പുതു ജീവിതം – 1

പിന്നെ അല്‍പ നേരം ആരും മിണ്ടിയില്ല …അവളെന്തോ ചിന്തയില്‍ ആണെന്ന് അജയ്ക്ക് തോന്നി

” അജയ് … ഉറ വാങ്ങണം ‘

” എന്ത് ?” അജയുടെ കാല്‍ ബ്രെക്കിലമര്‍ന്നു.

” ഹം … എനിക്ക് സേഫ് പീരിയഡ് അല്ല … ഉറ വേണം ” അവള്‍ പുറത്തേക്ക് നോക്കി പറഞ്ഞു …അജയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു … അതില്‍ പലതും ഒളിച്ചിരിപ്പുണ്ടായിരുന്നു

” ആരാ . നിന്നോട് ഉറേടെ കാര്യമെല്ലാം പറഞ്ഞു തന്നെ ?”

” ദേവി …അല്ലേലും …അതൊക്കെ ഞങ്ങള് പെണ്ണുങ്ങള്‍ക്ക് അറിയാം ”

” എന്നാ …ഞാന്‍ ഉറയിടൂല്ല”
” പറ്റില്ല അജയ് …ഉറ വേണം ” അവളവനെ നോക്കുന്നതേ ഇല്ല

‘ അങ്ങനാണേല്‍ രണ്ടു ലക്ഷം കുറയും ”

ഷാനു അവനെയൊന്നു നോക്കി …കത്തുന്ന നോട്ടം … അതിനെ ഫേസ് ചെയ്യാനാവാതെ അവന്‍ അക്സ്സിലെറ്ററില്‍ കാലമര്‍ത്തി

” മൊത്തം പൈസേം വേണം ….. ഉറ വേണ്ട ” അജയ് അവളെ നോക്കി …കണ്ണുകളില്‍ നിന്ന് കണ്ണ് നീര്‍ പ്രവഹിക്കുന്നുണ്ട് ….പക്ഷെ സ്വരത്തിന് നല്ല തീവൃത … പതറാത്ത ശബ്ദം

” വാ …. ബിരിയാണി കഴിക്കാം”

കോട്ടയം രാജധാനി ബാറിന്‍റെ എതിര്‍വശം കാര്‍ ഒതുക്കി അവന്‍ പറഞ്ഞു

” വാടോ … പട്ടിണി ഇരിക്കാനാണോ താന്‍ വന്നത് …. ഇനി നല്ല അധ്വാനം ഉള്ളതാ ”

അവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഷാനു കൂടെയിറങ്ങി .. രണ്ടാം നിലയിലെ ഫാമിലി റൂമില്‍ കയറിയപ്പോള്‍ അവിടെ വേറെയും ഫാമിലികള്‍ ഉണ്ടായിരുന്നത് അവള്‍ക്ക് ആശ്വാസമായി

” ചേട്ടാ … പൊറോട്ടയും കരിമീന്‍ പൊള്ളിച്ചതും ”

രാജധാനിയിലെ പൊള്ളിച്ചത് മാപ്പാസിന്റെ ഒരു വകഭേധമാണ്…

ഷാനു മൂന്നു വിരല്‍ കൊണ്ട് പൊറോട്ട നുള്ളി തിന്നുന്നത് അവന്‍ നോക്കിയിരുന്നു … അജയ് അവന്‍റെ പ്ലേറ്റിലെ കരിമീന്‍ എടുത്തിട്ടു ഗ്രേവി അവള്‍ക്ക് നീട്ടി വെച്ചു …. അവനെ നോക്കി ഷാനു ഒന്ന് ചിരിച്ചു …എന്നിട്ട് അവളുടെ പാതി കരിമീന്‍ എടുത്തവന്റെ പ്ലേറ്റിലെക്ക് വെച്ചു ….രണ്ടു പേര്‍ക്കും ഒരു പോലെ മുഖത്ത് ചിരി ആയി .

രാജധാനിയിലെ കരിമീന്റെ ഗ്രേവി അല്‍പമേ ഒള്ളൂ …പക്ഷെ മീന്‍ മാറ്റി വെച്ചിട്ട് ആ ഗ്രേവി ആദ്യം തീര്‍ക്കും ..അത്ര ടേസ്റ്റാ …

” എടൊ …ഇനി എങ്ങോട്ടാ പോകുന്നെ ?’ അജയ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തിട്ട് ചോദിച്ചു … സമയം പന്ത്രണ്ടര ആയതേ ഉള്ളൂ ……

” എനിക്കറീല്ല”

” പിന്നെ താന്‍ എന്ത് കരുതിയാ വന്നെ ?”

” ഞാന്‍ അജയ്ടെ കൂടെയല്ലേ വന്നെ ” നിഷ്കളങ്കമായ മറുപടി …അവളുടെ ചോര ചുണ്ടില്‍ കെട്ടി പിടിച്ചോരുമ്മ കൊടുക്കാന്‍ അവനു തോന്നി

അജയ് വണ്ടി ചങ്ങനാശേരി റൂട്ടിലെക്ക് വിട്ടു …അവിടുന്ന് കാര്‍ ആലപ്പുഴ റോഡിലൂടെ പാഞ്ഞപ്പോള്‍ ഷാനു ഇരുവശത്തും ഉള്ള കാഴ്ചകളിലേക്ക് കണ്ണ് നട്ടു … ഒരു സൈഡില്‍ കനാലും …മറു സൈഡില്‍ പച്ച പുതച്ചു നില്‍ക്കുന്ന പാടവും ….

“ദെ …വള്ളം ” ഷാനു ഉച്ചത്തില്‍ പറഞ്ഞു

” വള്ളമല്ലടി പോത്തെ … അതാണ്‌ ഹൌസ് ബോട്ട് ‘

” പോടാ ..നീയാ പോത്ത് ” അവള്‍ മുഖം വീര്‍പ്പിച്ചു … കവിളുകള്‍ ഒന്ന് കൂടി സുന്ദരമായി .. അജയ് അതു കണ്ടു ചിരിച്ചു

” സമയം ഒന്നുമായില്ല …. നമുക്ക് ആലപ്പുഴ ഒന്ന് കറങ്ങി വരാം ”

അവളെയും കൊണ്ട് റോഡിന്‍റെ അങ്ങേയറ്റം വരെ ഡ്രൈവ് ചെയ്യാന്‍ അവനു ഇഷ്ടമായിരുന്നു

ആലപ്പുഴ ബീച്ച് എന്നെഴുതിയ ബോര്‍ഡ് കണ്ടപ്പോള്‍ ഷാനു അവനോട് പറഞ്ഞു

” അജയ് …നമുക്ക് ബീച്ചില്‍ പോകാം ..ഞാനിത് വരെ പോയിട്ടില്ല …”
” ഈ സമയത്തോ … എടി …നമുക്ക് നാളെ വൈകിട്ട് പോകാം ..ഈ ഉച്ചക്ക് നല്ല വെയിലല്ലേ ..”

” പ്ലീസ് …നാളെ എനിക്ക് തിരിച്ചു പോണ്ടേ ?”

അവന്‍ കാറോതുക്കി ബീച്ചിലേക്ക് നടന്നു ..

” തിരയില്‍ ഇറങ്ങുന്നില്ലെടി ”

” ങ്ങൂ ഹും ,,വേണ്ട …എനിക്ക് പേടിയാ ”

അവന്‍ ഷാനുവിന്റെ നേര്‍ക്ക് കരം നീട്ടി ,,,, അവള്‍ അവന്‍റെ കയ്യിലേക്ക് തന്റെ കൈ വെച്ചു …. ചേര്‍ത്തു പിടിച്ചു തിരയിലെക്ക് കാല്‍ വെച്ചപ്പോള്‍ അവള്‍ കണ്ണടച്ചു ഒരു പാട് നാളത്തെ ആഗ്രഹം ആസ്വദിച്ചു

അവളെ അവിടെ നിന്ന് കൊണ്ട് പോരാന്‍ വേണ്ടി അജയ് കുറെ പാട് പെട്ടു … നിര്‍ബന്ധിചു കാറില്‍ കേറ്റിയപ്പോള്‍ മുഖം ഒരു കോട്ട പോലെയുണ്ട്

നാലായപ്പോള്‍ അവര്‍ കുമരകം റോഡിലേക്ക് കയറി . അത് അവരെ മിണ്ടാതെ മുഖം വീര്‍പ്പിച്ചിരുന്ന ഷാനു …

” അജയ് … എനിക്കൊരു ഗുളിക വാങ്ങി തരുമോ ?”

” പറ്റില്ല ..ഗുളികേം പറ്റില്ല ….ഉറേം പറ്റില്ല ”

” അതല്ല …തല വേദന എടുക്കുന്നു ”

” നിന്നോട് ഞാന്‍ പറഞ്ഞതല്ലെടി പോത്തെ ..വെയിലത്ത് ബീച്ചില്‍ പോകണ്ടാന്നു ‘ അജയ് ദേഷ്യത്തോടെ കൈ വീശിയപ്പോള്‍ അവലോഴിഞ്ഞു മാറി , തല വിന്‍ഡോയില്‍ ഇടിച്ചു

അവന്‍ അടുത്ത് വന്ന മെഡിക്കല്‍ ഷോപ്പില്‍ കയറി തല വേദനക്കുള്ള ഗുളികയും വിക്സ്‌ ബാമും വാങ്ങി വന്നു

” പറഞ്ഞാ കേള്‍ക്കില്ല ..ശവം … അല്‍പം എങ്കിലും ആണുങ്ങള്‍ പറയണത് കേള്‍ക്കണോടി”

” ന്തായാലും അജയ്ടെ കാര്യം നടന്നാ പോരെ ”

അവനു ദേഷ്യം ഇരച്ചു കയറി …” ഠപ്പെ” ഷാനുവിന്റെ കണ്ണില്‍ പൊന്നീച്ച പാറി …

അവള്‍ വലിയ വായില്‍ കാറാന്‍ തുടങ്ങി

” മിണ്ടാതിരിയടി …അടിച്ചതിനുള്ള പൈസ കൂടി തന്നേക്കാം …എല്ലാത്തിനും പൈസാടെ കണക്ക് പറയുന്നതല്ലേ ”

അത് കൂടി കേട്ടപ്പോള്‍ ഷാനുവിന്റെ കരച്ചില്‍ ഉച്ചസ്ഥായിലെത്തി

‘ മിണ്ടാതിരിയടി… നമ്മളു സ്ഥലത്തെത്തി ”

അവന്‍ കാര്‍ കുമരകത്ത് ഒരു ഹോട്ടലിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്തു . ഷാനു ഷോള്‍ കൊണ്ട് കണ്ണ് തുടച്ചു .

അജയ് അവളുടെ ബാഗ് കൂടി എടുത്തു പുറത്തിറങ്ങി . ഷാനു ഒന്നും മിണ്ടാത്തെ പുറകെയും

:”നീയിവിടെ നിന്നോ …ഞാനീ കീ കൊടുത്തിട്ട് വരാം ”

അജയ് ഹോട്ടലിന്‍റെ അകത്തേക്ക് കയറി പോയി ..അല്‍പ നേരം കഴിഞ്ഞപ്പോള്‍ പത്തന്‍പത് വയസുള്ള ഒരാളും ..ഒരു പത്തു പതിനെട്ടു വരുന്ന പയ്യനും കൂടി അജയോട് സംസാരിച്ചു ഷാനു നില്‍ക്കുന്നിടത്തെക്ക് വന്നു
” എന്നാ മോളെ … മുഖം വല്ലാതെ ഇരിക്കുന്നെ ?”

ഷാനു ഒന്നും മിണ്ടിയില്ല

‘ വെയിലത്ത് ബീച്ചില്‍ ഇറങ്ങിയതിന്റെയാ”

” ആരേലും ഈ വെയിലത്ത് ബീച്ചില്‍ പോകുവോ …മണലോക്കെ ചുട്ടു പഴുത്ത് കിടക്കുവല്ലേ ?”

” പറഞ്ഞാല്‍ കേള്‍ക്കണ്ടേ ബാബുച്ചേട്ടാ”

ഷാനു ഒന്നും മിണ്ടാത്തെ അവര്‍ക്കൊപ്പം നടന്നു …അവര്‍ ആരാണെന്നോ എങ്ങോട്ടാണെന്നോ അവള്‍ക്കൊരു അറിവും ഇല്ലായിരുന്നു

” വാ … ബാഗിങ്ങു താ അജുമോനെ ” ബാബു അവന്‍റെ കയ്യില്‍ നിന്ന് രണ്ടു ബാഗും മേടിച്ചു മുന്നില്‍ നടന്നു .. ഇരുവശത്തും തെങ്ങുകള്‍ നില്‍ക്കുന്ന വഴിയിലൂടെ അവര്‍ അല്‍പ ദൂരം നടന്നപ്പോള്‍ കായല്‍ കാണാന്‍ തുടങ്ങി ,,വഴി തീരുന്നിടത്ത് രണ്ടു മൂന്നു ഹൌസ് ബോട്ട് കിടപ്പുണ്ടായിരുന്നു ..

കരയില്‍ നിന്ന് ബോട്ടിലെക്ക് കാലെടുത്തു വെക്കുമ്പോള്‍ അജയ് ഷാനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചു .. ഒരു ബോട്ടില്‍ നിന്ന് അപ്പുറത്തെ ബോട്ടിലെക്ക് അവര്‍ കയറി … ബാഗ് ആ പയ്യന്‍ അകത്തേക്ക് എടുത്തു വെച്ചപ്പോഴേക്കും മറ്റേ ബോട്ടില്‍ കെട്ടിയിരുന്ന കയര്‍ ബാബു അഴിച്ചിരുന്നു .. ആ പയ്യന്‍ ആന്നേരം വന്നു മറ്റേ ബോട്ടില്‍ കാല്‍ കൊണ്ട് തള്ളി അവര്‍ കയറിയ ബോട്ട് മെല്ലെ അകറ്റി .

Leave a Reply

Your email address will not be published. Required fields are marked *