പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5 2അടിപൊളി  

എന്തായാലും ഈ പിള്ളേർ കൊള്ളാം…. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം….

ദിഷയ്ക്ക് ഒരു 26  27  വയസ് കാണും….

എന്നാൽ അനീനയ്ക്കും സ്വതിക്കും ഒരു 23 ൽ  കൂടുതൽ പറയില്ല….

ഇതിൽ അനീന ആണ് കുറച്ചു മുന്തി നിൽക്കുന്നത്….. മലർന്ന ചുണ്ടുകളും ഉയർന്ന മാറിടങ്ങളും അവൾക്ക് ഭംഗി കൂട്ടുന്നു…. അവളുടെ തെറിച്ചു നിൽക്കുന്ന മാറിടങ്ങൾ എല്ലാവരെയും അവിടേക്ക് ശ്രധിപ്പിക്കും…..  ഞാനും അതിൽ കുറച്ചു നേരം നോക്കി നിന്നു…. മേക്കപ്പ് ഒക്കെ ഇട്ട് അവളുടെ സൗന്ദര്യത്തിനു അനുസരിച്ചു ഒരുങ്ങിട്ടുണ്ട് അവൾ….  അതിനു അനുസരിച്ചു അവളൊരു വായാടിയും ആണ്….. പിന്നെ കൂട്ടത്തിൽ ഭംഗി കൂടുതൽ ഉള്ളതിന്റെ തെല്ല് അഹങ്കാരവും….

സ്വാതി ഒരു നാട്ടിന്പുറത്തുകാരി പെണ്ണ്…. ഏകദേശം നിമിഷയെപ്പോലെ തന്നെയുണ്ട് അവളെ കാണാൻ…. ബാംഗ്ലൂരിൽ എത്തിയിട്ട് ഒരു കൊല്ലം ആയിട്ടുണ്ടാകും…. അതിനുള്ള മാറ്റങ്ങളേ അവളുടെ ശരീരത്തിന് ഉള്ളു….. ഇവർ നിർബന്ധിച്ചു ഈ വേഷം കെട്ടിച്ചതാണെന്ന് തോന്നും അവളെ കണ്ടാൽ….

ദിഷ ഒരു ബോൾഡ് ആയിട്ടുള്ള പെണ്ണ്…  അവൾ ഒരു ദീപിക പദുകോൺ ലുക്ക് ആണ് അവൾക്ക്…. വലിയ മേക്കപ്പ് ഒന്നും ഇല്ലാതെ ഒരു സിംപ്ലത്തി…. എന്നാലും എന്തോ ഒരു ആകർഷണം അവൾക്കുണ്ട്….. അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്തോ ഒരു പ്രേത്യേകത ഫീൽ ചെയ്യുന്നു….

നിമിഷയും ദിഷയും ഏകദേശം ഒരേ പ്രായം ആയിരിക്കണം…. അങ്ങിനെ ആണെങ്കിൽ അവളുടെ കല്യാണം കഴിഞ്ഞിരിക്കണമല്ലോ….

അങ്ങിനെ മൂന്ന് പേരും നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്നതിനു ഇടയ്ക്ക് ദിഷ എന്റെ അടുത്തേക്ക് വന്നു….

കാൻ വി ഹാവ് എ ഡ്രിങ്ക് ? അവൾ എന്റെ മുഖത്തു നോക്കി ചോദിച്ചു

അത് നല്ലൊരു ചോദ്യമാണ്… ഇങ്ങനെ മൂഞ്ചി തെറ്റി നിൽക്കുമ്പോൾ ഒരെണ്ണം അടിച്ചാൽ അത് ആശ്വാസമാകും

ഓഫ്‌കോർസ്……  മറിച്ചൊന്ന് ആലോചിക്കാതെ പറഞ്ഞു

ഞാൻ ഒന്ന് നിമിഷയെ നോക്കിയതും അവൾ സമ്മതം അറിയിച്ചു…. ശരിക്കും അവളാണ് ദിഷയെ പറഞ്ഞയച്ചത്

ഞാനും ദിഷയും ബാർ കൗണ്ടറിലേക്ക് നടന്നു….

ദിഷാ … വോഡ്ക ഓർ വിസ്‌കി ?

വോഡ്ക…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ദെൻ യു ട്രൈ കോസ്മോപൊളിറ്റൻ കോക്‌ടെയ്ൽ….

മറുപടിയായി അവൾ ഒന്ന് ചിരിച്ചു….

ഓരോ ഡ്രിങ്ക്സ് ഓർഡർ ചെയ്തു ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു….

ദിഷാ….. അടിപൊളി നെയിം ആണല്ലോ……  പരിചയക്കുറവ് മൂലം ഒന്നും സംസാരിക്കാൻ ഇല്ലാതെ ഇരിക്കുന്നതിന് ഇടയ്ക്ക് ഞാൻ എടുത്തു ഇട്ടു

ഹാ… എല്ലാരും പറയും…. അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

അപ്പോളാണ് അവളുടെ ചുണ്ടിനു മുകളിൽ ഒരു ചെറിയ  പൊട്ട് പോലെ ഒരു മറുക് ഞാൻ ശ്രദ്ധിച്ചത്…. അവളുടെ ലിപ്സ്റ്റിക് ഇട്ട ചുണ്ടും ആ മറുകും കൂടി കണ്ടതോടെ എന്തോ ഒരു ഫീലിംഗ്

കുറെ നാളെയോ ബാംഗ്ലൂർ ? ഞാൻ ചോദിച്ചു

യെസ്… ഫോർ ഇയർസ് ആയി

ഫോർ ഇയർ ആയിട്ടും എന്താ താൻ ഇതേ പൊസിഷനിൽ തന്നെ….

ഞാൻ ടീം ലീഡർ ആണ്…. അവൾ കുറച്ചു ഗമയിൽ പറഞ്ഞു

ഓ… ദാറ്റ് ഈസ് നൈസ്

മറുപടിയായി അവൾ ചിരിച്ചു

ഹസ്ബൻഡ് ?

എന്നെ കണ്ടാൽ മാരീഡ് ആണെന്ന് തോന്നുമോ ? അവൾ കുറച്ചു പരിഭവത്തോടെ പറഞ്ഞു

സോറി….

ഹേയ് സോറി ഒന്നും പറയേണ്ട…

അപ്പോളേക്കും ഞങ്ങൾ പറഞ്ഞ ഡ്രിങ്ക്സ് മിക്സ് ചെയ്തു തന്നു…

ചിയേർസ് പറഞ്ഞു കൊണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി

ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു…. അത് ബ്രേക്ക് അപ്പ് ആയി…. പിന്നെ ഒന്നിനെ പറ്റി  ചിന്തിച്ചിട്ടില്ല….. അവൾ മുഖത്തു ചിരി വരുത്തി കൊണ്ട് പറഞ്ഞു

വെടികെട്ടുകാരന്റെ അടുത്താണല്ലേ ഉടുക്ക് കൊട്ടുന്നത്….. ഞാൻ മനസ്സിൽ പറഞ്ഞു

നിങ്ങൾ ലവ് മാരേജ് ആണല്ലേ…..

ലവ് ആണ്…. ഞാൻ  പറഞ്ഞു

നിമിഷയൊക്കെ ദിഷയുടെ ടീമിൽ ആണോ ?

അതേ….അനീനയും സ്വാതിയും പിന്നെ മൂന്ന് പേര് കൂടെ ഉണ്ട്,,, അവർ ഞങ്ങളുമായി അത്ര കമ്പനിയല്ല……

മലയാളികൾ ആളായിരിക്കും….

ഹാ… അവൾ മൂളി

നിമിഷയ്ക്ക് ഓവർലോഡ് പണിയൊന്നും കൊടുക്കരുത് കേട്ടോ….

അയ്യോ…. എന്താ സ്നേഹം….. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു……

ഡ്രിങ്ക്സ് ചെറുതായി കൊണ്ട് തുടങ്ങിയിട്ടുണ്ട്…..

Leave a Reply

Your email address will not be published. Required fields are marked *