പതിയെ പതിയെ അച്ചനില്ലാത്ത അവന് ഒരച്ചനും പെങ്ങളും ഓപ്പോളും അമ്മയും കാമുകിയും എല്ലാം എല്ലാം തമ്പുരട്ടിയായി മാറി .
അവനും സിസിലിയും തങ്ങളേക്കാൾ ഇന്ന് സ്നേഹിക്കുന്നത് ദേവി തമ്പുരാട്ടിയെ ആയിരുന്നു . തമ്പുരാട്ടിക്ക് തിരിച്ചും അങ്ങനെ തന്നെ . ഇതെല്ലാം നാട്ടിൽ ആളുകൾ പതിയെ പതിയെ പാടി നടക്കാൻ തുടങ്ങിയിരുന്നു . തമ്പുരാട്ടിക്ക് സിസിലി കൈവശം കൊടുത്തു പാട്ടിലാക്കി എന്നും മകനെ സിസിലി തമ്പുരാട്ടിക്ക് കൂട്ടി കൊടുത്ത് സ്വത്ത് അടിച്ചെടുത്തു എന്നും സിസിലിയും തമ്പുരാട്ടിക്ക് ഉരക്കാൻ കിടന്ന് കൊടുക്കാറുണ്ടെന്നും പല പല രീതിയിൽ ആളുകൾ പറഞ്ഞ് നടക്കാൻ തുടങ്ങി .
പക്ഷേ ആൽബിനെ തനിക്ക് കിട്ടിയതിൽ മതിമറന്ന ദേവി തമ്പുരാട്ടി സ്വർഗത്തിൽ എത്തിയ പോലെ അതൊന്നും വകവെക്കാതിരുന്നു .
മൂന്ന് മാസങ്ങൾ കഴിഞ്ഞതും തമ്പുരാട്ടി തൻ്റെ പാട ശേഖരത്ത് നിന്ന് നാല് പറ പാടവും ടൗണിലെ രണ്ട് കടമുറികളും ആൽബിൻ്റെ പേരിൽ എഴുതി കൊടുത്തു .
അതോടെ തമ്പുരാട്ടിയുടെ വീട്ടുകാര് വരെ പലതും പറഞ്ഞ് നടക്കാൻ തുടങ്ങി . തമ്പുരാട്ടിയെ പേടിയുള്ളത് കാരണം ആരും തമ്പുരാട്ടിയോട് അതിനെ കുറിച്ച് ചോദിക്കാൻ വരെ ധൈര്യപ്പെട്ടിരുന്നില്ല .
സിസിലി പതിയെ തമ്പുരാട്ടിയുടെ നിർദേശ പ്രകാരം തമ്പുരാട്ടിയുടെ പാടത്തെ കൊയ്ത് നിർത്തുകയും തനിക്ക് തമ്പുരാട്ടി തന്ന പാട ശേഖരത്ത് ജോലിക്കാരെ ഇറക്കി പണി എടുപ്പിച്ച് സ്വന്തം കാലിൽ നിൽക്കുന്ന ഒരു കൊച്ചു തമ്പുരാട്ടിയായി മാറുകയും ചെയ്തു .
പക്ഷേ അതിൻ്റെ അഹങ്കാരം സിസിലിക്കോ ആൽബിനോ ഉണ്ടായിരുന്നില്ല . തമ്പുരാട്ടി തന്നെയാണ് സിസിലിയുടെ വീടിൻ്റേയും കാരണവർ എന്ന് സാരം . പതിയെ പതിയെ ഭർത്താവില്ലാത്ത സിസിലിക്ക് തമ്പുരാട്ടിയോട് തമ്പുരാട്ടി അറിയാതെ തന്നെ എന്തോ ഒരു പ്രണയം ഉടലെടുക്കുകയും ചെയ്തു .
തമ്പുരാട്ടി വീട്ടിൽ വരുമ്പോൾ തല താഴ്തി അവൾ അനുസരണയുള്ള ഭാര്യയെ പോലെ തമ്പുരാട്ടിയോട് പെരുമാറി . ആ ശരീരത്തിൽ ഒന്ന് ചേർന്ന് കിടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു . പക്ഷേ തമ്പുരാട്ടിയോട് അത് ധരിപ്പിക്കാൻ അവൾക്ക് പേടിയായിരുന്നു .
എന്നാൽ തമ്പുരാട്ടിയുടെ മനസിൽ ആൽബിനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല . ആൽബിന് വേണ്ടി ജീവൻ വരെ ത്യജിക്കാൻ തമ്പുരാട്ടി തയറായിരുന്നു . അങ്ങനെ നാല് മാസങ്ങൾ കൊഴിഞ്ഞു പോയതും ആ ദിവസം വന്നെത്തി . അമ്പലത്തിലെ ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള കളരി പോരും .
ഇക്കുറി ജനത്തിരക്ക് നിയന്ത്രിക്കാൻ ടൗണിൽ നിന്ന് വരെ പോലീസ് വരേണ്ടി വരും എന്ന് ജനങ്ങൾക്കിടയിൽ സംസാരം നടന്നു .
ആര് ആരെ തോൽപിക്കും എന്നുള്ള ചിന്ത പലർക്കും ഉണ്ടായിരുന്നു . എങ്കിലും തമ്പുരാട്ടി തന്നെ ജയിക്കും എന്ന് പലരും പറഞ്ഞ് നടന്നു . മെയ് വഴക്കവും ഗുരുസ്ഥാനവും പൊക്കവും വണ്ണവും എല്ലാം പ്രീതിയേക്കാൾ കൂടുതൽ തമ്പുരാട്ടിക്ക് തന്നെയായിരുന്നു .
നാടെങ്ങും കളരിയങ്കത്തെ വരവേൽക്കാൻ ഒരുങ്ങി . തമ്പുരാട്ടിയും കഠിനമായ പരിശീലനം നടത്തി . എങ്കിലും ആൽബിനുമായി ബന്ധപ്പെടാൻ തമ്പുരാട്ടി സമയം കണ്ടെത്തിയിരുന്നു . നാട്ടിലെല്ലാം നോട്ടീസ് വിതരണം ആരംഭിച്ചു .
65ാമത് കളരി മഹാമഹം .
ചീനിപ്പുരക്കൽ പ്രീതി രാമു vs കളരിക്കൽ ദേവിക വരദർ .
പ്രീതി രാമു
വയസ് – 19
ഉയരം – 5.3
ശരീരഭാരം – 47 kg
കളരിയിൽ ആകെ പങ്കെടുത്തത് – ഒരു തവണ . വിജയം -1
ദേവിക വരദൻ [കളരിക്കൽതമ്പുരാട്ടി ]
വയസ് -43
ഉയരം – 5.8
ശരീരഭാരം – 90 kg
കളരിയിൽ ആകെ പങ്കെടുത്തത് -30 തവണ വിജയം – 29
പതിനെട്ട് വയസിന് താഴെയുള്ളവർക്ക് കളരി കാണാൻ പ്രവേശനം അനുവദിക്കുന്നതല്ല . ഇക്കുറി ടിക്കറ്റ് നിരക്ക് 75 ൽ നിന്നും 100 ആക്കിയതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു .
ഇതായിരുന്നു ആ വർഷത്തെ കളരിയിൽ ഇറക്കിയ നോട്ടീസ് പ്രമാണം .
നാടും നാട്ടാരും എക്കാലത്തേക്കാളും ആവേശഭരിതരായി ആകാംശയോടെ കളരി ദിനങ്ങൾ എണ്ണി തീർത്ത് അക്ഷമരായി കാത്തിരുന്നു .
