പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5അടിപൊളി  

അവളുടെ ഒലിച്ചിറങ്ങിയ തേൻ എന്റെ ചുണ്ടിലും താടിയിലും എല്ലാം…. പടർന്നിരിക്കുന്നു

അവൾ നല്ലപോലെ മൂഡായി തുടങ്ങി …. ഒരു കൈ കൊണ്ട് എന്റെ തല പിടിച്ചു പൂറിലേക്ക് തള്ളി

സാധാരണ അവൾക്ക് വരാനാകുമ്പോളാണ് അങ്ങിനെ ചെയ്യുന്നത്….

പ്രതീക്ഷിച്ചതു പോലെ തന്നെ അവൾ ഒന്ന് പതിയെ വിറച്ചു കൊണ്ട് തളർന്നു……

വന്നോ ? ഞാൻ അവളുടെ പൂറിൽ നിന്നും മുഖം ഉയർത്തി ചോദിച്ചു

ഹാ…..

എണീക്ക്…. അവൻ വരും… ഞാൻ ചെറിയ പേടിയോടെ പറഞ്ഞു

അവൾ പതിയെ എഴുന്നേറ്റ് ഡ്രസ്സ് നേരെ ആക്കി ഇട്ടു…..

ചേട്ടന് വേണ്ടേ ? അവൾ ചോദിച്ചു

വേണ്ടാടാ….. അവൻ വന്നാലോ

വന്നാലും അറിയാൻ പറ്റും…. താ…. അതും പറഞ്ഞു കൊണ്ട് അവൾ കുട്ടനിൽ കയറി പിടിച്ചു

അവൾ മുട്ടുകുത്തി ഇരുന്നു കൊണ്ട് എന്റെ പാന്റ് താഴേക്ക് വലിച്ചു…. കമ്പിയായ കുട്ടൻ അവളുടെ മുഖത്തിന് നേരെ എണീറ്റ് നിന്നു

വായ് തുറന്ന് അവൾ കുട്ടനെ മുഴുവനായും വായിലേക്ക് വച്ചുകൊണ്ട് ചപ്പി ഊമ്പി പുറത്തേക്ക് എടുത്തു

കുട്ടൻ പൂർണമായും അവളുടെ ഉമിനീരിൽ നനഞ്ഞതും അവൾ നാവ് നീട്ടി കുട്ടന്റെ തുമ്പിൽ ഒന്ന് ഇക്കിളിയിട്ടു…… അതിന്റെ ഫലമായി കുട്ടൻ ഒന്ന് വെട്ടി വിറച്ചു….

 

വീണ്ടും അവൾ കുട്ടനെ വായിലേക്ക് എടുത്തു കൊണ്ട് നാവുകൊണ്ടും ചുണ്ടുകൊണ്ടും ഊമ്പി തുടങ്ങി….. വലതു കൈ കൊണ്ട് കുട്ടനിൽ പിടിച്ചു പയ്യെ അടിച്ചും ചുണ്ടുകൊണ്ട് മകുടത്തിൽ ചപ്പിയും അവൾ എന്നെ നാണായി സുഖിപ്പിച്ചു…..

ആ കുറച്ചു നേരം വിപിൻ അവിടേക്ക് വരുമെന്നോ അവൻ പുറത്തുണ്ടെന്നോ ഉള്ള കാര്യം മറന്നു

കുറച്ചു നേരം കൂടെ അവൾ അങ്ങിനെ ചെയ്തതും കുട്ടൻ പാൽ ചീറ്റിക്കുമെന്ന അവസ്ഥയായി

ഡാ വരുന്നെടാ…. ഞാൻ പറഞ്ഞു…..

അതോടെ അവൾ കൈ കൊണ്ട് അടിയുടെ സ്പീഡ് കൂട്ടി….. അവൾ എല്ലാം നല്ലപോലെ പഠിച്ചിരിക്കുന്നു

ശരീരമാകെ ഒന്ന് വിറച്ചു കൊണ്ട് ഞാൻ അവളുടെ വായിലേക്ക് പാല് ചീറ്റി തെറിപ്പിച്ചു….. ഒരു തുള്ളി പോലും പുറത്തേക്ക് കളയാതെ അവൾ ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് മുഴുവനും വായിലാക്കി…..

കുറച്ചു സെക്കൻഡുകൾ കൂടെ തളർച്ചയുടെ ഞാൻ അതുപോലെ നിന്നു… അപ്പോളാണ്  വിപ്പിന്റെ കാര്യം ഓര്മ വന്നത്

കുട്ടനെ അവളുടെ വായിൽ നിന്നും പുറത്തേയ്ക്ക് എടുത്തു… ജെട്ടിയും പാന്റും മുകളിലേക്കു കയറ്റിയിട്ടു…..

എന്നീക്കടാ… ഞാൻ അവളുടെ കൈയിൽ പിടിച്ചു പൊക്കി കൊണ്ട് പറഞ്ഞു

അപ്പോളേക്കും പുറത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു….

വിപിൻ അകത്തേക്ക് കയറി വന്നപ്പോളേക്കും ഞാനും നിമിഷയും  നോർമൽ പൊസിഷനിൽ ആയിട്ടുണ്ടായിരുന്നു….

ചെറുതായി വിയർത്തിട്ടുണ്ടെങ്കിലും വേറെ ഒരു മാറ്റവും ഞങ്ങളിൽ ഉണ്ടായില്ല….

അവൻ നേരെ കിച്ചണിലേക്ക് വന്നു…

ഇന്നെന്താ സ്പെഷ്യൽ എന്ന് നോക്കുക ആയിരുന്നു… ഞാൻ പറഞ്ഞു

ഇവിടെ എന്ത് സ്പെഷ്യൽ ഉണ്ടാകാനാ…. അവൻ പുച്ഛത്തോടെ പറഞ്ഞു

നിന്റെ ഭാര്യ തന്നെയാ മൈരേ  എനിക്ക് സ്പെഷ്യൽ … ഞാൻ മനസ്സിൽ പറഞ്ഞു…..

നിമിഷ ഗ്യാസ് അടുപ്പിലേക്ക് തിരിഞ്ഞു നിൽക്കുകയാണ്….

വിപിൻ അതും പറഞ്ഞു തിരിഞ്ഞു നടന്ന് റൂമിലേക്ക് കയറി…

പെട്ടെന്ന് നിമിഷ എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…..

ഏതാനും സെക്കന്റുകളെ ഉണ്ടായിരുന്നുള്ളു എങ്കിലും…. അതിൽ ഒരു പ്രത്യേക ഫീൽ ആയിരുന്നു

അവളുടെ വായിൽ അടിച്ചു ഒഴിച്ചാൽ…. ആ പാൽ ഇറക്കി കഴിഞ്ഞു ഒരു ഉമ്മ എപ്പോളും ഉണ്ടാകാറുള്ളതാണ്…. അതാണ് അവൾ ഇപ്പോൾ തന്നത്

അവളുടെ വായിൽ അവശേഷിച്ച അവളുടെ ഉമിനീർ കലർന്ന മിശ്രിതം എന്റെ വായിലേക്ക് തള്ളിയിട്ടാണ് അവൾ എന്നിൽ നിന്നും അകന്ന് മാറിയത്…..

ചുണ്ടുകൾ ഒന്ന് തുടച്ചു കൊണ്ട് ഞാൻ കിച്ചണിൽ നിന്നും പുറത്തേക്ക് ഇറങ്ങി…. എന്നാൽ ഞാൻ പോട്ടെ….. വിപിനും കൂടെ കേൾക്കാൻ ഞാൻ പറഞ്ഞു

കഴിച്ചിട്ട് പോകാം ചേട്ടാ…. നിമിഷ പറഞ്ഞു

വേണ്ടാ…. വയർ നിറഞ്ഞു ഇരിക്കുകയാ ഞാൻ നിമിഷയെ നോക്കി പറഞ്ഞു

കഴിച്ചിട്ട് പോകാടാ…. വിപിനും നിർബന്ധിച്ചു

ചേട്ടന് ഇഷ്ടമുള്ള സാധനമാ ഇവിടെ…. നിമിഷ പറഞ്ഞു

എന്ത് ?

കടല….. കടല കറിയും ചപ്പാത്തിയും

അവളുടെ മുലക്കണ്ണി നോക്കി ഞാൻ എപ്പോളും കടല എന്ന് പറഞ്ഞു കളിയാക്കുന്നത് കൊണ്ട് പറഞ്ഞതാണ് അവൾ…. ഒരു വലിയ കടല വലുപ്പത്തിൽ  ആ മുലക്കണ്ണി കാണുമ്പൊൾ എനിക്ക് അതാണ് ഓര്മ വരിക….

എന്നാൽ അത് കഴിച്ചിട്ട് പോകാം…. ഞാൻ പറഞ്ഞു

അത് കേട്ട് നിമിഷ ചിരിച്ചു….

നിമിഷയുടെ നോട്ടവും ഭാവവും എല്ലാം കണ്ടാൽ വിപിന് സംശയം തോന്നുമോ എന്ന് എനിക്ക് തോന്നി… അങ്ങിനെയാണ് അവളുടെ എന്നോടുള്ള പെരുമാറ്റം

ഇടയ്ക്കൊക്കെ ഞാൻ കണ്ണ് തുറപ്പിച്ചു അവളെ പേടിപ്പിച്ചു… എന്നാൽ അത് കണ്ട് അവൾ ചിരിക്കുകയാണ് ചെയ്യുന്നത്

അവൻ കൈ കഴുകാൻ പോകുമ്പോളും റൂമിലേക്ക് പോകുമ്പൊളുമെല്ലാം അവൾ എന്റെ നേരെ നോക്കി ഗോഷ്ടികൾ കാണിക്കുവാനും എന്റെ മേൽ തൊട്ട് തലോടുവാനും ഒകെ തുടങ്ങി…..

ഇനിയും അവിടെ നിന്നാൽ പണിയാകും അതുകൊണ്ട് പെട്ടെന്ന് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി…. കൂടെ വിപിനും പുറത്തേക്ക് വന്നു

ഡാ…. ഞാൻ അവളോട് പറഞ്ഞു……… അവൾക്ക് സമ്മതം…. വിപിൻ പറഞ്ഞു

എന്നിട്ട് എന്നാ വരുന്നത്….

എപ്പോ വേണേലും വരാൻ അവൾ റെഡിയാ…. പക്ഷേ ഫ്ലാറ്റ് നോക്കണ്ടേ….

ഹാ…. ഇവിടെ അടുത്തെന്നും നോക്കണ്ട….. കുറച്ചു മാറി നോക്കിയും മതി… ഇല്ലേൽ നിമിഷ പൊക്കും….. ഞാൻ പറഞ്ഞു

അതേ ശരിയാ…. നീ ഒന്ന് നോക്കുമോ ഫ്ലാറ്റ്…. നിനക്ക് കുറെ പരിചയക്കാർ ഉണ്ടാകുമല്ലോ…… വിപിൻ പറഞ്ഞു

നോക്കാം….

ഇവിടെ നിന്നും പരമാവധി അകലെ എടുത്തു കൊടുക്കണം….. എപ്പോളും ഓടി വരാൻ പറ്റാത്ത അകലെ,,,, എന്നാലേ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കു

നീ എന്താ ആലോചിക്കുന്നത് ? വിപിൻ ചോദിച്ചു

റേറ്റ് കുറഞ്ഞത് നോക്കിയാൽ പോരെ…

മതി…. എന്നുവച്ച് കൂതറ ഫ്ലാറ്റ് ഒന്നും നോക്കണ്ട… അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉള്ളത് ആണെങ്കിൽ നല്ലത്

ആട നോക്കാം….. അടുത്ത മാസത്തേക്ക് വരാൻ റെഡിയാകാൻ പറഞ്ഞേയ്ക്ക്

ഡാ അടുത്ത മാസം എന്ന് പറഞ്ഞാൽ ഒരാഴ്ച അല്ലേ ഉള്ളു…. വിപിൻ ചോദിച്ചു

ഹാ….

അപ്പോളേക്കും ഫ്ലാറ്റ് കിട്ടുമോ ?

അതൊക്കെ കിട്ടും….. അവനെ ഇവിടെ നിന്നും മാറ്റാൻ നാളെ തന്നെ ഫ്ലാറ്റ് കണ്ടുപിടിക്കാൻ ഞാൻ റെഡിയായിരുന്നു….

അതും പറഞ്ഞു ഞാൻ അവിടെ നിന്നും റൂമിലേക്കു വന്നു….

രണ്ട് മൂന്ന് ദിവസങ്ങൾ കൂടെ കടന്നു പോയി…. ഫ്ലാറ്റ് നോക്കാൻ പരിചയമുള്ള ബ്രോക്കർമാരോട് പറഞ്ഞേൽപ്പിച്ചു…. കുറച്ചു അകലെ ആയിട്ടുള്ള സ്ഥലങ്ങളിൽ മാത്രം മതിയെന്നും അവരോട് പറഞ്ഞു

ഇഷ്ടപെട്ട ഒന്ന് രണ്ട് ഫ്ലാറ്റുകൾ ഞാനും വിപിനും കൂടെ പോയി കണ്ടു…. അതിൽ ഒന്ന് അവന് ഇഷ്ടമായി…. എന്റെ കയ്യിൽ നിന്നും തന്നെ അഡ്വാൻസും ഡെപ്പോസിറ്റും കൊടുത്തു അവന്റെ പേരിൽ ഫ്ലാറ്റ് എടുത്തു….

Leave a Reply

Your email address will not be published. Required fields are marked *