പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5അടിപൊളി  

അത് പറഞ്ഞിട്ട് കാര്യമില്ലലോ…. അവൾക്കും ആഗ്രഹമുണ്ടാകില്ലേ അവൻ അടുത്ത് വേണം എന്ന്….

ഇല്ലാ…. അവൻ വന്നിട്ടും കാര്യമൊന്നും ഇല്ലാ…. അവർ തമ്മിൽ ഇപ്പോൾ പഴയപോലെ മിണ്ടാറൊന്നും ഇല്ലാ….

അത് കേട്ട് കാവ്യ ഗ്ലൂമി ആയി….

എല്ലാം ഞാൻ കാരണമാ…. അവൾ സങ്കടത്തോടെ പറഞ്ഞു…..

ഹെയ് അങ്ങിനെ ഒന്നും ഇല്ലാടോ…. ചിലതൊക്കെ സംഭവിക്കേണ്ട പോലെ സംഭവിക്കും

എന്നാലും ഞാൻ കാരണം അവരുടെ ലൈഫ് തകർന്നില്ലേ…

ശരിക്കും നിങ്ങൾ എങ്ങിനെയാ ഈ ഒരു റിലേഷനിൽ ആയത് >? ഞാൻ ചോദിച്ചു

വിപിൻ ഈ ഒരു കാര്യം ഒഴികെ ബാക്കി അവന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്…. ഇത് മാത്രം അവൻ പറഞ്ഞിട്ടില്ല…. ആ കഥ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു

അവൻ പറഞ്ഞിട്ടില്ലേ…..

ഇല്ലാ…. ഈ അടുത്താ  ഞാൻ നിങ്ങളുടെ ഈ കാര്യം അറിയുന്നത്…. അതും നിമിഷ പറഞ്ഞിട്ട്

അവൻ കുറെ നാൾ ഇത് ആരും അറിയാതെ കൊണ്ടുപോയതാ …. പിന്നെ ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറി താമസിച്ചതോടെ അവൻ സ്ഥിരമായി വരാൻ തുടങ്ങി….  അങ്ങിനെയാ നിമിഷ ഇത് അറിയുന്നത്…..

എങ്ങിനെയാ ഇത് തുടങ്ങിയത്…. നിങ്ങൾ റിലേറ്റീവ്സ് അല്ലേ ?

അതേ…. കുറച്ച് അകന്ന റിലേഷൻ ആണ്…. ഞങ്ങളുടെ വീട് പണി തുടങ്ങാൻ നിൽക്കുന്ന സമയത്താ വിപിനെ ഞങ്ങൾ പരിചയപ്പെടുന്നത്… അവനെ കൊണ്ടാ ഞങ്ങൾ പ്ലാൻ വരപ്പിച്ചത്…. അപ്പോളൊക്കെ ഹസ്ബൻഡും ഉണ്ടായിരുന്നു….  അങ്ങിനെ ഞങ്ങൾ അവനുമായി പരിചയമായി….  കുറച്ചുനാൾ കഴിഞ്ഞു ഹസ്ബൻഡ് ഗൾഫിലേക്ക് പോയി….. വിപിൻ ആ പരിചയം വച്ച് ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ വരാനൊക്കെ തുടങ്ങി…. ഞാനും ഒരു പെണ്ണ് അല്ലേ…. ഹസ്ബൻഡ് ഇല്ലാത്ത സമയം  അവന്റെ പ്രസൻസ് കിട്ടിയപ്പോൾ കൈവിട്ട് പോയി…. പക്ഷേ അവൻ ഇത് മാത്രം പ്രതീക്ഷിച്ചായിരുന്നു എന്റെ അടുത്ത് വന്നിരുന്നത്…. ഇപ്പോളും അതേ അവന് അത് മാത്രമേ വേണ്ടു…. അവൾ പറഞ്ഞു നിർത്തി

ആ സമയത്ത് വിപ്പിന്റെ കല്യാണം കഴിഞ്ഞിട്ട് ഉണ്ടായിരുന്നോ ?

ഇല്ലാ…..  കല്യാണം കഴിഞ്ഞാലെങ്കിലും അവൻ ഇത് നിർത്തുമെന്ന് വിചാരിച്ചു എന്നിട്ടും ഫലമുണ്ടായില്ല….

അവൻ നിർത്തുന്നത് എന്തിനാ തനിക്ക് നിർത്തിക്കൂടെ…..

ആദ്യത്തെ സംഭവം കഴിഞ്ഞപ്പോൾ തന്നെ ഞാൻ നിർത്തണമെന്ന് വിചാരിച്ചതാ…… പക്ഷെ അവൻ എല്ലാം കണക്ക് കൂട്ടികൊണ്ടാണ് വന്നത് അവൻ കുറെ വീഡിയോ ഒക്കെ അതിനു ഇടയിൽ എടുത്തിരുന്നു…. അതൊക്കെ വച്ച് പിന്നെ ബ്ലാക്‌മെയ്ൽ ചെയ്താ വീണ്ടും വീണ്ടും വന്നത്….

ആ പറഞ്ഞത് എനിക്ക് അത്രയ്ക്ക് വിശ്വാസം വന്നില്ല…. അതിനുള്ള ധൈര്യമൊന്നും അവനുണ്ടെന്ന് തോന്നുന്നില്ല…. പിന്നെ പെണ്ണുങ്ങൾക്ക് എപ്പോളും അവരെ വെള്ള പൂശണമല്ലോ…..

താനും തന്റെ ഹസ്ബൻഡും തമ്മിൽ എങ്ങിനെയാ ? ഞാൻ ചോദിച്ചു

ഓ ആള് വല്ലപോലും വിളിച്ചാലായി…. എല്ലാ കൊല്ലവും വരും 28 ദിവസത്തേക്ക്…. അയാൾക്ക് പൈസ ഉണ്ടാക്കണം എന്ന വിചാരം മാത്രമേ ഉള്ളു…. ഇപ്പൊ തന്നെ ജോലിക്ക് ബാംഗ്ലൂരിന് പൊക്കോട്ടെ എന്ന് ചോദിച്ചപ്പോളേക്കും സമ്മതിച്ചു….. എന്ത് ജോലിയാ എവിടെയാ എന്നൊന്നും ഇതുവരെ വിളിച്ചു അന്വേഷിച്ചിട്ടില്ല….

അത് കേട്ടപ്പോൾ തന്നെ ഇവളുടെ പ്രശ്നം എന്താണെന്ന് മനസിലായി…. അസ്സല് കഴപ്പ് കയറി നടക്കുന്ന പെണ്ണാണ്… ഒരു പെങ്കൊച്ചിന്റെ ജീവിതം കുട്ടിച്ചോറാക്കി വന്ന ഇരിക്കുകയാ…. ഒരു കണക്കിന് ഇവളോട് നന്ദി പറയണം…. നിമിഷയെ എനിക്ക് കിട്ടാൻ കാരണം തന്നെ ഇവൾ അല്ലേ….

നീ എന്താ കല്യാണം കഴിക്കാത്തത്….. നിന്റെ കഥയെല്ലാം വിപിൻ എന്നോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഇനിയും ലൈഫ് കളയണോ ? അതോ അന്ന്  അവൻ പറഞ്ഞത് പോലെ പെണ്ണുങ്ങളെ ഇഷ്ടമല്ലേ ?

പെണ്ണുങ്ങളെ ഇഷ്ടമല്ലാതെ നടക്കുക ആയിരുന്നു….. പിന്നെ ചിലരെ കണ്ടതോടെ അതൊക്കെ മാറ്റിവച്ചു….. ഞാൻ അവളെ നോക്കി പറഞ്ഞു

അവളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലാക്കി അവൾ നാണത്തോടെ ഒന്ന് ചിരിച്ചു…..

പിന്നെ കല്യാണം കഴിച്ച നിങ്ങളുടെ ലൈഫ് ഒക്കെ ഇങ്ങനെ അല്ലേ… പിന്നെ ഞാൻ എന്തിനാ അങ്ങിനെ ഒരു റിസ്ക് എടുക്കുന്നത്….

കയ്യിൽ പൈസ ഉള്ളത്കൊണ്ട് ആ കാര്യങ്ങളൊക്കെ നടക്കുന്നുണ്ടാകും അല്ലേ….. അവൾ ചോദിച്ചു

അയ്യേ…. അങ്ങിനെ ഒരു പരിപാടിക്ക് ഞാൻ ഇതുവരെ പോയിട്ടില്ല…. ഞാൻ പറഞ്ഞു

ഞാൻ ആ പറഞ്ഞത് അവൾക്ക് ഇഷ്ടമായി…. അതിന്റെ തെളിച്ചം അവളുടെ മുഖത്ത് ഞാൻ കണ്ടു

എന്തിനെ പറ്റി സംസാരിക്കാനും അവൾക്ക് ഒരു മടിയില്ല…. എന്തും ഓപ്പൺ ആയി സംസാരിക്കാവുന്ന ഒരു  കാരക്ടർ ആണ് അവൾ….

എന്നാ തന്റെ ജോലി നടക്കട്ടെ…  ഞാൻ അവളോട് പറഞ്ഞു

അത് കേട്ട് അവൾ എഴുന്നേറ്റ് അവളുടെ ക്യാബിനിലേക്ക് പോയി….

എങ്ങിനെയാ ഇവളെ ഒന്ന് സെറ്റ് ആക്കുക….. ആലോചിച്ചിട്ട് ഒരു വഴിയും തെളിയുന്നില്ല….  ചാടി കേറി എന്തെങ്കിലും ചെയ്ത അത് അവൾ വിപിനോട് പോയി പറഞ്ഞാൽ ആകെ പ്രശ്നം ആകും…

രണ്ട് ദിവസമല്ലേ ആയുള്ളൂ അവൾ വന്ന് തുടങ്ങിയിട്ട്… വെയിറ്റ് ചെയ്യ് എന്തെങ്കിലും വഴി തെളിയും

ഉച്ച കഴിഞ്ഞ് ഒന്ന് പുറത്ത് പോയി വരുന്ന വഴി നിമിഷ വിളിച്ചു….

ചേട്ടാ…. വൈകുന്നേരം ഓഫീസിന്റെ അവിടേക്ക് വരാമോ ?

ആ ചോദ്യത്തിൽ അവൾ എന്തോ പ്ലാൻ ചെയ്തിട്ടാണ് വിളിക്കുന്നത് എന്ന് എനിക്ക് തോന്നി….

വരാലോ…. എപ്പോ വരണം…. ?

6.30 കഴിയുമ്പോൾ….

എനിതിങ് സ്പെഷ്യൽ ? ഞാൻ ചോദിച്ചു

ഹാ അങ്ങിനെ കൂട്ടിക്കോ…

ഉറപ്പായും വരാം,… ഞാൻ പറഞ്ഞു

ഓക്കെ…. അവൾ ഫോൺ കട്ട് ചെയ്‌തു

അപ്പോൾ അവൾ ഫ്രണ്ട്സിനെ വിളിച്ചിട്ടുണ്ടാകും….. അതാണ് കാര്യം

വൈകുന്നേരം കാവ്യയെ ഡ്രോപ്പ് ചെയ്ത്… ഞാൻ നേരെ നിമിഷയുടെ ഓഫീസിലേക്ക് വിട്ടു…. എല്ലാം ഒരേ റൂട്ട് ആയത് നന്നായി….

6.30 ആയപോളെക്കും നിമിഷ വിളിച്ചു

ചേട്ടൻ എവിടെയാ ?

ഞാൻ കാർ പാർക്കിങ്ങിൽ ഉണ്ട്….

ഇത്ര നേരത്തെ വന്നോ ? അവൾ ചോദിച്ചു

ഹാ…

ഇപ്പൊ വരാട്ടോ… ഒരു 15 മിനിറ്റ്….

ആ… പയ്യെ വന്നാൽ മതി….

അങ്ങിനെ ബോറടിച്ചു കാറിൽ ഇരികുമ്പോളാണ് അകലെ നിന്നും പരിചയമുള്ള ഒരാൾ പാർക്കിങ്ങിലേക്ക് നടന്ന് വരുന്നത് ശ്രദ്ധിച്ചത്….

ദിഷ…

അവൾ നടന്ന് അടുത്തെത്തിയതും ഞാൻ കാറിന്റെ ഗ്ലാസ് താഴ്ത്തി വിളിച്ചു…

ദിഷാ…..

എവിടെ നിന്നാണ് വിളി വന്നതെന്ന് മനസിലാകാതെ ചുറ്റും നോക്കിയിരുന്ന അവളുടെ അടുത്തേയ്ക്ക് ഞാൻ ഡോർ തുറന്ന് ഇറങ്ങി

എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു….

നിമിഷയെ കൊണ്ട് പോകാൻ വന്നതാ….

നിങ്ങളുടെ ട്രീറ്റ് ആണല്ലേ…. ദിഷ ചോദിച്ചു

ട്രീറ്റോ ?

നിങ്ങളുടെ ആനിവേഴ്സറി അല്ലേ….. അവൾ ചോദിച്ചു

ഞാൻ പൊട്ടൻ കൊട്ട് കേൾക്കാൻ പോയതുപോലെ നില്കുന്നത് കണ്ടിട്ട് അവൾ വീണ്ടും പറഞ്ഞു

വെഡിങ് ആനിവേഴ്സറി അല്ലേ ? നിമിഷ ഞങ്ങളെ എല്ലാവരെയും ഇൻവൈറ്റ് ചെയ്തിട്ട് ഉണ്ടായല്ലോ…..

അപ്പോളേക്കും എന്റെ ബൾബ് കത്തി…..

Leave a Reply

Your email address will not be published. Required fields are marked *