“ദേ..മരുന്ന് കഴിക്കണ്ടേ..എണീയ്ക്ക്..!”
ഞാനാ താടിയില്‍ പിടിച്ച് മെല്ലെയൊന്നിളക്കി.
അവര്‍ മടി നിറഞ്ഞ ഭാവത്തില്‍ ഒരു ഞരക്കത്തോടെ കണ്ണുകള്‍ തുറക്കാതെ തന്നെ ഗുളികക്കായ് എന്റെ നേരെ കൈ നീട്ടി.
“ആദ്യം എണീറ്റ് വാ നല്ല അടിപൊളി വെള്ളപ്പണ്ട്…അത് കഴിച്ച് കഴിഞ്ഞ് ഗുളിക തരാം..!”
ഞാനാ കയ്യില്‍ കടന്നു പിടിച്ച് വലിച്ചുയര്‍ത്താന്‍ നോക്കി.
“എനിക്കൊന്നും വേണ്ടടാ…ടാബ്ലെറ്റ് മതി..!”
അവര്‍ ബലം പിടിച്ചുകൊണ്ട് കുട്ടികളെപ്പോലെ ചിണുങ്ങി.
“ദേ..കളിക്കല്ലേ….മര്യാദയ്ക്ക് എണീറ്റോ…അല്ലേല്‍ ഞാന്‍ ഇന്നലത്തെപ്പോലെ ഇക്കിളിയാക്കും പറഞ്ഞേക്കാം…!”
അവര്‍ക്ക് ശരിക്കും ഏല്‍ക്കുന്ന മരുന്നെന്താണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്. അതുകൊണ്ട് കാര്യമുണ്ടായി..ക്ഷീണം ബാധിച്ച മിഴികള്‍ മെല്ലെ തുറന്നു കൊണ്ട് അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“എനിക്ക് വയ്യെടാ കണ്ണാ…കുറച്ചു നേരം കിടക്കട്ടെ ..പ്ലീസ്..!”
നല്ലപോലെ തളര്‍ന്ന സ്വരത്തില്‍ ഒരപേക്ഷപോലെ പറഞ്ഞ ശേഷം ആ കണ്ണുകള്‍ വീണ്ടുംഅടഞ്ഞു.
ഞാന്‍ ആ കയ്യിലെ പിടുത്തം വിട്ടുകൊണ്ട് മെല്ലെ അവര്‍ക്കരികിലായി കിടക്കയിലേക്കിരുന്നു. ആ സമയം കണ്ണുകള്‍ തുറക്കാതെ തന്നെ ആ കണ്‍പീലികള്‍ക്കുള്ളിലൂടെ അവരെന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് മനസ്സിലായിരുന്നു.
ഇക്കിളിയിടാനെന്ന ഭാവത്തില്‍ ഞാനാ കമ്പിളിയുടെ മുകളിലൂടെ വയറിലേക്ക് കൈ കൊണ്ട് ചെന്നതും അപകടം മണത്തെന്ന പോലെ അവര്‍ ഒരു നേര്‍ത്ത ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഇരുന്നുകളഞ്ഞു.
ആ മുഖത്തൊരു പരിഭവം നിറഞ്ഞു.
“എന്ത് കഷ്ടാ ഇത്…!”
ഞാനത്‍ ഒരു ചിരിയോടെ അവഗണിച്ച ശേഷം ആ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് എഴുന്നേറ്റു.
“ആദ്യം വല്ലതും കഴിക്ക്..എന്നിട്ട് ഗുളിക …പിന്നെ ഉച്ചവരെ വേണേ കിടന്നോ…!!”
നീരസം നിറഞ്ഞ ഒരു ചിണുക്കത്തോടെ അവര്‍ ദേഹത്ത് നിന്നും പുതപ്പു മാറ്റി.
പച്ചയില്‍ ഓറഞ്ച് ഡിസൈനുള്ള ഒരു ചുരിദാറായിരുന്നു അവരുടെ വേഷം.
ഇവരെന്തിനാണ് ആ നൈറ്റി മാറ്റിയത്…അതില്‍ എന്തൊരു അഴകായിരുന്നു.. ഇപ്പോഴും ആ മുലകളുടെ ആട്ടം കണ്ണിലങ്ങനെ കത്തി നില്‍ക്ക്വാണ്..!
“എന്നാ വിട് ഞാന്‍ എണീക്കട്ടെ..!”
ഒരു നീരസം നിറഞ്ഞ ഭാവത്തോടെ കൈ കുടഞ്ഞു.
ബലം പിടിക്കാന്‍ നിക്കാതെ കയ്യിലെ പിടുത്തം വിട്ടശേഷം ഞാനല്പം മാറി നിന്നു.
“നീ പൊയ്ക്കോ…ഞാന്‍ എണീക്ക്യാണ്..!”
കൈകള്‍ കിടക്കയിലൂന്നിക്കൊണ്ട് മെല്ലെ ഒന്ന് നിരങ്ങിയ ശേഷം അവരെന്നെ നോക്കി.
അതൊരു കള്ളത്തരമാണ്..ഞാന്‍ പോയിക്കഴിഞ്ഞാ വീണ്ടും കിടക്കാനുള്ള തരികിട.!
“ഓഹ്…അത് സാരമില്ല…മേമ സമയമെടുത്ത് എണീറ്റോ..!”
ഐഡിയ ചീറ്റിപ്പോയതിന്റെ നിരാശയോടെ അവര്‍ മെല്ലെ കിടക്കയില്‍ നിന്നും ഇറങ്ങി.
“ഉംമ്..നടക്ക്..!”
ഞാനവരുടെ ഇരുതോളുകളിലും പിടിച്ചുകൊണ്ട് തള്ളി പുറത്തിറക്കി ബാത്ത്റൂമിന് മുന്നിലെത്തിച്ചു.
“ദേ മേമേ ..എനിക്ക് നല്ല വിശപ്പുണ്ട്..അത് കൊണ്ട് പിന്നേം പോയി കിടക്കരുത്..മേമ വന്നിട്ടേ ഞാന്‍ ഫുഡ് കഴിക്കൂ..മറക്കണ്ട..!”
അതും പറഞ്ഞു ഞാന്‍ കോണിയിറങ്ങി താഴേയ്ക്ക് ചെന്നു.
അമ്മച്ചനും അമ്മമ്മയും കഴിക്കുന്നതേയുള്ളൂ.. മേമ വരാനാണെങ്കില്‍എന്തായാലും സമയം പിടിക്കും. എന്നാ ആ സമയം കൊണ്ട് ബാക്കി പണിയൊക്കെ അങ്ങ് തീര്‍ത്തേക്കാമെന്നു കരുതി ഞാന്‍ തൊഴുത്തിലേക്ക് ചെന്നു.
പശുക്കളൊക്കെ പിന്നെയും നല്ലോണം ഡെപ്പോസിറ്റ് നടത്തീട്ടുണ്ട്. അടിപൊളി..!
എല്ലാത്തിനെയും അഴിച്ചു പറമ്പിലേക്ക് കെട്ടിയ ശേഷം തൊഴുത്തൊക്കെ ചാണകം നീക്കി ഒരിക്കല്‍ കൂടെ ക്ലീനാക്കി. കുറെ നേരം അവിടെത്തന്നെ പോയി.
എന്നാലും ഇനി വൈകുന്നേരം ആ പണി നോക്കണ്ടല്ലോ. കറക്കാന്‍ നേരം മാത്രം അവറ്റകളെ തിരികെ കയറ്റിയാ മതി..അതുവരെ പറമ്പില്‍ തന്നെ നിക്കട്ടെ..!
കയ്യും കാലുമൊക്കെ തേച്ചു കഴുകി നാറ്റം കളഞ്ഞ ശേഷം ഞാന്‍ അടുക്കളയിലേക്ക് ചെന്നു.
