പുതു ജീവിതം – 1

” പറ ..യ ..ണ്ണാ ” ജമീല അയാളുടെ കയ്യെടുത്ത് തന്റെ മുലയില്‍ വെച്ചു . റാവുത്തര്‍ ആ കൈ അവളുടെ മുലയില്‍ അമര്‍ത്തിയില്ല

” ആഹ്ഹ …ജമീലാ …എന്‍റെ പൊന്നെ … ” കുനിഞ്ഞു കുണ്ണ മകുടത്തില്‍ ഒന്ന് നക്കിയിട്ടു മകുടം ഉറുഞ്ചിയ ജമീലയെ അയാള്‍ തള്ളി മാറ്റി കിതച്ചു

” തരൂല്ല …ജമീലാ …വേണേല്‍ പത്തോ രണ്ടായിരമോ തരാം ‘ ജമീല നിരാശയോടെ അയാളുടെ കുണ്ണത്തുമ്പില്‍ ഒന്നമര്‍ത്തിയിട്ടു എഴുന്നേറ്റു ” ആഹ്”

വാതില്‍ക്കല്‍ എത്തിയ ജമീല അങ്ങനെ തന്നെ ഒന്ന് നിന്നു ..എന്നിട്ട് ഒറ്റ വലിക്ക് തന്‍റെ മുണ്ട് ഉരിഞ്ഞു അയാളെ തല തിരിച്ചു നോക്കി

” രണ്ടായിരം രൂപാ ..എനിക്ക് വേണ്ട …അതണ്ണന്‍ തന്നെ വെച്ചോ ആ പൈസക്ക് ജമീലെടെ ഇതേ കാണാന്‍ തരൂ .പക്ഷെ..ഇതെന്‍റെ ഫ്രീയാ ‘ അവളുടെ കൊഴുത്തുരുണ്ട കുണ്ടിയും തുടയും , കൊതച്ചാലും കണ്ടു റാവുത്തരുടെ കുണ്ണ തല തല്ലി കരഞ്ഞു …………( സംസാരിക്കാന്‍ ആവുമായിരുന്നേല്‍ ആ കുണ്ണ ഇങ്ങനെ പറഞ്ഞേനെ ….. ” ” ” ” പൊലയാടി മോനെ …അഞ്ചു ലക്ഷം കളയടാ ” എന്ന് )

ഡിസംബര്‍ 12

”””””””””””””””””””””””””
‘ എന്താ ഷാമോനെ രാവിലെ ? ഇന്ന് ലോഡോന്നും ഇല്ലല്ലോ ”

” ഇല്ല സിസ്റര്‍ ..ഞാന്‍ താര സാറിനെ ഒന്ന് കാണാന്‍ വന്നതാ ..ഇന്നലേം മിനിങ്ങാന്നും ബാങ്കില്‍ പോയിരുന്നു … എപ്പഴും അവിടെയെങ്ങനാ കേറി ചെല്ലുന്നേ എന്ന് കരുതിയാ “
” പൈസാടെ കാര്യത്തിനാണോ മോനെ ..നീ കേറി വാ …അവളിപ്പോ കാപ്പി കുടിക്കാന്‍ വരും …നീയും വാ ..വല്ലതും കഴിക്കാം ”

ഷാമോന്‍ മെസ്സിലേക്ക് കയറി ഇരുന്നു . അവന്‍ കൈ കഴുകി വന്നപ്പോഴേക്കും അന്നാമ്മ ചേടത്തി അപ്പവും കടലക്കറിയും മുന്നില്‍ വെച്ചു

ഷാമോന് നല്ല വിശപ്പുണ്ടായിരുന്നെങ്കിലും കഴിക്കാന്‍ തോന്നിയില്ല ..അവന്‍ രണ്ടപ്പം കഴിച്ചിട്ട് ചായ കുടിക്കാന്‍ തുടങ്ങി

‘ വെറുതെ വയറു കാലിയാക്കണ്ട…കഴിച്ചോ …എല്ലാം നമുക്ക് ശെരിയാക്കാന്നെ’ മുന്നിലെ പ്ലേറ്റില്‍ മൂന്ന്‍ അപ്പം കൂടി വീണപ്പോള്‍ ആണവന്‍ താരയെ കണ്ടത് . അവളുടെ കാച്ചെണ്ണയുടെ മണം പോലും അവനു ശ്രദ്ധിക്കാനായില്ല ….. ഷാമോന്‍ അവളെ നോക്കി വെളുക്കെ ചിരിച്ചു ..എന്നിട്ട് കടലക്കറി കോരിയൊഴിച്ച് അപ്പം തിന്നാന്‍ തുടങ്ങി

” ഷാമോന്‍ സിറ്റിയിലെക്കല്ലേ …വാ … എന്‍റെ വണ്ടിയില്‍ പോകാം ‘

താര കൈ കഴുകി അവളെ വെയിറ്റ് ചെയ്തു നില്‍ക്കുന്ന ഷാമോന്റെ അടുത്ത് വന്നു

ഹോസ്റലിന്റെ മൂലയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് അവള്‍ അവന്റെയടുത്ത് കൊണ്ട് വന്നു നിര്‍ത്തി . ഷാമോന്‍ മുന്നില്‍ കേറണോ , പിന്നിലാണോ എന്ന് ശങ്കിച്ച് നിന്നപ്പോള്‍ താര മുന്നിലെ ഡോര്‍ തുറന്നു

” ഷാമോനെ ….താനെന്ത് വിചാരിക്കും എന്നൊന്നും എനിക്കറിയില്ല …. പൈസ ,…..ഞാന്‍ തരാം …പക്ഷെ … പക്ഷെ ഒരു കണ്ടീഷന്‍ ”

താര അവനെ നോക്കാതെ റോഡില്‍ മാത്രം ശ്രദ്ധ കൊടുത്ത് പറഞ്ഞു തുടങ്ങി . അവന്‍ അവളെ ആകാംഷയോടെ നോക്കി

” ഇന്ന് പന്ത്രണ്ട് …തനിക്ക് പതിനേഴിന് വൈകിട്ട് പൈസ ഞാന്‍ തരും ….പക്ഷെ …താന്‍ എന്‍റെ കൂടെ ഒരിടം വരെ വരണം …രണ്ടു ദിവസം …അതായത് പതിനഞ്ചിന് രാവിലെ പോണം

” പോകാം സാറെ ..എവിടെ വേണേലും പോകാം …എവിടെ വേണേലും ‘ അവന്‍റെ മുഖത്ത് ഒരായിരം പൂത്തിരി കത്തി

” എന്നാല്‍ പതിനഞ്ചിന് രാവിലെ ഹോസ്റ്റലിന്റെ അപ്പുറത്തുള്ള കവലയില്‍ നിന്നോളൂ …ഞാന്‍ വിളിച്ചോളാം…. ”

ഷാമോന് ആകെ അങ്കലാപ്പായി

” അപ്പൊ സാറെ … രണ്ടു ദിവസം കഴിഞ്ഞേ വരത്തോള്ളോ… പതിനാറിന് വരാന്‍ പറ്റുമോ ? എനിക്ക് അതെടുത്തിട്ട് ബാക്കി പൈസയും കൂടി ഉണ്ടാക്കണം “
‘ നോക്കട്ടെ ഷാമോനെ … കഴിയുന്നതും നേരത്തെ തിരിച്ചു വരാം …’ അവളുടെ മുഖം വാടിയതവന്‍ ശ്രദ്ധിച്ചില്ല . നല്ല സന്തോഷത്തിലാണവന്‍ ചന്തയുടെ അവിടെ ഇറങ്ങിയത്

”””””””””””””””””””””””””””””””””””””””’
ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ നടന്നിട്ടും അവനെ കണ്ടില്ല … അല്‍പം പോയിട്ടവള്‍ തിരികെ വന്നു ഒന്ന് കൂടി നോക്കി …. എന്നിട്ട് നിരാശയോടെ പാലമരചുവട്ടിലേക്ക് പോകാന്‍ തിരിഞ്ഞപ്പോള്‍ തൂണില്‍ ചാരി , കയ്യും കെട്ടി വെച്ച്അവളെ തന്നെ നോക്കി നില്‍ക്കുന്ന അജയ്

ഷാനുവിന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. അവന്‍ ഒരടി അടുത്തേക്ക് നടന്നപ്പോള്‍ ഷാനു ഒറ്റയോട്ടത്തിനു തന്റെ ക്ലാസ്സിലെത്തി .. അപ്പോഴേക്കും ബെല്‍ മുഴങ്ങിയിരുന്നു

ദേവിക അവളുടെ തുടയില്‍ പിച്ചിയപ്പോള്‍ ഷാനു അവളെ കണ്ണുരുട്ടി

” എന്താടി പിശാചേ ..എനിക്ക് വേദനിച്ചൂട്ടൊ ”

