പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 5അടിപൊളി  

 

വൈകുന്നേരം ഒരു 6 മണി ആയതോടെ ഞങ്ങൾ പാർട്ടിക്ക് വേണ്ടി ഇറങ്ങി….

കാറിൽ ഇരുന്നു തന്നെ നിമിഷ ആദ്യമായി ഒരു പാർട്ടിക്ക് പോകുന്നതിന്റെ ഒരു ടെൻഷൻ പ്രകടിപ്പിച്ചു തുടങ്ങി

ചേട്ടാ…

എന്താടാ…

എന്നെ ഡാൻസ് ചെയ്യാൻ വിളിക്കരുത് കേട്ടോ…. എനിക്ക് അറിയില്ല പാർട്ടിക്ക് ഒകെ ഡാൻസ് കളിക്കുന്ന പോലെ ചെയ്യാൻ….

അതിനു താൻ പാർട്ടിക്ക് ഇതിനു മുൻപ് പോയിട്ടുണ്ടോ ?

ഇല്ലാ….

പിന്നെ എങ്ങിനെ അറിയാം പാർട്ടിക്ക് ഡാൻസ് കളിക്കുന്നത് എങ്ങിനെ ആണെന്…

അത് ഞാൻ സിനിമ ഇത് ഒകെ കണ്ടിട്ടുണ്ട്….

അത് കേട്ട് ഞാൻ ചിരിച്ചു…. എനിക്ക് തോന്നി താൻ അത് ഉദ്ദേശിച്ഛ് ആണ് ഇത് പറയുന്നത് എന്ന്….

എന്തേ ?

ഡാ…. സിനിമ ഇത് ഒകെ ഡാൻസ് കളിക്കുന്നത് പോലെ ഒന്നും ഇവിടെ ഡാൻസ് കളിക്കേണ്ട…. നമുക്ക് അറിയുന്ന പോലെ കളിച്ചാൽ മതി,… ഇത് ഡിജെ പാർട്ടി ആണ്….

എന്തായാലും എനിക്ക് വയ്യ…. അവൾ വീണ്ടും ചിണുങ്ങി

അവിടെ എത്തുമ്പോൾ തനിക്ക് ഇതൊക്കെ മനസിലാകും

ഹും…… അവൾ മൂളി

പിന്നേ…… ഞാൻ ആരാണെന്നാ പറയാൻ പോകുന്നത് ?

ചേട്ടനോ,,…. ആരാണെന്ന് പറയണം ?

കാമുകൻ ആണെന്ന് പറഞ്ഞോ….

വേണ്ടാ…. കെട്ട്യോൻ ആണെന്ന് പറയട്ടെ…

പറഞ്ഞോ….. എന്തായാലും എനിക്ക് പ്രശനം ഇല്ലാ,,,,,

ഹാ ചേട്ടനെ അറിയുന്ന ആരും ഇല്ലാലോ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ഉണ്ടായാലും എനിക്ക് പ്രശനം ഒന്നും ഇല്ലാ…. ഒരു പാർട്ടിക്ക് ഒരു പെണ്ണും ആയി വന്നാൽ ഇവിടെ നാട്ടിലെ പോലെ അതാരാണെന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കുക ഒന്നും ഇല്ലാ….

ആണോ ?

ആ…. ഇത് ബാംഗ്ലൂരാ….

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ അവിടെ എത്തി….

സാധാരണ കമ്പനികൾ  നടത്തുന്ന പാർട്ടികൾക്ക് പുറത്തു നിന്നുള്ളവർക്ക് കയറാൻ പറ്റാത്തതിനാൽ തിരക്കൊക്കെ കുറവായിരിക്കും,…. അതുകൊണ്ട് ഒരു 30 പേരിൽ കൂടുതൽ അവിടെ ഇല്ലാ….

ഞങ്ങൾ അകത്തേക്ക് കയറിയതും എല്ലാവരും അത്ഭുതത്തോടെ നിമിഷയെ നോക്കുന്നത് ഞാൻ കണ്ടു….. ആരും നിമിഷയെ ഇങ്ങിനെ പ്രതീക്ഷിച്ചു കാണില്ലായിരിക്കും….

കുറച്ചു കഴിഞ്ഞതും അവളുടെ അടുത്ത കൂട്ടുകാർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നു…. പലരും ഞാൻ ആരാണെന്ന് പോലും ചോദിച്ചില്ല…. ഹസ്ബൻഡ് ആയിരിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകും…. ചോദിച്ചവർക്ക് എല്ലാം അവൾ പറഞ്ഞിരുന്നത് പോലെ ഞാൻ അവളുടെ ഹസ്ബൻഡ് ആണെന്ന് പരിചയപെടുത്തി…

കുറെ സുന്ദരി പെൺകുട്ടികൾ ഉണ്ട്…. നിമിഷയുമായി വന്ന് സംസാരിക്കുമ്പോൾ ആണ് അവർ മലയാളികൾ ആണെന്ന് തന്നെ മനസിലാകുന്നത്…. കണ്ടാൽ മറാട്ടികളോ ഗുജറാത്തികളോ ആണെന്നേ തോന്നു….

അതിൽ മൂന്ന് പെൺകുട്ടികളുടെ ഒരു ഗാങ് എനിക്കും നിമിഷയ്ക്കും ചുറ്റും കൂടി…

ചേച്ചി….. ഇതാണോ ചേച്ചിയുടെ ഹസ്ബൻഡ് ? അതിൽ ഒരുത്തി എന്നെ അടിമുടി നോക്കികൊണ്ട് ചോദിച്ചു

നിമിഷ ചിരിച്ചുകൊണ്ട് അതേ എന്ന് മറുപടി പറഞ്ഞു…..

നിമിഷ യു ലുക്കിങ് ഗോർജസ് … അടുത്തവൾ പറഞ്ഞു….

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു….

ചേച്ചി എന്താ ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കാത്തത്…. മൂന്നാമത്തവൾ പറഞ്ഞു

നിമിഷ അത്ര കംഫർട്ടബിൾ അല്ല….  എന്നാലും അവൾ അതിനു മറുപടിയായി പറഞ്ഞു

ഇത്,  അനീന…. ഇത് ദിഷ,….. ഇത് സ്വാതി….. മൂന്ന് പേരെയും ചൂണ്ടി കാണിച്ചു കൊണ്ട് എന്നോട് പറഞ്ഞു

 

ഇത് കാർത്തി….. അവൾ തിരിച്ച് എന്നെയും അവർക്ക് പരിചയപ്പെടുത്തി…..

ഞാൻ മൂന്ന് പേരെയും നോക്കി ഒന്ന് ചിരിച്ചു…..

സ്വാതിയും അനീനയും മലയാളം പറഞ്ഞത് കൊണ്ട് മലയാളികൾ ആണെന് മനസിലായി…. ഈ ദിഷ എവിടത്തു കാരിയാണെന്ന് പിടികിട്ടിയില്ല…

ദിഷാ…. വേർ ആർ യൂ ഫ്രം ? എന്തെങ്കിലും ഒന്ന് തിരിച്ചു ചോദിക്കണ്ടേ എന്ന് വച്ച് ചോദിച്ചു

എറണാകുളം ആണ് ചേട്ടാ…. അവൾ മലയാളത്തിൽ പറഞ്ഞു….

ഓ മലയാളി ആണോ ?…. അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു

അതേ…. ദിഷ പറഞ്ഞു

കണ്ടിട്ട് തോന്നിയില്ലേ ?  അനീന കളിയാക്കികൊണ്ട് ചോദിച്ചു

കണ്ടാൽ മൂന്ന് പേരും മലയാളികൾ ആണെന്ന് തോന്നില്ലാലോ…. ഞാൻ പറഞ്ഞു

ആ പറഞ്ഞത് അവർക്ക് അങ്ങ് ഇഷ്ടമായി….

നിങ്ങൾ നാട്ടിൽ എവിടെയാ ?

കോട്ടയം,.. അനീന പറഞ്ഞു

ഞാൻ തൃശൂർ…. സ്വാതി പറഞ്ഞു

നിങ്ങൾ എന്താ ബോയ്ഫ്രണ്ട് നെ കൂട്ടാതെ ഇങ്ങനെ വന്നത് ?

ഉണ്ടായാൽ അല്ലെ ചേട്ടാ കൊണ്ടുവരാൻ പറ്റു….. അനീന പറഞ്ഞു….

ഈ ബാംഗ്ലൂരിൽ ഇത്ര സുന്ദരി പിള്ളേർക്ക് ബോയ്ഫ്രണ്ട് ഇല്ലാതിരിക്കുമോ ?

ഇല്ലാത്തവരും ഉണ്ട്…. അനീന പറഞ്ഞു

കഷ്ട്ടം…. ഞാൻ കളിയാക്കി പറഞ്ഞു

നിമിഷയെ ആരും തട്ടികൊണ്ട് പോകുക ഒന്നും ഇല്ലാട്ടോ….. ആ പാവത്തിനെ ഒന്ന് അഴിച്ചു വിട്…. ദിഷ ചിരിച്ചുകൊണ്ട് പറഞ്ഞു

നിമിഷയുടെ കൈകൾ ചേർത്ത് പിടിച്ചു നിന്നിരുന്നത് കൊണ്ട് പറഞ്ഞതാണ് അവൾ…. സത്യത്തിൽ ഞാൻ അല്ല അവളെ പിടിച്ചിരിക്കുന്നത് നിമിഷയാണ്  എന്റെ കൈയിൽ പിടിച്ചിരിക്കുന്നത്….

ദിഷ പറഞ്ഞത് കേട്ട് നിമിഷ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ നിന്നും പിടി വിട്ടു….

നിങ്ങൾ വന്നിട്ട് കുറെ നേരമായോ ? നിമിഷ അവരോട് ചോദിച്ചു….

ഇല്ലാ…. കുറച്ചു നേരമേ ആയുള്ളൂ…. സ്വാതി പറഞ്ഞു….

ബാക്കി ഉള്ളവരൊക്കെ എവിടെ ? നിമിഷ ചോദിച്ചു

വേറെ ആരും വന്നില്ല…. അരുൺ നാട്ടിൽ പോയെന്ന് തോനുന്നു…..

അങ്ങിനെ അവർ അവരുടേതായ സംസാരം ആരംഭിച്ചതും ഞാൻ പതിയെ അവിടെ നിന്നും മാറി നിന്ന് കൊടുത്തു….

ഈ ഒരു മൂന്ന് പേർ അല്ലാതെ വേറെ ആരും നിമിഷയ്ക്ക് കമ്പനി കൊടുക്കുന്നതായി കണ്ടില്ല…. പലരും വന്ന് ജസ്റ്റ് ഒരു ഹൈ പറഞ്ഞു പോയി….. നിമിഷ വന്നിട്ട്  ആറ് മാസത്തോളമല്ലേ ആയിട്ടുള്ളു… ബാക്കി ഉള്ളവരുമായി അത്ര പരിചയം ആയി കാണില്ല….. ഇവർ  ഒരു ടീം ആയതിനാൽ ആകണം ഇത്ര കമ്പനി…

എന്തായാലും ഈ പിള്ളേർ കൊള്ളാം…. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം….

ദിഷയ്ക്ക് ഒരു 26  27  വയസ് കാണും….

എന്നാൽ അനീനയ്ക്കും സ്വതിക്കും ഒരു 23 ൽ  കൂടുതൽ പറയില്ല….

ഇതിൽ അനീന ആണ് കുറച്ചു മുന്തി നിൽക്കുന്നത്….. മലർന്ന ചുണ്ടുകളും ഉയർന്ന മാറിടങ്ങളും അവൾക്ക് ഭംഗി കൂട്ടുന്നു…. അവളുടെ തെറിച്ചു നിൽക്കുന്ന മാറിടങ്ങൾ എല്ലാവരെയും അവിടേക്ക് ശ്രധിപ്പിക്കും…..  ഞാനും അതിൽ കുറച്ചു നേരം നോക്കി നിന്നു…. മേക്കപ്പ് ഒക്കെ ഇട്ട് അവളുടെ സൗന്ദര്യത്തിനു അനുസരിച്ചു ഒരുങ്ങിട്ടുണ്ട് അവൾ….  അതിനു അനുസരിച്ചു അവളൊരു വായാടിയും ആണ്….. പിന്നെ കൂട്ടത്തിൽ ഭംഗി കൂടുതൽ ഉള്ളതിന്റെ തെല്ല് അഹങ്കാരവും….

സ്വാതി ഒരു നാട്ടിന്പുറത്തുകാരി പെണ്ണ്…. ഏകദേശം നിമിഷയെപ്പോലെ തന്നെയുണ്ട് അവളെ കാണാൻ…. ബാംഗ്ലൂരിൽ എത്തിയിട്ട് ഒരു കൊല്ലം ആയിട്ടുണ്ടാകും…. അതിനുള്ള മാറ്റങ്ങളേ അവളുടെ ശരീരത്തിന് ഉള്ളു….. ഇവർ നിർബന്ധിച്ചു ഈ വേഷം കെട്ടിച്ചതാണെന്ന് തോന്നും അവളെ കണ്ടാൽ….

Leave a Reply

Your email address will not be published. Required fields are marked *