“ചേട്ടായീ…വേണ്ട..!”
തുടയിലമര്‍ന്ന കൈ കയറിപ്പിടിച്ചു കൊണ്ടവള്‍ എന്നെ തടഞ്ഞു. ആ ശബ്ദം വളരെ പതിഞ്ഞ് വിറയാര്‍ന്നു.
ഞാന്‍ പെട്ടെന്ന് അപകടം മണത്തു. പെണ്ണ് സ്വബോധത്തിലെക്ക് വന്നിരിക്കുന്നു. വാശി കാണിച്ചാ കയ്യീന്ന് പോകും..അത് പാടില്ല.. !
“അയ്യോ ഇല്ല…മോള് പേടിക്കണ്ട..ഒന്നൂല്ല.. ആന്‍മേരിയുടെ കാര്യം പറഞ്ഞപ്പോ മോള് ആ വേഷത്തില്‍ വരുന്നത് മനസ്സില്‍ ഒന്ന് കണ്ടുപോയി..!അപ്പൊ അറിയാതെ പറ്റിപ്പോയതാ.. മോള്‍ക്ക് ഇഷ്ടായില്ലെങ്കില്‍ സോറി..സോറി..!”
സ്നേഹവും വാത്സല്യവും തുളുമ്പിയൊഴുകുന്ന ഭാവത്തില്‍ പറഞ്ഞുകൊണ്ട് ഞാന്‍ പെട്ടെന്ന് കൈ പിന്‍വലിച്ചു. നെഞ്ചിലേക്ക് ചേര്‍ത്ത് പിടിച്ചിരുന്ന ആ കാല്‍വണ്ണയും ഒപ്പം മോചിപ്പിച്ചു.
ചുണ്ടോളമെത്തിയ മധുരക്കനിയാണ്.. ഒരു തരത്തിലും ഒരു അനിഷ്ടമോ നീരസമോ ഉണ്ടാവാന്‍ പാടില്ല. അവളിപ്പോ ഒഴുകുന്ന വെള്ളമാണ്.. അത് പോകുന്ന വഴിക്ക് അതോടൊപ്പമേ പോകാവൂ..!
എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അവളിപ്പോഴും ആ ഇരിപ്പില്‍ നിന്ന് എഴുന്നേറ്റിട്ടില്ല..! അതെന്നെ ഒരു തരത്തില്‍ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഇനിയിപ്പോ പെണ്ണ്‍ ഒരു ഷോ ഇട്ടതാണോ..?!
തുട പിടിച്ചത് ഇഷ്ടപ്പെടാഞ്ഞിട്ടാണേല്‍ എന്റെ മുന്നില്‍ പിന്നെയും ഇങ്ങനെ ഇരിക്കുമോ..എണീറ്റ് മാറേണ്ടതെല്ലേ..! ഇനിയൊരു പക്ഷെ ഞാന്‍ ഒരല്പം ധൃതി കാണിച്ചു പോയോ..? അല്ലെങ്കില്‍ ഒരു ചടങ്ങിനു വേണ്ടിയുള്ള എതിര്‍പ്പ് മാത്രമായിരുന്നു ആ എതിര്‍പ്പിന് പിന്നില്‍.?!
തള്ളേ..മൂഞ്ച്യോ..!!!!!!!!!!!!!
എന്തും വരട്ടെ..ഈ അവസരം മുതലാക്കിയേ പറ്റൂ…വേഴാമ്പലാവാന്‍ മനസ്സില്ല.
“മിഷേല്‍..!”
ശബ്ദം താഴ്ത്തി വിളിച്ചു കൊണ്ട് ഞാനാ മുഖത്തേക്ക് നോക്കി.
അവള്‍ പറമ്പിലുള്ള ഏതോ ഉറുമ്പിന്റെ കുണ്ടിയിലേക്കും നോക്കി ഇരിക്കുകയാണ്.
