പാപികളുടെ ലോകം – 1 14

“ഞാൻ ഒരു ഹെൽപ് ചോദിക്കാനാണ് വന്നത്. ”

“എന്ത് ഹെല്പ്?” അവൾ തലയുയർത്തി.

” നിങ്ങൾ തമ്മിൽ ഹോസ്റ്റലിന്റെ വെളിയിൽ വെച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട് അതാണ് നിങ്ങളോട് ചോദിക്കുന്നത്. എനിക്ക് അർജന്റായി സ്നേഹയ്ക്ക് ഞാൻ ഇവിടെയുണ്ടെന്ന വിവരം പാസ് ചെയ്യണം. എന്റെ ഫോണ് നെറ്റ്‌വർക്ക് കിട്ടുന്നില്ല. അതാണ്. ഞങ്ങൾ അഞ്ചെട്ടുപേർ ഇന്നൊരു മൂവി ഈവനിംഗ് പ്ലാൻ ചെയ്തിരുന്നു ക്ളാസിലെ ഫ്രണ്ട്സ്. എനിക്ക് വേറെ ഒരു കാര്യമുള്ളതുകൊണ്ടൽപ്പം നേരത്തെ പോരേണ്ടിവന്നു. ആ വിവരം അവർക്കറിയില്ല. അവർ ഇപ്പോഴും അവിടെ കാത്തു നിൽപ്പുണ്ടാവും. അപ്പൊ ഞാൻ ഇവിടെ ഉണ്ടെന്ന് ഒന്ന് മുനീറ സ്നേഹയെ അറിയിച്ചാൽ നന്നായിരുന്നു.”

“ഓ എന്റെ ഫോണിൽ സ്നേഹയുടെ നമ്പർ ഉണ്ടെന്ന് തോന്നുന്നില്ല. ”

രാൻഡമായി ഒരു ഫോട്ടോയിൽ കണ്ട മുഖ പരിചയം കൊണ്ട് സംശയം തോന്നി ചോദിച്ചതാണെന്ന് പറഞ്ഞത് അവൾക്കൊട്ടും വിശ്വാസം തോന്നിയില്ല. കോളേജിൽ കണ്ട പരിചയം വെച് പുറകെ നടന്നു വായ്‌നോക്കാനും സ്റ്റാൾക്ക് ചെയ്യാനും നടക്കുന്ന ഒരുത്തൻ തന്റെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു പെണ്കുട്ടിയെ എങ്ങനെയോ തപ്പിപിടിച്ച് അവനുള്ള പരിചയം ഉപയോഗിക്കാൻ നോക്കുന്നു എന്നുമാത്രമേ അവൾക്ക് തോന്നിയുള്ളൂ.

കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ, അതിനി കമ്മിറ്റഡ് ആണെന്നറിഞ്ഞാൽ പോലും, വളയ്ക്കാൻ ആണുങ്ങൾക്ക് പല അടവുകൾ ഉണ്ടല്ലോ. പത്തൊമ്പതാം വയസ്സിൽ തന്നെ നല്ല ഡി സൈസ് വരുന്ന മുലകളും, അരക്കെട്ട് അല്പം ഒതുങ്ങിയിരുന്നാലും നല്ല വിരിഞ്ഞ കുണ്ടിയും ഇതിനെല്ലാം ചേരുന്ന വട്ട മുഖവും,

വിടർന്ന കണ്ണുകളും തത്തമ്മ ചുണ്ടുമുള്ള തന്റെ സൗന്ദര്യത്തിന് ചുറ്റും വായ്‌നോക്കി വണ്ടുകൾ പറന്നുനടക്കുന്നെന്ന് അവൾക്ക് അറിവുള്ളതുമാണ്. അതൊന്നും വിശ്വസ്തയായ ഒരു പെണ്ണിന് ചേർന്നതല്ല എന്നറിയാവുന്നതുകൊണ്ട് അവൾ എല്ലാവരെയും ആട്ടിയകറ്റാറുമുണ്ട് അതുപോലെ ഒരുത്തന്റെ അടവ് എന്നാണ് അവൾ മനസ്സിലോർത്തത്. അതുകൊണ്ടുതന്നെ ആ സംഭാഷണം അധികം നീളുന്നതിൽ അവൾക്ക് നീരസം തോന്നി, “പിന്നെ തന്റെ മെസ്സേജ് പാസ് ചെയ്യാൻ കാത്തിരിക്കുകയാണല്ലോ നാട്ടുകാർ. ഡിസ്റ്റർബ് ചെയ്യാതെ പോണം മിസ്റ്റർ. ”

എന്നുപറഞ്ഞ് അവൾ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. മുഖത്തടിച്ചപോലെ അങ്ങനെ ഒരു മറുപടി കിട്ടിയതോടെ അധികമൊന്നും പറയാതെ വിനയ് അവിടെനിന്നും പോയി. “നിനക്ക് പരിചയമുള്ള ആരുടെയോ ഫ്രണ്ട് ആണെന്നല്ലേ അയാൾ പറഞ്ഞത്. വിളിച്ചു പറയാമായിരുന്നില്ലേ?”

“നിയാസ് ഇതെന്തറിഞ്ഞിട്ടാ? ഇവൻ പറയുന്നതല്ലാതെ വല്ല തെളിവുമുണ്ടോ? ഇപ്പൊ കുറെ യൂട്യൂബ് പ്രാങ്ക് ഇറങ്ങിയിട്ടില്ലേ അതു വല്ലോം ആണെങ്കിലോ? അല്ലെങ്കിൽ ഇവൻ എന്നെക്കൊണ്ട് ആരെയെങ്കിലും വിളിപ്പിക്കാം എന്ന് ബെറ്റ് വെച്ചിട്ടാവാം, അതും അല്ലെങ്കിൽ ഇവന് ആ സ്നേഹയെ സ്റ്റാൾക്ക് ചെയ്യുന്നുണ്ടാവും, എന്നെക്കൊണ്ട് വിളിപ്പിക്കാമെന്നും പിന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെടാമെന്നും അങ്ങനെ പ്ലാനുള്ള ആളാണെങ്കിലോ? പലരും പലതും പറഞ്ഞുവരും അതൊക്കെ വിശ്വസിക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണൂ. നമ്മൾ വെറുതെ എന്തിനാ നമ്മുടെ ഈ നല്ല സമയം വല്ലവർക്കും വേണ്ടി കളയുന്നത്? നിയാസ് കഴിക്കാൻ നോക്ക്,” അപ്പോൾ ഡെലിവർ ചെയ്ത ഭക്ഷണത്തിലേക്ക് നോക്കി അവൾ അത്രയും പറഞ്ഞു.

അതോടെ ആ സംഭവം മറന്ന മുനീറക്ക്, പിന്നീട് ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷമെപ്പോഴോ ഒരു തീയേറ്ററിനുമുന്നിൽ സ്നേഹയും വിനയും വേറെ ചില കുട്ടികളും നിൽക്കുന്ന, ഒരു ഫോട്ടോ സ്നേഹയുടെ ഇൻസ്റ്റ പ്രൊഫൈലിൽ ഇട്ടത് കണ്ടപ്പോഴാണ് വീണ്ടും അവനെ ഓർമ്മവന്നത്. ഇനി അന്നവൻ പറഞ്ഞത് സത്യമായിരുന്നോ? അവൾക്ക് സംശയമായി. ഒടുക്കം സത്യമറിയാൻ അവൾ നേരെ സ്നേഹയുടെ മുറിയിലേക്ക് പോയി.

“എടോ സ്നേഹ. നിങ്ങൾ ഇന്നലെ ക്ലാസ്സിലെ ഫ്രണ്ട്സ് കൂടി പടം കണ്ടിരുന്നല്ലേ?” അവൾ ഇൻസ്റ്റയിലെ ഫോട്ടോ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *