പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 3 4

എന്ത് രസമാണ് പെണ്ണിനെ കാണാൻ. ഇന്ന് ആരുമില്ലാത്ത സമയവും. പക്ഷേ എങ്ങനെ അവളുടെ അടുത്തെത്തും എന്നാലോചിച്ചിട്ടു ജിത്തിന് ആകെ വെപ്രാളവും പരവേശവും പോലെ. കുറേ തണുത്തവെള്ളം ഫ്രിഡ്ജിൽ നിന്നും എടുത്ത് കുടിച്ചിട്ട് അവൻ റൂമിലേക്ക് കയറി. ഡ്രെസ്സെല്ലാം ഊരി ഇട്ടിട്ടു അവൻ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.

കുളി കഴിഞ്ഞ് വന്നു ഡ്രസ്സ് ഇട്ട് അവൻ ഫ്രണ്ട് റൂമിൽ വന്ന് മൊബൈൽ കയ്യിലെടുത്തു. ഓപ്പൺ ചെയ്തു നോക്കിയപ്പോൾ സാറയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ്. ‘ഫ്രീ ആകുമ്പോൾ വിളിക്ക് ‘. അവന്റെയുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞു. പെട്ടന്നവൻ സാറയെ വിളിച്ചു.
“ഹെലോ ” അവളുടെ പതിഞ്ഞ ശബ്ദം.

“എന്താ വിളിക്കാൻ പറഞ്ഞത്?. അങ്ങേയറ്റം ആകാംഷയോടെ അവൻ തിരക്കി.

“നിനക്കെന്താ അവിടെ കഴിക്കാൻ?.” അവളുടെ ചോദ്യം.

“അറിയില്ല, ചേച്ചി എന്തോ ഉണ്ടാക്കി വച്ചിട്ടുണ്ടെന്നു പറഞ്ഞു. നോക്കണം.” അവൻ പറഞ്ഞു നിർത്തി.

“നീ ഇങ്ങോട്ട് വാ…” അവളുടെ ശബ്ദം ഒരു തരിപ്പോടെ അവന്റെ കാതിൽ പതിഞ്ഞു. ജിത്തിന്റെ കാലുകളൊന്നു വിറച്ചു. എന്താ ഞാനീ കേട്ടത്. എന്തിനാ അങ്ങോട്ട് ചെല്ലാൻ അവൾ വിളിച്ചത്. തന്നെ പോലെ ഒരവസരം കിട്ടാൻ അവളും കൊതിച്ചിരുന്നോ?. ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.

“ഡാ…” മൗനിയായി നിന്ന അവനെ അവൾ വിളിച്ചു.

“ഹാ… ഞാൻ… ഞാൻ വരുവാ..” അവൻ വിക്കി വിക്കി പറഞ്ഞു.

ഓടിപോയി കുറച്ചു ബോഡിസ്പ്രേയും പൂശി, മുടിയൊന്നുകൂടി ഒതുക്കി അവൻ ചെന്ന് ചെന്ന് സാറയുടെ വാതിലിൽ മുട്ടി. അവളുടെ കാൽപാദം തന്റെ അടുത്തേക്ക് നടന്നു വരുന്ന ശബ്ദം അവനൊരു ഇടിപ്പോടെ കേട്ടു നിന്നു. അവൾ വന്നു വാതിൽ തുറന്നു. ജിത്തിനെ നോക്കിയ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു അവൻ പതിയെ അകത്തേക്ക് കയറി.

കതക് അടക്കുന്നതിനു മുൻപ് അടുത്ത ഫ്ലാറ്റിൽ ഉള്ളവർ ആരും കണ്ടിട്ടില്ലെന്നു സാറ നോക്കി ഉറപ്പിക്കുന്നത് ജിത്തിന്റെ ശ്രദ്ധയിൽ പെട്ടു. അവൾ വാതിൽ അടച്ചിട്ടു അകത്തേക്ക് വന്നു. ജിത്ത് സോഫയിലേക്ക് ഇരുന്നു പതിയെ തലപൊക്കി അവളെ നോക്കി.

അവനെ ശ്രദ്ധിക്കാതെ അവൾ കിച്ചണിലേക്ക് നടന്നു. കയ്യിൽ ഒരു പാക്കറ്റുമായി വന്നു ടീപ്പോ നീക്കിയിട്ടു അവൾ ആ പാക്കറ്റ് അതിൽ വച്ചു. ഒരു ലാർജ് സൈസ് പിസ്സ. ഒപ്പം ഫ്രഷ് ജ്യൂസിന്റെ ഒരു ഓറഞ്ച് ഫ്ലെവർ പാക്കറ്റും.

“ഇന്ന് ഇതാണോ രാത്രി ഭക്ഷണം?.” ജിത്ത് അവളെ നോക്കി.
“നീ കഴിക്ക്… ഭക്ഷണം വേറെയുണ്ട്.” അവൾ വന്ന് അവന്റെ ഒപ്പം സോഫയിൽ ഇരുന്നു. അവൻ പാക്കറ്റ് തുറന്നപ്പോളേക്കും അവൾ രണ്ടു ഗ്ലാസ്സിലേക്ക് തണുത്ത ജ്യൂസ് പകർന്നിരുന്നു.

നല്ല ചൂടുള്ള, അല്പം ഹോട്ട് ഫ്ലെവർ ആയ ചിക്കൻ പിസ്സ. അല്പം നല്ല എരിവുണ്ടായിരുന്നു. അവർ രണ്ടുപേരും അത് കഴിച്ചു തീർത്തപ്പോളേക്കും മുഖമെല്ലാം എരിവ് കാരണം ചുവന്നു തുടുത്തിരുന്നു. തണുത്ത ജ്യൂസ് മുഴുവൻ കുടിച്ചു തീർത്തിട്ടും നാവിലെ എരിവ് പോയില്ല.
“എരിവ് കൂടുതൽ ആയിരുന്നോ ജിത്തേ”.

അവൾ അവനെ നോക്കി ചോദിച്ചു.

“ഹാ കുറച്ചു എരിവുണ്ടായിരുന്നു. പക്ഷേ നല്ല ടേസ്റ്റ്”. അവൻ പോയി കയ്യും മുഖവും കഴുകി വന്നു. അവൾ കാലിയായ പാക്കറ്റ് എടുത്തുമാറ്റി ഫ്രിഡ്ജിൽ ഇരുന്ന തണുത്ത ഒരു കാഡ്ബറിയുമായി അവിടേക്ക് വന്നു അവനടുത്തിരുന്നു.

ഒരു പീസ് ഒടിച്ചെടുത്തിട്ടു ബാക്കി അവന്റെ നേരെ അവൾ നീട്ടി. അവന്നത് മേടിച്ചു ഒരു പീസ് ഒടിച്ചു വായിലിട്ടു. അപ്പോളേക്കും അവൾ ടീവിയിൽ ഒരു ഹിന്ദി മൂവി ഓണാക്കിയിരുന്നു. അലസമായി ചിക്ലേറ്റും നുണഞ്ഞു ടീവി നോക്കിയിരിക്കുന്ന അവളെ ഇടയ്ക്കിടെ ജിത്ത് ശ്രദ്ധിച്ചു. ഒരു നൈറ്റ് ഡ്രസ്സ് ആയിരുന്നു അവളുടെ വേഷം.

ടീഷർട്ടും അതിന്റെ പാന്റ്സും. ഇടയ്ക്കിടെ ചോക്ലേറ്റ് തീരുമ്പോൾ അവൾ കൈ നീട്ടി അവനോട് മേടിച്ചുകൊണ്ടിരുന്നു. ലാസ്റ്റ് ഒരു പീസ് ഒടിച്ചു അവൾക്കു കൊടുത്തു ഒരെണ്ണം ജിത്തും കയ്യിൽ പിടിച്ചു കവർ താഴേക്ക് ചുരുട്ടി എറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *