നെയ്യലുവ പോലുള്ള മേമ – 8 15

ഞാനൊരു ചെറിയ മുന്നറിയിപ്പ് കൊടുത്തു.

“ന്റയ്യോ..!!”

ഒരു ആന്തല്‍ സ്വരത്തോടെ അവള്‍‍ പെട്ടെന്ന് കടിയേറ്റ ഭാഗം അമര്‍ത്തി മസ്സാജ് ചെയ്തു തന്നു.

അവരെ ജംഗ്ഷനില്‍ ഇറക്കി വീട്ടിലെത്തിയശേഷം ആദ്യം തന്നെ റൂമില്‍ ചെന്ന് ആ കടിയേറ്റ ഭാഗം ശരിക്കും പരിശോധിച്ചു.

കണ്ണാടിയില്‍ കാണാന്‍ പറ്റുന്ന ഭാഗത്തൊന്നും പ്രത്യേകിച്ച് അടയാളമൊന്നും കാണാന്‍ സാധിക്കാതെ‍ വന്നപ്പോഴാണ്‍ ആശ്വാസമായത്.

“ഇതെന്താ ഒരു പരിശോധന..?!”

അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടു ഞാന്‍ ശരിക്കുമൊന്നു ഞെട്ടി.

കോണിയുടെ അവസാനത്തേ പടിയിലെത്തി നില്‍ക്കുകയാണ് മേമ.

ഞാനൊരു ഉള്‍ക്കിടിലത്തോടെ ടീഷര്‍ട്ട് എടുത്തു തോളിലിട്ടു മറച്ചു.

അതും കൂടെ കണ്ടതോടെ എനിക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന വേവലാതിയോടെ അവര്‍ ധൃതിപ്പെട്ട് അകത്തേക്ക് വന്നു.

“നോക്കട്ടെ എന്താ പറ്റിയത്..?!”

തടയാന്‍ കഴിയുന്നതുനുമുന്നേ അവര്‍ ടീഷര്‍ട്ട് വലിച്ചു മാറ്റിക്കഴിഞ്ഞു.

എന്റെ ഉള്ളിലൊരു ഭീതി നിറഞ്ഞു. കണ്ണാടിയില്‍ കാണാത്ത ഭാഗത്ത്
മായേച്ചിയുടെ പല്ലിന്റെ അടയാളമെങ്ങാന്‍ ഉണ്ടാവ്വോ..!

ഈശ്വരാ..കാത്തോളനേ..!

മേമ എന്നെ തിരിച്ചും മറിച്ചുമൊക്കെ പരിശോധിക്കുകയാണ്.

“ഒന്നുല്ല മേമേ..റോട്ടിന്നിങ്ങോട്ട് കേറാന്‍ നേരം‍ ഒരു ചെറിയ ഉണക്കച്ചുള്ളി വീണു…ചുമ്മാ ഒന്ന് നോക്കിയെന്നേയുള്ളൂ.!”

സൂക്ഷ്മ പരിശോധന ഒഴിവാക്കാനായി അപ്പൊ മനസ്സില്‍ തോന്നിയ ഒരു കള്ളമെടുത്തങ്ങു വീശി.

“വെറുതെ പേടിപ്പിച്ചു..! കളിയൊക്കെ കണ്ടപ്പോ ഞാന്‍ കരുതി എങ്ങാനും വീണെന്ന്..!”

ആശ്വാസം പുരണ്ടൊരു ചിരിയോടെ അവരെന്റെ തോളില്‍ നല്ലൊരു അടിയങ്ങ് തന്നു.

കടിയുടെ പാടിനെക്കാള്‍ നല്ലത് അടിയുടെ പാടായതിനാല്‍ ഞാന്‍ വേദന പുറത്തു കാണിച്ചില്ല. എങ്കിലും എന്റെ നിശ്ശബ്ദതയില്‍ നിന്നുതന്നെ അതവര്‍ക്ക് അതവര്‍ക്ക് മനസ്സിലായി.

“ച്ചിരി സ്ട്രോങ്ങ്‌ ആയിപ്പോയല്ലേ..!”

അബദ്ധം പറ്റിയതുപോലൊരു നനഞ്ഞ ചിരിയോടെ അവര്‍ തോളില്‍ മെല്ലെ തടവി.

ഞാന്‍ പെട്ടെന്ന് അവര്‍ക്ക് നേരെ തിരിഞ്ഞു നിന്നു.

“അതേ..മനസ്സിലായല്ലേ..ഞാഞ്ഞായി..!എന്നാ വാ..കെട്ടിപ്പിടി..എന്നിട്ട് ഒരു ഉമ്മയും തന്നോ..!”

ഇരുകയ്യും വിരിച്ച് നടു മുന്നോട്ടു തള്ളിക്കൊണ്ട് പരിഹാസേന രൂപേണ ഞാന്‍ പറഞ്ഞു.

“അല്ലാ…അങ്ങനാണല്ലോ സ്ഥിരം..! വേദനയാക്കുന്നു കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു…വേദനയാക്കുന്നു കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു…വേദനയാക്കുന്നു…കെട്ടിപ്..!”

ആ കൈ എന്റെ നേരെ ഉയരുന്നത് കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് നിര്‍ത്തി.

“അടി..അടി..!”

ഒരു ചമ്മിയ ചിരികൊണ്ട് മുഖം മറച്ചുകൊണ്ട് ആ കൈ എന്റെ ചെവിയില്‍ മുറുകി.

“ഇനി പറ..അങ്ങനാണോ..ഏഹ്..ഏഹ്..അങ്ങനാണോ..?!”

“അയ്യോ അല്ല..അല്ല…ഞാനൊരു ഫ്ലോയിലങ്ങ് പറഞ്ഞു പോയതാ വിട്..വിട്..!”

നഖം തുളഞ്ഞു കയറിയതിന്റെ വേദനയില്‍ ഞാന്‍ തുള്ളിപ്പോയി.

അവര്‍ പെട്ടെന്ന് പിടി വിട്ടു.
“ഉഫ്ഫ്…വല്ലാത്ത നഖം..ശരിക്കും യക്ഷി തന്നെ..!”

ഞാന്‍ ചെവി തടവിക്കൊണ്ട് വേദനയോടെ ചിരിച്ചു.

“ഏ….!!!”

അവര്‍ മുഖം വക്രിച്ചു.

“എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് ഇനി സീരിയസ്സായിട്ട് തന്നെ ചോദിക്കാം..!”

ഞാന്‍ ഒരല്പം അവരോടു അടുത്തു നിന്നു.

അവര്‍ ‘എന്തിനുള്ള ഭാവമാ’ എന്ന ഭാവത്തില്‍ ചെറിയൊരു പുഞ്ചിരിയോടെ നെറ്റി ചുളിച്ചു എന്നെ നോക്കി.

എന്റെ മുഖത്ത് അറിയാതൊരു വളിച്ച ചിരി വന്നു.

“വേണോങ്കില് ഒരുമ്മ തന്നേക്ക്‌..!”

“അയ്യട..!!”

പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ ആ മുഖം കൂടുതല്‍ വക്രമായി.

“കൊള്ളാല്ലോ മോന്‍…! യക്ഷികളുടെ ഉമ്മയൊക്കെ പറ്റ്വോ തമ്പ്രാന്…! മനസ്സില്ല..വേറെ വല്ലോരോടും ചോദിക്ക്..മ്ഹും..!!”

അവജ്ഞയോടെ മുഖമെറിഞ്ഞുകൊണ്ട് അവര്‍ തിരിഞ്ഞു നടക്കാനൊരുങ്ങി.

ഞാന്‍ പെട്ടെന്ന് ആ കയ്യില്‍ കയറിപ്പിടിച്ചു.

“ഇതിനിപ്പോ ഞാന്‍ ആരോട് ചോദിക്കാനാ..എന്റെ മേമയോടല്ലാതെ..!”

ഞാന്‍ സ്വരത്തില്‍ മനപ്പൂര്‍വ്വം ഒരു കൊഞ്ചല്‍ ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *