എടാ വേഗം റൂമിലേക്ക് പൊക്കോ…. അവൻ വരുന്നുണ്ട്….. ഞാൻ നിമിഷയോട് വിളിച്ചു പറഞ്ഞു
ഞാൻ വാങ്ങി കൊടുത്ത ഷോർട്സും ഇട്ടു നിന്നിരുന്ന അവൾ അത് മാറ്റാതെ വേഗം അവളുടെ ഫ്ലാറ്റിലേക്ക് ഓടി…
അവൾ പോയി കഴിഞ്ഞാണ് അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ കാര്യം എനിക്ക് ഓർമ്മ വന്നത്….
അവളെ ഫോൺ എടുത്തു വിളിച്ചു…. ഭാഗ്യത്തിന് അത് കൊണ്ട് പോയിട്ടുണ്ട്….
അവൾ ഫോൺ എടുത്തു
എടാ…. ആ ഷോർട്ട്സ് മാറ്റി നോർമൽ ഡ്രസ്സ് എടുത്തു ഇട്….. ഇല്ലേൽ അവൻ ചിലപ്പോ തന്നെ എന്തെങ്കിലും ചെയ്തു കളയും…
പിന്നേ….. ഇങ്ങോട്ട് വരട്ടെ അതിനു….. അവൾ പറഞ്ഞു
ചേട്ടാ ഇവിടെ ആകെ പൊടി പിടിച്ചു കിടക്കുകയാ….. ഒരാഴ്ച ആയില്ലേ തുറന്നിട്ട്,…. ഞാൻ ഇതൊന്ന് ക്ലീൻ ആക്കട്ടെ…. എന്നിട്ട് വിളിക്കാം
അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു…..
പിന്നെ വിളിക്കാനൊന്നും പറ്റിയില്ല അപ്പോളേക്കും വിപിൻ വന്നു….
പെട്ടെന്ന് നിമിഷ എന്റെ ഫ്ലാറ്റിൽ നിന്നും പോയത് വല്ലാത്തൊരു ശൂന്യത ഉണ്ടാക്കി…..
അവളില്ലാതായപ്പോൾ ആണ് അവളുടെ വില മനസിലാകുന്നത്….
രാത്രി വിപിൻ ഒന്ന് എന്നെ കാണാൻ വന്ന് കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ടാണ് പോയത്….. അവനു വേറെ സംശയം ഒന്നും ഇല്ലെന്ന് മനസിലായി
വിപിൻ ഉറങ്ങിയതിനു ശേഷം അവൾ എനിക്ക് മെസ്സേജ് അയച്ചു….
ആകെ പണിയായി ചേട്ടാ…
എന്ത് പറ്റി ?
ഇവിടെ ആകെ പൊടി പിടിച്ചു കിടക്കുക ആയിരുന്നു…… ഞാൻ ഇവിടം അടിച്ചു വരുന്നതിനു ഇടക്ക് വിപിൻ കേറി വന്നു
എന്നിട്ടോ ?
എന്തോ ഭാഗ്യത്തിന് അവൻ വന്ന പാടെ കുളിക്കാൻ കയറി… ആ സമയം കൊണ്ട് ഞാൻ എല്ലാം ക്ലീൻ ആക്കി
മിടുക്കി,,,,
മിസ് ചെയ്യുന്നുണ്ടോ എന്നെ ? അവൾ ചോദിച്ചു
ഒരുപാട്…
എനിക്കും….. അവൾ പറഞ്ഞു
നാളെ പോകും അവൻ,…
പെട്ടെന്ന് ഒന്നും ഇനി വരേണ്ടെന്ന് പറഞ്ഞേയ്ക്ക്….. അവൾ പറഞ്ഞു
അവൻ പോയി കഴിഞ്ഞാൽ അപ്പോൾ തന്നെ എവിടേക്ക് വരണം കേട്ടോ
എന്തിനാ ?
എന്തിനാണെന്ന് അറിഞ്ഞൂടെ >?
എന്റെ കുട്ടൻ വലുതായോ >?
താൻ ഇല്ലാതെ വലുതായിട്ട് എന്ത് കാര്യം….
എന്നാ ഇപ്പൊ വലുതാക്കേണ്ട….. നാളെ ഇതിന്റെ ക്ഷീണം തീർത്തിട്ട് ഞാൻ ഓഫീസിൽ പോകുന്നുള്ളൂ….
അത് മതി….
എന്നാൽ ഉറങ്ങിക്കോ ചേട്ടാ….ഉമ്മാ…..
ഉമ്മാ…..
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്…..
പിറ്റേ ദിവസം 8 മണി ആയപ്പോളാണ് വിപിൻ ഇറങ്ങിയത്…. അവൻ ഇറങ്ങിയപാടെ നിമിഷ എന്റെ ഫ്ളാറ്റിലേക്ക് ഓടി വന്നു
പോയോ അവൻ ?
പോയി…..
തിരിച്ചു വരുമോ ? ഞാൻ ചോദിച്ചു
ഹേയ്…. വന്നാലും ഞാൻ ഓഫീസിൽ പോയിട്ടുണ്ടാകുമെന്ന് വിചാരിച്ചോളും…..
കള്ളീ…. അതും പറഞ്ഞു ഞാൻ അവളെ എന്റെ മേലേക്ക് ചേർത്ത് പിടിച്ചു…..
അവളെ പൊക്കി എടുത്ത് ആ ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് റൂമിലേക്ക് നടന്നു….
തന്നെ ആ ഡ്രെസ്സിൽ കണ്ടോ അവൻ ? അവളെ ബെഡിലേക് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു
ഇല്ലാ…. ഞാൻ അത് അപ്പോളേക്കും മാറ്റി…. അത് ചേട്ടൻ വാങ്ങി തന്നത് അല്ലേ ചേട്ടൻ മാത്രം കണ്ടാൽ മതി
നന്നായി….
എന്തേ….
ഇല്ലേ അവന് തന്നോട് എന്തെങ്കിലും തോന്നിയാലോ ?
തോന്നിയാൽ എന്താ… അവൻ എന്റെ ഹസ്ബൻഡ് അല്ലേ…..
ഓഹോ…. ഞാൻ ദേഷ്യം കാണിച്ചു
ഹിഹി അവൾ കുണുങ്ങി ചിരിച്ചു…
അവനെ ഞാൻ ഇനി അടുപ്പിക്കുകയൊന്നും ഇല്ലാ എനിക്ക് ഇനി ഇത് മതി…. എന്റെ കുട്ടനിലേക്ക് പിടിച്ചുകൊണ്ട് പറഞ്ഞു
അതോടെ അവളുടെ ചുണ്ടിലേക്ക് വീണ്ടും അടുത്ത് കൊണ്ട് ഞാൻ അത് ചപ്പി നുകർന്ന്….
ചേട്ടാ…. എനിക്ക് ഓഫീസിൽ പോണം…. വേഗാവട്ടെ…….
അവൾ തിരക്ക് കൂട്ടി….
തിരക്ക് കൂടിയതിന്റെ പേരിൽ അവളെ രണ്ട് അടിപൊളി കളി കളിച്ചിട്ടാണ് പിന്നെ തുണി ഉടുപ്പിച്ചത്…..
ലേറ്റ് ആയെങ്കിലും രാവിലെ തന്നെ നല്ലൊരു കളി കിട്ടയത്തിന്റെ സന്തോഷത്തിൽ അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചു….
ചേട്ടാ…. എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ അവൾ ചോദിച്ചു
അതിനെന്താടാ……
ഇല്ലേൽ ഞാൻ ഇനീം ലേറ്റ് ആകും
നമുക്ക് ഒന്നിച്ചു ഇറങ്ങാം….
വേഗം റെഡിയായി അവളെയും കൂട്ടി ഇറങ്ങി….
ഇനി ഇടക്ക് ഇടക്ക് പോയി ഫ്ലാറ്റ് ക്ളീൻ ആക്കി ഇടണം…… ഇല്ലെങ്കിൽ ഇതുപോലെ പണി കിട്ടും…. അവൾ പറഞ്ഞു
ക്ലീൻ ചെയ്യാൻ ഒരാളെ വച്ചാലോ ?
ഹേയ് അതൊന്നും വേണ്ടാ….. അവരെയൊന്നും വിശ്വസിക്കാൻ പറ്റില്ല… അവൾ പറഞ്ഞു
അങ്ങിനെ നിമിഷയെ അവളുടെ ഓഫീസിൽ ഇറക്കി….. എത്രയും നാളായിട്ട് ഇപ്പോളാണ് അവളെ ഞാൻ ഓഫീസിൽ കൊണ്ടുപോയി ആക്കുന്നത്….
ഞാൻ എന്റെ ജോലി കാര്യങ്ങളിലേക്ക് തിരിഞ്ഞു…..
ഉച്ച ആയപ്പോളേക്കും ഓഫീസിലേക്കു എത്തി…. കാവ്യ അവിടെ കമ്പ്യൂട്ടർ ഓൺ ചെയ്തു വച്ച് എന്തോ ചെയ്യുന്നുണ്ട്….
എന്നെ കണ്ടതും അവൾ ഒന്ന് എഴുന്നേറ്റു….
അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഞാൻ എന്റെ ക്യാബിനിലേക്ക് കയറി…. കുറച്ചു പേരെ ഫോൺ വിളിക്കാനുണ്ടായി അതൊക്കെ കഴിഞ്ഞു ഞാൻ കാവ്യയെ വിളിച്ചു…..
എടോ ഒന്നിങ്ങോട്ട് വന്നേ…..
അത് കേട്ട് കാവ്യാ എഴുന്നേറ്റ് ക്യാബിനിലേക്ക് കയറി
ഇരിക്ക്
ഇന്നുമുതൽ സൂപ്പർവൈസർമാർ വിളിക്കും…. അവർ ഇന്നലത്തെ ചിലവ് എത്രയെന്ന് പറയും അപ്പോൾ അത് ഓരോന്നായി എഴുതി എടുക്കണം…. അങ്ങിനെ എഴുതിയ ചിലവിന്റെ ബില്ലോ വൗച്ചറോ അവർ ശനിയാഴ്ച കൊണ്ട് വന്ന് തരും…. അത് ക്രോസ്സ് ചെക്ക് ചെയ്ത് എല്ലാം കിട്ടിയെന്ന് ഉറപ്പ് വരുത്തണം… ഓക്കേ
ഓക്കേ…. അവൾക്ക് കാര്യം ഏകദേശം മനസിലായി….
അവൾ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും ഞാൻ പറഞ്ഞു
ഇരിക്ക് പറയട്ടെ….
ഇന്നലെ ഒറ്റക്ക് കിടക്കാൻ പേടി ആയില്ലേ ?
മറുപടി ഒന്നും പറയാതെ….. അവൾ എന്നെ ഒന്ന് നോക്കി….
ഞാൻ ഇന്നലെ ഒരു തമാശ പറഞ്ഞതല്ലേ…. അതിനു താൻ അവനെ അവിടേക്ക് പറഞ്ഞയച്ചത് എന്തിനാ ? ഞാൻ വീണ്ടും ചോദിച്ചു
എടാ…. അവനോട് ഞാൻ എപ്പോളും പറയും എന്റെ അടുത്ത് നിൽക്കേണ്ട നിമിഷയുടെ അടുത്തേക്ക് പോകാൻ,,,,, പക്ഷേ അവൻ അത് കേൾക്കാറില്ല….. നിമിഷ അവിടെ ഒറ്റക്കല്ലേ…. അവളല്ലേ അവന്റെ വൈഫ്…. അന്ന് നീ കൂടെ അങ്ങിനെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു…. കാവ്യ ദേഷ്യത്തോടെ പറഞ്ഞു നിർത്തി
അത് പോട്ടെ…. താൻ ഇവിടെ വന്നിട്ടല്ലേ ഉള്ളു… ഒറ്റക്കൊന്നും നിൽക്കാനായില്ല…. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ താൻ എന്ത് ചെയ്യുമായിരുന്നു…..
നിന്നെ വിളിക്കും….. അവൾ വളരെ കൂൾ ആയി പറഞ്ഞു
രാത്രി ആണെങ്കിലോ…..
രാത്രി ആണെങ്കിൽ എന്താ നിനക്ക് കാർ ഓടിച്ചു വരാൻ പറ്റില്ലേ….
നീ ആള് കൊള്ളാലോ…. ഞാൻ പറഞ്ഞു
അതെന്താടാ ?
ഒന്നുമില്ല…
(അതിലും നല്ലത് നിനക്ക് അവന്റെ കൂടെ വന്നിട്ട് നീ എന്റെ കൂടെ കിടക്കുന്നതല്ലേ … ഞാൻ മനസ്സിൽ ഓർത്തു)
ഇനി ഇതുമാതിരി പരിപാടിക്ക് ഒന്നും നിൽക്കേണ്ട…. അവൻ നിമിഷയുടെ അടുത്ത് പറഞ്ഞിട്ടുണ്ട് അവന് വരാൻ പറ്റില്ലെന്ന്…. ഞാൻ പറഞ്ഞു