പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5അടിപൊളി  

ശോ വിപിന് കാർ കൊണ്ടുപോകാൻ കണ്ട ദിവസം…. ഞാൻ പതിയെ പറഞ്ഞു

ഹി ഹി അങ്ങിനെ വേണം….. അവൾ ചിരിച്ചു

ഡാ… നാളെ നമുക്ക് പോകാം…. അവളെ ഒന്ന് ചേർത്ത് പിടിച്ചു സോപ്പിട്ട് കൊണ്ട് ചോദിച്ചു

പോ അവിടെന്ന്….. ദിവസോം ദിഷയുടെ കാറിൽ കേറി പോകുന്ന പിള്ളേരെ ഞാൻ ഇതും പറഞ്ഞു പിടിച്ചു നിർത്തിയതാ…. എന്നിട്ട്  അവസാനം അവർക്ക് ടാക്സി വിളിച്ചു പോകേണ്ടി വന്നേ…

അപ്പൊ ദിഷ ഉണ്ടായില്ലേ…..

ഓ അവളുണ്ടെങ്കിലേ ചേട്ടൻ വരൂ…..

ഹേയ് അങ്ങനൊന്നും ഇല്ലാ……

അവളെ അധികം നോക്കണ്ടാ കേട്ടോ…… അപ്പൊ മറ്റേ പിള്ളേരെ നോക്കുന്നതിൽ മോൾക്ക് പ്രശ്നം ഒന്നുമില്ലേ…..

ഇല്ലാ…..

അല്ലടോ….. ഒരു കാര്യം ചോദിക്കട്ടെ……

ഹാ…..

അല്ലെങ്കിൽ വേണ്ടാ……  മനസിലുള്ള കാര്യം ചോദിച്ചാൽ ചിലപ്പോ അവൾ എങ്ങിനെ എടുക്കുമെന്ന് ഒരു ഐഡിയയും ഇല്ലാ….

ചോദിക്ക്…. അവൾ നിർബന്ധിച്ചു

ഇവരെ ഞാനുമായി  കമ്പനിയാക്കി തന്നിട്ട് തനിക്ക് എന്താ കാര്യം…. ഞാൻ ചോദിച്ചു

ചുമ്മാ….. രാവിലെ അവരെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞതല്ലേ ചേട്ടൻ അതോണ്ട് മാത്രമാണോ

അത് തന്നെയല്ല….. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

പിന്നെ….

ഇന്നലത്തെ പോലെ നല്ല പെർഫോമൻസ് ആയിരിക്കില്ലേ……. അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…..

നീ ആള് കൊള്ളാമല്ലോ…… അവളെ പിടിച്ചു മടിയിലേക്ക് കിടത്തികൊണ്ട് ഞാൻ പറഞ്ഞു

അല്ലാ…. അങ്ങിനെ അല്ലെങ്കിൽ എന്റെ പെർഫോമൻസ് മോശമാണെന്ന് അല്ലേ ആ പറഞ്ഞത്  ? ഞാൻ വീണ്ടും ചോദിച്ചു

ഹെയ്…… ചേട്ടൻ സൂപ്പർ അല്ലേ….. പക്ഷേ ഇന്നലെ എന്തോ പ്രത്യേകത ഉണ്ടാർന്നു…..

ആണോ……

ഹാ….

ഇനിയിപ്പോ അവരെ വിളിക്കില്ലേ…… ഞാൻ ചോദിച്ചു

നോക്കട്ടെ…… എന്തായാലും നാളെ ഇല്ലാ….. നാളെ തന്നെ അവരെ വിളിച്ചാലേ അവർ എന്നെ വല്ല തെറിയും വിളിക്കും….

പതിയെ മതി…. നമുക്ക് പ്ലാൻ ചെയ്ത് വിളിക്കാം….. ഞാൻ പറഞ്ഞു

ദിഷയെ വിളിക്കണോ ?

തനിക്ക് ഇഷ്ടമല്ലെങ്കിൽ വിളിക്കണ്ടാ….

ഞാൻ അത് ചുമ്മാ പറഞ്ഞതാ….. അവൾ എന്തോ കാര്യത്തിന് അവൾ ഉച്ചക്ക് പോയി….. ഇല്ലേൽ അവളുടെ വായിൽ നിന്ന് കൂടെ കേൾക്കേണ്ടി വന്നേനെ….

അപ്പൊ അവളെയും വിളിക്കുമോ ?

ഹോ എന്താ ഉത്സാഹം….

തന്നെ മറന്ന് ഞാൻ ആരുടെയെങ്കിലും കൂടെ പോകുമെന്ന് വിചാരിക്കുന്നുണ്ടോ ?

എന്നാൽ കൊല്ലും ഞാൻ…. ചേട്ടന്റെ വാക്കും കേട്ട് സ്വന്തം കെട്ട്യോനെ ഒരുത്തീടെ കൂടെ താമസിപ്പിക്കാൻ സമ്മതിച്ചിട്ട് ലാസ്‌റ്റ്  ചേട്ടൻ എങ്ങാനും എന്നെ ഉപേക്ഷിച്ചാൽ ഉണ്ടല്ലോ….

അത് കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു….

അവൾ പറഞ്ഞതിലും കാര്യമുണ്ട്…. ഞാൻ ഇപ്പൊ അവളുടെ കൂടെ ഉള്ളതുകൊണ്ടാണ് അവൾ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് ഇല്ലേങ്കിൽ അവൾ ആകെ തകർന്ന് പോയിട്ടുണ്ടായേനെ…… അതിന്റെ വക്കിൽ നിന്ന് ഒന്ന് എഴുന്നേറ്റ് വരുന്നതേ ഉള്ളു അവൾ….

കാവ്യയെ കണ്ട കാര്യവും അവളുടെ സൗധര്യത്തെ പറ്റിയും നിമിഷയോട് പറയണമെന്ന് ഉണ്ടായിരുന്നു… ഇനി അത് വേണ്ടാ….

രാത്രി 11 മണി കഴിഞ്ഞപ്പോൾ വിപിൻ വിളിച്ചു…. കാർ നാളെ രാവിലെ കൊണ്ട് വന്ന് തന്നാൽ മതിയോ എന്നും ചോദിച്ചു കൊണ്ട്….. അവിടേയ്ക്ക് വന്നാൽ നിമിഷ കാണുമോ എന്നുള്ള പേടി കൊണ്ടാണ് അവൻ വരാതിരുന്നത് എന്നും പറഞ്ഞു…..

ഒരു ഉഗ്രൻ കളിയും കഴിഞ്ഞു അതിന്റെ ക്ഷീണത്തിൽ എന്റെ നെഞ്ചിൽ തല വച്ച് നിമിഷ കിടക്കുന്ന നേരത്താണ് അവൻ വിളിച്ചത്….. അതുകൊണ്ട് ലൗഡ് സ്പീക്കർ ഇട്ട് അവളെയും കേൾപ്പിച്ചു…. നിമിഷയെ പേടിച്ചുകൊണ്ടുള്ള അവന്റെ സംസാരം കേട്ട് അവൾക്ക് ചിരി വന്നു…..

ഇനി നമുക്ക് പേടിക്കേണ്ട കാര്യമില്ല…. കാവ്യ ഇവിടെ ഉള്ളത് കൊണ്ട് അവൻ ഇവിടേക്ക് വരുന്നുണ്ടെങ്കിൽ എന്നെ വിളിച്ചു ചോദിച്ചിട്ടേ വരൂ….. ഞാൻ പറഞ്ഞു

അല്ലെങ്കിൽ ആർക്ക് പേടി…. അവൾ പുച്ഛത്തോടെ പറഞ്ഞു

അവൻ നമ്മളെ പിടിച്ചാലോ ?

പിടിച്ചാൽ എന്ത് അവന് അവന്റെ വഴി നമുക്ക് നമ്മുടെ വഴി…. അവൾ വളരെ സിമ്പിൾ ആയി പറഞ്ഞു

അത്രയ്ക്ക് ധൈര്യമായോ എന്റെ പെണ്ണിന്…..

ചേട്ടൻ ഉണ്ടെങ്കിൽ എനിക്ക് എന്തിനും ധൈര്യമാ….

ഞാൻ ഉണ്ടാകും എന്നും തന്റെ കൂടെ…… അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു

അത് കണ്ട് കിടന്നു കൊണ്ട് തന്നെ അവൾ എന്നെ നോക്കി….

ഉറപ്പാണോ ?

അതേടാ….

ഇനി ഏതെങ്കിലും പെണ്ണ് ചേട്ടന്റെ ലൈഫിൽ വന്നാൽ  എന്നെ ഉപേക്ഷിക്കില്ലേ……

ഇല്ലാ…… അങ്ങിനെ ആരും വരില്ലാ……

വന്നാലോ ?

ഞാനും കൂടെ വിചാരിച്ചാൽ അല്ലേ വരൂ….. എനിക്ക് അങ്ങിനെ വേറെ ഒരാൾ വേണ്ടെങ്കിലോ

ജീവിതം അല്ലേ ചേട്ടാ… നമ്മുടെ ഈ പുതുമോടി ഒക്കെ കുറച്ചു കഴിയുമ്പോൾ തീരും…. ഇപ്പോ ഉള്ളതുപോലെ ഒന്നും ആ ടൈമിൽ ഉണ്ടാകില്ല….. ആ സമയത്ത് വേറെ ഒരാൾ വരില്ലെന്ന് ഒന്നും പറയാൻ പറ്റില്ലാലോ….

അങ്ങിനെ ഒരാൾ വന്നാലും തന്നെ സ്നേഹിക്കുന്ന പോലെ വേറെ ഒരാളെ സ്നേഹിക്കാൻ എനിക്ക് ഇനി പറ്റില്ല…..

ഹ്മ്മ്…. അവൾ മൂളിക്കൊണ്ട് സന്തോഷത്തോടെ കിടന്നു…..

എപ്പോളോ ഉറങ്ങി പോയി….

പിറ്റേ ദിവസം നിമിഷ ജോലിക്ക് പോയി കഴിഞ്ഞു വിപിൻ കാറുമായി വന്നു…..

ഡാ ഇന്ന് മുതൽ ഞാൻ മര്യാദക്ക് ജോലിക്ക് പോകാൻ പോകുകയാ….  വിപിൻ പറഞ്ഞു

അതെന്താ പെട്ടെന്ന് ഒരു മാറ്റം……

നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയത് അവൾക്ക് ഇഷ്ടമായില്ല….

ഇവിടെ ആയിരുന്നപ്പോൾ നിമിഷയുടെ സാലറിയിൽ റെന്റും ചിലവും എല്ലാം പോയിരുന്നു…. ഇനി അങ്ങിനെ പറ്റില്ലാലോ….. അവൻ സങ്കടത്തോടെ പറഞ്ഞു

അത് ശരിയായിരുന്നു…. നിമിഷയ്ക് അത്യാവശ്യം നല്ല സാലറി ഉള്ളതുകൊണ്ട് കാര്യങ്ങളൊക്കെ അവളാണ് നോക്കുന്നത്…. അവൻ പലപ്പോളും ലീവ് ആയിരുന്നത് കൊണ്ട് തന്നെ അവനു മര്യാദക്ക് സാലറിയും കിട്ടിയിരുന്നില്ല…. ഇനി അവൻ പഠിച്ചോളും…..  ഞാൻ മനസ്സിൽ ആലോചിച്ചു

പിന്നെ എന്ന് മുതലാ  കാവ്യ ഓഫീസിൽ വന്ന് തുടങ്ങേണ്ടത് ? അവൻ ചോദിച്ചു

അടുത്ത മാസം ഫസ്റ്റ് മുതൽ വന്നാൽ മതി…. ഒരാഴ്ച കൂടെയുണ്ടലോ

ആ… അപ്പോളേക്കും അവൾ ഇവിടവുമായി ഒന്ന് സെറ്റ് ആകട്ടെ അല്ലേ…. അവൻ പറഞ്ഞു

അത് തന്നെ അല്ലടാ…. ഓഫീസിൽ കുറച്ചു വർക്ക് ഉണ്ട്…. അത് അപ്പോളേക്കും തീരുകയുള്ളു….

അവിടെ എന്ത് പണി ? അവൻ ചോദിച്ചു

ഇപ്പൊ പാർട്ടീഷൻ ഒന്നും ചെയ്യാതെ ചുമ്മാ ഓപ്പൺ ആക്കി ഇട്ടിരിക്കുക അല്ലേ….. അതൊക്കെ ക്യാബിൻ ആക്കി തിരിക്കുകയാ…. ആദ്യമായി ഒരാൾ ജോലിക്ക് വരുന്നതല്ലേ ഒരു ഓഫീസിന്റേതായ വൃത്തി വേണ്ടേ…..

അത് ശരിയാ…. അവൻ സന്തോഷത്തോടെ പറഞ്ഞു

പിന്നെ ഒന്ന് രണ്ട് സ്റ്റാഫിനെ കൂടെ എടുത്തു വർക്ക് ഒന്ന്കൂടെ സെറ്റ് ആക്കിയാലോ എന്ന് ആലോചന ഉണ്ട്….

അത് കൊള്ളാം…. അങ്ങിനെയാണെങ്കിൽ കാവ്യക്ക് അവിടെ പെർമനന്റ് ആയി ജോലി കൊടുക്കാമല്ലോ….. അവൻ പറഞ്ഞു

നോക്കാം…..

അവന് സന്തോഷമായി….

കുറച്ചു നേരം കൂടെ നിന്ന് സംസാരിച്ചു അവൻ പോയി….

Leave a Reply

Your email address will not be published. Required fields are marked *