“പറ്റിപ്പോയി…എത്രയെന്നു വച്ചാ നിന്നെയിങ്ങനെ നോക്കി നോക്കി കൊതിയടക്കി ഇരിക്ക്യ..! നിന്നെപ്പോലെ ഒരു അഭൗമസൗന്ദര്യംകണി കാണാന്‍ കിട്ടുന്നത് തന്നെ കഷ്ടമാണ്..അപ്പൊ ഇതുപോലെ ഇത്രേം അടുത്ത് കിട്ടുമ്പോ എങ്ങനാ മനുഷ്യന് കണ്ട്രോള്‍ കിട്ട്വാ..!! ഗന്ധര്‍വ്വന്മാര്‍ വരെ കീഴടങ്ങും പിന്നെയാണോ ഞാന്‍..! പോട്ടെ..ഇഷ്ടമായില്ലെങ്കില്‍ ഈ ഒരു തവണ മാപ്പാക്ക്…പ്ലീസ് !”
ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി ഒരു ഉളുപ്പുമില്ലാതെ കെഞ്ചി.അവള്‍ മെല്ലെ എന്റെ നേരെ മിഴികള്‍ താഴ്ത്തി.
“ചേട്ടായീടെ നോട്ടമേ ശരിയല്ല.. അന്ന് വഴീല്‍ കണ്ടപ്പോഴും എന്നെ ഇങ്ങനെയാ നോക്കിയേ..കൊത്തി തിന്നുന്ന പോലെ..! ഞാന്‍ മാപ്പ് തരത്തില്ല..!”
ഒരു കെറുവ് നിറഞ്ഞ സ്വരത്തില്‍ പറഞ്ഞിട്ട് അവള്‍ തല വെട്ടിച്ച് നോട്ടം മാറ്റി. എന്നാല്‍ ആ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരിയുടെ നേരിയ നിഴലാട്ടം പറയുന്നത് മറയ്ക്കാന്‍ അവള്‍ മറന്നു.
എനിക്കതൊരു പിടി വള്ളിയായി. ചൂണ്ട പൊട്ടിച്ച മീന്‍ കുട്ടയിലേക്ക് നടന്നു കയറുകയാണോ പടച്ചോനെ..!
“പ്ലീസ്…അങ്ങനെ പറയരുത്..ഞാന്‍ വേണേല്‍ കാല് പിടിക്കാം..!”
ഒരു കള്ളത്തരം നിറഞ്ഞ ദൈന്യത മുഖത്ത് വാരിപ്പൊത്തിക്കൊണ്ട് മെല്ലെ ആ പാദത്തില്‍ ഒന്ന് തൊട്ടു.
അവളൊരു അനിഷ്ടം നിറഞ്ഞ ചിരിയോടെ എന്നെ നോക്കി.
“ദേണ്ടെ…ചേട്ടായി പിന്നേം..!”
“അയ്യോ ഇത് അതല്ല..കാല് പിടിച്ച് മാപ്പ് പറഞ്ഞതാ..!”
ഞാനൊരു കുസൃതിയോടെ കൈ പിന്‍വലിച്ചു.
“ഇങ്ങനാണോ മാപ്പ് ചോദിക്കുന്നെ..?”
“എങ്ങനെ വേണേലും ചോദിക്കാം…മോള് പറയുന്ന പോലെ..!”
ഞാന്‍ കളിയായി ഒരു ഭവ്യത ഭാവിച്ചു.
“ഇങ്ങനൊന്നും ചോദിച്ചാ ഞാന്‍ മാപ്പ് തരത്തില്ല..!”
ആ ചുണ്ടിലെ അനിഷ്ടം മാറി ആ ചുണ്ടിലിപ്പോ ഒരു കുസൃതി തെളിഞ്ഞിരിക്കുന്നു.
ഇത്…ഇതത് തന്നെ…! അന്നേരത്തെ എതിര്‍പ്പ് മൂലമുള്ള എന്റെ പിന്‍മാറ്റം അവളും ആഗ്രഹിച്ചു കാണില്ല…അതിലേക്ക് തിരികെയെത്താന്‍ ഇപ്പൊ എന്നെപ്പോലെ അവളും പരിശ്രമിക്കുകയാണ്.!!
ഇനി മെല്ലെ മെല്ലെ അടുപ്പിക്കാം ..ധൃതി വേണ്ട..!
“എന്നാ ശരിക്കും ചോദിക്കാം..എന്ത് ചെയ്യാം..വേറെ വഴിയില്ലല്ലോ..!”