” ഡി …അങ്ങോട്ട്‌ നോക്കടി ..ഷാനു മോളെ …അങ്ങോട്ട്‌ നോക്കടി ” ചെവിയില്‍ പതുക്കെ ദേവിക പറഞ്ഞപ്പോള്‍ ഷാനു ജനലിലൂടെ പുറത്തേക്ക് നോക്കി .. വരാന്തയില്‍ അവളെ തന്നെ നോക്കി അജയ് .. ഷാനു കൈ കൊണ്ട് ‘ പോ ..പോ ” എന്നാഗ്യം കാണിച്ചു …അജയ് അവളെ ഇറങ്ങി വരാന്‍ തിരിച്ചും ആഗ്യം കാണിച്ചു …ഷാനു പിന്നെ അങ്ങോട്ട്‌ നോക്കിയില്ല …

ഫസ്റ്റ് അവര്‍ കഴിഞ്ഞു മിസ്സ്‌ ഇറങ്ങി പോയതും ജനാലക്ക്‌ അടുത്തിരുന്ന കുട്ടിയുടെ കയ്യില്‍ എന്തോ കൊടുത്തിട്ട് , പോകുന്ന അജയെ ഷാനു കണ്ടു .. ദേവിക ആ കടലാസ് അവളുടെ കയ്യില്‍ നിന്ന് വാങ്ങി നിവര്‍ത്തി .

” മൂന്നാമത്തെ അവര്‍ പാലമരച്ചുവട്ടില്‍ വരണം ..ഞാന്‍ കാത്തു നിക്കും ”

” യ്യോ ..പടച്ചോനെ ഞാന്‍ പോവില്ല ‘ ഷാനു ദേവിയോട് പറഞ്ഞതും അടുത്ത മിസ്സ്‌ ക്ലാസ്സിലേക്ക് വന്നു

‘ എന്തിനാ വരാന്‍ പറഞ്ഞെ …ഞാന്‍ പോവാ ‘ സിമന്‍റ് ബഞ്ചിലിരുന്ന അജയ് തിരിഞ്ഞു നോക്കി .. തല പുതച്ചിരിക്കുന്ന ഷോളിന് താഴെ രണ്ടു കരിമീന്‍ പിടക്കുന്ന പോലെയാണ് അവനു തോന്നിയത് .. സുറുമ നീളത്തിലെഴുതിയ കണ്ണുകളില്‍ വല്ലാത്ത തിളക്കം ..അവന്‍റെ നോട്ടം കണ്ടത് കൂമ്പി വരുന്നു

‘ ഇരിക്ക് ”

” എനിക്ക് പോണം “
” എന്നാ പൊക്കോ…പിന്നെന്തിനാ എന്നോട് കോളേജില്‍ വരാന്‍ പറഞ്ഞെ ”

” അത് ..പിന്നെ …സോറി ”

” എന്തിനു ?”

” അത് ഞാന്‍ …അന്ന് അടിക്കാന്‍ പാടില്ലാരുന്നു”

‘ അത് ഞാന്‍ തന്‍റെ കയ്യില്‍ പിടിച്ചിട്ടല്ലേ …”

‘ അപ്പൊ പിന്നെ ..എന്തിനാ കോളേജില്‍ വരാതിരുന്നെ ?”

‘ അത് തനിക്ക് എന്നോട് സ്നേഹമില്ലന്ന്‍ തോന്നിയോണ്ട്” അജയുടെ കണ്ണില്‍ കുസൃതി

” സ്നേഹോക്കെ ഒണ്ട് …. പക്ഷെ ..”

‘ പക്ഷെ എന്താ ഷാനു …താനിവിടെ ഇരിക്ക്…’ ഷാനു തലചെരിച്ച് എല്ലായിടത്തും ഒന്ന് നോക്കിയിട്ട് സിമന്‍റ് ബഞ്ചിന്റെ അരികില്‍ ചെരിഞ്ഞിരുന്നു , എന്നിട്ട് ഒന്ന് കൂടി തല പുതച്ചു , കണ്ണുകള്‍ കൂടുതല്‍ പിടച്ചു കൊണ്ടിരുന്നു

‘ പക്ഷെ , എനിക്ക് വെറുതെ ഒരു കോളേജ് പ്രേമോം ഒന്നും ഇഷ്ടല്ല ….നിങ്ങളെ പോലെ പണമുള്ള വീട്ടിലെ പിള്ളേര്‍ക്ക് മൊഞ്ചുള്ള പിള്ളേരെ കാണുമ്പോ ഇങ്ങനത്തെ പൂതിയൊക്കെ തോന്നും ..എനിക്കിഷ്ടല്ല അത് ‘

Leave a Reply

Your email address will not be published. Required fields are marked *