നെയ്യലുവ പോലുള്ള മേമ – 8 15

ഈ സുഖനിമിഷം ഇവിടെ തീരാന്‍ പോകുന്നു എന്നാണു ഞാന്‍ കരുതിയത്.
എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് താടി എന്റെ തോളില്‍ താങ്ങി വച്ചുകൊണ്ട് അവര്‍ ആ കെട്ടിപ്പിടുത്തം അതേപോലെ തന്നെ തുടര്‍ന്നു.

ഉള്ളില്‍ ആഹ്ലാദത്തിന്റെ പൂത്തിരി ആകാശം മുട്ടെ പൊങ്ങിയുയര്‍ന്നു. സ്വാഭാവികതയില്‍ കവിഞ്ഞ എന്തോ ഒരു വികാരം മൂടല്‍മഞ്ഞിനാല്‍ മൂടപ്പെട്ടപോലെ മേമയുടെ മനസിലും ഒളിഞ്ഞു കിടപ്പുണ്ടെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി.

കൂടുതല്‍ നേരം എന്നോട് ചേര്‍ന്ന് നില്‍ക്കാന്‍ ആ വികാരം അവരെ നിര്‍ബന്ധിക്കുന്നുണ്ട്. അല്ലായിരുന്നെങ്കില്‍ ഈ മേനിയുടെ ചൂട് ഇപ്പോഴും ഇങ്ങനെ ദേഹത്ത് പടര്‍ന്നു നില്‍ക്കില്ലായിരുന്നു.!

“കണ്ണാ..!”

ഒരു നേര്‍ത്ത സ്വരത്തില്‍ അവര്‍ വിളിച്ചു.

ഞാനൊരു മൂളലില്‍ വിളികേട്ടു.

“മേമെടെ മോന്‍ ആ പെണ്ണിനോട് മിണ്ടാന്‍ പോകല്ലേ..പ്ലീസ്..!”
വളരെ നനുത്ത ഒരു അപേക്ഷ പോലെയായിരുന്നു ആ മന്ത്രണം.

“അവള്‍ ശരിയല്ലടാ..നാട് മുഴുവന്‍ അറിയാവുന്നതാ..! എനിക്ക് നിന്നെ നല്ല പേടിണ്ട്….എന്റെ മോന്‍ ആ വഴി നോക്കുകപോലും ചെയ്യില്ലെന്ന് വാക്ക് താ..!”

ആ പേടി എനിക്ക് മനസ്സിലാവുമായിരുന്നു. കാരണം അതിനേക്കാള്‍ പേടി എനിക്കുണ്ട്. മായേച്ചിയില്‍ നിന്നും അവളുടെ ചരിത്രം അറിഞ്ഞത് മുതല്‍ അതങ്ങനെ നില നില്‍ക്കുന്നുമുണ്ട്.

“മേമ ഒന്നോണ്ടും പേടിക്കണ്ട…ഇങ്ങനുള്ളതിനെയൊന്നും ഞാന്‍ മൈന്‍ഡ് പോലും ചെയ്യാറില്ല..!”

ആ പൂപോലത്തെ കവിളോട് ചേര്‍ന്ന്‍ കവിളുരച്ചുകൊണ്ട് ഞാന്‍ ആശ്വസിപ്പിച്ചു.

എന്നാല്‍ അതത്ര വിശ്വാസമായില്ലെന്ന പോലൊരു ദീര്‍ഘനിശ്വാസമുയര്‍ന്നു കേട്ടു.

“മേമയ്ക്ക് എന്നെ തീരെ വിശ്വാസമില്ലല്ലേ…! അറിയാല്ലോ… ആയിരായിരത്തഞ്ഞൂറ് പെണ്ണുങ്ങ…!”

മുഴുമിക്കാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരിക്കുന്ന കൈകളില്‍ ഒന്നെടുത്ത് അവര്‍ എന്റെ വായ പൊത്തി.

“ആയിരായിരത്തഞ്ഞൂറ് പെണ്ണുങ്ങളുടെ ഇടയില്‍ മൂന്നു വര്‍ഷം പഠിച്ച കഥയല്ലേ…കേട്ടതാ…!

കെട്ടിപ്പിടുത്തം അല്പമൊന്നയച്ച് അവരാ തുടുത്ത മുഖം എന്റെ കണ്മുന്നിലേക്ക് കൊണ്ട് വന്നു. കണ്ണുകളിലപ്പോള്‍ ‍ ഒരു മനോഹരമായ കുസൃതിച്ചിരി ഒളിഞ്ഞു കിടന്നിരുന്നു.

പൂണ്ടെടുത്ത ഇളനീര്‍ക്കാമ്പിന്റെ തരളതയോടെ ആ ചെഞ്ചുണ്ടുകള്‍ വെറും മൂന്നിഞ്ച് അകലത്തില്‍ വിടര്‍ന്നു നിന്നു.

കുണ്ണയില്‍ ഉടലെടുക്കുന്ന ഇളക്കങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ ഞാനാ കണ്ണുകളിലേക്ക് നോക്കി.

“എല്ലാരും അങ്ങനൊക്കെ തന്നെയാണ് കോളേജില്‍ പഠിക്കുന്നത്..!”

കണ്ണുകളില്‍ നിന്നും ഉദിച്ചു പൊങ്ങിയ ആ ചിരി മുഖമാകെ വ്യാപിച്ചു.

“എന്നാ പറ..ഞാന്‍ വേറെ എന്ത് ഉറപ്പാ തരണ്ടേ..?!”

ചമ്മലൊളിപ്പിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

‘ആ കയ്യെടുത്ത് എന്റെ തലേല്‍ വെച്ച് സത്യം ചെയ്യണം..!”

മേമ ഒരു ഭാവഭേദവും കൂടാതെ ശടേന്നങ്ങു പറഞ്ഞു കളഞ്ഞു.

ഒരു നിമിഷം മിഷേലിന്റെ കൊഴുത്ത തുടകളുടെ സുഖസ്പര്‍ശനം മനസ്സിലൂടെ കടന്നു പോയി. ഈശ്വരാ..ഇത് വേണോ..!

എന്റെ ഉള്ളിലൊരു കൊളുത്ത് വീണു.

“എന്താ ഒരു വാട്ടം..?!!”
മേമയുടെ മുഖത്തൊരു സംശയഭാവം പടര്‍ന്നു.

ഞാന്‍ പെട്ടെന്ന് മുഖത്ത് പ്രസന്നഭാവം വരുത്തി. മേമയെക്കാള്‍ വലുതായി ഈ ലോകത്ത് തന്നെ ഒന്നുമില്ല. പിന്നെ ഒരു പീറപ്പെണ്ണിന് വേണ്ടി ഈ മനസ്സ് വേദനിപ്പിക്കണോ..!

“എന്റെ മേമേ…ഞാന്‍ ആദ്യമായിട്ടാ ഒരു പെണ്ണിന്റെ തലയില്‍ കൈവച്ച് സത്യം ചെയ്യാന്‍ പോകുന്നത്..അതിന്റെ ഒരു തയ്യാറെടുപ്പൊക്കെ വേണ്ടേ..!”

ഞാനൊരു പുഞ്ചിരിയോടെ വലതു കയ്യെടുത്ത് അവരുടെ മൂര്‍ദ്ധാവില്‍ വച്ചു.

“എന്നെ വിശ്വാസമില്ലാത്ത എന്റെ മേമയാണെ സത്യം…എനിക്കാ പെണ്ണിനെ വേണ്ടേ വേണ്ട…!”

ഉള്ളിലെ ഇച്ഛാഭംഗം പ്രകടമാക്കാതെ വിസ്തരിച്ചൊരു ചിരിയോടെ ഞാനതങ്ങു നിര്‍വ്വഹിച്ചു.

മേമയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. ഒരു തടസ്സവും പറയാതെ പെട്ടെന്ന് തന്നെ അനുസരിച്ചതിന്റെ സന്തോഷം ആ കണ്ണുകളില്‍ ഒരു തിളക്കമായി ഉദിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *