പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5 Likeഅടിപൊളി  

 

എന്നാൽ വാ….

അവൾ ഒന്ന് നിമിഷയെ നോക്കിയെങ്കിലും… നിമിഷ വേറെയെന്തോ ശ്രദ്ധിച്ചിരിക്കുക ആയിരുന്നു

അതോടെ ഞാൻ എഴുന്നേറ്റു അവൾക്ക്ക് നേരെ കൈ നീട്ടി…

കുറച്ചു മടിച്ചിട്ടാണെങ്കിലും അവൾ എന്റെ കയ്യിലേക്ക് അവളുടെ കൈ വച്ചു…

 

 

പിന്നെ ഒന്നും നോക്കാതെ ഞാൻ അവളെയും കൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് കയറി… അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ ഞങ്ങൾ ചെറിയ സ്റ്റെപ്പുകൾ വച്ചു….

ഡാൻസ് ഫ്‌ളോറും ബാർ കൗണ്ടറും രണ്ട് അറ്റത്തായതിനാൽ നിമിഷ ഞങ്ങളെ കാണുന്നില്ല…. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇല്ലാം അവളിലേക്ക് വല്ലാതൊരു ആകർഷണമാണ്, അവളുടെ ആ നേർത്ത ചുണ്ടിൽ ഒന്ന് അമർത്തി ചുംബിക്കാൻ ആണ് തോന്നുന്നത്,,,… ഡാൻസ് ചെയുമ്പോൾ ഓരോ പ്രാവിശ്യം അവൾ എന്നിലേക്ക് അടുക്കുമ്പോളും അവളുടെ അരക്കെട്ടിൽ പിടിച്ചുകൊണ്ട് ഞാൻ എന്നിലേക്ക് ചേർത്തുകൊണ്ടിരുന്നു….

ഓരോ സ്റെപ്പിലും തുള്ളിക്കളിക്കുന്ന അവളുടെ മാറിടങ്ങളിലേക്ക് എന്റെ നോട്ടം പോകുന്നത് അവൾ ശ്രദ്ധിച്ചു… എന്നാലും അവൾ അത് മൈൻഡ് ചെയ്യാതെ എന്നോടൊത്ത് തുള്ളി കളിച്ചു….

ചെറുതായി ക്ഷീണം ആയതോടെ ഞങ്ങൾ അവിടെയുള്ള ചെയറിൽ ഇരുന്നു….

ദിഷ ഷീണിച്ചോ ?

ഹാ…. അവൾ കിതച്ചുകൊണ്ട് പറഞ്ഞു

ചേട്ടനോ ?

ഹേയ്….. അത്ര പെട്ടെന്ന് ക്ഷീണിക്കാൻ പാടില്ലാലോ…. ഞാൻ ചെറിയ ഒരു ഡബിൾ മീനിംഗിൽ പറഞ്ഞു

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു…..

താൻ വർക്ക് ഔട്ട് ചെയ്യാറുണ്ടോ ?

ഹാ…

തന്റെ ബോഡി കണ്ടപ്പോ തോന്നി…. ഞാൻ പറഞ്ഞു

അതാണോ ഇത്ര നേരം ശ്രദ്ധിച്ചു നോക്കുന്നത് കണ്ടത്…. ദിഷ പറഞ്ഞു

അവൾ എന്റെ നോട്ടം കണ്ടുപിടിച്ചത് അറിഞ്ഞ് ഞാൻ ചിരിച്ചു….

വാ…. അവരുടെ അടുത്തേക്ക് പോകാം,,,,,

താങ്ക്സ് ദിഷ….. ഫോർ ദിസ് വണ്ടർഫുൾ ടൈം…..

 

വെൽക്കം….

ഞാൻ ദിഷയോട് ചേർന്ന് നടന്നുകൊണ്ട് നിമിഷയുടെ ഒക്കെ അടുത്തേക്ക് എത്തി….

അത് നിമിഷ ഞങ്ങളെ  ശ്രദ്ധിക്കുന്നതായി തോന്നിയതും ഞാൻ കുറച്ചു അകന്ന് നടന്നു….

കുറച്ചു സമയം കൂടെ അവിടെ ഇരുന്നു സംസാരിച്ചതിന് ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…..

തന്റെ കൂട്ടുകാർ കൊള്ളാമല്ലോ…. ഡ്രൈവ് ചെയ്തു കൊണ്ട്  ഞാൻ പറഞ്ഞു

ആണോ

ഹാ…. അവർക്കും ചേട്ടനെ ഇഷ്ടമായി…. നല്ല കമ്പനി ആണല്ലോ എന്റെ ഭാഗ്യം എന്നാ അവർ പറഞ്ഞേ….. നിമിഷ പറഞ്ഞു

അവരിനി എന്നെങ്കിലും വിപിനെ കണ്ടാൽ തീർന്നു…. ഞാൻ പറഞ്ഞു

പിന്നേ….

ദിഷ മാരീഡ് അല്ല അല്ലേ…… ഞാൻ ചോദിച്ചു

അല്ല ചേട്ടാ അവൾക്ക് ഒരു പ്രേമം ഉണ്ടായിരുന്നു പക്ഷേ അയാൾ ഇട്ടിട്ട് പോയി…..

അത്രയ്ക്ക് മോശമാണോ അവളുടെ സ്വഭാവം ? ഞാൻ ചോദിച്ചു

ആ പറഞ്ഞത് നിമിഷയ്ക് ഇഷ്ടമായില്ല….

ചേട്ടന്റെ സ്വഭാവം മോശമായിട്ടാണോ ലക്ഷ്മിചേച്ചി ഇട്ടിട്ട് പോയത്…. അവൾ ദേഷ്യത്തോടെ പറഞ്ഞു

വടി കൊടുത്ത്  അടി വാങ്ങി….. ആവശ്യമില്ലാത്ത ചോദ്യം ചോദിക്കരുതായിരുന്നു…..  എന്റെ തെറ്റാണ്….

സോറിഡാ…. അറിയാതെ പറഞ്ഞു പോയതാ….

ഹും….

കുറച്ചു നേരത്തേക്ക് നിമിഷ പിന്നെ ഒന്നും മിണ്ടിയില്ല….

ഡാ വഴക്കണോ ?

ഹേയ്…. എന്റെ മുത്തിനോട് എന്ത് വഴക്ക്….. അതും പറഞ്ഞു അവൾ എന്റെ കയ്യിൽ ഒരു ഉമ്മ തന്നു

അടിപൊളി  പാർട്ടി ആയിരുന്നു അല്ലേ…. ഞാൻ ചോദിച്ചു

അതേ…. പോകാതിരുന്നെങ്കിൽ മിസ്സ് ആയേനെ….

അവരെ ഇടയ്ക്കൊക്കെ നമ്മുടെ ഫ്ലാറ്റിലേക്ക് വിളിക്ക്…. നമുക്ക് ഇതുപോലെ കൂടാം….

ഓ ചേട്ടന് അവരെയൊക്കെ അങ്ങ് പിടിച്ചെന്ന് തോനുന്നു….

ആ നല്ല കമ്പനിയല്ലേ അവർ…. ഞാൻ പറഞ്ഞു

അതുകൊണ്ട് മാത്രമാണോ ?

പിന്നെ എന്ത് ?

അവരോട് വേറെ താല്പര്യം ഒന്നും തോന്നിയില്ലേ ?

ഇല്ലാ….

സത്യം പറ ചേട്ടാ

ഇല്ലടാ….

നുണ പറയല്ലേ…

ഇല്ലാന്നേ….

നമ്മൾ ഫ്രണ്ട്സ്നെ പോലെ അല്ലേ….. എന്നോട് എന്തും തുറന്ന് പറയാലോ….നിമിഷ പറഞ്ഞു

താല്പര്യം തോന്നിയെന്ന് അവർ ആരെങ്കിലും പറഞ്ഞോ ?….. ഞാൻ ചോദിച്ചു

അത്രയും സുന്ദരി പിള്ളേരെ കണ്ടിട്ട് അവരോട് താല്പര്യം തോന്നാത്ത ആണുങ്ങൾ ഉണ്ടാകുമോ ചേട്ടാ….. അവൾ വളരെ കൂൾ ആയി ചോദിച്ചു ചേട്ടന് തോന്നിയില്ല എന്നാണോ പറയുന്നത് ?

ചെറുതായിട്ട് തോനുകയൊക്കെ ചെയ്തു…. ഞാൻ പറഞ്ഞു….. (ഇനി തോന്നിയില്ല എന്ന് പറഞ്ഞാൽ ഞാൻ ആണല്ല എന്നല്ലേ)

അനീനയോട് അല്ലേ തോന്നിയത്…. അവൾ ചോദിച്ചു

അല്ലാ….

പിന്നെ… ?

ദിഷയോട്…..

എടാ പട്ടീ,,,,, നിന്റെ മനസ്സിലിരിപ്പ് അറിയാനാ ഞാൻ ഇത്രയും ചോദിച്ചത്….. അവൾ എന്നെ നുള്ളി പറിച്ചുകൊണ്ട് പറഞ്ഞു…..

കൊല്ലും ഞാൻ…. കണ്ട പെണ്ണുങ്ങളെ നോക്കിയാൽ….. അവൾ എന്റെ മേൽ പയ്യെ ഇടിച്ചും നുള്ളി പറിച്ചും കൊണ്ട് പറഞ്ഞു….

 

ഡാ ഡ്രൈവ് ചെയ്യട്ടെ…. വണ്ടി എവിടെയെങ്കിലും പോയി ഇടിക്കും…..

അതോടെ അവൾ ഒന്ന് അടങ്ങി….

നിനക്കെന്താ വട്ടായോ…. അവൾ നുള്ളി പറിച്ച ഭാഗം തടവി കൊണ്ട് ഞാൻ പറഞ്ഞു

എന്നാലും നിന്റെ മനസ്സിലിരിപ്പ്…. ഹും…. അവൾ ദേഷ്യത്തോടെ പറഞ്ഞു

ആ അനീനയുടെ ശരീരത്തിൽ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു അവളെ ആകും പറയുക എന്ന്… എന്നിട്ട്  ദിഷയെ ആണത്രേ ഇഷ്ടമായത്…… അവൾ ദേഷ്യം അടങ്ങാത്ത പറഞ്ഞു

താൻ എന്നെ കൊണ്ട് പറയിപ്പിച്ചതല്ലേ…. അല്ലാതെ എനിക്ക് അങ്ങിനെ ഒന്നും ഉണ്ടായില്ല….

ചേട്ടന്റെ മനസിൽ ഉള്ളത് തന്നെയാ പറഞ്ഞത്,….

എല്ലാ ആണുങ്ങളും ഇങ്ങിനെയാ…. അവൾ പിറുപിറുത്തു കൊണ്ട് പറഞ്ഞു

ആദ്യമായാണ് നിമിഷ എന്നോട് ഇത്ര ദേഷ്യപെടുന്നത്….

ഫ്ലാറ്റ് എത്തുന്നത് വരെ പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല….

ഒന്നാലോചിച്ചപോ ഞാൻ ആയിട്ട് പറഞ്ഞതല്ലാലോ…. അവൾ തന്നെ കുത്തി കുത്തി പറയിപ്പിച്ചിട്ട് അവൾ തന്നെ വഴക്കും ഉണ്ടാക്കി…. അത്രയ്ക്ക് അഹങ്കാരം ആണെങ്കിൽ മിണ്ടേണ്ട….

അവളും എന്റെ ഫ്ലാറ്റിലേക്ക് തന്നെ കയറി….. വാഴക്കാണെങ്കിൽ അവൾക്ക് അവളുടെ ഫ്ലാറ്റിലേക്ക് പൊക്കൂടെ.,… ഞാൻ മനസ്സിൽ വിചാരിച്ചു….

ഞാൻ ഫ്രഷ് ആയി വന്ന് അവളോട് ഒന്നും പറയാതെ നേരെ ബെഡിലേക്ക് കയറി കിടന്നു,…

ഞാൻ തിരിച്ചു ഇതുപോലെ  പ്രതികരിക്കുമെന്ന് അവൾ വിചാരിച്ചു കാണില്ല….

കിടന്ന് കുറച്ചു കഴിഞ്ഞു അവൾ എന്റെ ബെഡിൽ വന്ന് കിടന്നു…..

പിണങ്ങിയോ…. എന്റെ മേൽ കൈ വച്ചുകൊണ്ട് ചോദിച്ചു…..

എന്റെ തിരിച്ചുള്ള വഴക്കിടൽ ഏറ്റു……

ഞാൻ മിണ്ടാതെ തന്നെ കിടന്നു….

ചേട്ടാ…. പിണക്കമാണോ ?

എനിക്ക് ആരോടും പിണക്കം ഇല്ലാ…. ഞാൻ പറഞ്ഞു

പിന്നെയെന്താ മിണ്ടാത്തേ…..

ഞാൻ വിചാരിച്ചത് ചേട്ടന് അനീനയെ ആകും ഇഷ്ടമായതെന്നാ…. അവളെയല്ല ദിഷയെ ആണെന്ന് പറഞ്ഞപ്പോൾ അല്ലേ എനിക്ക് ദേഷ്യം വന്നത്…..

ഇവൾ ഇതെന്ത് കോപ്പാ ഈ പറയുന്നത്….. ഞാൻ മനസ്സിൽ ഓർത്തു

ചേട്ടാ…… അവൾ ചിണുങ്ങിക്കൊണ്ട് വിളിച്ചു

എന്താ…. ഞാൻ ദേഷ്യം കാണിച്ചു

അതോടെ അവൾ എന്റെ മുകളിലേക്ക് കയറി ഇരുന്നു കൊണ്ട് എന്റെ നെഞ്ചിൽ മുട്ട്  കൈ കുത്തി എന്റെ അടുത്തേക്ക് കുനിഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *