നെയ്യലുവ പോലുള്ള മേമ – 6 27

സ്ലാബിനോട് ചേര്‍ന്ന്‍ ഒരു കസേരയിലിരുന്ന ശേഷം അവരെനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിത്തുടങ്ങി.

അതനുസരിച്ച് കുക്കറില്‍ അരിയിടുന്നതൊക്കെ വേഗത്തിലങ്ങ് പഠിച്ചെടുത്തു.

“മൂന്നു വിസില്‍ കേട്ടാ ഓഫാക്കിയേക്ക്…വേറൊന്നും ചെയ്യണ്ട..!”

തളര്‍ന്ന സ്വരത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ ബദ്ധപ്പെട്ട് എഴുന്നേറ്റു.

“ഞാന്‍ കൊറച്ചൂടെ കിടക്കട്ടെ…തീരെ വയ്യ..തല കറങ്ങുന്നപോലൊക്കെ തോന്നുന്നു..!”

ആ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. പാവത്തിന് ശരിക്കൊന്നു നില്‍ക്കാന്‍ തന്നെ കഴിയുന്നില്ല. ഞാന്‍ പെട്ടെന്ന് തന്നെ ആ കൈവണ്ണയില്‍ പിടിച്ചു താങ്ങി.

“വേണ്ടെടാ…അത്രയ്ക്കൊന്നൂല്ലാ..!”

അവര്‍ എന്റെ പിടുത്തം വിടുവിക്കാന്‍ നോക്കി.

“മേമ ചുമ്മാ ഇരി..എനിക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ്…
നശിപ്പിക്കല്ലേ..!”

ഒരു തമാശപോലെ ചൂടായിക്കൊണ്ടാണ് പറഞ്ഞതെങ്കിലും മനസ്സില്‍ കുറ്റബോധം വല്ലാതെ നുരയിടുന്നുണ്ടായിരുന്നു.

“നീ സെന്റിയടിച്ച് എന്നെ ധര്‍മ്മ സങ്കടത്തിലാക്കാതെടാ ചെക്കാ…സൂക്കേട് മാറീട്ട് പകരം വീട്ടാനുള്ളതാ..!”

തളര്‍ന്നു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കൊണ്ട് അവര്‍ കോണിപ്പടിയിലേക്ക് നടന്നു. കൈവണ്ണയില്‍ മുറുകെപ്പിടിച്ച് ഞാനവരെ താങ്ങി നടത്തി.

“അയ്യോ എന്തുപറ്റി…വല്ലടത്തും വീണോ..?”

ഉമ്മറവാതില്‍ കടന്ന് വന്ന അമ്മമ്മ അന്ധാളിച്ചു നോക്കുകയാണ്.

ഈശ്വരാ ഇനിയിവിടെ വെടി പൊട്ടിക്കേണ്ടി വരുമല്ലോ..!

“വീണിട്ടൊന്നുല്ല….മുറീലാക്കീട്ട് വരാം…നിക്ക്..!”

ഉച്ചത്തില്‍ പറഞ്ഞത് പോരാതെ ആംഗ്യഭാഷയും കൂടെ എടുത്ത് പ്രയോഗിച്ചു.

ഭാഗ്യം..അമ്മമ്മ കൂളായി.

“ഇനി മതി..ഞാന്‍ പൊയ്ക്കോളാം..!”

കോണി കയറാന്‍ തുടങ്ങിയപ്പോള്‍ മേമ ബലം പ്രയോഗിച്ച് എന്റെ പിടുത്തം വിടുവിച്ചു.

അതല്ലെങ്കിലും ഞാന്‍ പിടുത്തം വിട്ടേനെ..രണ്ടുപേര്‍ക്ക് ഒപ്പം നടക്കാനുള്ള വീതിയൊന്നും പടികള്‍‍ക്കില്ല.

പിടി വിട്ടെങ്കിലും എങ്ങാനും പിന്നോട്ട് മറിഞ്ഞാലോ എന്ന് പേടിച്ച് ഞാന്‍ പിന്നാലെ തന്നെ കയറി.

ആ കുണ്ടി എന്നെ പലവട്ടം മാടി മാടി വിളിച്ചെങ്കിലും അങ്ങോട്ട്‌ നോക്കാനേ പോയില്ല. പനി പിടിച്ചു കിടക്കുമ്പോഴെങ്കിലും അല്പം മര്യാദ കാണിച്ചേക്കാമെന്നു വച്ചു.

“ഞാനിവിടെ ഇരിക്കണോ..?”

കിടക്കയിലേക്ക് കിടത്തി കമ്പിളി കൊണ്ട് ആപാദം പുതപ്പിച്ചു കൊടുക്കുന്നതിടയില്‍ ഞാന്‍ ചോദിച്ചു.

ആ തളര്‍ന്ന കണ്ണുകളില്‍ ഒരു നേര്‍ത്ത പുഞ്ചിരി ഉദിച്ചു. ഒപ്പം..’വേണ്ട’ എന്ന അര്‍ത്ഥത്തില്‍ പതിയെ കണ്ണടച്ചു കാണിച്ചു.

എങ്കിലും അത് ശ്രദ്ധിക്കാതെ ഞാനവര്‍ക്കരികിലായി ഇരുന്നു.

പാവം..ആ മുഖമാകെ വല്ലാതെ വാടിപ്പോയിരിക്കുന്നു. ക്ഷീണവും തളര്‍ച്ചയും കൊണ്ട് കണ്ണുകള്‍ തെളിച്ചം മങ്ങി പാതിയടഞ്ഞിരിക്കുന്നു. ഒരല്പം കൂടെ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍…! എങ്കിലാ മുഖം നെഞ്ചിലേക്ക് ചേര്‍ത്ത് വച്ച് അസുഖം മാറുന്നത് വരെ തഴുകിത്തഴുകിയങ്ങനെ…! ആ ഓര്‍മ്മയില്‍ എന്റെ ഉള്ളം പൂത്തു തളിര്‍ത്തു..ചുണ്ടില്‍ അതിന്റെ അനുരണനങ്ങള്‍ ഒരു പുഞ്ചിരിയായി തെളിഞ്ഞു.

പരിചിതമല്ലാത്ത ആ ഭാവം കണ്ടാവണം ‘എന്തേ’ എന്ന അര്‍ത്ഥത്തില്‍ അവര്‍ പുരികമിളക്കി.

ഒന്നുമില്ലെന്ന ഭാവത്തില്‍ ഞാന്‍ മെല്ലെ തലയിളക്കിക്കൊണ്ട് കണ്ണടച്ചു കാണിച്ചു.

അതില്‍ വിശ്വാസം വന്നില്ലെന്നപോലെ ഒരു സംശയം നിറഞ്ഞ പുഞ്ചിരിയോടെ വീണ്ടും അതേ ഭാവത്തില്‍ തന്നെ ചോദ്യം.

ഞാന്‍ അരുമയോടെ ആ മുടിയില്‍ കൈവച്ചു.
“കണ്ണടയ്ക്ക് ..!”

മുടി മെല്ലെ മാടിക്കൊടുത്തുകൊണ്ട് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ ഞാന്‍ പറഞ്ഞു.

‘എന്തോ കള്ളത്തരമാണല്ലോ’ എന്നപോലെ നെറ്റി ചുളിച്ച് കണ്ണ്‍ കുറുക്കി ഒരു നേര്‍ത്ത പുഞ്ചിരിയോടെ അവരെന്നേ സൂക്ഷിച്ചു നോക്കി.

“അടയ്ക്ക്..!”

മുടിയ്ക്കുള്ളിലേക്ക് വിരലുകള്‍ കടത്തി പതിയെ തഴുകിക്കൊണ്ട് ഞാന്‍ ശബ്ദം താഴ്ത്തി.

ഒരു നിമിഷം അതേ ഭാവത്തില്‍ തന്നെ നോക്കിയ ശേഷം അവര്‍ മെല്ലെ കണ്ണുകളടച്ചു.

Leave a Reply

Your email address will not be published. Required fields are marked *