നിങ്ങൾ പരിചയപെട്ടില്ലേ ? ഞാൻ കാവ്യയെ നോക്കുന്നത് കണ്ട് അവൻ ചോദിച്ചു
ഞങ്ങൾ വന്നപ്പോ തന്നെ പരിചയപെട്ടു…. ഞാൻ പറഞ്ഞു
എടാ… ഇവിടേക്ക് കുറേ സാധനങ്ങൾ വാങ്ങണം…..
അതിനെന്താ വാ നമുക്ക് പോകാം….
അതല്ലടാ…. നീ വണ്ടി ഒന്ന് തന്നാൽ മതി…. ഞങ്ങൾക്ക് ഒന്ന് കറങ്ങുകയും ചെയ്യലോ…. അവൻ അളിഞ്ഞ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…..
മൈരൻ അതാണ് കാര്യം….. കാവ്യയുടെ കൂടെ കുറച്ചു നേരം കൂടെ നിക്കാമല്ലോ എന്ന വിചാരിച്ചപ്പോളേക്കും അത് തീർന്നു….
ആ നീ എന്നെ ഒന്ന് ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു തന്നിട്ട് എവിടേക്ക് ആണെന്ന് വച്ചാൽ പൊക്കോ…. അവന് കാർ കൊടുക്കാതിരിക്കാൻ പറ്റില്ല…. അവന്റെ കാർ ഞാനും ലക്ഷ്മിയും ഒരുപാട് യൂസ് ചെയ്തിട്ടുള്ളതാണ്….
എടാ പിന്നെ കുറച്ചു പൈസയും കൂടെ ഉണ്ടാകുമോ… ഒരു ചളിപ്പുമില്ലാതെ അവൻ കാവ്യയുടെ മുൻപിൽ വച്ച് ചോദിച്ചു…..
എത്രയാ ?
ഒരു പത്ത്…
പതിനായിരമോ ?
ആ ….
ഞാൻ ട്രാൻസ്ഫർ ചെയ്‌തേക്കാം….
എന്നാൽ നിന്നെ ഞാൻ ഫ്ലാറ്റിൽ ആക്കി തരാം…. അവൻ പറഞ്ഞു
നിങ്ങൾ പോകുന്ന വഴിക്ക് എന്നെ അവിടെ ഡ്രോപ്പ് ചെയ്‌താൽ മതിയെടാ…..
അതിനു കുറെ സമയമെടുക്കും…. ഇവൾ കുളിച്ചു റെഡി ആയിട്ടൊക്കെ വേണം….
അപ്പോൾ കുളിക്കാതെയും റെഡി ആകാതെയും ആണോ ഇവൾക്ക് ഇത്ര ഭംഗി…
എന്നാൽ വാ….. പോകാം…
കാവ്യയോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി….
കാവ്യ അധികം സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ള ആളല്ലെന്ന് തോനുന്നു;… ആദ്യം കണ്ടപ്പോൾ സംസാരിച്ചതല്ലാതെ മറ്റൊന്നും അവൾ സംസാരിച്ചില്ല….. ഹാ സമയമുണ്ട് എന്റെ ഓഫീസിലേക്ക് അല്ലേ വരുന്നത്….
കാറിൽ ഇരിക്കെ വിപിൻ നിമിഷയെ പറ്റി ചോദിച്ചു….
ഡാ അവൾക്ക് വല്ല സംശയവും ഉണ്ടോ ?
എന്തിനു…..?
ഞാൻ കാവ്യയെ ഇവിടേക്ക് കൊണ്ട് വന്നതിൽ
ഹേയ്….
നീ ഉള്ളതാ ഒരു ധൈര്യം….. ഒന്ന് സപ്പോർട്ട് ചെയ്തേക്കണം…. അവൻ പറഞ്ഞു
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു….
ഇന്ന് നീ ബാംഗ്ലൂരിലേക്ക് വന്നെന്ന് നിമിഷയോട് പറയേണ്ട…. എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞു നാട്ടിൽ നിന്ന് വരുന്നത് പോലെ ഒന്ന് ഫ്ളാറ്റിലേക്ക് വന്നാൽ മതി….. ഞാൻ പറഞ്ഞു
ഹാ…
പിന്നെ കാവ്യക്ക് ജോലിക്ക് വരാൻ ഒരു പേടി…. ഇതുവരെ ജോലിക്കൊന്നും പോയിട്ടും ഇല്ലാ…. വേറെ ഒരു സ്ഥലത്തും…. എല്ലാം കൂടെ ആയിട്ട് അവൾ ആകെ വല്ലാതെ ഇരിക്കുകയാ
എന്തിനാ പേടിക്കുന്നത്…. എന്റെ ഓഫീസിൽ അല്ലേ…. അവിടെ പ്രേത്യേകിച്ചു പണിയൊന്നും ഇല്ലാ…. സൈറ്റിലെ കുറച്ചു കണക്കുകൾ ഒക്കെ എഴുതി വെക്കണം…. അത്രയേ ഉള്ളു പണി….
കാവ്യ ഇനി അതിന്റെ പേരിൽ ഓഫീസിലേക്ക് വന്നില്ലെങ്കിലോ എന്ന് കരുതി ഞാൻ വെപ്രാളത്തോടെ പറഞ്ഞു…
ഞാൻ പറഞ്ഞിട്ടുണ്ട്…. പിന്നെ നിന്നെ പരിചയവും ഇല്ലാലോ….. അതുകൊണ്ടാ…. വിപിൻ പറഞ്ഞു
എന്നാൽ പിന്നെ അവളെക്കൂടെ വിളിക്കായിരുന്നില്ലേ…. ഫ്ലാറ്റിൽ ഒക്കെ ഒന്ന് പോയി കുറച്ചു നേരം അവിടെ ഇരുന്നു സംസാരികയിരുന്നു….. അപ്പൊ ആ പരിചയക്കുറവ് മാറിയേനെ….. അവിടേക്ക് വന്നിട്ട് വേണം നിമിഷ അറിയാൻ…. വിപിൻ പറഞ്ഞു
ഹേയ് അവൾ രാവിലെ ജോലിക്ക് പോയി…..
ആ…. നീ കണ്ടോ അവളെ ? വിപിൻ ചോദിച്ചു
കണ്ടിരുന്നു…. ഞങ്ങൾ ഒന്നിച്ചാ ഇറങ്ങിയത്
ഓരോന്ന് പറഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി…. എന്നെ ഡ്രോപ്പ് ചെയ്ത് അപ്പോൾ തന്നെ അവൻ തിരിച്ചു പോയി…. ഞാൻ ഫ്ളാറ്റിലേക്കും
ഇനിയിപ്പോ സൈറ്റിൽ ഒന്നും പോകണ്ടാ….. കാറില്ലാതെ പുറത്തിറങ്ങാൻ മടിയായി …. ടിവിയും ഓണാക്കി സോഫയിൽ ഇരുന്നു…..
ടിവിയിൽ എന്തൊക്കെയോ കാണുന്നുണ്ടെങ്കിൽ മനസ്സിൽ നിറയെ കാവ്യയുടെ ആ മുഖമാണ്…. എന്തൊരു ആകർഷണം അവളുടെ നോട്ടത്തിനു…. ആവിശ്യത്തിന് പൊക്കവും വണ്ണവും ഉള്ള ശരീരം….. പാറി കിടക്കുന്ന സ്ട്രൈറ്റ് ചെയ്ത മുടി….. ബാക്കി ശരീരത്തിന്റെ വടിവുകൾ ശരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല….
എന്നാലും വിപിന്റെ ഒരു ഭാഗ്യം…. ഇതുപോലെ ഒരു ചരക്കിനെ അവൻ എങ്ങിനെ വളച്ചു….. ആ കഥ അവനോട് സമയം കിട്ടുമ്പോൾ ചോദിക്കണം….. ഇവളുടെ കെട്ട്യോൻ എന്തൊരു മണക്കൂസൻ ആയിരിക്കും… ഇങ്ങിനെ ഒരു ഇടിവെട്ട് സാധനത്തിനെ വല്ലവനും തിന്നാൻ കൊടുത്തിട്ട് ഗൾഫിൽ പോയി കിടക്കുന്നു
