നിർവൃതിയോടെ തിളങ്ങുന്ന കണ്ണുകളാൽ സാറ ജിത്തിനെ നോക്കി.
“എന്താ ഇപ്പോൾ സംഭവിച്ചേ?.” അവൾ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
“ഉള്ളിൽ പോയല്ലോ!!.” അവൻ കണ്ണ് മുഴപ്പിച്ചു അവളോട് പറഞ്ഞു
“പോയി ടാബ്‌ലറ്റ് വാങ്ങി വന്നോണം. അല്ലേ വീർത്തവയറുമായി എന്നെ കെട്ടേണ്ടി വരും കേട്ടോ.” അവളവന്റെ കവിളിൽ നുള്ളി.
“ജിത്തേ.” അവൾ അവനെ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൻ ആ മുഖത്തേക്ക് നോക്കി.
“നീ ആഗ്രഹിച്ചിരുന്നോ എന്നെ ഇങ്ങനെ ചെയ്യണമെന്ന്?.”
“എനിക്ക് നിന്നെ സ്വന്തമാക്കാനായിരുന്നെങ്കിൽ എന്ന് ആദ്യം കണ്ടപ്പോളെ കൊതിച്ചു പോയി സാറാ. ചെയ്യുന്നതിനെ കുറിച്ച് ആഗ്രഹം ഇല്ലായിരുന്നു എന്ന് പറയാൻ പറ്റില്ല. പക്ഷേ അതിന് മാത്രമായി ഞാൻ നിന്നെ ആഗ്രഹിച്ചിട്ടില്ല. ”
അവൾ അവനെ കെട്ടി പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.
“എനിക്കറിയാമെടാ ചെക്കാ. ഒന്ന് ചെയ്യാൻ മാത്രം ആഗ്രഹിച്ചു നീ എന്റെടുത്ത് വന്നിരുന്നെങ്കിൽ ഞാനൊരിക്കലും വഴങ്ങി തരില്ല നിനക്ക്. എനിക്കും അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ. നീ പറഞ്ഞത് പോലെ ആദ്യം കണ്ടപ്പോൾ മുതൽ.” അവളവനെ ചേർത്തു കെട്ടിപിടിച്ചു.
“ഇനി നീ എന്റെ മാത്രം സ്വന്തം ആയിരിക്കുമോ നീ ?, ജീവിതകാലം മുഴുവൻ”. അവനവളുടെ ചെവിയിൽ ചോദിച്ചു.
“എന്താ കല്യാണം കഴിക്കാനുള്ള പ്ലാൻ ആണോ ചെക്കാ നിനക്ക്?..” അവളവനെ നോക്കി ചിരിച്ചു.
“അതെന്താ പറ്റില്ലേ?..” അവൻ അവളുടെ മുഖത്തേക്ക് കണ്ണുകൾ ചുളിച്ചുകൊണ്ട് നോക്കി.
“വേറെ ആരായാലും ഞാൻ ഒക്കെ പറഞ്ഞേനെ. നിന്നോട് ഞാൻ പറയില്ല. എനിക്ക് നിന്റെ ചേച്ചിയോട് അത്രയ്ക്ക് സ്നേഹവും കടപ്പാടും ഉണ്ട്. അത് കളഞ്ഞിട്ടു എനിക്ക് നിന്റെ ആവാൻ കഴിയില്ല ജിത്തു.” അവളുടെ വാക്കുകൾ ഇടറി.
“അഥവാ ചേച്ചി സമ്മതിച്ചാൽ.. അപ്പോൾ സമ്മതിക്കുമോ?.”
“അതിന് നമ്മൾ ഈ വിഷയം അവരുടെ മുൻപിൽ അവതരിപ്പിക്കണ്ടേ?. അതിന് എനിക്ക് താല്പര്യം ഇല്ല ജിത്തേ. ഒരു പക്ഷേ നമ്മളോടുള്ള സ്നേഹത്തിൽ അവർ സമ്മതിച്ചെന്ന് ഇരിക്കാം. നീ വിളിച്ചുകൊണ്ടു പോയിട്ടല്ലേ അവൻ ഇങ്ങനൊരു റിലേഷനിൽ പെട്ടത് എന്ന് എപ്പോളെങ്കിലും ആരെങ്കിലും അവരോടു ചോദിച്ചാൽ. അവർക്കു അത് എന്ത് വിഷമം ആകും.?”
“ഒക്കെ ശരിയാണ് സാറ. പക്ഷേ എനിക്കിപ്പോൾ നീയില്ലാതെ പറ്റില്ലാന്ന് ഒരു അവസ്‌ഥയിൽ ആയിരിക്കുകയാണ്. രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ നിന്നെക്കുറിച്ചു ചിന്തിച്ചു നടക്കുവാണ് ഞാൻ. ഇപ്പോൾ ഈ ശരീരവും പങ്കിട്ടു.
ഞാനെങ്ങനെ നഷ്ടപ്പെടുത്തും നിന്നെ”. അവന്റെ വാക്കുകളിലെ സ്നേഹം അല്പം വേദനയോടെയും സന്തോഷത്തോടെയും അവൾ കേട്ടിരുന്നു. ഇനി കൂടുതൽ പറയാൻ വിട്ടാൽ ഇവൻ എന്നെയും സെന്റി ആക്കുമെന്ന് അവൾക്കു തോന്നി.
“ഇപ്പോൾ ഞാനുണ്ടല്ലോ കൂടെ. ബാക്കി നമുക്ക് പിന്നെ തീരുമാനിക്കാം. മോൻ എണീറ്റെ. എന്നിട്ട് ഡ്രെസ്സിട്ട് വേഗം വീട്ടിൽ പോകാൻ നോക്ക്. ചേച്ചിയൊക്കെ വരുന്നെന് മുൻപ് വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്ക്.
ബാക്കിയൊക്കെ നമുക്ക് പിന്നെ ചിന്തിക്കാം.” അവളവനെ തള്ളി എണീൽപ്പിച്ചു. മടിയോടെ നിന്ന അവന്റെ കയ്യിലേക്ക് അവൾ ഊരിയെറിഞ്ഞ ഡ്രസ്സ് എല്ലാം എടുത്ത് കൊടുത്തു, തന്റെയും വസ്ത്രങ്ങൾ അവൾ കയ്യിലെടുത്തു. അപ്പോളും അവളുടെ തുടയിലൂടെ ആ നീര് ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.
“എന്തുവാട ഇത്. മുല്ലപെരിയാർ പൊട്ടിച്ചു വിട്ടപോലുണ്ടല്ലോ”. അവൾ തുട അകത്തി നോക്കികൊണ്ട് അവനെ നോക്കി ചിരിച്ചു.
“എന്റെ വികാരം എല്ലാം നീ കെട്ടുപൊട്ടിച്ചു വിട്ടില്ലേ പെണ്ണേ. പിന്നെങ്ങനെ ഒഴുകാതിരിക്കും.” അവനും അവളെ നോക്കി ചിരിച്ചു.
അവൾ ഡ്രസ്സ് എല്ലാം കയ്യിൽ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു. ഒരു മദാലസയെപോലെ നഗ്നയായി നടന്നു പോകുന്ന അവളെ നോക്കി നിന്ന ജിത്തും ഡ്രസ്സ് ഇടാൻ തുടങ്ങി.
സാറ ഫ്രഷ് ആയി,ഡ്രെസ്സെല്ലാം ഇട്ട് വന്നപ്പോളേക്കും ജിത്ത് ഡ്രസ്സ് ഇട്ട് കഴിഞ്ഞിരുന്നു. ഒരു തുണിയുമായി വന്ന് അവൾ സോഫയിലും തറയിലും വീണ അവരുടെ കാമകേളിയുടെ അവശേഷിപ്പ് തുടച്ചെടുത്തു. ശേഷം തുണി തറയിലേക്ക് എറിഞ്ഞിട്ടവൾ ജിത്തിന്റെ അടുത്തേക്ക് വന്ന് കെട്ടിപിടിച്ച് അവന്റെ നെഞ്ചിലേക്ക് ചാരി.
