“നീയെന്റെ ജിത്തുമോനെ പരിചയപെട്ടോ സാറ?”. ചേച്ചി അതിനിടയിൽ ചിരിച്ചുകൊണ്ട് ജിത്തിനെ നോക്കി സാറയോടായി ചോദിച്ചു.
“അതിനിപ്പോ അവനെ പരിചയപ്പെടനെന്താ?. ഇപ്പോൾ അവനെ കണ്ടുന്നല്ലേ ഉള്ളു. കേട്ടു കേട്ട് എനിക്ക് നല്ല പരിചയം അല്ലേ. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി അല്ലേ ജിത്തേ?. സാറ ജിത്തിനെ നോക്കി ചിരിച്ചു.
അതേ എന്ന് അവനും ചിരിച്ചുകൊണ്ട് തലയാട്ടി. ചേച്ചിയും സാറയും കൂടി വിശേഷങ്ങൾ ഒക്കെ പറഞ്ഞു ബെഡ്റൂമിലേക്ക് കയറി. ജിത്ത് കാർത്തിക്കിന്റെ സ്കൂൾ വിശേഷങ്ങൾ ഒക്കെ കേട്ട് ഫ്രണ്ട്റൂമിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞു സാറ ഇറങ്ങി വന്നു. “ജിത്തേ ബിസി അല്ലെങ്കിൽ എന്റെ കൂടെ ഒന്ന് റൂമിലേക്ക് വരുമോ, കുറച്ചു പണിയുണ്ട് ഒന്ന് ഹെല്പ് ചെയ്യുമോ?”. സാറ ജിത്തിന് മുൻപിൽ നിന്ന് ചോദിച്ചു. ജിത്ത് ചേച്ചിയെ നോക്കിയപ്പോൾ ചെല്ലാൻ അവളും തലകൊണ്ട് ആംഗ്യം കാണിച്ചു.
ജിത്ത് അവൾക്കൊപ്പം പോകാനായി എഴുനേറ്റു.
“സിലണ്ടർ എടുക്കണ്ടേ?” ജിത്ത് ഓർമിപ്പിച്ചു.
“ഹാ ശരിയാ, ഞാനതു മറന്നു”. വാതിൽ വരെ ചെന്ന സാറ തിരിച്ചു വന്നു.
“ഞാൻ കൊണ്ടുവന്നേക്കാം, നടന്നോളു “. ജിത്ത് സിലണ്ടർ എടുക്കാൻ ബാൽക്കണിയിലേക്ക് നടന്നു.
“തനിച്ചെടുക്കണ്ട, ഞാനും പിടിക്കാം”. സാറയും അവന്റൊപ്പം ചെന്നു. രണ്ടാളും കൂടി ഗ്യാസ് സിലണ്ടർ എടുത്ത് സാറയുടെ റൂമിലേക്ക് നടന്നു.
കാർത്തിക് മോനെ കുളിപ്പിച്ച് എന്തേലും കഴിക്കാനും കൊടുത്തിട്ടു അങ്ങോട്ട് എത്തിയേക്കാമെന്നു പറഞ്ഞ് ചേച്ചി വാതിലടച്ചു.
രണ്ടാളും സിലണ്ടർ എടുത്ത് സാറയുടെ അടുക്കളയിലേക്ക് ചെന്നു. ഇപ്പോൾ തന്നെ കയ്യോടെ വച്ചേക്കാമെന്നു പറഞ്ഞ് ജിത്ത് തറയിലേക്ക് മുട്ട് കുത്തിയിരുന്ന് കാലിയായ സിലണ്ടർ പുറത്തേക്കെടുത്തു. ആകെ മൊത്തം പൊടി ആയി ഇരിക്കുന്നു അതിൽ. ഒരു നനഞ്ഞ തുണി കൊണ്ടു വന്നു സാറ സിലണ്ടറും ട്യൂബും എല്ലാം തുടച്ചു വൃത്തിയാക്കി.
കുനിഞ്ഞു നിന്ന് തുടക്കുമ്പോൾ രണ്ടു തവണ തറയിൽ ഇരുന്ന ജിത്തിന്റെ തോളിൽ അവളുടെ മുലയുടെ അറ്റം ഉരസി മാറിയത് ജിത്തല്പം കുളിരോടെ അനുഭവിച്ചറിഞ്ഞു. അടുത്തുനിന്നപ്പോൾ അവളുടെ മനം മയക്കുന്ന ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി.
സിലണ്ടർ എല്ലാം ശരിയാക്കി വച്ചിട്ട് അവർ ഫ്രണ്ട് റൂമിലേക്ക് നടന്നു. അവിടെ അവളുടെ ലെഗ്ഗേജ് എല്ലാം കൊണ്ടുവന്ന പടുതി ഇരിക്കുന്നുണ്ടായിരുന്നു.
“ജിത്തേ നീ ഇരിക്ക്, ഞാനിപ്പോ വരാം”. അതും പറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് നടന്നു. സ്വിച്ച്ഓഫ് ആക്കി ബെഡിലേക്ക് എറിഞ്ഞ മൊബൈലും ആയി അവൾ തിരിച്ചു വന്നു ജിത്തിന് ഓപ്പോസിറ്റ് ആയി ഇരുന്ന് മൊബൈൽ ഓണാക്കി. അവൾ എന്താ ചെയ്യുന്നതെന്ന് നോക്കി അവനും ഇരുപ്പായി.
അവൾ ഇടക്കൊന്നു ജിത്തിനെ നോക്കിയപ്പോൾ ‘എന്താ ‘ എന്ന് അവൻ കണ്ണുകൾ കൊണ്ടു ചോദിച്ചു.
“അഖിലിനെ വിളിച്ചു സംസാരിച്ചിട്ടേ ബാക്കി കാര്യം ഉള്ളു ജിത്തേ”. അവൾ നമ്പർ ഡയൽ ചെയ്തു ഫോൺ ചെവിയോട് ചേർത്തു.
“അല്ല, അത് പിന്നെങ്ങാനും പോരെ “. ജിത്ത് അവളെ നോക്കി. അവനോട് അവിടെ ഇരിക്കാൻ സാറ കൈ കൊണ്ടു ആംഗ്യം കാണിച്ചു.
“ചെയ്യാനുള്ളത് അപ്പോൾ ചെയ്യണം. ഞാനാകെ ഇവനെ കൊണ്ടു പൊറുതി മുട്ടി, ശരിക്കും.” അവളുടെ വാക്കുകളിൽ അഖിലിനോടുള്ള ദേഷ്യവും വെറുപ്പും ജിത്തിന് മനസ്സിലായി.
“നീയെന്താ മൊബൈൽ സ്വിച്ച്ഓഫ് ആക്കി വച്ചത്?”. ഫോൺ എടുത്തതേ അഖിലിന്റെ ചോദ്യം.
“എന്റെ മൊബൈൽ ഞാൻ തോന്നുമ്പോ ഓഫ് ചെയ്യും ഓണാക്കും. അതവിടെ നിൽക്കട്ടെ എന്താ നിന്റെ പ്ലാൻ. എനിക്ക് അതിപ്പോ അറിയണം”. സാറ കടുത്ത സ്വരത്തിൽ പറഞ്ഞു.
“എന്ത് പ്ലാൻ?. നീയെന്താ ഉദ്ദേശിക്കുന്നത്. തെളിച്ചു പറ.” അത് കേട്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യം വന്നു.
“അതാണ്. നിനക്ക് ഒരു പ്ലാനും മനസ്സിലില്ല. ആകെ ഉള്ള ഒരു പ്ലാൻ എല്ലാ സൺഡേയും നിനക്കെന്നെ കിട്ടണം. അതല്ലേ ഉള്ളു. ഞാനെന്താ നിന്റെ കീപ് ആണോ.
നീ വീട്ടിൽ പറയുന്നു എന്ന് പറഞ്ഞിട്ട് എന്തായി? സാറ ആകെ ചൂടിലായി. അവളെ വിറച്ചു തുടങ്ങി.
“എന്റെ സാറ ഞാൻ സംസാരിക്കാം, സമയം വരട്ടെ. നീയൊന്നു അടങ്ങ്. ” അഖിൽ പറഞ്ഞോഴിയാൻ നോക്കി.
