം തന്നാ മതി…പ്ലീസ്..!

ആ വേണ്ടായ്ക അവരുടെ മുഖത്തു തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഞാനധികം നിര്‍ബന്ധിക്കാന്‍ നിന്നില്ല. വേണ്ടാഞ്ഞിട്ടു തന്നെയാവും. നിര്‍ബന്ധിച്ച് കഴിപ്പിച്ചിട്ട് ഇനി വേറെ വല്ലതും കൂടെ വരണ്ട.

ഫ്ലാസ്കില്‍ നിന്നും ഒരു ഗ്ലാസ്സില്‍ ചായ പകര്‍ന്നു കൊടുത്തു. ശേഷം അവരുടെ വലതു വശത്തായി ഇരുന്ന്‍ അവര്‍ക്ക് വച്ച പ്ലേറ്റില്‍ തന്നെ കഴിച്ച് തുടങ്ങി.

എന്റെ കഴിപ്പ്‌ തീരുന്നത് വരെ ആ ചായയും മൊത്തി മേമ എനിക്ക് കൂട്ടിരുന്നു. പലപ്പോഴും ഞങ്ങളുടെ കൈവണ്ണകള്‍ തമ്മില്‍ തൊട്ടുരുമ്മി. മേമ അത് ശ്രദ്ധിച്ചോ എന്നറിയില്ല പക്ഷേ..എനിക്കത് സുഖമെഴുന്ന ഒരു അനുഭൂതിയായിരുന്നു. ആ മേനിയില്‍ വിരല്‍ത്തുമ്പ് മുട്ടുമ്പോള്‍ പോലും അതെന്നെ കോരിത്തരിപ്പിക്കുകയാണ്.

ലിസിച്ചേച്ചിയും മായേച്ചിയുമൊന്നും തരാത്ത എന്തോ ഒരു സുഖം വെറുമൊരു നോട്ടം കൊണ്ട് തന്നെ മേമ എന്നിലേക്ക് പകര്‍ന്നു തരുന്നു. ഒപ്പം ഇരിക്കുമ്പോഴും തല്ലുകൂടുമ്പോഴും ഇക്കിളിയിടുമ്പോഴുമൊക്കെ ആ അനുഭൂതി ഒരിളംകാറ്റായി തഴുകിത്തലോടാറുണ്ട്.

“എങ്ങനെ ഉണ്ട്..കൊള്ളാമോ..?”

ഞാന്‍ കഴിച്ചുകൊണ്ടിരിക്കുന്നത് സാകൂതം നോക്കിക്കൊണ്ട് മേമ ചോദിച്ചു.

“കൊള്ളാം..എന്നാലും മേമ ഉണ്ടാക്കുന്ന അത്രയും പോര…”

ഞാന്‍ ഒരു ചെറിയ കഷണം അപ്പം കറിയില്‍ മുക്കി അവരുടെ നേരെ നീട്ടി.

“ദാ..ടേസ്റ്റ് നോക്ക്..!”

“യ്യോ എനിക്ക് വേണ്ട..!”

അവര്‍ പെട്ടെന്ന് തല വെട്ടിയൊഴിഞ്ഞു.

“വേണ്ടേ വേണ്ട..പനിയായത് കൊണ്ട് ഊട്ടിത്തരാമെന്ന് കരുതി..!”

ഞാനത് എന്റെ തന്നെ വായിലേക്കിട്ടു.

“അയ്യോ സിംപതി അടിക്കല്ലേ….എന്നെ ഈ കോലത്തിലാക്കിയത് നീ തന്നാ..!”

ഒരു വാടിയ ചിരിയോടെ അവരെന്റെ തുടയിലൊന്നു നുള്ളി.

“അതില്‍ ഞാന്‍ കാലത്തേ ഖേദം പ്രകടിപ്പിച്ചല്ലോ..!”
ഞാനൊരു ചളിഞ്ഞ ചിരി പാസാക്കി.

“ഖേദം…പിന്നേ..വലിയ രാഷ്ട്രീയക്കാരനല്ലേ..!”

“എന്നാ പരസ്യശാസന ആയാലോ…!”

“പോടാ..!”

ഒരു ചുമയുടെ അകമ്പടിയോടെ അവര്‍ ആ കൈ വീണ്ടും എന്റെ തുടയില്‍ വീണു.

“ഇതും കഴിച്ച് വേഗം അടുക്കളേലോട്ട് ചെന്ന് ഉച്ചക്കലേക്ക് വേണ്ടതൊക്കങ്ങുണ്ടാക്കിക്കോ…അതാ നിനക്കുള്ള ശിക്ഷ..!”

“ആര് ഞാനൊ…ആഹ് ബെസ്റ്റ്..!”

വെള്ളം പോലും തിളപ്പിക്കാനറിയാത്ത ഒരു ന്യൂജെനോടാണ് ഈ പറയുന്നതെന്ന ബോധം പോലുമില്ലേ ഈ മേമയ്ക്ക്.

“നിന്നെ മാത്രം ആശ്രയിച്ച് പട്ടിണി കിടക്കാനുള്ള മണ്ടത്തരമൊന്നും ഞാന്‍ കാണിക്കില്ല…കൂടെ നിന്ന് പറഞ്ഞു തരാം…!”

അവരൊന്നു കുലുങ്ങിച്ചിരിച്ചു.

അത് ഓക്കെ….മേമ ഒപ്പമുണ്ടെങ്കില്‍ അതല്ല അതിനപ്പുറവും ചെയ്യും. ആ സാമീപ്യം അത്രയേറെ എന്നെ സ്വാധീനിക്കുന്നുണ്ട്.

ടാബ്ലെറ്റും കുടിക്കാന്‍ വെള്ളവും കൊടുത്ത ശേഷം കഴിച്ച പാത്രങ്ങളെടുത്ത് ഞാനടുക്കളയിലേക്ക് നടന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരും പിന്നാലെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *