പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 3 4

ചേച്ചിയും മോനും സാധനങ്ങൾ ഒക്കെ കൊണ്ടുവക്കാൻ റൂമിലേക്ക്‌ പോയി. കയ്യിൽ ഒരു കവറുമായി സാറ അവന്റെ അടുത്തേക്ക് വന്നു.

“ജിത്തേ എനിക്ക് നിന്റെ സൈസ് ഒന്നുമറിയാത്തത്കൊണ്ട് ഡ്രസ്സ്‌ ഒന്നും വാങ്ങാൻ പറ്റിയില്ല. ഇത് എന്റെ ഒരു സമ്മാനം നിനക്ക്”. അവൾ ആ കവർ അവനു നേരെ നീട്ടി.
“ഹേയ്, ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ?.

ഇതിപ്പോ ട്രൈനിങ്ങിന് പോയി വന്നതല്ലേ, ഗൾഫിൽ ജോലിക്കൊന്നും പോയി വന്നതല്ലല്ലോ.” അവൻ ആ കവർ വാങ്ങാതെ നിന്നു.

“എന്നാലും എല്ലാവർക്കും കൊടുത്തിട്ടു നിനക്കൊന്നും തരാത്തപ്പോൾ എനിക്ക് നല്ല വിഷമമുണ്ട് ജിത്തേ. നീ ഇത് വാങ്ങ്”. ആ കവർ അവൾ അവന്റെ കൈ പിടിച്ചു നിർബന്ധപൂർവം ഏല്പിച്ചു. ജിതേഷ് ആ കവർ അവളുടെ മുൻപിൽ തന്നെ തുറന്നു. അതിൽ ഒരു ബോട്ടിൽ പെർഫ്യൂം.

“ആഹാ കൊള്ളാല്ലോ, ഞാനിതിന്റെ പ്രാന്തനാണെന്നു എങ്ങനറിയാം?”. ജിത്ത് പെർഫ്യൂമിന്റെ കവർ പൊട്ടിച്ചുകൊണ്ട് അവളോട്‌ ചോദിച്ചു. അവൾ കൊടുത്ത സമ്മാനം അവനേറെ ഇഷ്ടമുള്ളതാണെന്നു അറിഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷം തിരതല്ലുന്നതു അവൻ ശ്രദ്ധിച്ചു.

പെർഫ്യൂമിന്റെ അടപ്പു തുറന്ന് അവൻ സ്മെൽ നോക്കി. “ഉം… സൂപ്പർ ”
അവളുടെ മുഖത്തിപ്പോൾ ഒരു ചിരി പടരുന്നുണ്ട്. അവളുടെ മൂഡ് മാറ്റാനായി അവൻ അവളുടെ അടുത്തേക്ക് ചെന്ന് ആ ബോട്ടിലിൽ നിന്നും അല്പം അവളുടെ ഡ്രസ്സിലേക്ക് സ്പ്രേ ചെയ്തു. പതിയെ കുനിഞ്ഞു അവളുടെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു അവൻ ആ സ്മെൽ എടുത്തു. തിളങ്ങുന്ന അവളുടെ കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു.
“ഉം. കൊള്ളാം, എനിക്കൊത്തിരി ഇഷ്ടമായി..”

ഒന്നും മിണ്ടാതെ സാറ അവനെ നോക്കി നിന്നു. അവന്റെ പറച്ചിലിന്റെ ധ്വനി എന്തെന്ന് അവൾ ചിന്തിച്ചു. എന്തോ അവനോട് വല്ലാതെ അടുക്കുന്നോ എന്നൊരു ചിന്ത അവളുടെ മനസ്സിൽ തട്ടി. അഖിലിനോടുള്ള ബ്രേക്കപ്പ് തല്ക്കാലം മറികടക്കാൻ ജിത്തിന്റെ സമീപനം നല്ലതാണെന്നു അവൾ മനസ്സിൽ കണക്കു കൂട്ടി.

“ജിത്തേ ഇന്നെന്താ ഇനി നിനക്ക് വേറെ പരിപാടി?.
“ഹേയ്, പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല എന്തേ?”.

“എന്നാൽ നമുക്കൊന്ന് പുറത്തുപോകാം, കുറച്ചു ഷോപ്പിംഗ് ഉണ്ട്. വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ട്. നീ കൂടെ വരാമോ?”.
“പിന്നെന്താ വരാം “. അവൻ തലകുലുക്കി.

“എന്നാൽ പോയി റെഡി ആക്, ഞാനും റെഡി ആയിട്ട് വരാം. ഹാ പിന്നെ ചേച്ചിയോട് കൂടി ചോദിക്ക് വരുന്നോന്നു “.

“ഹാ ഒക്കെ “. ജിത്ത് വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി. ചേച്ചിയോട് ചോദിച്ചാൽ വരുന്നില്ല എന്ന് പറയണേ എന്നവൻ കൊതിച്ചു. ഒറ്റയ്ക്ക് അവളുടെ ഒപ്പം കറങ്ങാൻ എന്തോ അവനും ഒരു മോഹം.

അവനാഗ്രഹിച്ചപോലെ, മോനെ പഠിപ്പിക്കണം എന്ന കാരണം പറഞ്ഞു ചേച്ചി ഒഴിഞ്ഞു മാറി. അവൻ പെട്ടന്ന് ഡ്രസ്സ് ചെയ്തു റെഡി ആയപ്പോളേക്കും സാറ റെഡി ആയി വന്നു. ജീൻസും ഇളം വയലറ്റ് ടീഷർട്ടും ഇട്ട് വന്ന അവളെ നോക്കി ജിത്ത് വാ പൊളിച്ചു നിന്നു പോയി.

ഒട്ടിച്ചേർന്നു കിടക്കുന്ന ടീഷർട്ടിനുള്ളിൽ തെളിയുന്ന മാറിലെ തുടിപ്പ് അവന്റെ സിരകളിൽ ഒരു മിന്നലാട്ടം വിതച്ചു. എന്ത് രസമാണ് ഈ പെണ്ണിനെ കാണാൻ എന്നവൻ മനസ്സിൽ വിചാരിച്ചു.
ലിഫ്റ്റിൽ കയറി അവർ പാർക്കിംഗ് ഏരിയയിലേക്ക് വന്നു.

അവിടെ അവളുടെ കാർ കവർ ഇട്ട് മൂടിയിരുന്നു. കവർ ഊരി മടക്കി കാറിനുള്ളിൽ വച്ചിട്ട് അവർ രണ്ടാളും കറിനുള്ളിലേക്ക് കയറി. അനായാസം അവൾ പാർക്കിംഗ് ഏരിയയിൽ നിന്നും കാറെടുക്കുന്ന കണ്ടപ്പോൾ അവനു അദ്ഭുതം തോന്നി.

“നല്ല ഡ്രൈവിംഗ് സ്കിൽ ആണല്ലോ?.” അവനവളെ നോക്കി ചിരിച്ചു.

“ആണോ?”. അവൾക്കും അത് കേട്ട് ചിരി വന്നു.

അവർ അധികം ദൂരത്തല്ലാത്ത ഒരു ഷോപ്പിംഗ് മാളിൽ എത്തി. വീട്ടിലേക്ക് വേണ്ടുന്ന സാധങ്ങൾ ഒക്കെ ട്രോളിയിലേക്ക് നിറച്ചു അവൾ നടപ്പായി. ഓരോന്നും പറഞ്ഞ് ജിത്തും അവളെ തൊട്ടുരുമ്മി നടന്നു. സാധനങ്ങൾ ഒക്കെ ബില്ലിംഗ് സെക്ഷനിൽ ഏല്പിച്ചിട്ടു അവൾ ജിത്തിന്റെ അടുത്തെത്തി.

“വാ ഒരു സ്ഥലം കൂടി പോകാനുണ്ട്.” അവൾ അവന്റെ കൈക്കു പിടിച്ചു.
“എവിടെക്കാ?. നടക്കുന്നതിന്റെ ഇടയിൽ ജിത്ത് സാറയോട് തിരക്കി.
“നീ വാടാ ചെക്കാ..” അവളവന്റെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു. നടപ്പിലോക്കെയും അവളവന്റെ കയ്യിൽ തന്റെ കൈ കോർത്തു വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *